-ഫൈസല്‍ എളേറ്റില്‍- ആലപ്പുഴ കലാകേരളത്തിന് സമ്മാനിച്ച മറ്റൊരു വരദാനമാണ് എം എ അസീസ്. റംലാബീഗം, ഐഷാബീഗം, സുഹറാബീഗം, ആബിദാ ബീഗം, ലൈലാ ബീഗം, സീന പള്ളിക്കര എന്നിവരെ പ്പോലെത്തന്നെ കാ പ്രസംഗരംഗത്താണ് അദ്ദേഹവും തിളങ്ങിയത്. വിട്ടുപിരിഞ്ഞിട്ട് വർഷങ്ങളായെങ്കിലും അവതരിപ്പിച്ച കഥാപ്രസംഗങ്ങളും പാടിയ പാട്ടുകളും ആസ്വാദകരുടെ മനസ്സിനെ ഇന്നും ത്രസിപ്പിക്കുന്നവയാണ് എന്നത് തന്നെ അദ്ദേഹത്തിലെ കലാകാരൻ്റെ പ്രതിഭ വിളിച്ചോതുന്നു. ഉപ്പൂപ്പ (ഉപ്പയുടെ ഉപ്പ ) യുടെ പ്രചോദനമാണ് അസിസ് കാക്ക് എന്നും […]

തൃശൂര്‍: നഗരത്തിലെ കെട്ടിടത്തിന് മുകളില്‍ നിന്ന് ഫ്ലക്സ്ബോര്‍ഡ് അഴിയ്ക്കാന്‍ കയറിയ യുവാവിനു ഷോക്കേറ്റ് ദാരുണാന്ത്യം. ഷോക്കേറ്റ യുവാവ് നാട്ടുകാര്‍ നോക്കി നില്‍ക്കെ കത്തി എരിയുകയായിരുന്നു . തൃശൂര്‍ പോസ്റ്റ് ഓഫീസ് റോഡില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം . വെസ്റ്റ് ബംഗാള്‍ സ്വദേശി ആശിഷ് മണ്ഡല്‍ (52)ആണ് മരിച്ചത്. പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് മൃതദേഹം താഴെ ഇറക്കിയത്. പഴയ ഫ്ലക്സ് അഴിച്ചുമാറ്റി പുതിയ പരസ്യ […]

EXL-UK is inviting you to a scheduled Zoom meeting. Topic: Mind and Body Wellbeing during the Pandemic Time: Jul 11, 2020 04:30 PM London Join Zoom Meetinghttps://us02web.zoom.us/j/83430741762?pwd=cnI4QlNDZU9xUkJFajlFdm9rSk1DUT09 Meeting ID: 834 3074 1762Password: 650663

ലണ്ടന്‍: യുകെയില്‍ ജിമ്മുകളും പൂളുകളും സ്പോര്‍ട്സ് സെന്‍ററുകളും ഉടനെ തുറക്കും. ലോക്ക് ഡൌണ്‍ ലഘൂകരണത്തിന്റെ അടുത്ത ഘട്ടമായാണ് ഇവ തുറക്കുക. മാര്‍ച്ച് മാസം അവസാനത്തില്‍ അടച്ചിട്ട ശേഷം ഒരു നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഇവ വീണ്ടും സജീവമാകുന്നത്. കള്‍ച്ചര്‍- സ്പോര്‍ട്ട്സ് ഡിപ്പാര്‍ട്ട്മെന്റ് വ്യാഴാഴ്ച പുറത്തിറക്കിയ ഗൈഡ്ലൈന്‍ അനുസരിച്ച് സ്പോര്‍ട്സ് മത്സരങ്ങളും പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനമായി. വരുന്ന വാരാന്ത്യത്തില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കുന്നതോടെ താഴെകിടയിലുള്ള മറ്റു മത്സരങ്ങളും പുനരാരംഭിക്കും. ഔട്ട്‌ ഡോറില്‍ […]

ലണ്ടന്‍ : പല പ്രധാന യുറോപ്യന്‍ രാജ്യങ്ങള്‍ക്കും ബ്രിട്ടീഷ് ടൂറിസ്റ്റുകളെ തീരെ താല്പര്യമില്ലെന്നു ‘YouGov’ സര്‍വെ. ഫ്രാന്‍സ്, സ്പയിന്‍ തുടങ്ങി പ്രധാന വിനോദ സഞ്ചാര രാജ്യങ്ങളെല്ലാം ബ്രിട്ടീഷ് സഞ്ചാരികളെ മനസില്ലാമനസോടെയാണ് സ്വീകരിക്കുന്നത്. ബ്രിട്ടീഷ് സഞ്ചാരികളുടെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ സ്പയിന്‍ ആണ് എതിര്‍പ്പില്‍ മുമ്പില്‍. സര്‍വെയില്‍ പങ്കെടുത്ത 61 ശതമാനം സ്പയിന്‍കാരും ബ്രിട്ടീഷ് സഞ്ചാരികളെ ഇഷ്ടപ്പെടുന്നില്ല. ഫ്രഞ്ച്കാരാണ് തൊട്ടുപിന്നില്‍. 55 ശതമാനം ഫ്രഞ്ച്കാര്‍ക്കും ബ്രിട്ടീഷ് സഞ്ചാരികളോട് വെറുപ്പാണ്. യുറോപ്പിനെ മൊത്തത്തില്‍ […]

ചെറുവത്തൂര്‍ : ചെന്നൈയില്‍ നിന്ന് കഴിഞ്ഞമാസം നാട്ടിലെത്തി ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കി വീട്ടിലെത്തിയ യുവാവ് മരിച്ചു . പടന്ന തെക്കേപ്പുറം സ്വദേശി സാബിര്‍ (32) ആണ് ഇന്ന് രാവിലെയോടെ മരിച്ചത്. പുത്തൂരിലെ ഭാര്യവീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞ യുവാവ് പടന്നയിലെ സ്വന്തം വീട്ടിലേക്ക് ഇന്ന് രാവിലെ വന്നതായിരുന്നു . ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ചെറുവത്തൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല . ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട് .

കഴിഞ്ഞ ദിവസം ചെന്നിത്തലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ്. മാവേലിക്കര വെട്ടിയാര്‍ സ്വാദേശിനി ദേവികക്കാണ് കോവിഡ് പോസിറ്റീവ് ആയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തിയ മാന്നാര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസമാണ് ചെന്നിത്തലയില്‍ ദമ്ബതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. ഭര്‍ത്താവ്​ പന്തളം കുരമ്ബാല ഉനംകോട്ടുവിളയില്‍ ജിതിന്​ (30) രോഗമുണ്ടായിരുന്നില്ലെന്നും കണ്ടെത്തി. ദേവികക്ക്​ എവിടെനിന്നാണ്​ രോഗം ബാധിച്ചതെന്ന കാര്യം വ്യക്തമല്ല. ചൊവ്വാഴ്​ചയാണ്​ […]

ദുബൈ: യു.എ.ഇയിലേക്ക്​ മടങ്ങി വരുവാന്‍ ആഗ്രഹിക്കുന്ന താമസ വിസയുള്ള ഇന്ത്യക്കാര്‍ക്കായി ഉടനെ സര്‍വീസ്​ ആരംഭിക്കുമെന്ന്​ എയര്‍ ഇന്ത്യ എക്​സ്​പ്രസ്​. ഇൗ മാസം 12 മുതല്‍ 26 വരെയുള്ള തീയതികളിലെ യാത്രക്കായി ടിക്കറ്റ്​ ബുക്കിങ്​ ആരംഭിച്ചിട്ടുണ്ട്​. http://airindiaexpress.in വെബ്​സൈറ്റ്​, അംഗീകൃത ട്രാവല്‍ ഏജന്‍റുമാര്‍, കാള്‍ സ​െന്‍റര്‍ എന്നിവ മുഖേനെ ടിക്കറ്റ്​ ബുക്ക്​ ചെയ്യാം. യു.എ.ഇയിലേക്ക്​ മടങ്ങിയെത്തുന്നതിന്​ ഫെഡറല്‍ അതോറിറ്റി ഫോര്‍ ​െഎഡന്‍റിറ്റി ആന്‍റ്​ സിറ്റിസന്‍ഷിപ്പ്​ (​െഎ.സി.എ) അല്ലെങ്കില്‍ ജനറല്‍ ഡയറക്​ടറേറ്റ്​ ഒഫ്​ […]

റിയാദ്:സൗദിയുടെ ഈജിപ്റ്റും ജോര്‍ദാനുമായുള്ള അതിര്‍ത്തിക്ക് സമീപമുള്ള പുതിയ മെഗാസിറ്റിയായ നിയോമില്‍ ആണ് പ്ലാന്‍റ് നിര്‍മ്മിക്കുന്നത് . ഇത് സംബന്ധിച്ചുള്ള പങ്കാളിത്ത കരാര്‍ നിയോം കമ്ബനിയും സൗദി കമ്ബനിയായ അക്വാപവര്‍ ഗ്രൂപ്പും അമേരിക്കന്‍ കമ്ബനിയായ എയര്‍ പ്രൊഡക്‌ട്‌സും തമ്മില്‍ ഒപ്പുവെച്ചു. മൂന്നു കമ്ബനികള്‍ക്കും തുല്യ ഓഹരി പങ്കാളിത്തമുള്ള പദ്ധതിയില്‍ 2025 ഓടെ ഹൈഡ്രജന്‍ ഉല്‍പാദനം ആരംഭിക്കും. സൗദി അറേബ്യയുടെ സ്വപ്‌ന പദ്ധതിയായ നിയോം പ്രദേശത്ത് 500 കോടി ഡോളര്‍ ചെലവഴിച്ചാണ് ഹൈഡ്രജന്‍ […]

കൊവിഡ് 19 വൈറസ് ബാധിതരെ കണ്ടെത്തുന്നതിന് പട്ടികളെ ഉപയോഗിക്കുന്ന അപൂര്‍വ്വ രീതിയാണ് യുഎഇയില്‍ നടക്കുന്നത്. പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളെ ഉപയോഗിച്ചാണ് യുഎയില്‍ കൊവിഡ് കണ്ടെത്താന്‍ പരിശോധന നടത്തുന്നത്. കൊവിഡ് 19 പരിശോധിക്കാനെത്തുന്നവരുടെ സ്രവം പ്രത്യേകം തയ്യാറാക്കിയ ഉപകരണത്തിന്റെ പിന്‍ വശത്ത് സ്ഥാപിക്കുന്നു. തുടര്‍ന്ന് നായ്ക്കളെ മുന്‍ വശത്ത് മണം പിടിപ്പിക്കുന്നു. കൊവിഡ് 19 കണ്ടെത്താന്‍ ലണ്ടനിലും മറ്റും ഈരീതിയില്‍ പരിശോധന നടത്തിയിരുന്നു.

Breaking News