അല്‍ഇഹ്സാന്‍-യുകെ: ശൈഖുന എ.പി. അബുബക്കര്‍ മുസ്ലിയാര്‍ പങ്കെടുക്കുന്ന ആത്മീയ സദസ്സ് ജൂണ്‍ 14ന് ഞായറാഴ്ച 6 മണിക്ക്; നിങ്ങള്‍ക്കും പങ്കെടുക്കാം

ലണ്ടന്‍: ശൈഖുന എ.പി. അബുബക്കര്‍ മുസ്ലിയാര്‍ പങ്കെടുക്കുന്ന ഓണ്‍ലൈന്‍ ആത്മീയ സദസ്സ് ജൂണ്‍ 14ന് ഞായറാഴ്ച 6 മണിക്ക് നടക്കും. അല്‍ഇഹ്സാന്‍-യുകെയാണ് വെബിനാര്‍ സംഘടിപ്പിക്കുന്നത്. പരിപാടി അല്‍ ഇഹ്സാന്‍ യു ട്യുബ് ചാനലില്‍ ലൈവ് ആയി ലഭിക്കും.

Next Post

കൊല്ലത്ത് ആറാം ക്ലാസുകാരി തൂങ്ങി മരിച്ച സംഭവം; മരണത്തില്‍ ദുരൂഹത, കഞ്ചാവ് മാഫിയക്കു പങ്കെന്നും ആരോപണം

Sat Jun 13 , 2020
കൊല്ലം: കൊല്ലം പ്രാക്കുളത്ത് ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഞ്ചാവ് മാഫിയക്ക് പങ്കെന്ന് സംശയം. പ്രാക്കുളം പനയ്ക്കല്‍ മുഹമ്മദ് കുഞ്ഞിന്റെ മകള്‍ അമീനയെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകീട്ട് വീട്ടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ കുടുംബമാണ് ആരോപണങ്ങള്‍ ഉന്നയിച്ച്‌ രംഗത്തെത്തിയിരിക്കുന്നത്. എന്ത് കാരണമുണ്ടായാലും കുട്ടി ഇങ്ങനെ ചെയ്യില്ലെന്നാണ് അമ്മ അനീഷയും പറയുന്നത്. പ്രദേശത്ത് കഞ്ചാവ് മാഫിയയുടെ സാന്നിധ്യമുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. […]

Breaking News