ന്യൂഡല്‍ഹി: ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇംഗ്ലണ്ട് പിന്‍വലിച്ചതിന് പിന്നാലെയാണ് നടപടി. ഇംഗ്ലണ്ടില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്കും നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്തി ഈ മാസം ഒന്നിനാണ് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ്ഗ രേഖ പുറപ്പെടുവിച്ചത്. ഇത് പിന്‍വലിച്ചതോടെ യാത്രക്കാര്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ ഉണ്ടായിരുന്ന പഴയ മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ മതിയാകുമെന്ന് ആരോഗ്യ […]

അമേരിക്കയില്‍ ജോലി ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ ലേബര്‍ വകുപ്പിന്റെ ജോബ് ഓപ്പണിങ്‌സ് ആന്‍ഡ് ലേബര്‍ ടേണ്‍ഓവര്‍ സര്‍വേ (Job Openings and Labor Turnover Survey – JOLTS) പ്രകാരം 4.3 ദശലക്ഷം അമേരിക്കന്‍ പൗരന്മാരാണ് ഓഗസ്റ്റില്‍ ജോലി രാജിവെച്ചത്. അതായത്, അമേരിക്കയില്‍ ആകെ ജോലി എടുക്കുന്നവരുടെ 2.9 ശതമാനം പേര്‍ ജോലി രാജിവെച്ചു.അതേസമയം തന്നെ അമേരിക്കയിലെ തൊഴില്‍ അവസരങ്ങള്‍ ഓഗസ്റ്റില്‍ 10.4 ദശലക്ഷമായി കുറഞ്ഞു. […]

കൊല്ലം: കേരളം ഉറ്റുനോക്കിയ ഉത്രവധക്കേസില് പ്രതിയായ ഭര്ത്താവ് സൂരജ് എസ് കുമാറിന് വധശിക്ഷ നല്കണമെന്നാണ് പ്രോസിക്യൂഷന് കോടതിയോട് ആവശ്യപ്പെട്ടത്. എന്നാല് പ്രതിയുടെ പ്രായവും ക്രിമിനല് പശ്ചാത്തലം ഇല്ലാത്തതും പരിഗണിച്ച്‌ ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുകയായിരുന്നു കൊല്ലം ആറാം അഡീഷണല് സെഷന്സ് കോടതി. ജീവപര്യന്തം തടവിലൂടെ നീതി നടപ്പിലാകുമെന്നും, പ്രതിക്ക് മാനസിക പരിവര്ത്തനത്തിനുള്ള സമയമുണ്ടെന്നും കോടതി പറഞ്ഞു. കൊലക്കുറ്റത്തിനും വധശ്രമത്തിനും സൂരജിന് ജീവപര്യന്തം തടവാണ് കോടതി വിധിച്ചത്. വിഷവസ്തു ഉപയോഗിച്ച്‌ […]

മ​സ്ക​ത്ത്: ഉ​ഷ്ണ മേ​ഖ​ല കാ​ലാ​വ​സ്ഥ പ്ര​തി​സ​ന്ധി​ക​ളും മ​റ്റു പ്ര​ശ്ന​ങ്ങ​ളും രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ത്ത​രം വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ക്കാ​ന്‍ ദേ​ശീ​യ അ​ടി​യ​ന്ത​ര സ​ഹാ​യ ഫ​ണ്ട് രൂ​പ​വ​ത്ക​രി​ക്കാ​ന്‍ സു​ല്‍​ത്താ​ന്‍ ഹൈ​തം ബി​ന്‍ ത്വാ​രി​ഖ് ഉ​ത്ത​ര​വി​ട്ടു. രാ​ജ്യ​ത്തി​െന്‍റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഷ​ഹീ​ന്‍ ചു​ഴ​ലി​ക്കാ​റ്റ് ദു​ര​ന്തം വി​ത​റി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു സു​ല്‍​ത്താ​ന്‍. ക​ഴി​ഞ്ഞ ദി​വ​സം അ​നു​ഭ​വ​പ്പെ​ട്ട മോ​ശം കാ​ലാ​വ​സ്ഥ പ്ര​തി​ഭാ​സം വ​ട​ക്ക​ന്‍ തെ​ക്ക​ന്‍ ബാ​ത്തി​ന ഗ​വ​ര്‍​ണ​റേ​റ്റു​ക​ളി​ല്‍ ചി​ല പൗ​ര​ന്മാ​ര്‍​ക്കും താ​മ​സ​ക്കാ​ര്‍​ക്കും […]

കുവൈത് സിറ്റി: കുവൈതില്‍ ഭാര്യയെ അടിച്ചുകൊന്ന് മൃതദേഹം സ്ലീപിങ് ബാഗിലാക്കി ഉപേക്ഷിച്ചെന്ന കേസില്‍ യുവാവിന് വധശിക്ഷ. കേസില്‍ നേരത്തെ വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നെങ്കിലും പ്രതിയായ കുവൈതി പൗരന്‍ അപീല്‍ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ കീഴ്‌കോടതിയുടെ ശിക്ഷാവിധി ശരിവച്ചുകൊണ്ട് അപീല്‍ കോടതിയും കഴിഞ്ഞ ദിവസം കേസില്‍ വിധി പറയുകയായിരുന്നു. യുവതിയുടെ മാതാവിന്റെ പരാതിയിലാണ് ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മകളെ കുറച്ച്‌ ദിവസമായി കാണാനില്ലെന്ന് കാണിച്ച്‌ യുവതിയുടെ മാതാവാണ് ഫിര്‍ദൗസ് പൊലീസ് സ്റ്റേഷനില്‍ […]

കുവൈത്ത് സിറ്റി; കുവൈത്തില്‍ പൊതുസ്ഥലങ്ങളില്‍ എക്സിബിഷന്‍ ഉള്‍പ്പെടെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ഞായറാഴ്ച മുതല്‍ പുനരാരംഭിക്കും. കോവിഡ് പ്രതിരോധത്തിനായുള്ള ഉന്നത സമിതിയുടെ ശുപാര്‍ശ പരിഗണിച്ചാണു തീരുമാനം. പ്രദര്‍ശനങ്ങള്‍ക്കു പെര്‍മിറ്റ് നിര്‍ബന്ധമാണ്. ആരോഗ്യ സുരക്ഷ നിബന്ധനകള്‍ കര്‍ശനമായി പാലിക്കണം. നിര്‍ദിഷ്ട റയില്‍ പദ്ധതി സംബന്ധിച്ച്‌ റോഡ്- ഗതാഗത അതോറിറ്റിയുടെ നിര്‍ദേശങ്ങളും മന്ത്രിസഭ ചര്‍ച്ച ചെയ്തു.വാണിജ്യമേഖലയില്‍ വീസ നല്‍കുന്നതിന് കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് പ്രാബല്യത്തിലായാല്‍ കൂടുതല്‍ പേരെ കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയുണ്ട്. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന […]

മ​സ്​​ക​ത്ത്​: രാ​ജ്യ​ത്ത്​ വി​ദേ​ശി​ക​ള്‍​ക്ക്​ ചൊ​വ്വാ​ഴ്​​ച മു​ത​ല്‍ ഓ​ക്സ്ഫോ​ഡ്​-​ആ​സ്ട്ര സെ​ന​ക്ക വാ​ക്​​സി​െന്‍റ ആ​ദ്യ ഡോ​സ് ന​ല്‍​കി​ത്തു​ട​ങ്ങി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ത​റ​സൂ​ദ്​ ആ​പ്​ വ​ഴി​യോ, Covid19.moh.gov.om എ​ന്ന ലി​ങ്ക്​ വ​ഴി​യോ മു​ന്‍​കൂ​ട്ടി ബു​ക്ക്​ ചെ​യ്യു​ന്ന​വ​ര്‍​ക്കാ​യി​രി​ക്കും വാ​ക്​​സി​ന്‍ സ്വീ​ക​രി​ക്കാ​നാ​വു​ക. വ​ട​ക്ക​ന്‍ ബാ​ത്തി​ന​യി​ലെ ഖാ​ബൂ​റ, സു​വൈ​ഖ്​ വി​ലാ​യ​ത്തു​ക​ളി​ലെ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി ബു​ധ​നാ​ഴ്​​ച മു​ത​ല്‍​ വാ​ക്​​സി​ന്‍ ന​ല്‍​കും. ഷ​ഹീ​ന്‍ ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ര്‍​ന്ന്​ രാ​ജ്യ​ത്ത്​ നി​ര്‍​ത്തി​വെ​ച്ച കു​ത്തി​വെ​പ്പ്​ ന​ട​പ​ടി​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ പു​ന​രാ​രം​ഭി​ച്ച​ത്. ഒ​മാ​ന്‍ ക​ണ്‍​വെ​ന്‍​ഷ​ന്‍ ആ​ന്‍​ഡ്​ എ​ക്​​സി​ബി​ഷ​ന്‍ […]

കുവൈറ്റ് സിറ്റി: കുവൈറ്റ് ജാബര്‍ പാലത്തില്‍ നിന്ന് കടലിലേക്ക് ചാടി യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. 36 വയസുള്ള ഇന്ത്യക്കാരനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്ന് കാലത്താണ് സംഭവം. ഇത് കണ്ട് സ്വദേശി സുരക്ഷാ അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ജാബര്‍ പാലത്തില്‍ 24 മണിക്കൂറിനിടയില്‍ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യാശ്രമമാണിത്. നേരത്തെ ഒരു ഈജിപ്ത് സ്വദേശിയും ഇവിടെ ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു.

അബഹ: ഇന്ത്യയുടെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷണൽ കമ്മിറ്റി “അൺസങ് ഹീറോസ് ഓഫ് ഫ്രീഡം സ്ട്രഗ്ൾ” എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ഓൺലൈൻ ക്വിസ്സ് മത്സരത്തിൽ അസീർ മേഘലയിൽ നിന്നും പങ്കെടുത്ത വിജയികളെ അനുമോദിച്ചു. അസീർ റീജിയനിൽ നിന്നും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയവരെയാണ് കഴിഞ്ഞ ദിവസം ഖമീസ് മുശൈത്തിൽ നടന്ന പരിപാടിയിൽ സമ്മാനം നൽകി ആദരിച്ചത്. സദറുദ്ദീൻ ചോക്കാട്: ഖമീസ് (ഒന്നാം […]

ലണ്ടന്‍: കോവിഡിന്റെ ആദ്യനാളുകളില്‍ ബ്രിട്ടന്‍ ദര്‍ശിച്ച്‌ തിക്കുംതിരക്കും വീണ്ടും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ദൃശ്യമാകുവാന്‍ തുടങ്ങി ഭക്ഷണസാധനങ്ങള്‍ മുതല്‍ ടോയ്ലറ്റ് റോളുകള്‍ വരെ വാങ്ങിക്കൂട്ടാനുള്ള തത്രപ്പാടിലാണ് ജനം. ജീവിതചെലവ് വര്‍ദ്ധിക്കുകയും ഇന്ധനക്ഷാമ തുടരുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ മുതിര്‍ന്നവരില്‍ ആറില്‍ ഒരാള്‍ക്ക് വീതം അത്യാവശ്യ ഭക്ഷ്യവസ്തുക്കള്‍ ആവശ്യത്തിന് ലഭ്യമല്ലാതാകുന്നു എന്നാണ് ഏറ്റവും പുതിയ ഒരു സര്‍വ്വേയില്‍ തെളിഞ്ഞത്. മാഞ്ചസ്റ്ററിലെ കോസ്റ്റ്കോ സ്റ്റോര്‍ തുറന്ന ഉടന്‍ തന്നെ വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടത് ഓഫീസ് ഫോര്‍ […]

Breaking News

error: Content is protected !!