കുവൈത്ത് സിറ്റി: തൊഴില്‍ വിസ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴിയാക്കി കുവൈത്ത്. നിലവില്‍ ഓണ്‍ലൈന്‍ ആയും ബന്ധപ്പെട്ട ഓഫീസുകളില്‍ നേരിട്ടെത്തിയും അപേക്ഷ സമര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ജനുവരി മുതല്‍ മുഴുവന്‍ നടപടികളും ഓണ്‍ലൈന്‍ വഴിയാക്കാക്കുമെന്ന് കുവൈത്ത് മാന്‍പവര്‍ അതോറിറ്റി അറിയിച്ചു. അതേസമയം ഒരു സ്ഥാപനത്തില്‍ നിന്ന് മറ്റൊന്നിലേക്കും കുടുംബ വിസയില്‍ നിന്ന് കമ്ബനിയിലേക്കും ഒരേ സ്‌പോണ്‍സറുടെ കീഴില്‍ മറ്റൊരു സ്ഥാപനത്തിലേക്കും വിദ്യാര്‍ഥി വിസ തൊഴില്‍ വിസയിലേക്കും മാറ്റുന്നതിനുള്ള അതോറിറ്റി വെബ്‌സൈറ്റ് വഴി […]

കുവൈറ്റ്: കുവൈറ്റിലെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ എല്ലാ വാക്സിനേഷന്‍ കേന്ദ്രങ്ങളിലും വാക്സിനേഷനായി ഇലക്‌ട്രോണിക് സംവിധാനം പ്രവര്‍ത്തിപ്പിക്കണമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം. അര്‍ഹരായ എല്ലാ ഗ്രൂപ്പുകള്‍ക്കും പതിവ് വാക്സിനേഷന്‍ സേവനങ്ങള്‍ നല്‍കുന്ന സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ എല്ലാ വാക്സിനേഷന്‍ കേന്ദ്രങ്ങളിലും വാക്സിനേഷനായുള്ള ഇലക്‌ട്രോണിക് സംവിധാനത്തിന്റെ പ്രവര്‍ത്തനം ഇന്ന് ശനിയാഴ്ച ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. വാക്‌സിനേഷന്‍ സേവനങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നതിനും രേഖപ്പെടുത്തുന്നതിനുമായി സ്‌മാര്‍ട്ട് ഉപകരണങ്ങളിലെ “ഇമുന” ആപ്ലിക്കേഷനുമായി ബന്ധിപ്പിച്ച്‌ ഇലക്‌ട്രോണിക് ഡിജിറ്റല്‍ സംവിധാനം […]

അബുദാബിയില്‍ വിവാഹങ്ങള്‍ക്കും ഒത്തുചേരലുകള്‍ക്കുമുള്ള നിബന്ധനകള്‍ പരിഷ്‌ക്കരിച്ചു.അടച്ചിട്ട ഹാളുകളില്‍ പരമാവധി 100 പേര്‍ക്ക് പങ്കെടുക്കാം. അതേസമയം, പങ്കെടുക്കുന്നവര്‍ അല്‍ ഹൊസ്ന്‍ ആപ്പില്‍ ഗ്രീന്‍ പാസ് കാണിക്കണം. ഇങ്ങനെ എത്തുന്നവര്‍ തങ്ങളുടെ കൈവശം 96 മണിക്കൂറിനകം എടുത്ത കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലവും ഉണ്ടായിരിക്കണം. വിവാഹ ഹാളുകളില്‍ 60 ശതമാനം പേര്‍ക്ക് പങ്കെടുക്കാം. തുറസ്സായ സ്ഥലത്ത് നടത്തുന്ന വിവാഹ ചടങ്ങുകളില്‍ 300 പേര്‍ക്കും വീടുകളില്‍ നടത്തുന്ന വിവാഹങ്ങളില്‍ 60 പേര്‍ക്കുമാണ് പങ്കെടുക്കാന്‍ […]

മ​സ്​​ക​ത്ത്​: മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ള്‍​ക്കെ​തി​രാ​യ മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രാ​യ യു​ദ്ധ​ത്തി​ല്‍ ത​ങ്ങ​ള്‍ ഉ​റ​ച്ചു​​നി​ല്‍​ക്കു​ന്നു​വെ​ന്ന്​ ഒ​മാ​ന്‍. യു.​എ​ന്‍ യോ​ഗ​ത്തി​ല്‍ സു​ല്‍​ത്താ​നേ​റ്റി​െന്‍റ സ്​​ഥി​രം പ്ര​തി​നി​ധി ഡോ. ​മു​ഹ​മ്മ​ദ് അ​വ​ദ് അ​ല്‍ ഹ​സ​ന്‍ സം​സാ​രി​ക്ക​വെ​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇൗ ​വി​പ​ത്ത്​ ഇ​ല്ലാ​താ​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക പ്രാ​ധാ​ന്യം ന​ല്‍​കു​ന്നു​ണ്ട്. 2008ല്‍​ത​ന്നെ രാ​ജ്യ​ത്ത്​ നാ​ഷ​ന​ല്‍ ക​മ്മി​റ്റി ഫോ​ര്‍ കോ​മ്ബാ​റ്റി​ങ്​ ഹ്യൂ​മ​ന്‍ ട്രാ​ഫി​ക്കി​ങ്​ (എ​ന്‍.​സി.​സി.​എ​ച്ച്‌.​ടി) എ​ന്ന ബോ​ഡി രാ​ജ്യ​ത്ത്​ രൂ​പ​വ​ത്​​ക​രി​ച്ചി​രു​ന്നു. മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രെ അ​വ​ബോ​ധം വ​ള​ര്‍​ത്തു​ന്ന​തി​നും ഉ​ന്മൂ​ല​നം ചെ​യ്യു​ന്ന​തി​നു​മു​ള്ള മാ​ര്‍​ഗ​ങ്ങ​ള്‍ നി​ര്‍​ദേ​ശി​ക്കു​ന്ന​തി​നു​മാ​യി വി​വി​ധ പ​രി​പാ​ടി​ക​ള്‍, വ​ര്‍​ക്ക്ഷോ​പ്പു​ക​ള്‍, […]

കു​വൈ​ത്ത്​ സി​റ്റി: മി​ശ്​​രി​ഫ്​ ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ എ​ക്​​സി​ബി​ഷ​ന്‍ സെന്‍റ​റി​ല്‍ പെ​ര്‍​ഫ്യൂം എ​ക്​​സി​ബി​ഷ​ന്‍ ആ​രം​ഭി​ച്ചു. ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ ഫെ​യ​ര്‍ ഗ്രൗ​ണ്ട് ക​മ്ബ​നി​യും ബൊ​ട്ടീ​ഖാ​ത്തും സം​യു​ക്ത​മാ​യാ​ണ്​ ‘വി ​ആ​ര്‍ ഹി​യ​ര്‍’ ത​ല​ക്കെ​ട്ടി​ല്‍ പെ​ര്‍​ഫ്യൂം എ​ക്സി​ബി​ഷ​ന്‍ ന​ട​ത്തു​ന്ന​ത്. 400ഒാ​ളം പ്രാ​ദേ​ശി​ക, അ​ന്ത​ര്‍​ദേ​ശീ​യ ക​മ്ബ​നി​ക​ള്‍ പെ​ര്‍​ഫ്യൂം എ​ക്​​സി​ബി​ഷ​െന്‍റ ഭാ​ഗ​മാ​ണ്. 797 പ​വ​ലി​യ​ന്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന പ്ര​ദ​ര്‍​ശ​നം​ ഡി​സം​ബ​ര്‍ പ​കു​തി വ​രെ നീ​ളും. ആ​ഡം​ബ​ര സു​ഗ​ന്ധ ദ്ര​വ്യ​ങ്ങ​ളു​ടെ എ​ക്​​സ്​​ക്ലൂ​സി​വ്​ പ്ര​ദ​ര്‍​ശ​ന​വും വി​ല്‍​പ​ന​യു​മാ​ണ്​ മേ​ള​യെ ശ്ര​ദ്ധേ​യ​മാ​ക്കു​ന്ന​ത്. ര​ണ്ടു വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​ക്കു ശേ​ഷ​മാ​ണ്​ കു​വൈ​ത്ത് […]

കുവൈത്ത് സിറ്റി: വാഹനമോടിക്കുന്നവരുടെ കൈവശം ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സ് പോരെന്ന് വ്യക്തമാക്കി കുവൈത്ത്. ഒറിജിനല്‍ ലൈസന്‍സ് തന്നെ കരുതണമെന്നാണ് കുവൈത്ത് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. മൈ ഐഡന്റിറ്റി ആപ്പില്‍ ഡ്രൈവിങ് ലൈസന്‍സ് കൂടി അപ്ലോഡ് ചെയ്യാന്‍ സൗകര്യമായതോടെയാണ് വാഹനമോടിക്കുന്നവരുടെ കൈവശം ഡിജിറ്റല്‍ ലൈസന്‍സ് മതിയെന്ന ചിന്ത വ്യാപകമായിട്ടുണ്ട്. എന്നാല്‍ നിലവിലുള്ള നിയമം അത് അനുവദിക്കുന്നില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. മൈ ഐഡന്റിറ്റി ആപ്പിലൂടെ തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെ ഡിജിറ്റല്‍ സംവിധാനത്തില്‍ ലഭ്യമാകും. […]

മസ്കറ്റ്: മറ്റുള്ള ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് പിന്നാലെ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഒമാനിലേക്ക് പ്രവേശന വിലക്ക് കല്‍പ്പിച്ചു. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന സിംബാവെ, ലിസോത്തോ, ഈസ്വാതിനി, മൊസാംബിക്ക് എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഒമാനിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ സുപ്രീം കമ്മിറ്റി തീരുമാനിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ നവംബര്‍ 28 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. 14 ദിവസത്തിനിടെ ഈ ഏഴ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും ഒമാനിലേക്ക് പ്രവേശനമുണ്ടാകുന്നതല്ല. പുതിയ കൊവിഡ് വകഭേദം […]

അബഹ: സൗദിയിലെ പ്രവാസി ഇന്ത്യാക്കാര്‍ക്ക് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റി​െന്‍റ സേവനങ്ങള്‍ അവരുടെ വീട്ടുപടിക്കല്‍ എത്തിക്കുന്ന പദ്ധതിക്ക് ദക്ഷിണ സൗദിയിലെ അസീര്‍ മേഖലയില്‍​ തുടക്കം. ഇതി​െന്‍റ ഭാഗമായി കോണ്‍സുലേറ്റിലെ പാസ്പോര്‍ട്ട് വിഭാഗം വൈസ് കോണ്‍സല്‍ ഹരിദാസ് ഖമീസ് മുശൈത്തിലെ പുറംകരാര്‍ ഏജന്‍സിയായ വി.എഫ്.എസി​െന്‍റ ഓഫീസ് സന്ദര്‍ച്ച്‌ വിവിധ സേവനങ്ങള്‍ നല്‍കി. വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ ആരംഭിച്ച സേവനം സൗദിയുടെ അസീര്‍ പ്രവശ്യയില്‍ ഉള്‍പ്പെടുന്ന വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് പ്രയോജനപ്പെട്ടു. […]

ലണ്ടൻ: ബോട്‌സ്‌വാന’യില്‍ ഉയര്‍ന്നുവന്നതായി വിശ്വസിക്കപ്പെടുന്ന ഒരു പുതിയ കോവിഡ് വകഭേദത്തെക്കുറിച്ച്‌ ബ്രിട്ടീഷ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്, അത് ഇതുവരെയുള്ളതില്‍ വൈറസിന്റെ ഏറ്റവും പരിവര്‍ത്തനം ചെയ്ത പതിപ്പാണ്, എന്നു ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു ‘ന്യു’ എന്ന് പേരിട്ടിരിക്കുന്ന സ്‌ട്രെയിനിന്റെ 10 കേസുകള്‍ മാത്രമേ ഇതുവരെ കണ്ടെത്തിയിട്ടുള്ളൂ. എന്നാല്‍ ഇത് ഇതിനകം മൂന്ന് രാജ്യങ്ങളില്‍ കണ്ടെത്തി, ഈ വകഭേദം കൂടുതല്‍ വ്യാപകമാണെന്ന് സൂചിപ്പിക്കുന്നു. ഇത് 32 മ്യൂട്ടേഷനുകള്‍ വഹിക്കുന്നു, അവയില്‍ പലതും […]

കൊച്ചി: മോഫിയ പര്‍വീണ്‍ ആത്മഹത്യ കേസില്‍ സിഐ സുധീറിന് സസ്പെന്‍ഷന്‍. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഡിജിപിയുടെ നടപടി. മോഫിയയുടെ മരണത്തില്‍ (Mofia Death) കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan) കുടുംബത്തിന് മുഖ്യമന്ത്രി വാക്കുനല്‍കിയിരുന്നു. മോഫിയയുടെ മാതാപിതാക്കളുമായി ഫോണില്‍ സംസാരിച്ച മുഖ്യമന്ത്രി നീതി ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തു. മന്ത്രി പി രാജീവ് മോഫിയയുടെ വീട്ടിലെത്തിയപ്പോഴാണ് മുഖ്യമന്ത്രി മാതാപിതാക്കളുമായി ഫോണില്‍ സംസാരിച്ചത്. സിഐ സുധീറിനെതിരെ നടപടി ഉണ്ടാകുമെന്ന് […]

Breaking News

error: Content is protected !!