ലണ്ടന്‍: കോറോണ ബാധിതനായി മരണത്തോട് മല്ലിട്ട് വേന്റിലേറ്ററില്‍ കിടന്നിരുന്ന അമ്പലപ്പുഴക്കാരന്‍ റോയിച്ചന്‍ ചാക്കോയെ ഭാര്യ ലിജിയുടെ നിശ്ചയദാര്‍ഢ്യവും തിരച്ച് കൊണ്ട് വന്നത് നഷ്ട്ടപ്പെട്ടുവെന്ന് കരുതിയ ജീവിതത്തിലേക്ക്. 56 ദിവസമാണ് കൊറോണ ബാധയെ തുടര്‍ന്നു റോയിയെ വെന്ററിലേറ്ററില്‍ അഡ്മിറ്റ്‌ ചെയ്യപ്പെട്ടത്. സാധാരണ ഗതിയില്‍ ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞാല്‍ ബന്ധുക്കളുടെ സമ്മതത്തോടെ വേന്റിലേറ്ററില്‍ നിന്നും മാറ്റുകയാണ് ആശുപത്രികള്‍ ചെയ്യുക. അതോടെ മരണം സംഭവിക്കും. എന്നാല്‍ തന്‍റെ ഭര്‍ത്താവിനെ വേന്റിലേറ്ററില്‍ നിന്നും മാറ്റാന്‍ ഭാര്യ […]

ലണ്ടന്‍: കൊറോണ വൈറസ് ബാധയെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ആവിഷ്കരിച്ച ‘ഫര്‍ലോ’ സ്കീം ഒക്ടോബറോടെ അവസാനിപ്പിക്കുമെന്ന് ചാന്‍സലര്‍ റിഷ് സുനാക്. ഓഗസ്റ്റ്‌ മാസത്തോടെ കമ്പനികള്‍ ജോലിക്കാരുടെ NI വിഹിതം അടച്ചു തുടങ്ങണം. ജൂലൈ മുതല്‍ ഫര്‍ലോയിലുള്ള ജോലിക്കാര്‍ക്ക് പാര്‍ട്ട് ടൈം ആയി ജോലിക്ക് ഹാജരാകാം. എന്നാല്‍ മുഴുവന്‍ ശമ്പളവും തൊഴില്‍ ദാതാവ് നല്‍കണം. ഫര്‍ലോ പിന്‍വലിക്കുന്നതോടെ കമ്പനികള്‍ ജോലിക്കാരെ കൂട്ടത്തോടെ പിരിച്ചു വിടുമെന്ന ആശങ്കയിലാണ് ലക്ഷക്കണക്കിന്‌ വരുന്ന […]

ലണ്ടന്‍: യുകെയില്‍ 18 കൌണ്സിലുകള്‍ ഇപ്പോഴും കൊറോണ പീക്ക് ഭീതിയിലാണുള്ളത്. കൊറോണ ബാധ മൂലമുള്ള മരണത്തിന്റെ പീക്ക് ഈ കൌണ്സിലുകള്‍ ഇപ്പോഴും മറി കടന്നിട്ടില്ല. ഇവിടങ്ങളില്‍ ഇപ്പോഴും മരണ സംഖ്യ കൂടി വരികയാണ്. എന്നാല്‍ ബ്രിട്ടനിലെ മറ്റു കൌണ്സിലുകളില്‍ മരണ സംഖ്യയിലെ പീക്ക് കഴിഞ്ഞ ഏതാനും ആഴ്ചകളിലായി കടന്ന് പോയി, മരണ സഖ്യ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടണ്ട്. നോര്‍ത്ത് സോമര്‍സെറ്റ്‌, പ്രിസ്ട്ടന്‍, ഡോണ്‍കാസ്റ്റര്‍ തുടങ്ങിയ 18 കൌണ്സിലുകള്‍ക്കാണ് ഈ ദുര്‍വിധി. […]

ലണ്ടന്‍: പ്രധാന മന്ത്രിയുടെ സ്റ്റാഫ് ലോക്ക് ഡൌണ്‍ ലംഘിച്ചു യാത്ര നടത്തിയതുമായി ബന്ധപ്പെട്ടു രാഷ്ട്രീയ വിവാദങ്ങള്‍ കൊഴുക്കവെ ബ്രിട്ടനില്‍ മരണ സംഖ്യ ഉയര്‍ന്നു തന്നെ നില്‍ക്കുന്നു. കൊറോണ ബാധ മൂലമുള്ള മൊത്തം മരണം 46,000 കടന്നെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്ററ്റിക്സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ 37,837 പേരാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക് പ്രകാരം യുകെ യില്‍ ഇത് വരെ മരണപ്പെട്ടത്. വ്യാഴാഴ്ച്ച പുതിയതായി 377 പേര്‍ കൂടി […]

ലണ്ടന്‍: കൊറോണ വൈറസ് ബാധ മൂലമുള്ള മരണ നിരക്കില്‍ ജനസംഖ്യാനുപാതികമായി ഏറ്റവും ഉയര്‍ന്ന മരണ നിരക്ക് ബ്രിട്ടനിലെന്ന് റിപ്പോര്‍ട്ട്. മൊത്തം ജനസംഖ്യയിലെ ഓരോ മില്ല്യന്‍ ആളുകളില്‍ നിന്നും 891 പേര്‍ യുകെയില്‍ മരണപ്പെട്ടു. ഇറ്റലിയും ബെല്‍ജിയവുമാണ് യുകെക്ക് പിന്നിലുള്ള മറ്റു രാജ്യങ്ങള്‍. എന്നാല്‍ ഈ രാജ്യങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മരണനിരക്കില്‍ കാര്യമായ കുറവ് രേഖപ്പെടുത്തി. 19 രാജ്യങ്ങളില്‍ നിന്നുള്ള ഡാറ്റകളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. മൊത്തം മരണ നിരക്കില്‍ […]

ലണ്ടന്‍: ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ദീര്‍ഘയാത്ര നടത്തിയ പ്രധാനമന്ത്രിയുടെ സഹായി ഡോമിനിക് കുമ്മിങ്ങ്സ് നിയമം ലംഘിച്ചെന്ന് പോലിസ്. എന്നാല്‍ അദ്ധേഹത്തിനെതിരെ തുടര്‍ നടപടികള്‍ എടുക്കെണ്ടതില്ലന്നാണ് പോലിസ് നിലപാട്. അതെ സമയം ഡോമിനിക് കുമ്മിങ്ങ്സിനെ നിരുപാധികം പിന്തുണച്ച പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് വരും ദിവസങ്ങളില്‍ ശക്തമായ രാഷ്ട്രീയ തിരിച്ചടികള്‍ നേരിടേണ്ടി വരും. കഴിഞ്ഞാഴ്ച കുമ്മിങ്ങ്സിനെതിരെ സ്വന്തം പാര്‍ട്ടിയിലെ 50 ലധികം MP മാര്‍ രംഗത്ത് വന്നത് പ്രധാനമന്ത്രിക്ക് തിരിച്ചടിയായിരുന്നു. കൂടാതെ […]

കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തില്‍ അമേരിക്ക കത്തുന്നു. പൊലീസിന്‍റെ വംശീയ കൊലപാതകത്തിന് ശേഷം അലയടിച്ച പ്രതിഷേധം വന്‍തോതിലുള്ള അക്രമസംഭവങ്ങളിലേക്കാണ് നീങ്ങുന്നത്. മിനിയോപ്പൊളിസ് പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിന് പുറത്തും വലിയ പ്രതിഷേധമാണ് നടക്കുന്നത്. പ്രതിഷേധത്തിനിടെ നടന്ന വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളുമുണ്ട്. ഒരാള്‍ പൊലീസ് കസ്റ്റഡിയിലാണ്. സാധനങ്ങള്‍ വാങ്ങാന്‍ കള്ളനോട്ട് നല്‍കിയെന്ന കുറ്റം ചുമത്തിയാണ് കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയ്ഡിനെ അമേരിക്കയിലെ മിന്നപൊളിസ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് മര്‍ദ്ദിച്ച ശേഷം […]

കയ്യില്‍ ഒരു കെട്ട് പുസ്തകങ്ങളുമായി തിടുക്കത്തില്‍ പത്രസ്ഥാപനത്തിന്റെ പടി കയറി വരുന്ന കാനേഷ് പൂനൂരിനെ ധിക്കാരപൂര്‍വം തടഞ്ഞുനിര്‍ത്തി എന്റെ ചോദ്യം: “”എന്താണ് സാര്‍ ഈ ചീരണിയും റൂഹും മൗത്തും?” അന്ധാളിച്ചു പോയിരിക്കണം പാവം കാനേഷ്. ജീവിതത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു മനുഷ്യനാണ് വിചിത്രമായ ചോദ്യവുമായി മുന്നില്‍. അതും ഔചിത്യലേശമില്ലാതെ. എങ്ങനെ പ്രതികരിക്കണമെന്നറിയാതെ കാനേഷ് പകച്ചുനിന്നപ്പോള്‍, ഓര്‍മ്മയില്‍ നിന്ന്  ഒരു പാട്ടിന്റെ വരികള്‍ മൂളി ഞാന്‍:  “ഏതോ സുബര്‍ക്കത്തില്‍  സ്വര്‍ണത്താമര മഞ്ചത്തില്‍/ ചിരിയുടെ […]

ലണ്ടൻ: ലോക രാജ്യങ്ങൾ കൊറോണ വൈറസ് ഭീതിമൂലം അതിർത്തികൾ അടച്ച് സ്വയം സംരക്ഷിത കവചം തീർക്കുന്നതിനിടയിൽ, ഉറ്റവരിൽ നിന്നും ഉടയവരിൽ നിന്നും അകന്ന് യുകെയിൽ ഒറ്റപ്പെട്ടു പോയ മലയാളികൾക്കായുള്ള യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ യുകെയുടെ പരിശ്രമങ്ങൾ ഫലവത്താകുകയാണ്. ഓർഗനൈസേഷന്റെ ഹെൽപ്പ്ലൈനിൽ വന്ന അന്വേഷണങ്ങളിൽ നല്ലൊരു ശതമാനവും ഇവിടെ ലോക്ക്ഡൌൺ മൂലം പ്രതിസന്ധിയിലായ മലയാളികളെ നാട്ടിലെത്തിക്കുന്നതിനെക്കുറിച്ചായിരുന്നു. അതിനുള്ള ഒരു ശ്രമം യുകെ മലയാളിയും ബ്രിസ്റ്റോൾ മേയറുമായ ശ്രീ ടോം ആദിത്യ മുഖേന […]

ലണ്ടന്‍: രാജ്യം മുഴുവന്‍ ലോക്ക് ഡൌണ്‍ ചെയ്യുന്നതിന് പകരം ബ്രിട്ടണില്‍ ഇനി മുതല്‍ പട്ടണങ്ങളും സിറ്റികളും വ്യത്യസ്തമായി ലോക്ക് ഡൌണ്‍ ചെയ്യും. കൊറോണ വൈറസ് ബാധ കൂടുതലുള്ള പട്ടണങ്ങളും സിറ്റികളുമാണ് ഇങ്ങനെ ലോക്ക് ഡൌണ്‍ ചെയ്യുക.ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യാഴാഴ്ച വിശദീകരിക്കും. ‘ട്രേസ് ആന്‍ഡ്‌ ആപ്പ് ? പ്രവര്‍ത്തനം വ്യാഴാഴ്ച മുതല്‍ വ്യാപകമാകുന്നതോടെ രാജ്യത്തിന്റെ ഏതെല്ലാം ഭാഗങ്ങളില്‍ ആണ് കൂടുതല്‍ വൈറസ് ബാധയുള്ളതെന്ന് സര്‍ക്കാര്‍ […]

Breaking News

error: Content is protected !!