കുവൈറ്റ്‌: ആത്മഹത്യാ ശ്രമത്തിന് ഇരയായവരെ നാടുകടത്തുന്നത് നിയമവിരുദ്ധമാണെന്നും ആത്മഹത്യാശ്രമം കുറ്റകരമല്ലെന്നും കുവൈറ്റ് കോളേജ് ഓഫ് ലോയി അസിസ്റ്റന്റ് പ്രൊഫസര്‍ ഫവാസ് അല്‍ ഖത്തീബ് .ആത്മഹത്യാശ്രമം ആര്‍ട്ടിക്കിള്‍ 158 പ്രകാരം മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അതേസമയം കുറ്റവാളി മാനസിക സാഹചര്യങ്ങളുടെ ഇരയാണെന്നും അല്‍ ഖത്തീബ് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. നാടുകടത്തിക്കൊണ്ട് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവരെ ഭയപ്പെടുത്തുന്നതിന് പകരം നിയമപരമായ കടമകള്‍ നിര്‍വഹിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തോട് അല്‍-ഖത്തീബ് ആവശ്യപ്പെട്ടു. അവരെ […]

കുവൈറ്റ് : കുവൈറ്റില്‍ പൊതുമേഖലാ ജീവനക്കാരുടെ പ്രവൃത്തി സമയമോ പ്രവൃത്തി ദിവസമോ ആഴ്ചയില്‍ നാലായി കുറയ്ക്കുന്നതിനുള്ള നിര്‍ദ്ദേശം എംപി മുഹമ്മദ് അല്‍ ഹുവൈല സമര്‍പ്പിച്ചു. നിര്‍ദിഷ്ട പ്രവര്‍ത്തന കാലയളവിലെ കുറവ് ജീവനക്കാരുടെ ശമ്ബളത്തെയും അലവന്‍സുകളേയും പൗരന്മാര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരത്തെയും ബാധിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. കൃത്യസമയത്ത് ജോലിക്ക് ഹാജരാകാന്‍ തിരക്കുകൂട്ടുന്ന ജീവനക്കാരുടെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ലോകം മുഴുവന്‍ ഇത്തരമൊരു കുറവിന് തയ്യാറെടുക്കുകയാണെന്ന് അദ്ദേഹം വാദിച്ചു. കാലതാമസം കാരണം മികച്ച തൊഴില്‍ […]

കുവൈറ്റ്: കുവൈറ്റില്‍ ഈ വര്‍ഷം 3,16,700 പ്രവാസികളുടെ ഇഖാമ (റെസിഡെന്‍സ് പെര്‍മിറ്റ്) റദ്ദായതായി താമസ​കാ​ര്യ​വ​കു​പ്പ് അധികൃതര്‍ അറിയിച്ചു. പലതരം വിസാ കാറ്റഗറികളില്‍ ഉള്‍പെടുന്ന വിവിധ രാജ്യക്കാരുടെ കണക്കാണിത്. കോവിഡ് മൂലം തിരിച്ചു വരവ് മുടങ്ങിയതാണ് കൂടുതല്‍ പേര്‍ക്കും വിനയയായത്. 2021 ജനുവരി ഒന്ന് മുതല്‍ നവംബര്‍ 15 വരെയുള്ള കണക്കുകളാണ് ലഭ്യമായിട്ടുള്ളത്. അറബ്, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇഖാമ റദ്ദായവരില്‍ അധികവും. കഴിഞ്ഞ വര്‍ഷം ഇതേസമയം ഇഖാമ റദ്ദാക്കപ്പെട്ടവരുടെ എണ്ണം […]

ജിദ്ദ: തൊഴില്‍ യോഗ്യതാ പരീക്ഷക്ക് വിദേശത്ത് കേന്ദ്രങ്ങള്‍ അനുവദിക്കുന്നതിനുള്ള അക്രഡിറ്റേഷന്‍ കമ്മിറ്റിക്ക് സൗദി അറേബ്യ അനുമതി നല്‍കി. കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. യോഗ്യതാ പരീക്ഷ വിജയിക്കാത്തവര്‍ക്ക് സൗദിയില്‍ ജോലി ചെയ്യാനാകില്ല. സാങ്കേതികവും പ്രത്യേക കഴിവുകള്‍ ആവശ്യമായതുമായ മേഖലയിലാണ് സൗദി തൊഴില്‍ യോഗ്യതാ പരീക്ഷ തുടങ്ങിയത്. വിദേശത്ത്​ നിന്നുള്ളവര്‍ക്ക് അവരവരുടെ രാജ്യത്ത് തന്നെ പരീക്ഷാ കേന്ദ്രമുണ്ടാകും. ഇത് അനുവദിക്കുന്നതിനുളള സ്ഥിരം അക്രഡിറ്റേഷന്‍ കമ്മിറ്റിക്കാണ് മന്ത്രിസഭയുടെ അനുമതി. ഈ കമ്മിറ്റിയാകും […]

ജിദ്ദ: രാജ്യത്തെ കച്ചവട സ്ഥാപനങ്ങളില്‍ ഡിസംബര്‍ നാലിന് ശേഷം ഇലക്‌ട്രോണിക് ബില്ലിങ് രീതി നടപ്പാക്കാത്തവര്‍ക്ക് ആദ്യ ഘട്ടത്തില്‍ 5,000 റിയാല്‍ പിഴ ചുമത്തും. കൃത്രിമത്വം കാണിക്കുന്നവര്‍ക്ക് 10,000 റിയാലാണ് പിഴ. ഡിസംബര്‍ നാലിന് ശേഷം ഇതു കണ്ടെത്താന്‍ പരിശോധനയുണ്ടാകും. സൗദിയിലെ സകാത്ത്-ടാക്‌സ് ആന്‍ഡ്​ കസ്​റ്റംസ് അതോറിറ്റിയാണ് പരിശോധനക്ക് നേതൃത്വം നല്‍കുക. നേരത്തെ പ്രഖ്യാപിച്ച തീരുമാനം അനുസരിച്ച്‌ ഡിസംബര്‍ നാലിനകം ഇലക്‌ട്രോണിക്‌സ് ബില്ലിങ് രീതി നടപ്പാക്കണം. ഈ തീയതിക്ക്​ ശേഷം പേന […]

മസ്‌കറ്റ്: അമ്ബത്തിയൊന്നാമത് ദേശീയ ദിനത്തോട് അനുബന്ധിച്ച്‌ 252 തടവുകാര്‍ക്ക് മോചനം നല്‍കി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്. വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷ അനുഭവിച്ചിരുന്നവര്‍ക്കാണ് മോചനം നല്‍കിയത്. ഇവരില്‍ 84 പേര്‍ വിദേശികളാണ്.

ലണ്ടന്‍ : ടിപ്പു സുല്‍ത്താന്റെ സുവര്‍ണ സിംഹാസനത്തിലെ താഴികക്കുടം ബ്രിട്ടീഷ് സര്‍ക്കാര്‍ ലേലത്തിന് വച്ചു. ബ്രിട്ടീഷ് സര്‍ക്കാരിന്റെ കലാ സാംസ്‌കാരിക വകുപ്പാണ് 1.5 മില്യണ്‍ പൗണ്ടിന് ഏകദേശം 15 കോടി രൂപയ്ക്ക് താഴികക്കുടം ലേലത്തിന് വച്ചിരിക്കുന്നത്. ടിപ്പു സുല്‍ത്താന്റെ സിംഹാസനത്തിലുണ്ടായിരുന്ന സ്വര്‍ണകടുവയുടെ രൂപത്തിലുള്ള എട്ടു താഴികക്കുടങ്ങളില്‍ ഒന്നാണ് ഇപ്പോള്‍ ലേലത്തിന് വച്ചിരിക്കുന്നത്. യു.കെ സര്‍ക്കാര്‍ വെബ് സൈറ്റില്‍ 14,98,64,994 രൂപ രൂപയാണ് ഇതിന്റെ മൂല്യം കണക്കാക്കിയിരിക്കുന്നത്. അതേ സമയം ലേലത്തില്‍ […]

ദില്ലി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലേക്കുള്ള (self financed medical colleges) വിദ്യാര്‍ത്ഥി പ്രവേശനത്തില്‍ ക്രമക്കേട് കണ്ടാല്‍ ഫീസ് നിര്‍ണ്ണയ സമിതിക്ക് സ്വമേധയാ നടപടി എടുക്കാന്‍ അധികാരം ഉണ്ടെന്ന് സുപ്രീം കോടതിയുടെ (Supreme Court) ഉത്തരവ്. ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു (L Nageswar Rao) അധ്യക്ഷനായ ബെഞ്ചാണ് കേരള ഹൈക്കോടതി (Kerala High Court) വിധി ശരിവച്ച്‌ കൊണ്ട് ഇക്കാര്യം വ്യക്തമാക്കിയത്. ക്രമക്കേട് കണ്ടെത്തിയാല്‍ പ്രവേശന മേല്‍നോട്ട സമിതിക്ക് സ്വമേധയ […]

മ​സ്​​ക​ത്ത്​: ഇൗ ​വ​ര്‍​ഷം 32,000 പൗ​ര​ന്മാ​ര്‍​ക്ക്​ ജോ​ലി ന​ല്‍​കു​മെ​ന്ന ജ​നു​വ​രി​യി​ലെ പ്ര​ഖ്യാ​പ​നം മ​റി​ക​ട​ന്ന്​ ​ തൊ​ഴി​ല്‍ മ​​​​​ന്ത്രാ​ല​യം. 2021സെ​പ്​​റ്റം​ബ​ര്‍ അ​വ​സാ​നം വ​രെ പൊ​തു, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ല്‍ 35,344 ത​സ്തി​ക​ക​ള്‍ സൃ​ഷ്​​ടി​ച്ച​താ​യി മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കി. ശ​നി​യാ​ഴ്ച പു​റ​ത്തി​റ​ക്കി​യ തൊ​ഴി​ല്‍ പ്ര​ക​ട​ന റി​പ്പോ​ര്‍​ട്ടി​ലാ​ണ്​ ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്. പു​തി​യ തൊ​ഴി​ല​ന്വേ​ഷ​ക​രെ ഉ​ള്‍​ക്കൊ​ള്ളു​ന്ന​തി​നാ​യി പു​തി​യ സം​വി​ധാ​ന​ങ്ങ​ളും ന​യ​ങ്ങ​ളും സ്വീ​ക​രി​ച്ച​തി​െന്‍റ ഫ​ല​മാ​ണി​​തെ​ന്നും മ​​ന്ത്രാ​ല​യം അ​റി​യി​ച്ചു. രാ​ജ്യ​ത്തി​െന്‍റ ഭ​ര​ണ​പ​ര​മാ​യ യൂ​നി​റ്റു​ക​ളി​ല്‍ 19,535 ജോ​ലി​ക​ള്‍ ന​ല്‍​കി​യി​ട്ടു​​ണ്ടെ​ന്ന്​ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. മു​ന്‍​പ​രി​ച​യ​മി​ല്ലാ​ത്ത […]

മസ്‌കറ്റ്: കൊവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് ഒമാന്‍ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് മുഹമ്മദ് അല്‍ സൈദി സ്വീകരിച്ചു. ഇതിനകം തന്നെ പ്രായമായവര്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവരുള്‍പ്പെടുന്ന മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് മൂന്നാം ഡോസ് നല്‍കി തുടങ്ങി. കേരളഓണ്‍ലൈന്‍ ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് ചേര്‍ന്ന കൊവിഡ് അവലോകന സുപ്രീം കമ്മറ്റി രാജ്യത്ത് മൂന്നാം ഡോസ് വാക്‌സിന്‍ വിതരണത്തിന് അംഗീകാരം നല്‍കിയിരുന്നു.

Breaking News

error: Content is protected !!