മസ്കറ്റ്: തൊഴില്‍ തട്ടിപ്പിന് ഇരയായി ഒമാനില്‍ കുടുങ്ങി കിടക്കുന്ന ഗാര്‍ഹിക തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കുമെന്ന് കേന്ദ്ര സഹ മന്ത്രി വി. മുരളീധരന്‍. ഇന്ത്യയില്‍ നിന്നും തൊഴില്‍ തേടി ഒമാനിലെത്തിയിട്ടുള്ള മുഴുവന്‍ ഇന്ത്യക്കാരായ പ്രവാസികളുടെയും അവര്‍ നേരിടുന്ന മറ്റു വിവിധ പ്രശ്‌നങ്ങളും അത് പരിഹരിക്കുവാന്‍ ഒമാന്‍ ഭരണാധികാരികള്‍ നടത്തുന്ന ശ്രമങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുവാന്‍ കഴിയും വിധമുള്ള നടപടികള്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് ആവശ്യമായ ചര്‍ച്ചകള്‍ നടത്തുക എന്നതാണ് ഈ ഒമാന്‍ സന്ദര്‍ശനത്തിന്റെ പ്രധാന […]

കുവൈത്തിലേക്ക് വരുന്ന പ്രവാസികള്‍ക്ക് പ്രത്യേക യോഗ്യതാ പരീക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചതായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു. 20 തസ്‍തികകളിലെ ജോലികള്‍ക്കായി എത്തുന്ന പ്രവാസികള്‍ക്കാണ് യോഗ്യത പരീക്ഷ. പ്രൊഷണല്‍ യോഗ്യതയുള്ളവര്‍ക്ക് അവരുടെ സ്വന്തം രാജ്യത്ത് വച്ച്‌ തിയറി പരീക്ഷകള്‍ നടത്തിയ ശേഷമാണ് ജോലി നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിക്കിക്കുന്നത്. കുവൈത്തില്‍ എത്തിയ ശേഷം ഇവര്‍ക്ക് പ്രാക്ടിക്കല്‍ പരീക്ഷയും ഉണ്ടാവും. ഇവ രണ്ടും പാസായാല്‍ മാത്രമേ തൊഴില്‍ പെര്‍മിറ്റ് അനുവദിക്കുകയുള്ളു. ഏറ്റവുമധികം […]

കുവൈത്തില്‍ അപ്പാര്‍ട്ട്മെന്റിനുള്ളില്‍ പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഖൈത്താനിലാണ് സംഭവം. മൃതദേഹത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നു. കൊലപാതകമെന്ന നിഗമനത്തില്‍ സുരക്ഷാ വകുപ്പുകള്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികളില്‍ ഒരാള്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരമറിയിക്കുകയായിരുന്നു. അപ്പാര്‍ട്ട്മെന്റിന്റെ വാതില്‍ അടച്ചിട്ടുണ്ടായിരുന്നില്ല. പൊലീസും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ അപ്പാര്‍ട്ട്മെന്റിനുള്ളിലെ സോഫയില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. മരണം സംഭവിച്ചിട്ട് 24 മണിക്കൂറില്‍ […]

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ‘ഫുഡ് ഡെലിവറി’ കമ്ബനികള്‍ക്ക് ആഭ്യന്തര മന്ത്രാലയം ഏര്‍പ്പെടുത്തിയ പുതിയ വ്യവസ്ഥകള്‍ 2023 ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍. ഇന്നലെ (ഒക്ടോബര്‍ 1) മുതല്‍ നടപ്പിലാക്കാനിരുന്ന വ്യവസ്ഥകള്‍ റെസ്റ്റോറന്റ്, ബേക്കറി ഉടമകളുടെ ആവശ്യപ്രകാരം നീട്ടുകയായിരുന്നു. ഡെലിവറി വാഹനങ്ങളുടെ ഡ്രൈവര്‍ക്ക് സാധുവായ ആരോഗ്യക്ഷമത സര്‍ട്ടിഫിക്കറ്റ് വേണം, ഡ്രൈവറുടെ താമസരേഖ അതേ കമ്ബനിയുടെ കീഴിലായിരിക്കണം, ഡ്രൈവര്‍ യൂണിഫോം നിര്‍ബന്ധമായി ധരിക്കണം, ഡെലിവറി വാഹനത്തില്‍ കമ്ബനിയുടെ സ്റ്റിക്കര്‍ ഉണ്ടാകണം തുടങ്ങിയവയായിരുന്നു വ്യവസ്ഥകള്‍.

മസ്കത്ത്: മാതാവില്‍നിന്ന് കുഞ്ഞിലേക്ക് എച്ച്‌.ഐ.വി, സിഫിലസ് എന്നിവ പകരുന്നത് നിര്‍മാര്‍ജനം ചെയ്തതിന് സുല്‍ത്താനേറ്റിന് അന്താരാഷ്ട്ര സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. കഴിഞ്ഞ ദിവസം അല്‍ ബുസ്താന്‍ പാലസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രി ഡോ. ഹിലാല്‍ ബിന്‍ അലി അല്‍ സാബ്തി സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ലോകാരോഗ്യ സംഘടനയുടെ കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലയുടെ റീജനല്‍ ഡയറക്ടര്‍ ഡോ. അഹമ്മദ് ബിന്‍ സലേം അല്‍-മന്ദരിയാണ് സര്‍ട്ടിഫിക്കറ്റ് കൈമാറിയത്. കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലയില്‍ ഈ ആഗോള […]

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ ശവസംസ്‌കാരചടങ്ങ് പിന്നാലെ തങ്ങളുടെ രാജ്യത്ത് നിന്ന് കടത്തിക്കൊണ്ടുപോയ അമൂല്യ വജ്രം തിരിച്ചുതരാന്‍ ബ്രിട്ടനോട് ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക. ലോകത്തിലെ ഏറ്റവും വലിപ്പം ഏറിയ ക്ലിയര്‍ കട്ട് ഡയമണ്ട് ആണ് ഇത്.ലോകത്തെ ഏറ്റവും വലിയ വജ്രമായ കളളിനന്‍ ഡയമണ്ട് എന്ന വിളിപ്പേരുള്ള ഗ്രേറ്റ് സ്റ്റാര്‍ ഓഫ് ആഫ്രിക്ക തിരിച്ച്‌ തരാനാണ് ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെയും മറ്റ് രാജ്യങ്ങളിലെയും ധാതുക്കള്‍ നമ്മുടെ രാജ്യത്തെ ജനങ്ങളുടെ ചിലവില്‍ ബ്രിട്ടന് പ്രയോജനപ്പെടുത്തുന്നത് തുടരുന്നുവെന്ന് […]

ആറ് വയസിന് ശേഷവും നിങ്ങളുടെ കുട്ടികള്‍ കിടക്കയില്‍ മൂത്രമൊഴിക്കാറുണ്ടോ? കാരണങ്ങളുണ്ട് ! ഉറക്കത്തില്‍ കുട്ടികള്‍ അറിയാതെ മൂത്രമൊഴിച്ച്‌ പോകുന്നത് തെറ്റാണോ? അതും ആറ് വയസിന് മുകളിലുള്ള കുട്ടികള്‍. ഒരിക്കലുമല്ല ,പക്ഷെ രണ്ടോ മൂന്നോ വയസുവരെ നമ്മള്‍ അംഗീകരിച്ച്‌ കൊടുക്കുന്ന ഈ സ്വഭാവ ശീലം അവരുടെ വയസു കൂടുന്നതനുസരിച്ച്‌ മാതാപിതാക്കളില്‍ അപമാനമുണ്ടാക്കുന്നുണ്ടെങ്കില്‍ കുട്ടികളിലത് വലിയ മാനസിക സമ്മര്‍ദ്ദങ്ങളുണ്ടാക്കുന്നുണ്ട്. പ്രായ പരിധി കഴിഞ്ഞിട്ടും ഈ ശീലം നിയന്ത്രിക്കാന്‍ സാധിക്കാത്ത കുട്ടികള്‍ യാഥാര്‍ഥത്തില്‍ അറിഞ്ഞുകൊണ്ടല്ല […]

മനുഷ്യന്റെ കഴുത്തിന് മുന്‍ഭാഗത്ത് ശബ്ദനാളത്തിനു തൊട്ടുതാഴെയായിട്ടാണ് തൈറോയ്ഡ് ഗ്രന്ഥി സ്ഥിതിചെയ്യുന്നത്. വിളര്‍ച്ച മാറ്റാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍ ശരീരത്തില്‍ ചുവന്ന രക്താണുക്കളുടെ എണ്ണത്തില്‍ കുറവ് വരുന്ന അവസ്ഥയാണ് വിളര്‍ച്ച അഥവാ അനീമിയ എന്ന് പറയുന്നത്. മനുഷ്യന്റെ കഴുത്തിന് മുന്‍ഭാഗത്ത് ശബ്ദനാളത്തിനു തൊട്ടുതാഴെയായിട്ടാണ് തൈറോയ്ഡ് ഗ്രന്ഥി സ്ഥിതിചെയ്യുന്നത്. ഈ ഗ്രന്ഥി ശരിയായ ഹൃദയം, ദഹനം, പ്രത്യുല്‍പാദനം, ന്യൂറോളജിക്കല്‍, മസ്കുലോസ്കലെറ്റല്‍ എന്നിവയുടെ ശരിയായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. […]

പല ജീവവര്‍ഗങ്ങളും റെഡ് ഡേറ്റാ ബുക്കി​ലാണെന്ന് നമ്മള്‍ കേട്ടി​ട്ടുണ്ട്. എന്താണ് റെഡ് ഡേറ്റാ ബുക്ക്, അത് എന്തി​ന് വേണ്ടി​യാണ്? അറി​യാം ഈ കാര്യങ്ങള്‍ ജീ​വി​ക​ളു​ടെ​ ​ശോ​ഷ​ണം​ ​സൂ​ചി​പ്പി​ക്കു​ന്ന​ ​ഏ​റ്റ​വും​ ​പു​തി​യ​ ​വി​വ​ര​ങ്ങ​ള്‍​ ​ന​ല്‍​കു​ന്ന​ ​പ​ട്ടി​ക​ ​റെ​ഡ് ​ഡേറ്റാ​ ​ബു​ക്ക് ​എ​ന്ന​ ​പേ​രി​ല്‍​ ​അ​റി​യ​പ്പെ​ടു​ന്നു.​ ​നി​ല​നി​ല്പി​നാ​യി​ ​അ​ന്തി​മ​പോ​രാ​ട്ടം​ ​ന​ട​ത്തു​ന്ന​വ​രും​ ​ഭീ​ഷ​ണി​ക​ള്‍​ ​നേ​രി​ടു​ന്ന​വ​രും​ ​ഇ​തി​ലു​ണ്ട്. ​ ​പ്രാ​ദേ​ശി​ക​ ​ത​ല​ത്തി​ലും,​ ​രാ​ഷ്ട്രാ​ന്ത​ര​ത​ല​ത്തി​ലും​ ​ഗ​വേ​ഷ​ണ​ങ്ങ​ള്‍​ ​ന​ട​ത്തി​ ​ത​യ്യാ​റാ​ക്കു​ന്ന​ ​സ​മ​ഗ്ര​ ​റി​പ്പോ​ര്‍​ട്ടാ​ണി​ത്.​ ​I​U​C​N​N​R​ ​(​I​n​t​e​r​n​a​t​i​o​n​a​l​ ​U​n​i​o​n​ ​f​o​r​ […]

ലണ്ടന്‍ : ഗോസ്റ്റ് ഫ്‌ളൈറ്റുകള്‍ അഥവാ ശൂന്യമായ യാത്രക്കാരുമായി പറക്കുന്ന വിമാനങ്ങളുടെ എണ്ണം ബ്രിട്ടനില്‍ ഗണ്യമായി ഉയരുന്നതായി റിപ്പോര്‍ട്ട്. 2019ലുള്ള കണക്കെടുത്താല്‍ ഒരു യാത്രക്കാരന്‍ പോലും ഇല്ലാത്ത അയ്യായിരം വാണിജ്യ വിമാനങ്ങള്‍ ബ്രിട്ടനിലേക്കോ, അവിടെ നിന്നും പുറത്തേയ്‌ക്കോ പറന്നിരുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. മൊത്തം സീറ്റിന്റെ പത്ത് ശതമാനത്തില്‍ കുറച്ച്‌ ആളുകളുമായി ഇക്കാലയളവില്‍ 35000 വാണിജ്യ വിമാനങ്ങളും സഞ്ചരിച്ചു. സിവില്‍ ഏവിയേഷന്‍ അതോറിട്ടിയുടെ (സിഎഎ) പഠനത്തിലാണ് ഇക്കാര്യമുള്ളത്. കൊവിഡ് വ്യാപന കാലത്താണ് […]

Breaking News

error: Content is protected !!