കൊറോണ ഭീതി – മലയാളികള്‍ക്ക് ആശ്വാസഹസ്തവുമായി ബ്രിട്ടന്‍ കെ.എം.സി.സി.

കൊറോണ ഭീതിയില്‍ പെട്ടുഴലുന്ന ബ്രിട്ടനിലെ മലയാളി സമൂഹത്തിന് ആശ്വാസ ഹസ്തവുമായി ബ്രിട്ടന്‍ കെ.എം. സി.സി.

ഒറ്റപ്പെട്ടു കഴിയുന്ന വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ആശ്വസാമേകാനായി ടെലിഫോണ്‍ – ഓണ്‍ലൈന്‍ ഹെല്പ് ഡെസ്ക് കെ.എം.സി.സി. ഒരുക്കിയിട്ടുണ്ട്.

കെ.എം.സി.സി. പുറത്തിറക്കിയ പത്രക്കുറിപ്പ് ചുവടെ..

അസ്സലാമു അലൈകും

പ്രിയരേ,

ലോകമൊന്നടങ്കം ഒരു വിപത്തിനെ നേരിട്ട് കൊണ്ടിരിക്കുന്ന അവസരത്തിൽ നാമെല്ലാവരും സർക്കാർ സംവിധാനങ്ങൾ വഴിയും സ്വമേധയും അതിനെ നേരിടാനുള്ള മുൻകരുതൽ എടുക്കുന്നതോടൊപ്പം എല്ലാവരും ദുആകളിൽ ഉൾപ്പെടുത്തുകയും ചെയ്യണമെന്ന് അപേക്ഷിക്കുന്നു.

ഈ ഒരവസ്ഥയിൽ ഇവിടെ self isolation ൽ കഴിയുകയോ, സർക്കാർ സംവിധാനങ്ങളെ ബന്ധപ്പെടാൻ സാധിക്കാതെ വരുന്നവരോ, ഉറ്റവരോ ഉടയവരോ ഇല്ലാതെ ഒറ്റപ്പെട്ട വിഷമം അനുഭവിക്കുന്നവരോ, ഒന്ന് മറ്റുള്ളവരുമായി സംസാരിക്കാൻ…. സ്വാന്തനിപ്പിക്കാൻ ആഗ്രഹിക്കുന്നവരോ ഉണ്ടെങ്കിൽ…..
തീർച്ചയായും നമ്മുടെ സഹോദരങ്ങളുമായി ബന്ധപ്പെടുക.
-നിങ്ങൾ ഒറ്റയ്ക്കല്ല നമ്മൾ ഒന്നാണ്

ചില നമ്പറുകൾ താഴെ കൊടുക്കുന്നുവെങ്കിലും നാം എല്ലാവരും ഒരു network പോലെ പ്രവർത്തിക്കുക എന്നതാണുദ്ദേശിക്കുന്നത്.

Contact :
Assainar +44 7875 635131
Safeer +44 7424 800924
Kareem +44 7717 236544
Arshad +44 7459123853

Next Post

കോവിഡ്: ഹൈഡ്രോക്സി ക്ലോറിക്വിൻ പ്രതിരോധ മരുന്നായി ഉപയോഗിക്കാൻ കേന്ദ്ര അനുമതി

Mon Mar 23 , 2020
ന്യൂഡൽഹി ∙ കോവിഡ്–19 നെതിരെ ഹൈഡ്രോക്സി ക്ലോറിക്വിൻ പ്രതിരോധ മരുന്നായി ഉപയോഗിക്കാൻ കേന്ദ്ര അനുമതി. അതിഗുരുതര സാഹചര്യങ്ങളിലുള്ള രോഗികളിൽ മരുന്ന് ഉപയോഗിക്കാമെന്ന ഐസിഎംആർ കർമസമിതിയുടെ ശുപാർശയാണ് ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ അംഗീകരിച്ചത്. ഇതിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട മാർഗരേഖയും സർക്കാർ പുറത്തിറക്കി. രോഗലക്ഷണങ്ങൾ ഇല്ലാത്തവരും എന്നാൽ, വൈറസ് പിടിപെടാൻ അതീവ സാധ്യതയുള്ളവരുമായ ആളുകളിൽ മുൻകരുതൽ എന്ന നിലയിൽ മാത്രമായിരിക്കും മരുന്ന് ഉപയോഗിക്കാനാവുക. ഇതുപയോഗിച്ചുവെന്നു കരുതി വൈറസ് പിടിപെടില്ലെന്ന ധാരണ […]

You May Like

Breaking News

error: Content is protected !!