വാഷിംഗ്ടണ്‍: മ്യാന്‍മര്‍ സൈനിക ഭരണകൂടത്തിനെ ആസിയാന്‍ സമിതിയില്‍ കയറ്റില്ലെന്ന തീരുമാനത്തിനെ പിന്തുണച്ച്‌ അമേരിക്ക. മ്യാന്‍മര്‍ മുന്‍ ഭരണാധികാരി ആംഗ് സംഗ് സൂകിയെ സന്ദര്‍ശിക്കാന്‍ ആസിയാന്‍ പ്രതിനിധികളെ അനുവദിക്കില്ലെന്ന ജനറല്‍ മിന്‍ ആംഗ് ഹ്ലയാംഗിന്റെ തീരുമാനത്തിന് പിന്നാലെയാണ് ആസിയാന്‍ കടുത്ത നിലപാട് സ്വീകരിച്ചത്. ആസിയാന്‍ സമിതിയില്‍ മ്യാന്‍മറിനൊപ്പം ഫിലിപ്പീന്‍സ്, മലേഷ്യ,തായ്‌ലന്റ്, വിയറ്റ്‌നാം, ബ്രൂണേയ്, കംബോഡിയ,ഇന്തോനേഷ്യ, ലാവോസ്, സിംഗപ്പൂര്‍ എന്നിവയടക്കം പത്തുരാജ്യങ്ങളാണുള്ളത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ബലപ്രയോഗത്തിലൂടെ അധികാരം പിടിച്ചെടുത്ത മ്യാന്‍മറിലെ ജൂന്റ എന്ന […]

മ​സ്​​ക​ത്ത്​: ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ സ്വ​ദേ​ശി​വ​ത്​​ക​ര​ണം ഉൗ​ര്‍​ജി​ത​മാ​ക്കി അ​ധി​കൃ​ത​ര്‍. ന​ഴ്സി​ങ്, പാ​രാ​മെ​ഡി​ക്ക​ല്‍ രം​ഗ​ത്തു​ള്ള വി​ദേ​ശി​ക​ളെ ഒ​ഴി​വാ​ക്കു​ന്ന​തി​െന്‍റ ഭാ​ഗ​മാ​യി ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി​ക​ളാ​യ ഒ​മാ​നി​ക​ള്‍​ക്ക്​ പ​രി​ശീ​ല​നം ന​ല്‍​കു​ന്ന പ​ദ്ധ​തി​യി​ല്‍ തൊ​ഴി​ല്‍-​ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ങ്ങ​ള്‍ ക​ഴി​ഞ്ഞ​ദി​വ​സം ഒ​പ്പു​വെ​ച്ചു. പ​രി​ശീ​ല​ന പ​ദ്ധ​തി​യി​ലൂ​ടെ സ്വ​ദേ​ശി​ക​ളാ​യ 900 പേ​ര്‍​ക്ക്​ ഇൗ​വ​ര്‍​ഷം തൊ​ഴി​ല്‍ ന​ല്‍​കാ​നാ​ണ്​ ല​ക്ഷ്യ​ം​വെ​ക്കു​ന്ന​ത്. നി​ല​വി​ല്‍ 610 ആ​ളു​ക​ള്‍​ക്ക​ള്‍​ക്ക്​ ജോ​ലി ന​ല്‍​കി​യി​ട്ടു​ണ്ട്. 134​േപ​രു​ടെ നി​യ​മ​ന​ന​ട​പ​ടി​ക​ള്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. തൊ​ഴി​ല്‍ സം​ബ​ന്ധ​മാ​യ പ​രി​ശീ​ല​ന​ത്തി​ന്​ ശേ​ഷം 15​0പേ​രെ കൂ​ടി പി​ന്നീ​ട്​ ആ​രോ​ഗ്യ​മേ​ല​യി​ല്‍ വി​ന്യ​സി​ക്കും. തൊ​ഴി​ല്‍ മ​ന്ത്രാ​ല​യം […]

കുവൈത്ത് സിറ്റി ∙ കുവൈത്തില്‍ നിന്നുള്ള വിദേശികളുടെ നാട്ടിലേക്കുള്ള പണമിടപാടിന് നികുതി ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശിക്കുന്ന സ്വകാര്യ ബില്‍ ഉസാമ അല്‍ മുനാവര്‍ പാര്‍ലമെന്റ് മുന്‍പാകെ സമര്‍പ്പിച്ചു. കുവൈത്തില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് വിദേശികള്‍ പണമയയ്ക്കുമ്ബോള്‍ നികുതി ഈടാക്കല്‍ ബാങ്കുകളുടെയും മറ്റ് പണമിടപാട് സ്ഥാപനങ്ങളുടെയും ചുമതലയാണെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ബില്‍. അതെ സമയം 350 ദിനാറില്‍ കുറവ് പ്രതിമാസ ശമ്ബളക്കാരായ വിദേശികളെ നികുതിയില്‍നിന്ന് ഒഴിവാക്കണമെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു. ധനമന്ത്രാലയമാണ് […]

കുവൈത്ത് സിറ്റി: രാജ്യത്തെ 60 തികഞ്ഞ ബിരുദധാരികള്‍ അല്ലാത്ത വിദേശികളുടെ ഇഖാമ പുതുക്കി നല്‍കേണ്ടെന്ന തീരുമാനമെടുത്ത മാന്‍‌പവര്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ മൂസയെ വാണിജ്യ-വ്യവസായ മന്ത്രി ഡോ.അബ്ദുല്ല അല്‍ സല്‍മാന് സസ്‌പെന്‍ഷന്‍ . 3 മാസമോ അന്വേഷണം പൂര്‍ത്തിയാകും വരെയോ ആണ് സസ്പെന്‍‌ഷന്‍. ഈ വിഭാഗത്തിന് ഇഖാമ പുതുക്കി നല്‍കേണ്ടെന്ന തീരുമാനം നിയമവിരുദ്ധമാണെന്ന് ഫത്‌വ- നിയമനിര്‍മാണ സമിതി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഡയറക്ടര്‍ക്ക് സസ്പെന്‍‌ഷന്‍. അതെ സമയം ഈ […]

മസ്‌കത്ത് : ഐ പി എല്ലിന് ശേഷം ട്വന്റി20 ലോകകപ്പ് ആവേശത്തിലേക്ക് ആരാധകര്‍ .ഒമാനിലും യുഎഇയിലുമായി ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെയാണ് ടൂര്‍ണമെന്റ് നിശ്ചയിച്ചിട്ടുള്ളത് . ഗ്രൂപ്പ് മത്സരങ്ങള്‍ക്കാണ് ഒമാന്‍ വേദിയാകുന്നത്. ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ലോകകപ്പ് കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ യുഎഇയിലും ഒമാനിലുമായി നടത്താന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. ലോകകപ്പിനെ വരവേല്‍ക്കുന്നതിനായി ഒമാനില്‍ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബിസിസിഐയുടെ പ്രത്യേക സംഘം സംഘാടനത്തിനായി ഒമാനില്‍ സജീവമാണ് . ഒമാന്‍,ശ്രീലങ്ക, ബംഗ്ലദേശ്, […]

കുവൈത്ത് സിറ്റി∙ കോവിഡ് വാക്സീന്‍ സര്‍ട്ടിഫിക്കറ്റിലെയും പാസ്പോര്‍ട്ടിലെയും പേരുകള്‍ തമ്മില്‍ വ്യത്യാസമുള്ളതിനെ തുടര്‍ന്ന് കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് നിരവധിപേര്‍ക്ക് യാത്ര മുടങ്ങി. കുവൈത്തില്‍ നിന്ന് ലണ്ടനിലേക്ക് പോകാന്‍ വിമാനത്താവളത്തില്‍ എത്തുന്നവരാണ് പ്രധാനമായും സമ്മര്‍ദ്ദത്തിലായത് . വാക്സീന്‍ സര്‍ട്ടിഫിക്കറ്റിലെയും പാസ്പോര്‍ട്ടിലെയും പേരുകളില്‍ അക്ഷരത്തെറ്റോ അല്ലെങ്കില്‍ പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയ പേരിന്റെ ഏതെങ്കിലും ഭാഗം ഒഴിവായ രീതിയില്‍ വാക്സീന്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയതൊക്കെയാണ് മിക്ക ആളുകള്‍ക്കും വെല്ലുവിളിയായത് . സ്വദേശികളും വിദേശികളും ഇത്തരത്തില്‍ വിമാനത്താവളത്തില്‍നിന്ന് തിരികെ […]

കുവൈത്ത് സിറ്റി: കുവൈത്തിലെ ശൈഖ് ജാബിര്‍ പാലത്തില്‍ നിരോധനം ലംഘിച്ച്‌ സൈക്കിള്‍ സവാരി നടത്തിയ നിരവധി പേരെ അറസ്റ്റ് (arrest)ചെയ്തതായി അധികൃതര്‍ അറിയിച്ചു. അടുത്തിടെ ഉണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷ പരിഗണിച്ചാണ് ശൈഖ് ജാബിര്‍ കടല്‍ പാലത്തില്‍ സൈക്കിള്‍ സവാരിയുെ നടത്തവും നിരോധിച്ചത്. കുവൈത്തില്‍ 24 മണിക്കൂറിനിടെ രണ്ട് പ്രവാസികള്‍ പാലത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു സുരക്ഷ മുന്‍നിര്‍ത്തിയാണ് ശൈഖ് ജാബിര്‍ പാലത്തിലും ദോഹ ലിങ്ക് റോഡിലും സൈക്കിള്‍ […]

ലണ്ടന്‍: ബഹിരാകാശ ടൂറിസത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന ശതകോടീശ്വരന്മാരെ വിമര്‍ശിച്ച്‌ വില്യം രാജകുമാരന്‍. ഭൂമിയുടെ സംരക്ഷണത്തിനായാണ് അവര്‍ പണവും സമയവും നിക്ഷേപിക്കേണ്ടതെന്ന് വില്യം പറഞ്ഞു. ബി.ബി.സി ന്യൂസ്‌കാസ്റ്റ് പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമിയുടെ കേടുപാടുകള്‍ മാറ്റാന്‍ ശ്രമിക്കുന്ന ലോകത്തെ ഏറ്റവും മികച്ച തലച്ചോറുകളും മനസുകളുമാണ് നമുക്ക് ആവശ്യം, ജീവിക്കാന്‍ മറ്റൊരിടം തേടുന്നവരെയല്ല. ബഹിരാകാശത്തോളം ഉയരത്തില്‍ പോവുന്നതില്‍ താല്‍പര്യമില്ലെന്നും വില്യം വ്യക്തമാക്കി. ബഹിരാകാശ ടൂറിസത്തിന്റെ പാരിസ്ഥിതിക ആഘാതങ്ങളില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ജെഫ് ബെസോസ്, […]

ല​ണ്ട​ന്‍: അ​ജ്ഞാ​ത​ന്‍റെ കു​ത്തേ​റ്റ് ബ്രി​ട്ടീ​ഷ് എം​പി​യും ക​ണ്‍​സ​ര്‍​വേ​റ്റീ​വ് പാ​ര്‍​ട്ടി നേ​താ​വു​മാ​യ ഡേ​വി​ഡ് അ​മെ​സ്(69) മ​രി​ച്ചു. എം​പി​ക്ക് കു​ത്തേ​റ്റ​ത് സ്വ​ന്തം മ​ണ്ഡ​ല​ത്തി​ലു​ള്‍​പ്പെ​ടു​ന്ന ലീ ​ഓ​ണ്‍ സീ​യി​ലെ ബെ​ല്‍​ഫെ​യ​ര്‍​സ് മെ​ത്ത​ഡി​സ്റ്റ് പ​ള്ളി​യി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​നി​ടെ​യാ​ണ് .ഉടന്‍ തന്നെ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും, ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റതിനാല്‍ എം​പിയുടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. തുടര്‍ന്ന് പോലീസ് ഇ​രു​പ​ത്തി​യ​ഞ്ചു​കാ​ര​നാ​യ യു​വാ​വി​ല്‍ നിന്നും ക​ത്തി പിടിച്ചെടുക്കുകയും, അയാളെ അ​റ​സ്റ്റു ചെയ്യുകയും ചെയ്തു.

ഒമാന്‍ : ഒമാനില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നതിന്‍റ ഭാഗമായി ആരോഗ്യ മേഖലയില്‍ 117 സ്വദേശി ഡോക്ടര്‍മാരെ നിയമിച്ചു. ആയിരത്തിലധികം പേരെ ആരോഗ്യ മന്ത്രാലയത്തിന്റെ മെഡിക്കല്‍, പാരാമെഡിക്കല്‍, ഭരണ വിഭാഗത്തിലേക്ക് നിയമിച്ചതായും മന്ത്രാലയം അറിയിച്ചു. 176 സ്വദേശികളെ ഭരണ, സാങ്കതികവിദ്യ വിഭാഗങ്ങളിലേക്കാണ് നിയമിച്ചത്. എഞ്ചിനിയറിംഗ്, കമ്ബ്യൂട്ടര്‍ വിഭാഗവും ഇതില്‍ ഉള്‍െപ്പടും. 133 സ്വദേശികളെ മെഡിക്കല്‍ അസിസ്റ്റന്‍റ് വിഭാഗത്തിലാണ് നിയമിച്ചത്. ആരോഗ്യ മന്ത്രാലയത്തില്‍ വിദേശികളെ ഒഴിവാക്കി സ്വദേശികള്‍ക്ക് ജോലി നല്‍കുന്നതിന്‍റ ഭാഗമായി തൊഴില്‍ മന്ത്രാലയവുമായി […]

Breaking News

error: Content is protected !!