കാലിഫോര്‍ണിയ: റോഡില്‍ കറന്‍സി നോട്ടുകള്‍ ചിതറിവീഴുന്നതുകണ്ട് ആദ്യം അമ്ബരന്നെങ്കിലും പിന്നീട് സമയം ഒട്ടു കളയാതെ വാരിക്കൂട്ടാന്‍ തുടങ്ങി ജനം. പലരും വാഹനം നിര്‍ത്തി ഇറങ്ങി നോട്ടുകള്‍ ശേഖരിച്ചു. മറ്റുപലരും നോട്ടുകള്‍ വാരിയെടുത്ത് മുകളിലേക്കെറിഞ്ഞ് കളിക്കാന്‍ തുടങ്ങി. തെക്കന്‍ കാലിഫോര്‍ണിയയിലെ കാള്‍സ്ബാഡിലാണ് സംഭവം. ഫ്രീവേയിലൂടെ അതീവ സുരക്ഷയോടെ സഞ്ചരിച്ച ട്രക്കില്‍നിന്നാണ് നോട്ടുകള്‍ നിറച്ച ബാഗുകള്‍ നിലത്തുവീണത്. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ 9.15 നായിരുന്നു സംഭവം. സാന്റിയാഗോയില്‍നിന്ന് കറന്‍സി നോട്ടുമായി പോയ […]

കാനഡയില്‍ കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പ്രവേശാനുമതി. കൊവാക്‌സിന്‍ രണ്ടു ഡോസ് സ്വീകരിച്ചവര്‍ക്കാണ്‌അനുമതി. നവംബര്‍ 30 മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടന അനുമതി നല്‍കിയ വാക്‌സിനുകള്‍ എടുത്തവര്‍ക്ക് കാനഡയില്‍ പ്രവേശനം അനുവദിക്കുമെന്ന് കനേഡിയന്‍ സര്‍ക്കാര്‍ ഈയിടെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൊവാക്‌സിന് അനുമതി നല്‍കിയത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്‌സിന് നവംബര്‍ 3നാണ് ലോകാരോഗ്യസംഘടനയുടെ അംഗീകാരം ലഭിക്കുന്നത്. ഡെല്‍റ്റ വകഭേദത്തിനെതിരെ കൊവാക്സിന്‍ 70% ഫലപ്രദമാണെന്ന് ലോകാരോഗ്യ സംഘടന […]

ആത്മഹത്യ ചെയ്യുന്ന പ്രവാസികളുടെ എണ്ണം വീണ്ടും ഉയരുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഒരു ഇടവേളക്ക് ശേഷം ആണ് വീണ്ടും പ്രവാസികളുടെ എണ്ണം ഉയര്‍ന്നിരിക്കുന്നത്. കൊവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ ആത്മഹത്യ ചെയ്യുന്ന പ്രവാസികളുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തുകയുണ്ടായി. എന്നാല്‍ ഇപ്പോള്‍ വീണ്ടും ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ഉയര്‍ന്നതായി സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. ഒരു പ്രമുഖ മാധ്യമം ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ആത്മഹത്യ ചെയ്യുന്ന പ്രവാസികളുടെ എണ്ണം […]

കുവൈത്ത് സിറ്റി | കുവൈത്തില്‍ നിക്ഷേപകരായ പ്രവാസികള്‍ക്ക് അഞ്ച് മുതല്‍ 15 വര്‍ഷം വരെ കാലാവധിയുള്ള താമസരേഖ അനുവദിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ചില ഗള്‍ഫ് രാജ്യങ്ങള്‍ ഈയിടെ നടപ്പിലാക്കിയ പദ്ധതിക്ക് സമാനമായാണ് ഇതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്‌ പ്രാദേശിക അറബ് ദിന പത്രം റിപ്പോര്‍ട്ട് ചെയ്തു. പ്രവാസി നിക്ഷേപകര്‍, വാണിജ്യ പദ്ധതി ഉടമകള്‍, ചില സ്ഥാപനങ്ങളുടെ ഉടമകള്‍ മുതലായ വിഭാഗങ്ങള്‍ക്കാണ് ഈ സൗകര്യം അനുവദിക്കുക. ദേശീയ സമ്ബദ് വ്യവസ്ഥ പരിപോഷിപ്പിക്കുന്നതിന്റെ […]

മ​നാ​മ: അ​ബൂ​ദ​ബി​യി​ല്‍ ന​ട​ന്ന ലോ​ക പ്ര​ഫ​ഷ​ന​ല്‍ ജ്യു ​ജി​റ്റ്സു ചാ​മ്ബ്യ​ന്‍​ഷി​പ്പി​ല്‍ ബ​ഹ്‌​റൈ​നെ പ്ര​തി​നി​ധീ​ക​രി​ച്ച്‌ പ​െ​ങ്ക​ടു​ത്ത മ​ല​യാ​ളി പ്ര​വാ​സി​ക​ള്‍​ക്ക്​ അ​ഭി​മാ​ന​മാ​കു​ന്നു. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​െന്‍റ ജ്യു ​ജി​റ്റ്‌​സു ടീ​മി​ല്‍ അം​ഗ​മാ​യ അ​ന്‍​ഷാ​ദ് അ​ബ്​​ദു​ല്‍ അ​സീ​സാ​ണ്​ ഇൗ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. ആ​യോ​ധ​ന​ക​ല​യി​ല്‍​പെ​ട്ട ജ്യു ​ജി​റ്റ്​​സു​വി​നെ ബ്ര​സീ​ലു​കാ​രാ​ണ്​ കാ​യി​ക മ​ത്സ​ര ഇ​ന​മാ​യി അ​വ​ത​രി​പ്പി​ച്ച​ത്. എ​തി​രാ​ളി​യെ നി​ല​ത്തു​ വീ​ഴ്​​ത്തി അ​ന​ങ്ങാ​ന്‍ ക​ഴി​യാ​തെ പൂ​ട്ടു​ന്ന​തു​വ​ഴി​യാ​ണ്​ വി​ജ​യി​യെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.​ എ​ല്ലാ​വ​ര്‍​ഷ​വും ന​ട​ക്കു​ന്ന ലോ​ക ചാ​മ്ബ്യ​ന്‍​ഷി​പ്പി​ല്‍ ഇ​ത്​ ര​ണ്ടാം ത​വ​ണ​യാ​ണ്​ അ​ന്‍​ഷാ​ദ്​ […]

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ജോലി നല്‍കിയ പ്രവാസി അറസ്റ്റിലായി. ആഭ്യന്തര മന്ത്രാലയം അധികൃതര്‍ നടത്തിയ പരിശോധനയിലാണ് അഞ്ച് പ്രവാസി വനിതകള്‍ക്ക് ഇയാള്‍ അഭയം നല്‍കിയതായി കണ്ടെത്തിയത്. സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടുന്ന ഗാര്‍ഹിക തൊഴിലാളികളെ മറ്റ് സ്ഥലങ്ങളില്‍ ദിവസ വേതന അടിസ്ഥാനത്തിലോ അല്ലെങ്കില്‍ മണിക്കൂര്‍ അടിസ്ഥാനത്തിലോ ജോലിക്ക് നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിച്ചുവരികയാണ്. പിടിയിലായ ആറ് പേരെയും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് […]

കുവൈറ്റ് സിറ്റി: വിസാക്കച്ചവടം തടയുന്നത് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ സുതാര്യമാക്കുന്നതിനായി കുവൈറ്റിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഇന്ത്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുമായി മാന്‍പവര്‍ അതോറിറ്റി ഓട്ടോമേറ്റഡ് സംവിധാനം പുനഃരാരംഭിക്കുന്നു. പ്രാദേശികപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. റിക്രൂട്ട്‌മെന്റ് തട്ടിപ്പുകള്‍ ഇതുവഴി നിയന്ത്രിക്കാനാകുമെന്നാണ് പ്രതീക്ഷ. തൊഴില്‍ അനുമതി രേഖ, വിസ, വിസ നല്‍കുന്ന സ്ഥാപനം, തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനം, വിസാക്കച്ചവടം നടത്തുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച്‌ ഇതുവഴി വിവരം ലഭിക്കും. ഓട്ടോമേറ്റഡ് സംവിധാനം […]

ലണ്ടന്‍: യൂറോപ്പിലാകെ കത്തിപടരുന്ന വാക്‌സിന്‍ വിരുദ്ധതയില്‍ വിവിധ രാജ്യങ്ങള്‍ക്ക് ഭീഷണി. ഓസ്ട്രിയയിലും നെതര്‍ലന്റിലും വന്‍ സമരങ്ങളാണ് തെരുവില്‍ നടക്കുന്നത്. ഓസ്ട്രിയയില്‍ തീവ്ര വലതുകക്ഷിയാണ് സര്‍ക്കാരിന് വലിയ ഭീഷണിയായി മാറിയിരിക്കുന്നത്. യൂറോപ്പിലാകെ പടരുന്ന കൊവിഡിന്റെ പുതിയ തരംഗത്തെ തുടര്‍ന്ന് പലയിടത്തും നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട് ഇതിനെതിരെയാണ് പ്രക്ഷോഭങ്ങള്‍. ഒപ്പം വാക്‌സിനേഷന്‍ വിരുദ്ധ ക്യാമ്ബയിനും ശക്തമാണ്. ഇതോടെ എന്ത് വന്നാലും നിയന്ത്രണങ്ങള്‍ നടപ്പാക്കാനാവാത്ത അവസ്ഥയിലാണ് രണ്ട് രാജ്യങ്ങളും. തെരുവിലിറങ്ങിയവര്‍ പോലീസിന് നേരെ കല്ലേറ് അടക്കം […]

കോഴിക്കോട്; പാരഗണ്‍ ഗ്രൂപ്പിന്റെ റെസ്റ്റോറന്റുകളുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ പ്രചാരണങ്ങളില്‍ നിയമനടപടിക്കൊരുങ്ങി ഹോട്ടല്‍ അധികൃതര്‍ .ജാതിമതഭേദമന്യേ എല്ലാ ഉപഭോക്താക്കള്‍ക്കും നല്ല ഭക്ഷണം വിശ്വസ്തതയോടെ നല്‍കുന്ന ഒരു സ്ഥാപനമാണ് തങ്ങളുടേതെന്നും സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നതോ ബിസ്‌നസുകളെ അപകീര്‍ത്തിപ്പെടുത്താനും ഉദ്ദേശിച്ചുള്ള കിംവദന്തികള്‍ കാലിക്കറ്റ് പാരഗണിന്റെ താല്‍പര്യമുള്‍ക്കൊള്ളുന്നതോ അറിവോടെയോ അല്ലെന്ന് അധികൃതര്‍ അറിയിച്ചു . സംഭവവുമായി ബന്ധപ്പെട്ട് സൈബര്‍ സെല്ലിനെ സമീപിച്ചിരിക്കുകയാണ് അധികൃതര്‍ .”കഴിഞ്ഞ 83 വര്‍ഷമായി, ജാതിമതഭേതമന്യേ എല്ലാ ഉപഭോക്താക്കള്‍ക്കും നല്ല […]

മേപ്പാടി: കോവിഡ് ബാധിച്ച്‌ മരിച്ച ആരോഗ്യപ്രവര്‍ത്തകയുടെ കുടുംബത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഇന്‍ഷുറന്‍സ് തുക 50 ലക്ഷം നല്‍കി.കോവിഡ് ബാധിച്ച്‌ മരിച്ചവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്‍ഷുറന്‍സ് തുകയാണിത്.സര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടലിനെ തുടര്‍ന്നാണ് ഒരു മാസത്തിനകം കുടുംബത്തിനു പണം ലഭ്യമായത്. മേപ്പാടി വാളത്തൂര് കണ്ണാടി കുഴിയില്‍ പി.കെ ഉണ്ണികൃഷ്ണന്റെ മകള്‍ യു.കെ അശ്വതി ( 24 ) ആണ് മരിച്ചത്.ജില്ലാ ടി.ബി പ്രോഗ്രാമിന് കീഴില്‍ സുല്‍ത്താന്‍ ബത്തേരി പബ്ലിക് ഹെല്‍ത്ത് ലാബില്‍ […]

Breaking News

error: Content is protected !!