ദുബായ്: എക്‌സ്‌പോ 2020 ലേക്ക് സൗജന്യ പ്രവേശനം. യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് സൗജന്യ പ്രവേശനം പ്രഖ്യാപിച്ചത്. എക്‌സ്‌പോയിലെ മെഗാഷോയില്‍ സൗജന്യമായി പങ്കെടുക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ 2 ന് എക്സ്പോയില്‍ സൗജന്യ സന്ദര്‍ശനം നടത്താം. യുഎഇിയുടെ 50 -ാം ദേശീയ ദിനമാണ് ഡിസംബര്‍ രണ്ടിന്. നാല് ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ലോക മേള 190 ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് സ്വാഗതം ചെയ്തത്. എക്‌സ്‌പോ വേദി സന്ദര്‍ശിക്കുന്നതിനായുള്ള നവംബര്‍ […]

മസ്‌കത്ത്: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഒമാന്‍ തീരത്തേക്ക് നീങ്ങുന്നതിനാല്‍ രാജ്യത്തിന്റെ പല പ്രദേശങ്ങളിലും കനത്ത മഴയ്ക്ക് സാധ്യത. ബുധനാഴ്ച വരെ മുസന്ദം, വടക്കന്‍ അല്‍ ബാത്തിന, തെക്കന്‍ അല്‍ ബാത്തിന, മസ്‌കത്ത്, തെക്കന്‍ അല്‍ ശര്‍ഖിയ എന്നീ മേഖലകളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരമാലകള്‍ രണ്ടു മുതല്‍ മൂന്നു മീറ്റര്‍ വരെ ഉയരത്തില്‍ ആഞ്ഞടിക്കാനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. ശക്തമായ കാറ്റ് […]

മസ്‌കത്ത്∙ മസ്‌കത്ത് പുസ്തക മേള 2022 ഫെബ്രുവരി 22 ന് തുടങ്ങും .മാര്‍ച്ച്‌ അഞ്ച് വരെ മേള തുടരും. 26ാമത് എഡിഷനാണ് ഇത്തവണ അരങ്ങേറുന്നത് . സുപ്രീം കമ്മിറ്റിയുടെ കര്‍ശന കൊവിഡ്-19 സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാകും പുസ്തക മേളയെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രിയും പുസ്തകമേള ചെയര്‍മാനുമായ ഡോ. അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ഹറാസ്സി വ്യക്തമാക്കി .മലയാളി പ്രസാധകരും ഇത്തവണയുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇംഗ്ലീഷ് , മലയാളം, അറബി, തുടങ്ങി വിവിധ ഭാഷകളിലുള്ള […]

കു​വൈ​റ്റ് സി​റ്റി : ഒ​മി​ക്രോ​ണ്‍ വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക, ന​മീ​ബി​യ, ബോ​ട്സ്വാ​ന, സിം​ബാ​ബ്വെ മൊ​സാം​ബി​ക്ക്, ലെ​സോ​ത്തോ, ഈ​ശ്വ​തി​നി, സാം​ബി​യ, മ​ലാ​വി തു​ട​ങ്ങി​യ ഒ​ന്പ​ത് ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള നേ​രി​ട്ടു​ള്ള വാ​ണി​ജ്യ വി​മാ​ന സ​ർ​വീ​സു​ക​ൾ കു​വൈ​റ്റ് ശ​നി​യാ​ഴ്ച മു​ത​ൽ നി​ർ​ത്തി​വ​ച്ച​താ​യി സ​ർ​ക്കാ​ർ വ​ക്താ​വ് താ​രി​ഖ് അ​ൽ മി​സ്റേം പ​റ​ഞ്ഞു. ഈ ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി​യ കു​വൈ​റ്റ് പൗ​ര·ാ​ർ ഏ​ഴ് ദി​വ​സ​ത്തെ നി​ർ​ബ​ന്ധി​ത ക്വാ​റ​ന്ൈ‍​റ​ൻ അ​നു​ഷ്ടി​ക്ക​നാ​മെ​ന്നും വി​ദേ​ശി​ക​ൾ 14 ദി​വ​സ​മെ​ങ്കി​ലും മ​റ്റൊ​രു രാ​ജ്യ​ത്ത് ചെ​ല​വ​ഴി​ച്ച […]

അബുദബി: ചരിത്രപരമായ നിയമ പരിഷ്‌കാരം വരുത്തി യുഎഇ സര്‍കാര്‍. സാമ്ബത്തിക, നിക്ഷേപ, വാണിജ്യ മേഖല ശക്തിപ്പെടുത്താനും സാമൂഹിക സ്ഥിരതയും സുരക്ഷയും ഉറപ്പാക്കാനും ലക്ഷ്യമിട്ട് നിയമനിര്‍മാണ പരിഷ്കാരങ്ങള്‍ക്ക് യുഎഇ പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കി. യുഎഇയുടെ 50 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ നിയമപരിഷ്‌കാരങ്ങളാണ് വരുത്തിയിട്ടുള്ളത്‌. രാജ്യരൂപീകരണത്തിന്റെ 50ാം വര്‍ഷത്തില്‍ 40ലധികം നിയമങ്ങളാണ് പരിഷ്കരിച്ചത്. 2022 ജനുവരി രണ്ട് മുതല്‍ പുതുക്കിയ നിയമങ്ങള്‍ പൂര്‍ണമായും […]

റിയാദ്: ലോക ശ്രദ്ധ പിടിച്ച റിയാദ് സീസണ്‍ ആഘോഷത്തിന് താരപ്രഭയേകാന്‍ പ്രമുഖ ബോളിവുഡ്​ താരം സല്‍മാന്‍ ഖാന്‍ എത്തുന്നു. ഡിസംബര്‍ 10ന് സല്‍മാന്‍ സൗദി തലസ്ഥാന നഗരിയിലെത്തുമെന്ന് ജനറല്‍ എന്‍റര്‍ടൈന്‍മെന്‍റ്​ അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി അല്‍ ശൈഖ് ട്വീറ്റ് ചെയ്തതോടെ താരത്തി​െന്‍റ വരവിനായി കാത്തിരിക്കുകയാണ് ഇന്ത്യക്കാരുള്‍പ്പടെയുള്ള ആരാധകര്‍. എല്ലാവരെയും കാണാന്‍ ഞാന്‍ റിയാദിലെത്തുന്നുണ്ടെന്ന് സല്‍മാന്‍ ഖാ​െന്‍റ മറു ട്വീറ്റ് കൂടി എത്തിയതോടെ ആരാധകര്‍ ആവേശത്തിലായി. സൗദി പ്രവാസി മലയാളികളുടെയും ഇഷ്‌ടതാരമാണ് […]

ജിദ്ദ: കോവിഡിന്റെ പുതിയ വകഭേദമായ ‘ഒമൈക്രോണ്‍’ വൈറസ് വ്യാപിച്ചതിനെത്തുടര്‍ന്ന് ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് കൂടി സൗദി അറേബ്യ താല്‍ക്കാലിക യാത്രാ വിലക്കേര്‍പ്പെടുത്തി. മലാവി, സാംബിയ, മഡഗാസ്കര്‍, അംഗോള, സീഷെല്‍സ്, മൗറീഷ്യസ്, കൊമോറോസ് എന്നിവയാണ് വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങള്‍. ഈ രാജ്യങ്ങളില്‍ നിന്നും സൗദിയിലേക്കും തിരിച്ചുമുള്ള സര്‍വിസുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ഈ രാജ്യങ്ങളില്‍ നിന്നും സൗദിയില്‍ പ്രവേശിക്കുന്ന വിദേശികള്‍ വിലക്കില്ലാത്ത മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം താമസിക്കേണ്ടിവരും. ഇവര്‍ക്ക് സൗദിയിലെത്തിയാല്‍ വീണ്ടും അഞ്ച് […]

ഒമാനില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. നവംബര്‍ 29 തിങ്കളാഴ്ച മുതല്‍ ഡിസംബര്‍ ഒന്ന് ബുധനാഴ്ച വരെ ന്യൂനമര്‍ദ്ദം ഒമാനെയും ബാധിക്കുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ആയതിനാല്‍ തന്നെ അന്തരീക്ഷം മേഘാവൃതമായിരിക്കും. രാജ്യത്ത് വ്യാപക മഴയ്ക്കും സാധ്യതയുണ്ട്. ഇടക്കിടെ ഇടിയോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട് എന്നും അധികൃതര്‍ മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. അല്‍ ഹജാര്‍ മലനിരകളിലും പരിസര പ്രദേശങ്ങളിലും മുസന്ദം, വടക്കന്‍ അല്‍ ബത്തിന, തെക്കന്‍ അല്‍ […]

കുവൈറ്റ് സിറ്റി: കുവൈറ്റിലെ കൊവിഡ് സാഹചര്യം സുസ്ഥിരമെന്ന് ആരോഗ്യമന്ത്രി ബാസില്‍ ഹമൂദ് സബാഹ് പറഞ്ഞു. മന്ത്രിസഭയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തീവ്രപരിചരണ വിഭാഗത്തില്‍ ആരും ചികിത്സയിലില്ലെന്നും മന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രി ഷെയ്ഖ് സബ അല്‍ ഖാലിദിന്റെ അധ്യക്ഷതയില്‍ ബയാന്‍ കൊട്ടാരത്തില്‍ ഉച്ചതിരിഞ്ഞാണ് മന്ത്രിസഭ അസാധാരണയോഗം ചേര്‍ന്നത്. വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്തതിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. ഇതിനെ ചെറുക്കുന്നതിന് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി. രാജ്യത്തെ […]

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സുലൈഖിയ പ്രദേശത്തുണ്ടായ തീപിടിത്തത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. 70 വയസുള്ള സ്ത്രീയും, 23 വയസുള്ള മകളും, 14 വയസുള്ള പേരക്കുട്ടിയുമാണ് വീട്ടിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചത്. പൗരത്വരഹിതരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.

Breaking News

error: Content is protected !!