കുവൈത്ത് കേരള മുസ്‌ലിം അസോസിയേഷന്‍ സഗീര്‍ തൃക്കരിപ്പൂര്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം ഫാദര്‍ ഡേവിഡ് ചിറമ്മല്‍ ഉദ്ഘാടനം ചെയ്തു. കഷ്ടത അനുഭവിക്കുന്ന മനുഷ്യന് കരുണ ചൊരിയുന്ന ഹൃദയമായിരുന്നു സഗീര്‍ എന്ന് അനുസ്മരണ സെമിനാര്‍ അഭിപ്രായപ്പെട്ടു. കെ.കെ.എം.എ പ്രസിഡണ്ട് ഇബ്രാഹിം കുന്നില്‍ യോഗം നിയന്ത്രിച്ചു. എ.ന്‍.എ മുനീര്‍ അതിഥികളെ സദസിന് പരിചയപ്പെടുത്തി. സഗീര്‍ അനുസ്മരണ പ്രഭാഷണം ബാബുജി ബത്തേരി നിര്‍വഹിച്ചു. കുവൈത്ത് ജഹ്റ ട്രാഫിക് വിഭാഗം തലവന്‍ മിശാന്‍ […]

പുതിയ അന്തര്‍വാഹിനി ഫൈബര്‍ ഒപ്റ്റിക് കേബിള്‍ ഉപയോഗിച്ച്‌ യു.എ.ഇയേയും ഒമാനെയും ബന്ധിപ്പിക്കുന്നു. ‘ഗേറ്റ് ഓഫ് ഒമാന്‍ ആന്‍ഡ് എമിറേറ്റ്‌സ്’ എന്നാണ് പദ്ധിക്ക് പേര് നല്‍കിയിരിക്കുന്നത്. എമിറേറ്റ്‌സ് ഇന്റഗ്രേറ്റഡ് ടെലികമ്മ്യൂണിക്കേഷന്‍സ് കമ്ബനിയുടെ അനുബന്ധ സ്ഥാപനമായ ഡു പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. ഇരുരാജ്യങ്ങളേയും ബന്ധിപ്പിക്കുന്ന 275 കിലോമീറ്റര്‍ നീളത്തിലുള്ള അന്തര്‍ദേശീയ അന്തര്‍വാഹിനി ഫൈബര്‍ ഒപ്റ്റിക് കേബിള്‍ ആണ് പ്രവര്‍ത്തനക്ഷമമാക്കാന്‍ ഒരുങ്ങുന്നത്. ഡാറ്റയുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനും വേഗത വര്‍ദ്ധിപ്പിക്കുന്നതിനും ശേഷി വിപുലപ്പെടുത്തുന്നതിനുമാണ് പുതിയ […]

മസ്കത്ത്: ദാഖിലിയ ഗവര്‍ണറേറ്റിലുള്ള മന വിലായത്തിലെ ‘ഒമാന്‍ എക്രോസ് ഏജസ് മ്യൂസിയം’ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് നാടിന് സമര്‍പ്പിച്ചു. മ്യൂസിയത്തിന്‍റെ ഉദ്ഘാടനത്തിനെത്തിയ സുല്‍ത്താന് റോയല്‍ കോര്‍ട്ട് അഫയേഴ്സ് സെക്രട്ടറി ജനറല്‍ നാസര്‍ ബിന്‍ ഹമൂദ് അല്‍ കിന്ദി, മ്യൂസിയം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍, മ്യൂസിയം പദ്ധതിയുടെ പ്രധാന കമ്മിറ്റി ചെയര്‍മാന്‍, മറ്റ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് ഊഷ്മള വരവേല്‍പാണ് നല്‍കിയത്. മ്യൂസിയത്തിന്റെ തറക്കല്ലിടല്‍ വേളയില്‍ അന്തരിച്ച സുല്‍ത്താന്‍ […]

ക്രോയ്ഡോണ്‍ ബ്രോഡ് ഗ്രീന്‍വാര്‍ഡ് കൗണ്‍സിലര്‍ മഞ്ജു ഷാഹുല്‍ ഹമീദ് ലേബര്‍ പാര്‍ട്ടിയുടെ എംപിമാരുടെ സാധ്യതാ പട്ടികയില്‍. അവസാന അഞ്ചുപേരുടെ പട്ടികയിലാണ് മഞ്ജു ഷാഹുല്‍ ഇടം നേടിയിരിക്കുന്നത്. 2025 ജനുവരി 24 ന് മുന്‍പായി നടക്കുന്ന അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബാരോ ആന്‍ഡ് ഫര്‍ണസ് മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുക. ബ്രോഡ് ഗ്രീന്‍ വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലര്‍ ആയ മഞ്ജു 2014-15 കാലഘട്ടത്തില്‍ ക്രോയ്ഡോണ്‍ മേയറും ആയിരുന്നു. തിരുവനന്തപുരം വര്‍ക്കല സ്വദേശിയായ മഞ്ജു, […]

ന്യോ യോര്‍ക്ക്: അമേരിക്കയില്‍ ഒരു ബാങ്ക് കൂടി തകര്‍ന്നു. ന്യൂയോര്‍ക്കിലെ സിഗ്നേച്ചര്‍ ബാങ്ക് ആണ് അധികൃതര്‍ അടച്ചുപൂട്ടിയത്. ബാങ്ക് പൂട്ടിയതോടെ 17,000 കോടി രൂപയുടെ നിക്ഷേപം ഫെഡറല്‍ ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍റെ നിയന്ത്രണത്തിലായി. നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ടെന്നും പണം തിരികെ ലഭിക്കുമെന്ന് ബാങ്കിംഗ് ഇന്‍ഷുറന്‍സ് അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്തെ ബിസിനസ് സ്റ്റാര്‍ട്ടപ്പുകള്‍ക്കു ധനസഹായം നല്‍കുന്ന സിലിക്കണ്‍ വാലി ബാങ്ക് അടച്ചുപൂട്ടി രണ്ട് ദിവസം പിന്നിടും മുമ്ബാണ് പുതിയ സംഭവം. […]

കുവൈത്ത്‌ സിറ്റി: ചങ്ങനാശേരി തൃക്കൊടിത്താനം- കുന്നുംപുറം സ്വദേശിനി ജസ്റ്റിറോസ് ആന്റണി (40)ആണ് അപകടത്തില്‍ മരിച്ചത്. ഭര്‍ത്താവ് കുന്നുംപുറം കളത്തിപ്പറമ്ബില്‍ ജെസിന്‍ (Hyundai-കുവൈത്ത് ). മക്കള്‍ ജോവാന്‍, ജോനാ. കുവൈത്ത് ജാബൈര്‍ ആശുപത്രിയിലെ നേഴ്‌സ്സായിരുന്നു മരണമടഞ്ഞ ജസ്റ്റിറോസ് ആന്റണി. കഴിഞ്ഞ മാസം 28-നാണ് ഒരു മാസത്തെ ആവധിയക്കായി നാട്ടില്‍ കുടുബേസമ്മേതം പോയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഇല്ലിമൂട്ടില്‍ വച്ചാണ് അപകടം ഉണ്ടായത്.തെങ്ങണാ ഭാഗത്തുനിന്ന് നിന്നും വന്ന ബൈക്കും, ഓട്ടോറിക്ഷയും മാമൂട് ഭാഗത്തുനിന്ന് […]

കുവൈത്തില്‍ ഇടിയോടുകൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. റെസിഡന്‍ഷ്യല്‍ നഗരമായ സബാഹ് അല്‍ അഹ്മദിലും സമീപ പ്രദേശങ്ങളിലും മഴ ശക്തിപ്പെടാം. ഇവിടെ മഴ 37 മില്ലിമീറ്ററില്‍ കൂടുതലാകുമെന്ന് പ്രതീക്ഷിക്കുന്നു. ബാക്കി റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ എട്ടു മുതല്‍ 16 മില്ലിമീറ്റര്‍ വരെയാണ് കണക്കാക്കുന്നത്. മഴ ശക്തമായാല്‍ റോഡുകളില്‍ വെള്ളക്കെട്ടിനും സാധ്യതയുണ്ട്. വാഹനം ഓടിക്കുന്നവരും പുറത്തിറങ്ങുന്നവരും ജാഗ്രത പാലിക്കണം. അത്യാവശ്യഘട്ടങ്ങളില്‍ സഹായത്തിന് 112ല്‍ വിളിക്കാം.

മസ്കത്ത്: ഒമാന്‍ ഒ.ഐ.സി.സി വനിത വിഭാഗം ലോക വനിതദിനാഘോഷം കലാസാംസ്‌കാരിക വിനോദ പരിപാടികളോടെ സംഘടിപ്പിച്ചു. റൂവിയിലെ സ്റ്റാര്‍ ഓഫ് കൊച്ചിന്‍ സമ്മേളന ഹാളില്‍ നടന്ന പരിപാടി ഒ.ഐ.സി.സി/ ഇന്‍കാസ് ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്ബളത്ത് ശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്തു. മസ്കത്ത് കോളജ് ഹെഡ് ഓഫ് റിസര്‍ച്ച്‌ ഡോ. രശ്മി കൃഷ്ണ മുഖ്യാതിഥിയായി. വിപുലമായ പരിപാടികള്‍ ആസൂത്രണം ചെയ്ത് സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയുള്ള ലക്ഷ്യങ്ങളിലേക്ക് ഒ.ഐ.സി.സി ഒമാന്‍ വനിത വിഭാഗം മുന്നേറുകയാണെന്ന് ദേശീയ […]

മസ്കത്ത് : വിവിധ മേഖലകളില്‍ കൂടുതല്‍ സഹകരണം ലക്ഷ്യമിട്ട് ഒമാന്‍-കുവൈത്ത് ജോയിന്‍റ് കമ്മിറ്റിയുടെ ഒമ്ബതാമത് സെഷന്‍ മസ്കത്തില്‍ നടന്നു. ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ഹമദ് അല്‍ ബുസൈദി, കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് സലിം അബ്ദുല്ല ജാബിര്‍ അല്‍ സബാഹ് എന്നിവര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഒമാനും കുവൈത്തും തമ്മിലുള്ള ബന്ധം എല്ലാ തലങ്ങളിലും പുരോഗമിച്ചിട്ടുണ്ടെന്ന് സയ്യിദ് ബദര്‍ പറഞ്ഞു. നയതന്ത്ര, സാമ്ബത്തിക, സാംസ്കാരിക, ടൂറിസം, ശാസ്ത്ര […]

ലണ്ടന്‍: ബജറ്റില്‍ പ്രഖ്യാപിക്കാനിരിക്കുന്ന പരിഷ്‌കാരങ്ങള്‍ പ്രകാരം എനര്‍ജി ബില്ലുകളില്‍ മുന്‍കൂര്‍ പണമടയ്ക്കല്‍ മീറ്റര്‍ ഉപഭോക്താക്കള്‍ക്ക് മേലില്‍ കൂടുതല്‍ നിരക്ക് ഈടാക്കില്ല. ട്രഷറിയുടെ കണക്കനുസരിച്ച്, ചാന്‍സലര്‍ ജൂലൈ മുതല്‍ ”പ്രീപേമെന്റ് പ്രീമിയം” അവസാനിപ്പിക്കും, ഇത് നാല് ദശലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് അവരുടെ ഊര്‍ജ്ജ ബില്ലില്‍ പ്രതിവര്‍ഷം 45 പൗണ്ട് ലാഭിക്കുന്നു.ഉപയോക്താക്കള്‍ക്ക് ചെലവ് കൈമാറുന്ന മീറ്ററുകള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ കാരണം, സാധാരണഗതിയില്‍ കുറഞ്ഞ വരുമാനമുള്ള, പ്രീ പേയ്‌മെന്റ് മീറ്ററുകളുള്ള കുടുംബങ്ങള്‍ക്ക്, ഡയറക്ട് ഡെബിറ്റ് […]

Breaking News

error: Content is protected !!