യുവ സംഗീത വിസ്മയം യുംന അജിന്‍ ബ്രിട്ടീഷ് കൈരളിയോടൊപ്പം: ജൂണ്‍ 28ന് ഞായറാഴ്ച വൈകീട്ട് 4.30ന് വായനക്കാരോട് സംവദിക്കുന്നു !

മലയാള സംഗീതലോകത്തെ യുവ വിസ്മയം യുംന അജിന്‍ ബ്രിട്ടീഷ് കൈരളിയില്‍. ജൂണ്‍ 28ന് ഞായറാഴ്ച വൈകീട്ട് 4.30ന് ഫേസ്ബുക്ക് ലൈവില്‍ ബ്രിട്ടീഷ് കൈരളി വായനക്കാര്‍ക്ക് യുംന അജിനുമായി സംവദിക്കാം.
fb.com/BritishKairaliLive

For Yumna’s Official Channel :
https://www.youtube.com/channel/UCPaj93Ak0RdI5oKp0tbzuUg

For Bio- https://starsunfolded.com/yumna-ajin/

Next Post

ബസ് സ്റ്റാന്‍ഡില്‍ വെച്ച് സ്‌ത്രീയെ ആക്രമിച്ചയാളെ അറസ്റ്റ് ചെയ്തു

Tue Jun 23 , 2020
കോട്ടയം: നഗരമദ്ധ്യത്തില്‍ ജ്യൂസ് കട നടത്തുന്ന സ്ത്രീക്കുനേരെ അതിക്രമം കാണിച്ച മദ്യപന്‍ അറസ്റ്റില്‍. കാഞ്ഞിരപ്പള്ളി കാളകെട്ടി അടിവാരം ഭാഗത്തില്‍ കൊടക്കനാല്‍ വീട്ടില്‍ രവീന്ദ്രനെ (46) യാണ് വെസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.ജെ അരുണിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്‌തത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ തിരുനക്കര ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം. രവീന്ദ്രനും സുഹൃത്തുക്കളും ബസ് സ്റ്റാന്‍ഡില്‍ ഇരുന്ന് പരസ്യമായി മദ്യപിച്ചു. ഇതിനിടെ അസഭ്യം പറഞ്ഞതോടെ സ്റ്റാന്‍ഡില്‍ കട നടത്തുകയായിരുന്ന തിരുവാതുക്കല്‍ […]

Breaking News