പ​ത്ത​നം​തി​ട്ട: ആ​ശ​ു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച്‌​ 42 ദി​വ​സം പി​ന്നി​ട്ടി​ട്ടും യു.​കെ​യി​ല്‍ നി​ന്നെ​ത്തി​യ യു​വാ​വ്​ രോ​ഗ​മു​ക്​​തി നേ​ടാ​ത്ത​ത്​ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ആ​റ​ന്മു​ള സ്വ​ദേ​ശി​യാ​യ നാ​ല്‍​പ​തു​കാ​ര​നാ​ണ്​ അ​സാ​ധാ​ര​ണ ആ​രോ​ഗ്യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്. മാ​ര്‍​ച്ച്‌​ 25 നാ​ണ്​ ഇ​ദ്ദേ​ഹ​ത്തെ േരാ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. 16 ത​വ​ണ ഇ​ദ്ദേ​ഹ​ത്തി​​െന്‍റ സാ​മ്ബി​ള്‍ പ​രി​ശോ​ധി​ച്ച​തി​​െന്‍റ ഫ​ലം ഇ​തി​ന​കം ല​ഭി​ച്ചു. ഇ​തി​ല്‍ മൂ​ന്ന്​ ത​വ​ണ ഫ​ലം നെ​ഗ​റ്റി​വ്​ ആ​യി​രു​ന്നു. എ​ന്നാ​ല്‍, ഒ​രി​ക്ക​ലും തു​ട​ര്‍​ച്ചാ​യി […]

ന്യൂ​ഡ​ല്‍​ഹി: ആ​രോ​ഗ്യ സേ​തു ആ​പ്പി​ല്‍ സു​ര​ക്ഷാ വീ​ഴ്ച​യി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ന്ന​താ​യി ഹാ​ക്ക​ര്‍​ക്ക് തെ​ളി​യി​ക്കാ​നാ​യി​ട്ടി​ല്ലെ​ന്നും ആ​രോ​ഗ്യ​സേ​തു സാ​ങ്കേ​തി​ക​വി​ഭാ​ഗം അ​റി​യി​ച്ചു. കോ​വി​ഡ് രോ​ഗി​ക​ളെ നി​രീ​ക്ഷി​ക്കാ​ന്‍ പു​റ​ത്തി​റ​ക്കി​യ ആ​രോ​ഗ്യ സേ​തു ആ​പ്പി​ല്‍ സു​ര​ക്ഷാ​വീ​ഴ്ച​യു​ണ്ടെ​ന്ന് ഫ്ര​ഞ്ച് ഹാ​ക്ക​ര്‍ റോ​ബ​ര്‍​ട്ട് ബാ​പ്റ്റി​സ്റ്റ് വെ​ളി​പ്പെ​ടു​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് കേ​ന്ദ്രം വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ കേ​ന്ദ്ര​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണ​ത്തെ റോ​ബ​ര്‍​ട്ട് ബാ​പ്റ്റി​സ്റ്റ് ത​ള്ളി. വി​വ​ര​ച്ചോ​ര്‍​ച്ച വ്യ​ക്ത​മാ​ക്കി ത​രാ​മെ​ന്ന് ബാ​പ്റ്റി​സ്റ്റ് വെ​ല്ലു​വി​ളി​ച്ചു. ഒ​ന്നും കാ​ണാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്നാ​ണ് നി​ങ്ങ​ള്‍‌ പ​റ​യു​ന്ന​ത്. ന​മു​ക്ക് […]

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ ഒ​രു​മാ​സ​ത്തെ ശ​മ്ബ​ളം പി​ടി​ക്കു​ന്ന​തി​​െന്‍റ ഭാ​ഗ​മാ​യി പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ല​വ​ന്‍​സു​ക​ളും വെ​ട്ടി​ക്കു​റ​ച്ച​തി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധം. മ​റ്റ്​ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍​നി​ന്ന്​ വ്യ​ത്യ​സ്ത​മാ​യി ജോ​ലി​യു​ടെ സ​വി​ശേ​ഷ സ്വ​ഭാ​വ​മ​നു​സ​രി​ച്ച്‌ നി​ര​വ​ധി അ​ല​വ​ന്‍​സു​ക​ളാ​ണ് പൊ​ലീ​സി​നു​ള്ള​ത്. ഡേ ​ഓ​ഫ് അ​ല​വ​ന്‍​സ്, ഫീ​ഡി​ങ് ചാ​ര്‍​ജ്, റേ​ഷ​ന്‍ മ​ണി, സ്പെ​ഷ​ല്‍ അ​ല​വ​ന്‍​സ്, പെ​ര്‍​മ​ന​ന്‍​റ്​ ട്രാ​വ​ലി​ങ്​ അ​ല​വ​ന്‍​സ്, റി​സ്ക് അ​ല​വ​ന്‍​സ്, സ്മാ​ര്‍​ട്ട്​​നെ​സ്​ അ​ല​വ​ന്‍​സ്, ഇ​ല​ക്‌ട്രി​സി​റ്റി ആ​ന്‍​ഡ്​ വാ​ട്ട​ര്‍ അ​ല​വ​ന്‍​സ് എ​ന്നി​വ​യാ​ണ് പ്ര​ത്യേ​ക അ​ല​വ​ന്‍​സു​ക​ള്‍. അ​ടി​സ്ഥാ​ന​ശ​മ്ബ​ളം മു​ത​ല്‍ മ​റ്റ്​ ആ​നു​കൂ​ല്യ​ങ്ങ​ളി​ലെ​ല്ലാം […]

പരപ്പനങ്ങാടി: ആവശ്യക്കാര്‍ക്ക് ലഹരി സാമഗ്രികളുമായി എത്തി ചാരായം വാറ്റി നല്‍കുന്നയാള്‍ പൊലീസ്​ പിടിയില്‍. കൊടക്കാട് സ്വദേശിയും നിരവധി അബ്കാരി കേസുകളിലെ പ്രതിയുമായ, പടയപ്പ സുരേഷ് എന്ന പൂവത്തു തൊടി സുരേഷാണ്​ (39) പിടിയിലായത്. ഇയാളുടെ താമസസ്ഥലത്ത് നിന്നും വാറ്റ് ഉപകരണങ്ങളും വില്‍പനക്കായി തയാറാക്കിയ രണ്ട് ലിറ്ററോളം ചാരായവും പിടിച്ചെടുത്തു. ലോക്ക് ഡൗണ്‍ വേളയില്‍ ആയിരത്തി എണ്ണൂറ് രൂപക്കായിരുന്നു ഇയാള്‍ ഒരു ലിറ്റര്‍ വീര്യമേറിയ ചാരായം വിറ്റഴിച്ചിരുന്നതത്​. ആവശ്യകാരുടെ സ്ഥലത്ത് എത്തി […]

ദില്ലി: കൊവിഡ് പ്രതിസന്ധി കാരണം കുടുങ്ങി പോയ പ്രവാസികളെ മടക്കി കൊണ്ടു വരാനായി പുറപ്പിട്ട ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകള്‍ ദുബായ് തീരത്ത് അടുപ്പിക്കുന്നതില്‍ ആശയക്കുഴപ്പം. കപ്പലുകള്‍ വ്യാഴാഴ്ച ദുബായില്‍ എത്തും എന്നായിരുന്നു നേരത്തെയുണ്ടായിരുന്ന അറിയിപ്പെങ്കിലും ഇക്കാര്യം ഇപ്പോള്‍ സ്ഥിരീകരിക്കാനാവില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. കപ്പലുകള്‍ ദുബായ് തുറമുഖത്ത് പ്രവേശിപ്പിക്കാനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെന്നും ഇതിനായി കുറച്ചു സമയം കൂടി വേണമെന്നും യുഎഇ സര്‍ക്കാര്‍ ഇന്ത്യയെ അറിയിച്ചതായാണ് സൂചന. കരയ്ക്ക് അടുപ്പിക്കാന്‍ യുഎഇ […]

തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷത്തില്‍ അതിതീവ്ര മഴ ഉണ്ടാകുമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . നദികളെല്ലാം നിറഞ്ഞുകവിയും. കഴിഞ്ഞവര്‍ഷത്തെ തോതിലൊ അതിലേറെയോ മഴയുണ്ടാകുമെന്നാണ് പ്രവചനം. കഴിഞ്ഞ രണ്ടുവര്‍ഷവും പ്രതീക്ഷകള്‍ തെറ്റിച്ച്‌ തിമിര്‍ത്ത കാലവര്‍ഷം ആവര്‍ത്തിക്കാനും സാദ്ധ്യതയുണ്ട്. പ്രളയം ഉണ്ടാകുന്ന തരത്തില്‍ കനത്ത മഴ ഉണ്ടാകുകയും ഡാമുകള്‍ നിറയും ചെയ്യുമെന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണത്തിന്റെ പ്രവചനം. നദികള്‍ കരകവിയാം.കോവിഡ് പോയാലും ഇല്ലെങ്കിലും കാലവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. […]

ന്യൂഡല്‍ഹി: രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന വന്‍ വര്‍ധനവ്​ അത്യന്തം ആശങ്കാജനകം. രാജ്യത്ത്​ രോഗികളുടെ എണ്ണം നൂറിലെത്താന്‍ 44 ദിവസമാണ്​ എടുത്തതെങ്കില്‍ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ മാത്രം രാജ്യത്ത്​ കോവിഡ്​ സ്​ഥിരീകരിച്ചത്​ 10000ല്‍ അധികം പേര്‍ക്കാണ്​. രാജ്യത്ത്​ ആദ്യമായി കോവിഡ്​ സ്​ഥിരീകരിച്ചത്​ ജനുവരി 30ന്​ ആയിരുന്നു. അതും കേരളത്തില്‍. ചൈനയിലെ വുഹാനില്‍നിന്നെത്തിയ വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട്​ ഫെബ്രുവരി രണ്ടിന്​ ആലപ്പുഴയിലും മൂന്നിന്​ കാസര്‍കോടും ഓരോരുത്തര്‍ക്ക്​ വീതവും കോവിഡ്​ സ്​ഥിരീകരിക്കുകയായിരുന്നു. […]

ദുബൈ: കോവിഡ് 19​​​െന്‍റ പശ്​ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് തിരികെയെത്തുന്ന വിവിധ അസുഖങ്ങള്‍ ബാധിച്ചവര്‍ക്കും ഗര്‍ഭിണികള്‍ക്കും ആവശ്യമായ എല്ലാ ചികിത്സകളും പ്രത്യേകം ലഭ്യമാക്കുമെന്ന് ആസ്​റ്റര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ അറിയിച്ചു. തൊഴില്‍ നഷ്​ടപ്പെട്ട് നോര്‍ക്കയില്‍ രജിസ്​റ്റര്‍ ചെയ്തവര്‍ക്ക് പ്രത്യേക സൗജന്യ പാക്കേജുകളും മറ്റുള്ളവര്‍ക്ക് സൗജന്യനിരക്കിലും പരിശോധനാ സൗകര്യങ്ങളും ചികിത്സയും ലഭ്യമാക്കണമെന്ന ഡോ. ആസാദ് മൂപ്പ​​െന്‍റ നിര്‍ദ്ദേശം നടപ്പാക്കാന്‍ സജ്ജമായതായി ക്ലസ്​റ്റര്‍ സി.ഇ.ഒ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു. […]

ഷാർജ അൽനഹ്ദ മേഖലയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് അമ്പതോളം നിലകളുള്ള അബ്കോ ബിൽഡിങിൽ തീപടർന്നത്. ഫ്ലാറ്റുകളിലടക്കം നിരവധി പേർ താമസിക്കുന്ന കെട്ടിടമാണിത്. കോവിഡ് ലോക്ക്ഡൗൺ സമയമായതിനാൽ കൂടുതൽ താമസക്കാരും കെട്ടിടത്തിന് അകത്ത് തുടരുന്ന സമയത്താണ് തീപിടിത്തമുണ്ടായത്. പലരും പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. സമീപത്തെകെട്ടിടങ്ങളിലേക്ക് തീപടരാൻ സാധ്യതയുള്ളതിനാൽ അവിടെയുള്ള താമസക്കാരെയും ഒഴിപ്പിച്ചു.

ദുബായ്: ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് വിമാനത്താവളത്തില്‍ വച്ച്‌ ദ്രുത മെഡിക്കല്‍ പരിശോധന നടത്തുമെന്നും യാത്ര ചെയ്യാന്‍ അനുവദിക്കുക പരിശോധനയ്ക്ക് ശേഷം മാത്രമെന്നും തീരുമാനമെടുത്ത് യു.എ.ഇ. രാജ്യത്തെ ഇന്ത്യന്‍ എംബസ്സിയാണ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ചത്. കൊവിഡ് പരിശോധനയും നടക്കുമെന്നും വിവരമുണ്ട്. ദ്രുത ആന്റിബോഡി പരിശോധനയാകും പ്രധാനമായും വിമാനത്താവങ്ങളില്‍ വച്ച്‌ നടത്തുക. യു.എ.ഇ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട അധികൃതരാകും ഈ പരിശോധനകള്‍ നടത്തുക. പരിശോധന കഴിഞ്ഞ് അനുമതി ലഭിക്കുന്നവരെ മാത്രമേ വിമാനത്തില്‍ കയറ്റുകയുള്ളൂ […]

Breaking News

error: Content is protected !!