കുവൈത്ത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് വന്‍ വിജയം. 2 വനിതകളും വിജയിച്ചു. സര്‍ക്കാര്‍ അനുകൂലികളില്‍ പ്രധാനപ്പെട്ട പലര്‍ക്കും അടിപതറിയപ്പോള്‍ ഷിയാ വിഭാഗം കൂടുതല്‍ സീറ്റുകള്‍ സ്വന്തമാക്കി. ഇസ്‌ലാമിക് കോണ്‍സ്റ്റിറ്റ്യൂഷണല്‍ മൂവ്‌മെന്റും കരുത്ത് തെളിയിച്ചു. രണ്ടാം മണ്ഡലത്തില്‍നിന്ന് ആലിയ അല്‍ ഖാലിദ്, മൂന്നാം മണ്ഡലത്തില്‍നിന്ന് ജെനാന്‍ ബു ഷെഹ്രിയുമാണ് വിജയിച്ച വനിതകള്‍. പ്രതിപക്ഷത്തെ പ്രമുഖനായ അഹ്മദ് അല്‍ സാദൂന്‍ റെക്കോര്‍ഡ് വോട്ടുകള്‍ നേടി ഒന്നാമതെത്തി. തിരഞ്ഞെടുപ്പ് സുഗമമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും കുവൈത്ത് […]

ഒമാനില്‍ പാസ്പോര്‍ട്ടുകളില്‍ വിസ സ്റ്റാമ്ബിങ് നിര്‍ത്തുന്നു.പാസ്പോര്‍ട്ടുകളില്‍ വിസ സ്റ്റാമ്ബ് ചെയ്യാത്തത് യാത്രയെ ഒരു വിധത്തിലും ബാധിക്കില്ലെന്ന് ഒമാന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. താമസരേഖ സംബന്ധമായ എല്ലാ ആവശ്യങ്ങള്‍ക്കും ഒമാന്‍ അധികൃതര്‍ നല്‍കുന്ന റസിഡന്റ് കാര്‍ഡുകള്‍ മതിയാകും. വിസ ഓണ്‍ലൈനിലൂടെ ആക്കുക വഴി താമസ രേഖകള്‍ പുതുക്കുന്നത് എളുപ്പമാക്കുകയാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. പാസ്പോര്‍ട്ടില്‍ വിസ സ്റ്റാമ്ബ് ചെയ്യാതിരിക്കുന്നതു കൊണ്ട് ഒമാനില്‍ യാതൊരു പ്രയാസവും ഉണ്ടാവാനിടയില്ലെങ്കിലും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ഒമാനിലേക്ക് വരുന്നവര്‍ക്ക് […]

ഒമാനില്‍ സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു.ആഗോള വിപണിയില്‍ സ്വര്‍ണ വില ഇടിഞ്ഞതാണ് ഒമാനിലും വില കുറയാന്‍ കാരണം. കഴിഞ്ഞ ദിവസങ്ങളില്‍ ഒരുഗ്രാം 22 കാരറ്റ് സ്വര്‍ണ വില 20.400 റിയാലില്‍ താഴെ വരെ എത്തിയിരുന്നു. ഇത് കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. എന്നാല്‍, വെള്ളിയാഴ്ച ഗ്രാമിന് 20.550 റിയാലാണ് നിരക്ക്. വരും ദിവസങ്ങളിലും ചെറിയ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നതെന്ന് സ്വര്‍ണ വിപണിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. ഏറ്റവും കൂടുതല്‍ സ്വര്‍ണ വ്യാപാരം നടക്കുന്ന […]

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഈജിപ്ത് സ്വദേശിയായ യുവാവിന്റെ മൃതദേഹം കെട്ടിടത്തില്‍ നിന്ന് കണ്ടെത്തി. മൃതദേഹമാണ് നിലത്ത് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. കുവൈത്തിലെ ഷര്‍ഖ് പ്രദേശത്തെ ഒരു കെട്ടിടത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. കയറുപയോഗിച്ച്‌ തൂങ്ങിയതിന്‍റെ അടയാളങ്ങള്‍ മൃതദേഹത്തില്‍ ഉണ്ടായിരുന്നെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കയറിന്‍റെ ഒരു ഭാഗം മുറിച്ച നിലയിലായിരുന്നു. സമീപത്ത് ഒരു കത്തിയും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ തുടര്‍ അന്വേഷണം നടക്കുന്നു.

എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങുകളില്‍ ശവമഞ്ചത്തെ അനുഗമിച്ച യുവ സൈനികനെ ബാരക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 18 വയസ് മാത്രം പ്രായമുള്ള ഗാര്‍ഡ്മാനായ ജാക്ക് ബര്‍നെല്‍ വില്യംസിനെയാണ് സ്വന്തം ബാരക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലണ്ടനിലെ നെറ്റ്‌സ് ബ്രിഡ്ജിലുള്ള ഹൈഡെ പാര്‍ക്ക് ബാരക്കിലാണ് വില്യംസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സെപ്തംബര്‍ 19ന് നടന്ന എലിസബത്ത് രാജ്ഞിയുടെ മൃതസംസ്‌കാര ചടങ്ങുകളില്‍ വില്യംസ് പങ്കെടുത്തിരുന്നു. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് വില്യംസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസും […]

കുവൈത്തില്‍ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് ഇന്ന് മു​ത​ല്‍ പു​തി​യ നി​യ​മ​ങ്ങ​ള്‍ നി​ര്‍​ബ​ന്ധി​ത​മാ​കും.ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന ക​മ്ബ​നി​ക​ള്‍​ക്കു​ള്ള പെ​രു​മാ​റ്റ​ച്ച​ട്ടം ന​ട​പ്പാ​ക്കാ​ന്‍ ക​ഴി​ഞ്ഞ​മാ​സം ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല യോ​ഗം തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. ഒ​ക്ടോ​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ തീ​രു​മാ​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കാ​നും നി​ശ്ച​യി​ച്ചു. വാ​ണി​ജ്യ മ​ന്ത്രാ​ല​യം, കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി, പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ര്‍ ഫു​ഡ് ആ​ന്‍​ഡ് ന്യൂ​ട്രീ​ഷ​ന്‍ എ​ന്നി​വ​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​ങ്ങ​ള്‍ എ​ടു​ത്ത​ത്. എ​ന്നാ​ല്‍, വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍ ക​മ്ബ​നി​ക​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ടോ എ​ന്ന​തി​ല്‍ സം​ശ​യം […]

തിരുവനന്തപുരം: സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന ഒമാനിലെ പ്രമുഖ ആരോഗ്യ കേന്ദ്രത്തിലേക്ക് നിയമനത്തിനായി രണ്ട് വര്‍ഷം പ്രവൃത്തിപരിചയമുളള നഴ്സുമാര്‍, കാര്‍ഡിയാക്ക് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ് എന്നിവരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ അടിസ്ഥാന ശമ്ബളം നഴ്സുമാര്‍ക്ക് 350 ഒമാന്‍ റിയാലും കാര്‍ഡിയാക്ക് ടെക്നീഷ്യനും ഫാര്‍മസിസ്റ്റിനും 500 ഒമാന്‍ റിയാല്‍ വീതവും ആയിരിക്കും. പ്രായപരിധി 35 വയസ്സ്. അപേക്ഷകര്‍ വിശദമായ ബയോഡാറ്റ [email protected] എന്ന മെയിലേക്ക് ഒക്ടോബര്‍ മൂന്നിനകം അയയ്ക്കണം. വിശദവിവരങ്ങള്‍ക്ക് […]

ഒമാ​നി​ല്‍ പാ​സ്പോ​ര്‍​ട്ടു​ക​ളി​ല്‍ വി​സ സ്റ്റാ​മ്ബി​ങ് നി​ര്‍​ത്തു​ന്ന​ത് റെ​സി​ഡ​ന്‍റ്​ കാ​ര്‍​ഡി​ന്​ പ്രാ​ധാ​ന്യം വ​ര്‍​ധി​പ്പി​ക്കും. പാ​സ്പോ​ര്‍​ട്ടു​ക​ളി​ല്‍ വി​സ സ്റ്റാ​മ്ബ് ചെ​യ്യാ​ത്ത​ത് യാ​ത്ര​യെ ഒ​രു​വി​ധ​ത്തി​ലും ബാ​ധി​ക്കി​ല്ലെ​ന്ന് ഒ​മാ​ന്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍, താ​മ​സ​രേ​ഖ സം​ബ​ന്ധ​മാ​യ എ​ല്ലാ ആ​വ​ശ്യ​ങ്ങ​ള്‍​ക്കും ഒ​മാ​ന്‍ അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്ന റെ​സി​ഡ​ന്‍റ് കാ​ര്‍​ഡു​ക​ള്‍ മ​തി​യാ​വു​മെ​ന്നും വ്യ​ക്ത​മാ​ക്കു​ന്നു. വി​സ ഓ​ണ്‍​ലൈ​നി​ലൂ​ടെ ആ​ക്കു​ക വ​ഴി താ​മ​സ​രേ​ഖ​ക​ള്‍ പു​തു​ക്കു​ന്ന​ത് എ​ളു​പ്പ​മാ​ക്കു​ക​യാ​ണ് അ​ധി​കൃ​ത​ര്‍ ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഒമാനില്‍ ക​ട​ലി​ല്‍ ആ​ദ്യ​മാ​യി പു​തി​യ ഇ​നം മ​ത്സ്യ​ത്തെ ക​ണ്ടെ​ത്തി​യ​താ​യി കൃ​ഷി, ഫി​ഷ​റീ​സ്, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.ദൂ​ഫാ​റി​ലെ മി​ര്‍​ബാ​ത്ത് തീ​ര​ത്ത്നി​ന്ന് അ​ടു​ത്തി​ടെ ഒ​മാ​നി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​ണ്​ ജെം​പി​ലി​ഡേ (പാ​മ്ബ് അ​യ​ല) കു​ടും​ബ​ത്തി​ലെ എ​സ്‌​കോ​ള​റി​നെ പി​ടി​കൂ​ടി​യ​ത്. ഇ​ദ്ദേ​ഹം പി​ന്നീ​ട്​ ഇ​തി​നെ ഫി​ഷ​റീ​സ് റി​സ​ര്‍​ച് ജ​ന​റ​ല്‍ ഡ​യ​റ​ക്ട​റേ​റ്റി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു​വെ​ന്ന്​ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മ​ത്സ്യ​ത്തെ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന്​ ഒ​മാ​ന്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി അ​സോ​സി​യേ​ഷ​ന്‍ ന​ട​ത്തു​ന്ന സ​ഹ​ക​ര​ണ​ത്തി​ന് കൃ​ഷി, ഫി​ഷ​റീ​സ്, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം ന​ന്ദി അ​റി​യി​ച്ചു. എ​ല്ലാ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും പു​തി​യ ഇ​നം […]

കുവൈറ്റ് സിറ്റി: കുവൈറ്റ് പാര്‍ലമെന്റ് സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് മുന്‍ സ്പീക്കര്‍ അഹമ്മദ് അല്‍ സദൂന്‍ പ്രഖ്യാപിച്ചു. മൂന്നാമത്തെ മണ്ഡലത്തില്‍ നിന്നായിരുന്നു അഹമ്മദ് അല്‍ സദൂന്‍ തിരഞ്ഞെടുപ്പില്‍ ജനവിധി തേടിയത്. തിരഞ്ഞെടുപ്പില്‍ ലീഡ് ചെയ്ത ശേഷമാണ് അദ്ദേഹം താന്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പിലുണ്ടാകുമെന്ന് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്. “കുവൈറ്റ് ജനതയുടെ പിന്തുണയില്‍ ഞാന്‍ അഭിമാനിക്കുന്നു. കൂടാതെ ഒരു കൂട്ടം സന്നദ്ധപ്രവര്‍ത്തകര്‍, സ്ത്രീകളും, പുരുഷന്മാരും ചേര്‍ന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം നടത്തിയ പ്രവര്‍ത്തനത്തെ അഭിനന്ദിക്കുന്നു. എല്ലാവര്‍ക്കും […]

Breaking News

error: Content is protected !!