ഗ്ലാസ്ഗോയില്‍ ഭീകരാക്രമണം; പോലിസ് കൊലയാളിയെ വെടി വെച്ച് കൊലപ്പെടുത്തി !

ഗ്ലാസ്ഗോ: സ്കോട്ട്ലാണ്ടിലെ ഗ്ലാസ്കോയില്‍ ഭീകരാക്രമണ ശ്രമം. നഗരത്തിലെ ഹോട്ടലില്‍ നടന്ന ആക്രമണത്തില്‍ ഒരു പോലീസുകാരന്‍ അടക്കം 6 പേരെ കുത്തിപ്പരിക്കേല്‍പ്പിച്ച
കൊലയാളിയെ പോലിസ് സംഭവ സ്ഥലത്ത് വെടിവെച്ച് കൊന്നു. അക്രമിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. പരിക്കേറ്റ ആറുപേരുയും ഉടനെ തന്നെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും എല്ലാവരും അത്യാസന്ന നിലയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

"എനിക്ക് എഴുതാനല്ലേ അറിയൂ സാറേ; വായിക്കാൻ അറിയില്ലല്ലോ!"

Sat Jun 27 , 2020
http://www.instagram.com/evawonderdesigns പതിനേഴു വര്‍ഷം മുൻപ് പുറത്തിറങ്ങിയ CID മൂസയിലെ ഹരിശ്രീ അശോകന്റെ ഡയലോഗ് ആണിത്. സംഗതി തൊരപ്പൻ പോലീസിന്റെ കയ്യിൽ നിന്നും രക്ഷപ്പെടാൻ പറയുന്നതാണെങ്കിലും വായനയെ ചുറ്റിപ്പറ്റിയുള്ള നമ്മുടെ അവസ്ഥയും ഏതാണ്ട് ഇത് പോലെയാണോ, അല്ലെ? ഇക്കഴിഞ്ഞ വായനാ ദിനത്തിൽ എന്നത്തേയും പോലെ “ഇന്ന് തൊട്ട് ഞാൻ വായിച്ചു തുടങ്ങും” എന്ന് പ്രതിജ്ഞ എടുത്തവരും ഉണ്ടാവും നമ്മുടെ കൂട്ടത്തിൽ. ഉണ്ടെങ്കിൽ നല്ലതു, ഇല്ലെങ്കിൽ അടുത്ത വായനാ ദിനം വരെ കാത്തിരിക്കണം […]

You May Like

Breaking News