ലണ്ടന്‍: എന്‍എച്ച്എസ് നഴ്സുമാരുടെ ഒഴിവുകള്‍ സര്‍വ്വകാല റെക്കോര്‍ഡിലാണ്. കഴിഞ്ഞ വര്‍ഷത്തിനിടെ ഒഴിവുകളില്‍ 21% വര്‍ദ്ധന ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2022 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ കാലയളവില്‍ 46,828 രജിസ്റ്റേഡ് നഴ്സ് വേക്കന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായി ഡാറ്റ പറയുന്നു. ഇതിനിടയിലാണ് ശമ്പള വിഷയത്തില്‍ എന്‍എച്ച്എസ് നഴ്സുമാര്‍ സമരത്തെ കുറിച്ച് ചിന്തിക്കുന്നത്. ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്ലണ്ട് എന്നിവിടങ്ങളിലെ റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് ഇതുവരെ പണിമുടക്ക് നടത്തിയ ചരിത്രമില്ല. എന്നാല്‍ നിലവിലെ […]

ലണ്ടന്‍: ജീവിതച്ചെലവ് പ്രതിസന്ധികളില്‍ നിന്നും ബ്രിട്ടനിലെ ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ മിനി ബജറ്റ് പ്രഖ്യാപനങ്ങള്‍ അടുത്ത ആഴ്ച തന്നെ ഉണ്ടായേക്കാമെന്ന് റിപ്പോര്‍ട്ട്. അടുത്ത വെള്ളിയാഴ്ച നികുതികള്‍ വെട്ടിക്കുറയ്ക്കാനുള്ള നടപടികള്‍ പ്രഖ്യാപിച്ച് ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ആശ്വാസമേകുമെന്നാണ് വിവരം. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മിനി ബജറ്റ് ഇനിയും വൈകിപ്പിക്കില്ലെന്നാണ് കരുതുന്നത്. കഠിനാധ്വാനം ചെയ്യുന്ന ജനങ്ങളുടെ പോക്കറ്റില്‍ പണം തിരികെ എത്തിക്കുന്ന പദ്ധതികള്‍ക്കാണ് മുന്‍ഗണന. രാജ്ഞിയുടെ മരണത്തെ തുടര്‍ന്ന് രാജ്യം രാഷ്ട്രീയ രംഗത്ത് നിന്നും ശ്രദ്ധ […]

കുവൈത്ത് സിറ്റി: പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പെപ്പര്‍ സ്‌പ്രേ ഉപയോഗിക്കാന്‍ അനുമതി നല്‍കി കുവൈത്ത്. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് സെക്യൂരിറ്റി സെക്ടര്‍ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫറാജ് അല്‍ സൗബിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സ്വയരക്ഷക്കായോ അല്ലെങ്കില്‍ മറ്റൊരാള്‍ ആക്രമിക്കപ്പെടുമ്ബോള്‍ അവര്‍ക്ക് സംരക്ഷണം നല്‍കാനോ വേണ്ടി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കുവൈത്തില്‍ പെപ്പര്‍ സ്‌പ്രേ ഉപയോഗിക്കാം. രാജ്യത്തെ നിയമ വ്യവസ്ഥ ശക്തിപ്പെടുത്താനും ക്രമസമാധാന നില ഭദ്രമാക്കാനുമാണ് ഇത്തരമൊരു […]

ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളില്‍ ഒന്നാണ് വാട്ട്സ് ആപ്പ് .ഈ വാട്ട്സ് അറിയാത്ത ഒരുപാടു ഓപ്‌ഷനുകളും ഒളിഞ്ഞിരിപ്പുണ്ട് എന്നുതന്നെ പറയാം .അത്തരത്തില്‍ കുറച്ചു ട്രിക്കുകള്‍ ഇവിടെ നോക്കാം .അതില്‍ ആദ്യം നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്ന് അറിയുവാന്‍ ചില എളുപ്പ വഴിയുണ്ട് .എന്നാല്‍ ഇപ്പോള്‍ ഇതിന്നായി പ്രേതെക ഫീച്ചറുകള്‍ ഒന്നും തന്നെ വാട്ട്സ് ആപ്പ് അവതരിപ്പിച്ചട്ടില്ല എങ്കിലും നമുക്ക് ചില പൊടികൈകളിലൂടെ അത് അറിയുവാന്‍ […]

കുവൈറ്റ്: കുവൈറ്റില്‍ ചൂതാട്ടത്തില്‍ ഏര്‍പ്പെട്ട 10 പ്രവാസികള്‍ അറസ്റ്റിലായി. ജലീബ് അല്‍ ശുയൂഖ് ഏരിയയില്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ പരിശോധനയിലാണ് പ്രവാസികള്‍ പിടിയിലായത്. പിടിയിലായ പ്രവാസികള്‍ എല്ലാവരും ഏഷ്യക്കാരാണെന്ന വിവരം മാത്രമാണ് അധികൃതര്‍ പുറത്തുവിട്ടത്. ചൂതാട്ടത്തിന് ഉപയോഗിച്ച പണവും ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു. ശേഷം തുടര്‍ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.

ലോകത്ത് ഏകദേശം 1 ബില്യണ്‍ ആളുകളെ ബാധിക്കുന്ന സാധാരണമായ നാഡീരോഗങ്ങളിലൊന്നാണ് മൈഗ്രേന്‍. മൈഗ്രേന്‍ ബാധിക്കപ്പെടുന്ന എല്ലാവര്‍ക്കും അത് കൃത്യമായി തിരിച്ചറിയാന്‍ കഴിയണമെന്നില്ല.സാധാരണ തലവേദനയില്‍ നിന്നും വ്യത്യസ്തമായ വേദനയാണ് ആളുകള്‍ മൈഗ്രേന്‍ വരുമ്ബോള്‍ അനുഭവിക്കുന്നത്. മൈഗ്രേന്‍ ഉണ്ടാകുന്ന സമയത്ത് അസഹനീയമായ തലവേദന, ഛര്‍ദ്ദി, ഓക്കാനം, തുടങ്ങിയ ലക്ഷണങ്ങളുംഉണ്ടാകാം. മൈഗ്രേന്‍ ബാധിച്ചിട്ടുള്ള ചില ആളുകളില്‍ അതിന്റെ വേദന ചിലപ്പോള്‍ ദിവസങ്ങളോളം നീണ്ടു നില്‍ക്കാം.മൈഗ്രേന്‍ ഉണ്ടാകുന്ന വ്യക്തിക്ക് സാധാരണ തലവേദനയില്‍ നിന്ന് വ്യത്യസ്തമായി തലയുടെ […]

ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ദ്വിദിന സന്ദര്‍ശനത്തിനായി വ്യാഴാഴ്ച്ച ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വ്യാപാരവും സുരക്ഷയും സംബന്ധിച്ച കാര്യത്തില്‍ ചര്‍ച്ച നടത്തും. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പോയതിനുശേഷം, യാഥാസ്ഥിതിക സര്‍ക്കാര്‍ ഏഷ്യ-പസഫിക്കിലെ രാജ്യങ്ങളുമായുള്ള വ്യാപാര-സുരക്ഷാ ബന്ധങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ശ്രമങ്ങള്‍ ശക്തമാക്കി വരികയാണ്. ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറും ചര്‍ച്ചകളില്‍ ഇടംപിടിക്കും. 2035-ഓടെ പ്രതിവര്‍ഷം 28 ബില്യണ്‍ പൗണ്ട് വരെ ഉഭയകക്ഷി വ്യാപാരം വര്‍ദ്ധിപ്പിക്കാനാണ് ഇരുരാജ്യങ്ങളും […]

ദുബൈ: അമ്മയുടെ ആവശ്യപ്രകാരം മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ജയിലിലെത്തിച്ച്‌ ദുബൈ പൊലീസ്. നൈഫ് പൊലീസ് സ്റ്റേഷനിലെ വിക്ടിം സപ്പോര്‍ട്ട് ടീമാണ് മാനുഷിക പരിഗണന നല്‍കി വിദേശ യുവതിയുടെ ആവശ്യം അംഗീകരിച്ചത്. തന്റെ കുഞ്ഞിനെ വിശ്വസിച്ച്‌ ഏല്‍പ്പിക്കാന്‍ ആരുമില്ലാത്തതിനാല്‍ കുഞ്ഞിനെയും തനിക്കൊപ്പം താമസിപ്പിക്കണമെന്ന് അമ്മ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയായിരുന്നു. ആഫ്രിക്കക്കാരിയായ മറ്റൊരു യുവതിയുമായി അടിപിടിയുണ്ടാക്കിയ കേസിലാണ് നൈഫ് പൊലീസ് യുവതിയെ കസ്റ്റിഡിയിലെടുത്തതെന്ന് പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഡോ. താരിഖ് മുഹമ്മദ് […]

ജറൂസലേം: അല്‍അഖ്സ പള്ളിയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ അതിക്രമം തുടരുന്നു. രാവിലെ പതിവ് പ്രാര്‍ഥനാ വേളയില്‍ ഇരച്ചെത്തിയ ഇസ്രായേല്‍ സൈന്യം വിശ്വാസികളെ അടിച്ചോടിച്ചു. 20 ലേറെ പേരെ അറസ്റ്റ്ചെയ്തു. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള വിശ്വാസികളെ സൈന്യം മര്‍ദിക്കുന്നതിന്റെയും അറസ്റ്റ്ചെയ്യുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ റമദാനിലും ഇസ്രായേല്‍ സൈന്യം അല്‍ അഖ്‌സ പള്ളിയില്‍ അതിക്രമം നടത്തിയിരുന്നു. വിശ്വാസികളെ തടഞ്ഞുകൊണ്ടായിരുന്നു പോലീസ് നടപടി. ആ സംഭവം 11 ദിവസം നീണ്ട യുദ്ധത്തിലേക്ക് നയിച്ചിരുന്നു. […]

സ്വന്തം കാര്‍ കത്തിച്ച്‌ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ശ്രമിച്ച തമിഴ്‌നാട്ടിലെ ബിജെപി ജില്ലാ സെക്രട്ടറി പൊലീസ് കസ്റ്റഡിയില്‍. ബിജെപി തിരുവള്ളൂര്‍ ജില്ലാ സെക്രട്ടറി സതീഷ് കുമാറാണ് പിടിയിലായത്. ചെന്നൈ മധുരവോയലിലുള്ള വീടിന് മുമ്ബില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനം ആരോ കത്തിച്ചുവെന്ന് ദിവസങ്ങള്‍ക്ക് മുമ്ബ് സതീഷ് പൊലീസില്‍ പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ വാഹനം കത്തിച്ചത് സതീഷാണെന്ന് പൊലീസ് കണ്ടെത്തി. ചോദ്യംചെയ്തപ്പോള്‍ സതീഷ് കുറ്റം സമ്മതിച്ചു. ഭാര്യക്ക് […]

Breaking News

error: Content is protected !!