സൂറത്ത്: യുഎന്നിന്റെ പരിസ്ഥിതി പദ്ധതിയുടെ പ്രാദേശിക അംബാസിഡറായി ഗുജറാത്ത് സൂറത്തിലെ 17കാരി. സൂറത്തില്‍ നിന്നുള്ള ഖുഷി ചിന്താലിയയ്ക്കാണ് യുഎന്നിന്റെ ടുന്‍സാ എകോ ജനറേഷന്റെ ഭാഗമാകാന്‍ അവസരം ലഭിച്ചിരിക്കുന്നത്. പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ ഖുഷിയ്ക്കുള്ള താല്‍പര്യവും അതിനായുള്ള ശ്രമങ്ങളും വിലയിരുത്തിയാണ് പദവി നേടി കൊടുത്തത്.ഇതോടെ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച്‌ അവബോധം പ്രചരിപ്പിക്കാനും ഈ വിഷയത്തില്‍ ഇന്ത്യയുടെ സംഭാവന ചര്‍ച്ച ചെയ്യാനും ഖുഷിക്ക് അവസരം ലഭിക്കും. ലോകമെമ്ബാടുമുള്ള മറ്റ് അംബാസിഡര്‍മാരുമായി ചര്‍ച്ച നടത്താനും ഖുഷിക്ക് അവസരമുണ്ടാവും. […]

ദമാം: ദമാമില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളി യുവാക്കള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടിന് ദമാം ദഹ്‌റാന്‍ മാളിന് സമീപമാണ് . വയനാട് സ്വദേശി ചക്കര വീട്ടില്‍ അബൂബക്കറിന്റെ മകന്‍ അന്‍സിഫ് (22), കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടില്‍ റാഫിയുടെ മകന്‍ സനദ് (22), മലപ്പുറം താനൂര്‍ കുന്നുംപുറം സ്വദേശി തൈക്കാട് വീട്ടില്‍ സൈതലവിയുടെ മകന്‍ മുഹമ്മദ് ഷഫീഖ് (22) എന്നിവരാണ് മരിച്ചത് . ദമാം ഇന്ത്യന്‍ സ്‌കൂളിലെ പൂര്‍വ […]

മലപ്പുറം : മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട . വാഹന പരിശോധനക്കിടെ 300 കിലോ കഞ്ചാവ് പിടികൂടി. ഉള്ളി നിറച്ച മിനിലോറിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത് . സംഭവത്തില്‍ അഞ്ചു പേരെ അറസ്റ്റ് ചെയ്തു .ഇന്ന് പുലര്‍ച്ചെ 3 മണിയോടെ മലപ്പുറം ചാപ്പനങ്ങാടി സ്‌കൂള്‍ന് സമീപത്ത് വെച്ചാണ് വാഹന പരിശോധനക്കിടെ പോലീസ് 300 കിലോ കഞ്ചാവ് പിടികൂടിയത്.അരീക്കോട് സ്വദേശി ഷാഹുല്‍ ഹമീദ്, മഞ്ചേരി സ്വദേശി അക്ബര്‍ അലി,കോട്ടക്കല്‍ സ്വദേശി […]

റിയാദ്: ‌സൗദി അറേബ്യയുടെ തൊണ്ണൂറാമത് ദേശീയദിനം മലർവാടി റിയാദ് സമുചിതമായി ആഘോഷിച്ചു. ഇന്നലെ വൈകീട്ട് നാലര മണിക്ക് നടന്ന ആഘോഷ പരിപാടിയിൽ ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഇൻസ്ട്രക്ടർ ദീപക് സി എം മുഖ്യാതിഥിയായിരുന്നു. ‘മാനസിക ശാരീരിക ആരോഗ്യം, നിലവിലെ സാഹചര്യത്തിൽ’ എന്ന വിഷയത്തിൽ അദ്ദേഹം കുട്ടികളോട് സംവദിച്ചു. നല്ല ആഹാരം,ചിട്ടയായ കായിക പരിശീലനം,പഠനം,വീട്ടുജോലികളിൽ പങ്കെടുക്കൽ,പ്രാർത്ഥന,സുഹൃത്തുക്കളുമായുള്ള ആശയ വിനിമയം തുടങ്ങിയ കാര്യങ്ങൾ ജീവിതത്തിൽ പിന്തുടർന്നാൽ ശാരീരിക മാനസിക ക്ഷമത നിലനിർത്താൻ […]

വാർധക്യം അവഗണിക്കപ്പെടുമ്പോൾ                       അഡ്വ.ടി.പി.എ.നസീർ പ്രായമാവുക എന്നത് ജീവിതത്തിലെ അനിവാര്യമായ ഒരു ശാരീരിക മാറ്റമാണ്. വാർധക്യത്തിൻ്റെ മുന്നൊരുക്കങ്ങളിൽ പ്രധാനം മനസ്സുകൊണ്ട് വാർധക്യത്തെ ഉൾക്കൊള്ളുകയും മനസ്സിനെ വാർധക്യം പിടികൂടാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുകയെന്നതാണ്. സ്വപ്നങ്ങൾക്ക് അതിരുകൾ വരക്കപ്പെടുന്നുണ്ടെങ്കിലും വാർധക്യം ജീവിതത്തിൽ നിന്നുള്ള പുറം തള്ളലുകളല്ല മറിച്ച് ജീവിതത്തോട് ചേർന്ന് നിൽക്കുന്ന ആയുസ്സിൻ്റെ നിയതമായ ഒഴുക്കും ജീവിത കഥയുടെ ക്ലൈമാക്സുമാണ്. വിശ്രമമില്ലാതെ ദുരിതങ്ങളും ത്യാഗങ്ങളും സഹിച്ച് നമ്മുടെ ജീവിതത്തിൻ്റെ കുതിപ്പിനും കിതപ്പിനും സാക്ഷിയായി കാലത്തോടൊപ്പം […]

റിയാദ്, സൗദിഅറേബ്യയുടെ  തൊണ്ണൂറാമത് ദേശീയ ദിനത്തോടനുബന്ധിച്ഛ് സൗദി കെ എം സി സി ദേശീയകമ്മിറ്റിയുടെ ആഹ്വാനപ്രകാരം റിയാദ് കെ എം സി സി വനിതാ പ്രവർത്തകർ രക്തം ദാനം ചെയ്തു. റിയാദ് കെഎം സി സി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സുമേഷി ഹോസ്പിറ്റലിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ വെച്ചാണ് രക്തം നൽകിയത്.റിയാദ് കെ എം സി സി വനിതാ വിംഗ് പ്രസിഡന്റ് റഹ്മത് അഷ്‌റഫ്,ജനറൽസെക്രട്ടറി ജസീല മൂസ,പ്രവർത്തക സമിതി അംഗങ്ങളായ […]

കാസര്‍കോട് : കാസര്‍കോട് ബേക്കലില്‍ പത്ത് വയസ്സുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബേക്കല്‍ ഹദ്ദാദ് നഗറിലെ ആശയുടെയും – മാവുങ്കാല്‍ ആനന്ദാശ്രമം സ്വദേശി പവിത്രന്റെയും മകള്‍ അഷിതയാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയില്‍ ആണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പള്ളിക്കര സെന്‍റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അഞ്ചാം തരം വിദ്യാര്‍ത്ഥിയാണ്. അതേ സ്കൂളില്‍ തന്നെ പഠിക്കുന്ന അശ്വിന്‍ സഹോദരനാണ്. തൂങ്ങി നില്‍ക്കുന്ന നിലയില്‍ […]

പാരീസ്: ബോംബ് ഭീഷണിയെ തുടര്‍ന്ന് ഫ്രാന്‍സിലെ ഈഫല്‍ ടവറില്‍ നിന്നും സന്ദര്‍ശകരെ ഒഴിപ്പിച്ചു. ഈഫല്‍ ടവറില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് പൊലീസിന് അജ്ഞാത ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് സന്ദര്‍ശകരെ ഒഴിപ്പിച്ചത്. ഗോപുരം സുരക്ഷാ സേനയുടെ അധീനതയിലാണ് ഇപ്പോള്‍. ‘പൊലീസിനെത്തിയ അജ്ഞാത ഫോണ്‍ സന്ദേശത്തിന് പിന്നാലെ മുന്‍കരുതല്‍ നടപടിയെന്നോണമാണ് സന്ദര്‍ശകരെ ഒഴിപ്പിച്ചത്.’- ഈഫല്‍ ടവര്‍ നടത്തിപ്പ് കമ്ബനി വക്താവ് പ്രതികരിച്ചു. ഈഫല്‍ ടവറിനു സമീപത്ത് സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും സ്ഥലത്ത് പരിശോധന […]

കൊല്ലം: കുളത്തില്‍ മരിച്ച നിലയില്‍ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ ആണ് എട്ടാം ക്ലാസുകാരിയെ കണ്ടെത്തിയത്. വൈക്കം ടിവി പുരം സ്വദേശി ഹരിദാസിന്റെ മകള്‍ ഗ്രീഷ്മ പാര്‍വതിയെ (13) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഗ്രീഷ്മ പാര്‍വതിയെ കാണതായത് . തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുട്ടിയെ വീടിന് സമീപത്തുള്ള കുളത്തില്‍ നിന്ന് കണ്ടെത്തിയത്. പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

സംവരണ തസ്തിക പ്രഖ്യാപിക്കാതെയും ബാക് ലോഗ് നികത്താതെയും അധ്യാപക നിയമനവുമായി കാലിക്കറ്റ് സര്‍വകലാശാല. അസി. പ്രൊഫസര്‍ തസ്തികയില്‍ സംവരണ വിഭാഗങ്ങള്‍ക്ക് 29 തസ്തിക ബാക് ലോഗായിരിക്കെയാണ് സര്‍വ്വകലാശാലയുടെ നടപടി. ബാക് ലോഗ് അറിയിച്ച്‌ സര്‍വകലാശാല സര്‍ക്കാരിന് അയച്ച കത്തിന്‍റെ പകര്‍പ്പ് മീഡിയവണിന്. മീഡിയവണ്‍ എക്സ്ക്ലൂസീവ്. അസി. പ്രൊഫ 63, അസോസിയേറ്റ് പ്രൊഫ. 29, പ്രൊഫസര്‍ 24 – ആകെ 111 അധ്യാപക തസ്തികയിലേക്കാണ് നിയമനം. നിയമന വിജ്ഞാപനം പുറത്തിറക്കുമ്ബോള്‍ തന്നെ […]

Breaking News

error: Content is protected !!