ബ്രട്ടനിലെ മലയാളി മനസിന്‍റെ ആകുലതകള്‍ വിളിച്ചോതി ഒരു ഷോര്‍ട്ട് ഫിലിം || 2020ലെ ഏകാന്തത || Malayalam Short Film

ബ്രിട്ടനില്‍ താമസിക്കുന്ന ഒരു മലയാളിയുടെ ആകുലതകള്‍ വിളിച്ചോതി ഒരു ഷോര്‍ട്ട് ഫിലിം. സ്കോട്ട്ലാന്‍ഡില്‍ താമസിക്കുന്ന കോഴിക്കോട് സ്വദേശി ഫൈസല്‍ അഹ്മദ് ആണ് ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തത്. കൊറോണാനന്തര പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ജീവിക്കുന്ന ഒരു മനുഷ്യന്‍റെ ആകുലതകള്‍ ഒരു ചെറിയ ഫ്രെയിമില്‍ വരച്ചു കാട്ടുന്ന മനോഹരമായ ഷോര്‍ട്ട് ഫിലിം ആണ് ‘2020 ലെ ഏകാന്തത’.

Next Post

സൗദിയില്‍ വൈറസ് ബാധ കുതിച്ചുയരുന്നു; ഇന്ത്യക്കാര്‍ കൂട്ടത്തോടെ നാട്ടിലേക്ക്; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 1,10,000 ഇന്ത്യക്കാർ

Tue Jun 16 , 2020
റിയാദ്: സൗദിയില്‍ ഇതുവരെയായി 1,10,000 ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങാനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സയ്യിദ്. കഴിഞ്ഞ ദിവസം സൗദിയുടെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന വോളന്‍റിയര്‍മാര്‍ക്കായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നവരില്‍ 66 ശതമാനവും കേരളീയരാണ്. എയര്‍ ഇന്ത്യയും സ്വകാര്യ വിമാന കമ്ബനികളും നടത്തുന്ന അടുത്ത ഘട്ടം വന്ദേ ഭാരത് സര്‍വീസില്‍ കൂടുതല്‍ വിമാനങ്ങള്‍ കേരളത്തിലേക്കുണ്ടായിരിക്കുമെന്നും അംബാസഡര്‍ പറഞ്ഞു. ഇരുപതിലേറെ ചാര്‍ട്ടര്‍ […]

Breaking News