‘റീട്ടൈല്‍ ഷോപ്പ് പൌണ്ട് സ്ട്രെച്ചര്‍’ 250 ഷോപ്പുകള്‍ അടച്ചു പൂട്ടാനൊരുങ്ങുന്നു !

ലണ്ടന്‍: യുകെയിലെ ഡിസ്കൌണ്ട് ഷോപ്പുകളില്‍ ഒന്നായ ‘പൌണ്ട് സ്ട്രെച്ചര്‍’ 250 ഷോപ്പുകള്‍ അടച്ചു പൂട്ടാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. റീട്ടൈല്‍ ഗ്രൂപ്പിന്‍റെ 250 ഷോപ്പുകളിലായി ഏകദേശം 2000 ജോലിക്കാര്‍ ആണുള്ളത്. കൊറോണ ലോക്ക് ഡൌണ്‍ മൂലം വന്ന വന്‍നഷ്ട മാണ് കമ്പനിയെ അടച്ചു പൂട്ടലിലേക്ക് നയിച്ചത്.

മൊത്തം 450 ഷോപ്പുകള്‍ ആണ് ഇവര്‍ക്ക് യുകെയില്‍ ഉള്ളത്. പല ഷോപ്പുകളും ലാന്‍ഡ്‌ ലോര്‍ഡ്‌നോട് ഏതാനും മാസത്തേക്ക് വാടക ഒഴിവാക്കി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇനി ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്നുമുള്ള ക്രെഡിറ്റ്‌ പാക്കേജിന് മാത്രമെ കമ്പനിയെ രക്ഷിക്കാന്‍ കഴിയൂ എന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

Next Post

കൊറോണക്കെതിരെ മാജിക് മരുന്ന്; യുകെയില്‍ കൊറോണ രോഗികള്‍ക്ക് ഉടനെ ലഭ്യമാകും, ആയിരക്കണക്കിന് ജീവനുകള്‍ രക്ഷിക്കാനേയാക്കാം !

Wed Jun 17 , 2020
ലണ്ടന്‍: കൊറോണക്കെതിരെ അത്ഭുത മരുന്നുമായി ബ്രിട്ടനിലെ ഒരു കൂട്ടം ഗവേഷകര്‍ രംഗത്തെത്തി. ലോ ഡോസ് സ്റ്റിറോയിട് ആയ ‘ടെക്സാമതസോണ്‍’ ആണ് ഈ അത്ഭുത മരുന്ന്. ലോകത്തിലെ ഏറ്റവും ബൃഹത്തായ മരുന്ന് ഗവേഷണത്തിന്റെ ഫലമായാണ് ഈ മരുന്ന് ശാസ്ത്രഞ്ജര്‍ വികസിപ്പിച്ചെടുത്തത്. രോഗം മൂര്‍ച്ചിച്ചു വേന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുന്ന കൊറോണ ബാധയേറ്റ മൂന്നിലൊന്നു രോഗികള്‍ക്കും ഈ മരുന്ന് വളരെ ഫലപ്രദമാണ്. അത് പോലെ ഓക്സിജന്‍ ചികിത്സയിലുള്ളവരുടെ മരണ നിരക്ക് അഞ്ചിലൊന്നായി കുറക്കാന്‍ ഈ മരുന്ന് […]

You May Like

Breaking News

error: Content is protected !!