മസ്‌കറ്റ് ഡ്യൂട്ടി ഫ്രീ നടത്തിയ ഗോള്‍ഡ് റാഫിള്‍ ഡ്രോയില്‍ ഇത്തവണയും സമ്മാനം കരസ്ഥമാക്കി മലയാളികള്‍. കൊല്ലം കൊട്ടാരക്കര സ്വദേശി രാജേഷ് മോഹനന്‍ പിള്ളക്ക് ഒരു കിലോ സ്വര്‍ണ്ണമാണ് സമ്മാനമായി ലഭിച്ചത്. മസ്‌കറ്റ് ഡ്യൂട്ടി ഫ്രീ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വിജയികള്‍ക്ക് അധികൃതര്‍ സമ്മാനം കൈമാറി. അബ്ദുല്‍ ലത്തീഫ് പുത്തലത്തിന് 500ഗ്രാം സ്വര്‍ണ്ണവും ലഭിച്ചു. ഇത്തവണ മൂന്ന് സമ്മാനവും മലയാളികള്‍ തന്നെയാണ് കരസ്ഥമാക്കിയത്. മസ്‍കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച്‌ മസ്‍കത്ത് നഗരസഭാ […]

ഒമാനിലേക്ക് മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തി​യ അ​ന്താ​രാ​ഷ്ട്ര സം​ഘ​ത്തെ ജ​ന​റ​ല്‍ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ ഓ​ഫ് നാ​ര്‍​ക്കോ​ട്ടി​ക്‌​സ് ആ​ന്‍​ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്‌​സ്റ്റ​ന്‍​സ് ക​ണ്‍​ട്രോ​ള്‍ പി​ടി​കൂ​ടി. ക്രി​സ്റ്റ​ല്‍ മ​യ​ക്കു​മു​രു​ന്നു​ക​ള്‍ ദ്രാ​വ​ക​രൂ​പ​ത്തി​ലാ​ക്കി ട്ര​ക്കു​ക​ളി​ലൂ​ടെ​യും ക​ണ്ടെ​യ്‌​ന​റു​ക​ളി​ലൂ​ടെ​യും ക​യ​റ്റു​മ​തി ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ഇ​ന്ധ​ന ടാ​ങ്കു​ക​ള്‍​ക്ക് പി​ന്നി​ല്‍ ഒ​ളി​പ്പി​ച്ചാ​യി​രു​ന്നു മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്താ​ന്‍ ശ്ര​മി​ച്ചി​രു​ന്ന​ത്.ട്രെ​യി​ല​റു​ക​ളു​ടെ ഉ​ട​മ​ക​ളോ​ട് അ​വ​രു​ടെ ഷി​പ്മെ​ന്റു​ക​ളും അ​വ​ര്‍ ഇ​ട​പെ​ടു​ന്ന ആ​ളു​ക​ളു​ടെ ഐ​ഡ​ന്റി​റ്റി​യും പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്​ ആ​ര്‍.​ഒ.​പി ആ​വ​ശ്യ​പ്പെ​ട്ടു.

കുവൈത്തില്‍ ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​നു​ള്ളി​ല്‍ സ​ര്‍​ക്കാ​ര്‍ ജോ​ലി​യി​ല്‍ 10,000 പേ​ര്‍ പ്ര​വേ​ശി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്. സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രും ഉ​ള്‍​പ്പെ​ടെ​യാ​ണ് ഈ ​ക​ണ​ക്ക്. അ​ല്‍-​അ​ന്‍​ബ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം, 9786 പേ​ര്‍ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലും ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളി​ലും ക​മ്ബ​നി​ക​ളി​ലും ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ചു. വി​ദ്യാ​ഭ്യാ​സം, വൈ​ദ്യു​തി, ജ​ലം എ​ന്നീ മ​ന്ത്രാ​ല​യ​ങ്ങ​ളാ​ണ് ഏ​റ്റ​വും ഉ​യ​ര്‍​ന്ന തൊ​ഴി​ല്‍ നി​ര​ക്ക് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​തേ​സ​മ​യം, 1454 പു​രു​ഷ​ന്മാ​രും സ്ത്രീ​ക​ളും ഈ ​കാ​ല​യ​ള​വി​ല്‍ സ​ര്‍​ക്കാ​ര്‍ ജോ​ലി ഉ​പേ​ക്ഷി​ച്ചു. ആ​ഭ്യ​ന്ത​ര, ആ​ശ​യ​വി​നി​മ​യ മ​ന്ത്രാ​ല​യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രാ​ണ് വി​ട്ടു​പോ​യ​വ​രി​ല്‍ […]

കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴില്‍ വിപണിയില്‍ വന്‍ മാറ്റങ്ങള്‍ വരുത്താന്‍ സിവില്‍ സര്‍വീസ് കമ്മീഷന്റെ നീക്കം. പ്രവാസി തൊഴിലാളികളുമായി ബന്ധപ്പെട്ട ഫയലുകളുടെ പരിശോധന ഉടന്‍ തന്നെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. വിപണിയില്‍ അപ്രധാനമായ ചില തൊഴിലുകള്‍ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഇതുമായി ബന്ധപ്പെട്ട്‌ സിവില്‍ സര്‍വീസ് കമ്മീഷന്‍ തയ്യാറാക്കിയ മൂന്നു ഘട്ടങ്ങളിലായുള്ള പദ്ധതി അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കും. പ്രവാസികളുടെ രേഖകള്‍ പരിശോധിച്ച്‌ രാജ്യത്തെ ജനസംഖ്യയിലെ അസന്തുലിതാവസ്ഥ പരിഹരിക്കുക, നിയമ […]

മസ്​കത്ത്​: ഒമാന്‍ മലയാളികള്‍ വാട്സ്‌ആപ് ഗ്രൂപ്പും അസ്റ്റര്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പും അംഗങ്ങള്‍ക്കായി ഒരുക്കുന്ന ആരോഗ്യ സുരക്ഷ പദ്ധതിയായ ജീവ ആരോഗ്യ പദ്ധതിയുടെ ഓണ്‍ലൈന്‍ രജിസ്​ട്രേഷന്‍ ആരംഭിച്ചു. ഒമാന്‍ മലയാളികള്‍ ഗ്രൂപ്പില്‍ അയച്ച ലിങ്ക് വഴി ഒക്ടോബര്‍ 15നകം രജിസ്ട്രേഷന്‍ ചെയ്യണം. തുടര്‍ന്ന് കിട്ടുന്ന യൂനീക് ഐ.ഡി ഉപയോഗിച്ച്‌ ഒമാനിലെയും കേരളത്തിലെയും യു.എ.ഇയിലെയും ആസ്റ്റര്‍ ഹോസ്പിറ്റലുകളിലും ക്ലിനിക്കുകളിലും 20 ശതമാനം മുതല്‍ 60 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും. ഓരോ അംഗങ്ങള്‍ക്കും […]

ലണ്ടന്‍ : ലോകകേരള സഭയുടെ മേഖലാസമ്മേളനങ്ങള്‍ സര്‍ക്കാര്‍ ചെലവിലല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. അതത് സ്ഥലങ്ങളിലെ പ്രവാസി മലയാളികളാണ് മേഖലാസമ്മേളനത്തിന്റെ ചെലവ് വഹിക്കുന്നതെന്നും മുഖ്യമന്ത്രി പറ‌ഞ്ഞു. ലണ്ടനില്‍ ലോകകേരളസഭ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുമ്ബോഴായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രിമാരായ പി.രാജീവ്. വി,​ ശിവന്‍കുട്ടി ,​ പ്രവാസി വ്യവസായി എം.എ. യൂസഫലി,​ നോര്‍ക്ക ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനം സാമ്ബത്തിക പ്രതിസന്ധി നേരിടുന്നതിനിടെ മുഖ്യമന്ത്രിയും […]

കുവൈ​ത്ത് സി​റ്റി: വി​ശ്വ​ക​ര്‍​മ ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ ഫോ​ര്‍ ഐ​ഡി​യ​ല്‍ ക​രി​യ​ര്‍ ആ​ന്‍​ഡ് എ​ജു​ക്കേ​ഷ​ന്‍ (വോ​യ്സ് കു​വൈ​ത്ത്) 18ാം വാ​ര്‍​ഷി​കാ​ഘോ​ഷം ‘വി​ശ്വ​ക​ല – 2022’ ഡി​സം​ബ​ര്‍ 16ന് ​വൈ​കീ​ട്ട് മൂ​ന്നു മു​ത​ല്‍ അ​ബ്ബാ​സി​യ ഓ​ക്സ്ഫോ​ര്‍​ഡ് പാ​കി​സ്താ​നി ഇം​ഗ്ലീ​ഷ് സ്കൂ​ളി​ല്‍ ന​ട​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ബ്ബാ​സി​യ സ​ക്സ​സ് ലൈ​ന്‍ ഹാ​ളി​ല്‍ വോ​യ്സ് കേ​ന്ദ്ര ക​മ്മി​റ്റി ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍​റ് പ്ര​മോ​ദ് ക​ക്കോ​ത്തി​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യി​ല്‍ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു. വോ​യ്സ് ചെ​യ​ര്‍​മാ​ന്‍ പി.​ജി. […]

കുവൈറ്റ്‌: കുവൈറ്റില്‍ പൂര്‍ണമായും കാര്‍ബണ്‍ രഹിത ഹരിത നഗരം സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നു . ലോകത്തിലെ ഏറ്റവും വലുതും മേഖലയില്‍ ഇത്തരത്തിലുള്ള ആദ്യത്തേതുമായ നഗരമാണ് സ്ഥാപിക്കുന്നത്‌. ‘XZERO’ എന്ന് വിളിക്കപ്പെടുന്ന ഹരിത നഗരത്തിന് ഏകദേശം 100,000 ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയും. അവര്‍ പൂര്‍ണ്ണമായും സുസ്ഥിരമായ ഒരു സമൂഹത്തെ ഉള്‍ക്കൊള്ളുന്നു. അതില്‍ താമസം, ജോലി, ടൂറിസം സൗകര്യങ്ങള്‍ ലഭ്യമാകും. ഈ പശ്ചാത്തലത്തില്‍ യുആര്‍പി കമ്ബനി നിലവില്‍ ഹരിത […]

കേരളത്തില്‍ നിന്നുളള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് (health workers) യു.കെ(UK) യിലേയ്ക്ക് തൊഴില്‍ കുടിയേറ്റം സാധ്യമാക്കുന്നതിനായി കേരള(Kerala) സര്‍ക്കാറും യു.കെ യും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു. കേരള സര്‍ക്കാറിനു വേണ്ടി നോര്‍ക്ക റൂട്ട്സും യു.കെ യില്‍ എന്‍. എച്ച്‌. എസ്സ് (നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് ) സേവനങ്ങള്‍ ലഭ്യമാക്കുന്ന ഇന്റഗ്രറ്റഡ് കെയര്‍ ബോര്‍ഡുകളായ ദ നാവിഗോ ആന്റ് ഹമ്ബര്‍ ആന്റ് നോര്‍ത്ത് യോര്‍ക് ഷയര്‍ ഹെല്‍ത്ത് ആന്റ് കെയര്‍ പാര്‍ട്ണര്‍ഷിപ്പും തമ്മില്‍ […]

കുട്ടികളും ഇന്റര്‍നെറ്റുമായുളള ബന്ധത്തെക്കുറിച്ചും അവര്‍ സാമൂഹ്യമാധ്യമങ്ങളില്‍(Social media) ഇടപെടുന്നതിനെക്കുറിച്ചും പല അഭിപ്രായങ്ങളും ഉയര്‍ന്നു വരാറുണ്ട്. മിക്ക കുട്ടികളും രാപകലില്ലാതെ സ്മാര്‍ട് ഫോണും(Smart phone) ഇന്റര്‍നെറ്റും(Internet) ഉപയോഗിക്കുന്നവരാണ്. ഉറങ്ങും വരെ ചാറ്റും വിഡിയോ കോളും വിഡിയോ കാണലും മിക്ക കുട്ടികളുടെയും പതിവ് ജിവീത രീതിയായി മാറിയിരിക്കുന്നു. സമയമോ, സാഹചര്യങ്ങളോ നോക്കാതെ അജ്ഞാതരുമായി ഓണ്‍ലൈന്‍ വഴി ചാറ്റിങ്, വിഡിയോ കോള്‍, മറ്റു ഇടപാടുകള്‍ നടത്തുന്നവരില്‍ വലിയൊരു വിഭാഗം പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ തന്നെയാണ്. ഡേറ്റിങും, […]

Breaking News

error: Content is protected !!