തിരുവനന്തപുരം: ഒ.ബി.സി, മതന്യുനക്ഷ വിഭാഗത്തില്‍പ്പെട്ടവരും വിദേശത്ത് ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയവരുമായ പ്രവാസികളള്‍ക്ക് സ്വയം തൊഴില്‍, ബിസിനസ്സ് സംരംഭങ്ങള്‍ ആരംഭിക്കാന്‍ ധനസഹായം നല്‍കുന്ന സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ റീ- ടേണ്‍ പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കാര്‍ഷിക, ഉല്‍പാദന, സേവന മേഖലകളിലുള്ള ഏതു സംരംഭത്തിനും വായ്പ അനുവദിക്കും. സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് വാഹനങ്ങള്‍ വാങ്ങുന്നതിനും വായ്പ ലഭിക്കും. ആറ് മുതല് എട്ട് ശതമാനം വരെ പലിശ നിരക്കില് പരമാവധി 30 ലക്ഷം […]

മ​സ്​​ക​ത്ത്​: ക​രി ഉ​ല്‍​പാ​ദി​പ്പി​ക്കു​ന്ന​തി​നാ​യി മ​ര​ത്ത​ടി ശേ​ഖ​ര​ങ്ങ​ള്‍ ക​ത്തി​ച്ച വി​ദേ​ശി​ക​ളെ പ​രി​സ്ഥി​തി അ​തോ​റി​റ്റി അ​റ​സ്​​റ്റ്​ ചെ​യ്തു തെ​ക്ക​ന്‍ ബാ​ത്തി​ന ഗ​വ​ര്‍​ണ​റേ​റ്റി​ലെ പ​രി​സ്​​ഥി​തി വ​കു​പ്പ്​ റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സി​െന്‍റ​യും മു​നി​സി​പ്പാ​ലി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ക​രി ഉ​ല്‍​പാ​ദി​പ്പി​ക്കു​ന്ന​തി​നാ​യി നി​ര​വ​ധി മ​ര​ത്ത​ടി​ക​ളു​ടെ കൂ​മ്ബാ​ര​ങ്ങ​ളാ​ണ്​ ഇ​വ​ര്‍ ക​ത്തി​ച്ചി​രു​ന്ന​ത്. മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ വി​ത​ര​ണ​ത്തി​നും വി​ല്‍​പ​ന​ക്കു​മാ​യി​രു​ന്നു ക​രി ഉ​ല്‍​പാ​ദി​പ്പി​ച്ചി​രു​ന്ന​ത്. നി​യ​മ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

മ​സ്ക​ത്ത്: 51ാം ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ‘മെ​യ്ഡ് ഇ​ന്‍ ഒ​മാ​ന്‍’ ബ​സു​ക​ളു​ടെ ഒ​ന്നാം​ബാ​ച്ച്‌ നി​ര​ത്തി​ലി​റ​ങ്ങി. ദു​കം സ്പെ​ഷ​ല്‍ ഇ​ക്ക​ണോ​മി​ക് സോ​ണി​ലെ ക​ര്‍​വ മോ​ട്ടാ​ഴ്​​സിന്റെ റ നി​ര്‍​മാ​ണ യൂ​നി​റ്റി​ല്‍​നി​ന്നാ​ണ് ബ​സു​ക​ള്‍ പ​രീ​ക്ഷ​ണാ​ര്‍​ഥം നി​ര​ത്തി​ലി​റ​ങ്ങി​യ​ത്. ഒ​മാ​ന്‍-​ഖ​ത്ത​ര്‍ സം​യു​ക്ത സം​രം​ഭ​മാ​ണ് ബ​സ് നി​ര്‍​മാ​ണ പ​ദ്ധ​തി​ക്ക് നി​ക്ഷേ​പ​മി​റ​ക്കു​ന്ന​ത്. ഇൗ ​വ​ര്‍​ഷം അ​വ​സാ​ന​ത്തോ​ടെ 200 ബ​സു​ക​ള്‍ നി​ര​ത്തി​ലി​റ​ക്കു​മെ​ന്ന് നേ​ര​ത്തെ ക​മ്ബ​നി അ​ധി​കൃ​ത​ര്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. സ്കൂ​ളു​ക​ള്‍​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ആ​വ​ശ്യ​മാ​യ ബ​സു​ക​ളു​ടെ നി​ര്‍​മാ​ണ​മാ​ണ് ക​മ്ബ​നി പ്രാ​ഥ​മി​ക ത​ല​ത്തി​ല്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഒ​ന്നാം​ഘ​ട്ട​ത്തി​ല്‍ […]

റിയാദ്: ടാങ്കെര്‍ ലോറിയുടെ ഉള്‍വശം വൃത്തിയാക്കുന്നതിനിടെ സഊദി അറേബ്യയില്‍ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തൃശൂര്‍ മരത്തംകോട് പന്നിത്തടം എകെജി നഗറില്‍ മഠപ്പാട്ടുപറമ്ബില്‍ വീട്ടില്‍ അന്‍സാര്‍ (36) ആണ് മരിച്ചത്. സഹായിക്കൊപ്പമായിരുന്നു ടാങ്കെര്‍ ലോറിയുടെ അകം വൃത്തിയാകാന്‍ അന്‍സാര്‍ ഇറങ്ങിയത്. എന്നാല്‍ ഇരുവരും കുഴഞ്ഞുവീഴുകയായിരുന്നു. രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അന്‍സാറിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മാലിന്യം കൊണ്ടുപോകുന്ന ടാങ്കെര്‍ ലോറിയില്‍ കെട്ടിക്കിടന്ന വാതകം ശ്വസിച്ചതാണ് മരണ കാരണമെന്നാണ് നിഗമനം. പരേതനായ ഖാദര്‍ – […]

അബുദാബി: രാത്രിയില്‍ ഏറ്റവും സുരക്ഷിതമായി സഞ്ചരിക്കാന്‍ കഴിയുന്ന ലോകത്തിലെ ഒന്നാമത്തെ രാജ്യമായി യുഎഇ. ഗാലപ്പ് ഗ്ലോബല്‍ ലോ ആന്‍ഡ് ഓര്‍ഡര്‍ സൂചികയിലാണ് യുഎഇ ഒന്നാം സ്ഥാനത്തെത്തിയത്. സര്‍വേയില്‍ പങ്കെടുത്ത 95 ശതമാനം പേരും യുഎഇയെ തെരഞ്ഞെടുത്തു. 93 ശതമാനം പേര്‍ തെരഞ്ഞെടുത്ത നോര്‍വേയാണ് രണ്ടാം സ്ഥാനത്തുള്ളത്. ക്രമസമാധാന സൂചികയില്‍ ഒരു പോയിന്റ് വ്യത്യാസത്തില്‍ യുഎഇ രണ്ടാം സ്ഥാനത്തെത്തി. 93 പോയിന്റാണ് യുഎഇയ്ക്ക് ലഭിച്ചത്. 94 പോയിന്റ് നേടി നോര്‍വേ ഒന്നാം […]

കുവൈത്ത് സിറ്റി‌∙ ഒരിടവേളയ്ക്കു ശേഷം കുവൈത്തില്‍ വീസക്കച്ചവടക്കാര്‍ സജീവമായിത്തുടങ്ങി . കൂടാതെ സമൂഹ മാധ്യമങ്ങളില്‍‌ ഇടനിലക്കാരുടെ പരസ്യങ്ങളും വ്യാപകം. സേവനങ്ങള്‍ക്ക് വ്യത്യസ്ത നിരക്കുകള്‍ നിര്‍ണയിച്ചാണ്‌ പരസ്യങ്ങള്‍. കോവിഡ് പശ്ചാത്തലത്തില്‍ ഒന്നരവര്‍ഷമായി കുവൈത്തിലേക്ക് എല്ലാതരം വീസയും നല്‍കുന്നത് നിര്‍ത്തിവച്ചിരുന്നു. നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ചിലയിനം വീസ നല്‍കുന്നത് പുനരാരംഭിച്ചത്. ഇതോടെ വീസക്കച്ചവടക്കാരും തലപൊക്കി തുടങ്ങി . ഫ്രീ വീസ ലഭ്യമാക്കാമെന്നും ഇവര്‍ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ ഫ്രീ വീസ കുവൈത്തില്‍ […]

കുവൈത്ത് സിറ്റി : രാജ്യത്ത് വിവിധ മേഖലകളില്‍ സ്വദേശിവല്‍ക്കരണം തുടരുന്നു . വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഭരണ നിര്‍വഹണ വിഭാഗത്തിലുള്ള വിദേശികളായ 67 പേരെ പിരിച്ചുവിടാന്‍ സിവില്‍ സര്‍വീസ് കമ്മിഷന്‍ നിര്‍ദേശം നല്‍കി. സ്വദേശിവത്കരണ പദ്ധതിയുടെ ഭാഗമായാണ് നടപടി. നടപ്പ് അധ്യയനവര്‍ഷം ‌അവസാനത്തോടെ പിരിച്ചുവിടല്‍ ‌പ്രാവര്‍ത്തികമാക്കാനാണ് അധികൃതരുടെ നീക്കം .

ഡാളസ് : ഫ്‌ളു സീസണ്‍ ആരംഭിച്ചതിനുശേഷം ഡാളസ് കൗണ്ടിയിലെ ആദ്യ മരണം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതായി ആരോഗ്യ വകുപ്പു അധികൃതര്‍ അറിയിച്ചു. 46 വയസ്സുള്ള ഒരു മദ്ധ്യവയ്‌സ്‌ക്കനാണ് മരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. മരിച്ച വ്യക്തിയുടെ കൂടുതല്‍ വിവരങ്ങള്‍ നല്‍കാനാവില്ലെന്നും അധികൃതര്‍ അറിയിച്ചു. ഡാളസ് കൗണ്ടിയിലെ എല്ലാവരും എത്രയും വേഗം ഫ്‌ളൂ വാക്‌സിന്‍ എടുക്കണമെന്ന് ഡാളസ് കൗണ്ടി ഹെല്‍ത്ത് ആന്റ് ഹ്യൂമണ്‍ സര്‍വീസ് ഡയറക്ടര്‍ ഡോ.ഫിലിഫ് ഹുവാംഗ് ആവശ്യപ്പെട്ടു. കോവിഡ് വൈറസ് പോലെ […]

തേഞ്ഞിപ്പലം: ലക്ഷദ്വീപിലെ കേന്ദ്രങ്ങളിലേക്കുള്ള എല്ലാ അക്കാദമിക് സേവനങ്ങളും കാലിക്കറ്റ് സര്‍വകലാശാല മരവിപ്പിച്ചു. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജി​െന്‍റ അധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് ഉപസമിതി യോഗത്തിലാണ് തീരുമാനം. സര്‍വകലാശാലയുമായി കരാര്‍ പുതുക്കില്ലെന്നും സര്‍വകലാശാല ദ്വീപില്‍ നടത്തുന്ന മൂന്ന് കേന്ദ്രങ്ങളുടെ നടത്തിപ്പ് ചെലവുകള്‍ നവംബര്‍ ആറ് മുതല്‍ക്ക് ഏറ്റെടുക്കില്ലെന്നും ദ്വീപ് ഭരണകൂടം കത്തിലൂടെ അറിയിച്ച സാഹചര്യത്തിലാണിത്​. ദ്വീപ് ഭരണകൂടത്തില്‍ നിന്ന് മറ്റൊരു തീരുമാനമുണ്ടാകും വരെയാണ്​ സേവനങ്ങള്‍ മരവിപ്പിക്കുന്നത്.

തിരുവനന്തപുരം: ഭൂമി തരംമാറ്റ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നതിന് പരിഹാരമാവുന്നു. ഇതിനായി വില്ലേജ്തല അദാലത്ത് നടത്താന്‍ ലാന്‍ഡ് റവന്യു കമ്മീഷണര്‍ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ആര്‍ഡിഒമാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. അദാലത്തിലൂടെ അപേക്ഷകള്‍വേഗത്തില്‍ തീര്‍പ്പാക്കണമെന്നും ആര്‍ ഡി ഒ ഓഫീസുകളിലെ അപേക്ഷകള്‍ക്കായി പ്രത്യേക രജിസ്റ്ററുകള്‍ സൂക്ഷിക്കണമെന്നും കമ്മീഷണര്‍ നിര്‍ദേശിച്ചു. ജില്ലാ തല കമ്മിറ്റികള്‍ എല്ലാ മാസവും യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്തണണെന്നും നിര്‍ദേശമുണ്ട്. ഭൂമി തരം മാറ്റലിനായി സ്വകാര്യ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുവെന്ന വാര്‍ത്തയെ തുടര്‍ന്നാണ് […]

Breaking News

error: Content is protected !!