മാര്‍ച്ച് 20 നു ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിന് ശേഷം ബ്രിട്ടന് എങ്ങനെയാണ് മാറി മറിഞ്ഞത്. 1. ജനങ്ങള്‍ കര്‍ശനമായി അകലം പാലിച്ചു തുടങ്ങി. 2. യാത്രകള്‍ വെട്ടിച്ചുരുക്കി – മൊത്തം യാത്രകളില്‍ ഏകദേശം 80 ശതമാനം കുറവുണ്ടായി. 3. വായു മലിനീകരണം കാര്യമായ രീതിയില്‍ കുറഞ്ഞു- അന്തരീക്ഷത്തില്‍ വിഷ വാതകമായ നൈട്രജന്‍ ഡയോക്സൈഡിന്റെ അളവ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു 40 ശതമാനം കുറഞ്ഞു. 4. സര്‍ക്കാര്‍ ബെനഫിറ്റ് അപേക്ഷകള്‍ കുത്തനെ […]
ജയ്പുര്‍: മനുഷ്യത്വം നിറയുന്ന നിരവധി സംഭവങ്ങളാണ് കൊറോണക്കാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഉറ്റബന്ധുക്കള്‍ക്ക് എത്താന്‍ കഴിയാത്തതിനാല്‍ രാജസ്ഥാനിലെ ജയ്പുരില്‍ കാന്‍സര്‍ ബാധിച്ച് മരിച്ച ഹിന്ദു കുടുംബനാഥെന്റ അന്ത്യകര്‍മങ്ങള്‍ ഹിന്ദു ആചാരപ്രകാരം മുസ്ലിംകളായ അയല്‍ക്കാര്‍ നിര്‍വഹിച്ചതായി ‘ഇന്ത്യ ടുഡേ’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭജ്രംഗ് നഗര്‍ ഭട്ടബസ്തിയില് താമസിക്കുന്ന രാജേന്ദ്ര തിങ്കളാഴ്ചയാണ് മരിച്ചത്. അര്‍ബുദ ബാധിതനായ രാജേന്ദ്ര ഗവ. ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു. അദ്ദേഹത്തിന് ആണ്മക്കളില്ല. ഉറ്റബന്ധുക്കള്ക്കാകട്ടെ ലോക്ഡൗണ്‍ കാരണം മരണാനന്തര ചടങ്ങുകള്‍ക്ക് എത്താനും […]
കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം പിന്നോട്ട് പോകുമെന്ന ഭയത്താല്‍ മെയ് മാസത്തോടെ സ്കൂളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. വിദ്യാഭ്യാസ സെക്രട്ടറി ഗവിന്‍ വില്ല്യംസന് ആണ് ഇക്കാര്യം അറിയിച്ചത്. -താരതമ്യേന പിന്നോക്കം നില്ക്കുന്ന വിദ്യാര്തികളെ കൂടുതല്‍ പിന്നോട്ട് വലിക്കുകയാണ് സ്കൂള്‍ ലോക്ക് ഡൌണ്‍ ചെയ്യുക’ – അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ കീ വര്‍ക്കര്‍മാരുടെ കുട്ടികള്‍ മാത്രമാണ് സ്കൂളില്‍ പോകുന്നത്. ഈയിടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണറും സ്കൂള്‍ തുറക്കുന്നതിനെ അനുകൂലിച്ചു രംഗതെത്തിയിരുന്നു. എന്നാല്‍ […]
കൊവിഡ് 19 രോഗബാധമൂലം ഗള്‍ഫ് നാടുകളെ ഏറ്റവും കൂടുതല്‍ ആശങ്കയിലാക്കുന്നത് സാമ്ബത്തിക മേഖലയില്‍ ഉണ്ടാകാന്‍ പോകുന്ന ഭീമന് ആഘാതങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ്. ടൂറിസം, റിയല്‍ എസ്റ്റേറ്റ്, വ്യോമയാനം, വിദേശനിക്ഷേപം തുടങ്ങി ഗള്‍ഫ് നാടുകളിലെ നിരവധി മേഖലകളെയാകും സാമ്ബത്തിക പ്രതിസന്ധി ബാധിക്കുക എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനോടകം തന്നെ നിരവധി പേര് ശമ്ബളമില്ലാതെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ പോലും പലകമ്ബനികള് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇതിന് ഒരു പ്രതിവിധി മാത്രമേ കമ്ബനികള്‍ കാണുന്നുള്ളൂ. […]
മണ്ണിലും വിണ്ണിലും വര്‍ണങ്ങള്‍ വാരി വിതറി ഗ്രഹാതുരതയോടെ മലയാളികള്‍ക്ക് മറ്റൊരു വിഷുക്കാലം കൂടി. ഭൂമിയില്‍ നിന്നും തിന്മയെ ഉന്മൂലനം ചെയ്യുന്നതിനും സമാധാനം പുനസ്ഥാപിക്കുന്നതിനും വേണ്ടി അവതാരമെടുത്ത മഹാന്മാരായ ആചാര്യന്മാരുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ഓരോ മലയാളിയും ശിരസ്സ് നമിക്കുന്നു. ഓണം കൊയ്ത്തുല്സവമാണെങ്കില് വിഷു വിളവിറക്കലിന്റെ ഉത്സവമാണ്. നിലവിളക്ക് കത്തിച്ച്, ഓട്ടുരുളിയില്‍ അരിയും കോടിയും നിരത്തി, വെള്ളരി, സ്വര്‍ണ നാണയം, കൃഷ്ണ വിഗ്രഹം, വെള്ളം നിറച്ച ഓട്ടക്കിണ്ടി, വാല്‍ക്കണ്ണാടി, ചക്ക, മാങ്ങ, കദളിപ്പഴം […]
കൊറോണ ബാധ വ്യാപകമായതിനെ തുടര്‍ന്ന് ഗര്‍ഭിണികളും അവരുടെ ഉറ്റവരുമെല്ലാം വലിയ ആശങ്കയിലാണുള്ളത്. ഈ സാഹചര്യത്തില്‍ ഗര്‍ഭിണികള്‍ പുലര്‍ത്തേണ്ട മുന്‍ കരുതലുകളെ കുറിച്ച് ഡോ. നാസര്‍ വിശദീകരിക്കുന്നു.
കഴിഞ്ഞ തിങ്കളാഴ്ച ലണ്ടനില്‍ അന്തരിച്ച ഇഖ്ബാല്‍ പുതിയകത്തിന്റെ മയ്യിത്ത് ഇന്ന് ലണ്ടനിലെ കാര്പെണ്ടേഴ്സ് പാര്‍ക്ക് മുസ്ലിം സെമിത്തേരിയില്‍ മറവടക്കി. ഇന്ന് ഉച്ചക്ക് 12 മണിക്കായിരുന്നു കബറടക്കം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടക്കം 4 പേര്‍ക്ക് മാത്രമാണ് മയ്യിത്ത് സംസ്കരണ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവാദം ഉണ്ടായിരുന്നത്. മുസ്തഫ വെംബ്ലിയുടെ നേതൃത്വത്തില്‍ ഉള്ള സന്നദ്ധ പ്രവര്‍ത്തകര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. പരേതന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ കുടുംബാന്ഗങ്ങളും സുഹൃത്തുക്കളും അഭ്യര്‍ഥിച്ചു.
ലണ്ടനില്‍ നിന്നും കൊറോണ ലോക്ക് ഡൌണ്‍ സമയത്ത് ഡവോണില് മീന്‍ പിടിക്കാന്‍ പോയ ഫാമിലിക്ക് ഡവോന് പോലീസ് £1000 ഫൈന്‍ ചാര്‍ജ് ചെയ്തു. ലോക്ക് ഡൌണ്‍ സമയത്ത് ജോലിക്കും ഭക്ഷണം വാങ്ങാനും വൈദ്യ ആവശ്യങ്ങള്‍ക്കുമല്ലാതെ വീടിനു പുറത്തിറങ്ങാന്‍ യു.കെ യില്‍ അനുവാദമില്ല. ലോക്ക് ഡൌണ്‍ സമയത്ത് ഡവോന് കൌണ്‍സില്‍ വിനോദ സഞ്ചാരികളോട് അങ്ങോട്ട് വരരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ നിരോധം ലംഘിച്ചും ചില വിരുതന്മാര് ഡവോണിലേക്ക് പോകാന്‍ ശ്രമിക്കുന്നുണ്ട്. ബ്രിട്ടനിലെ ഏറ്റവും […]
വൈല്സിലെ ന്യൂ പോര്‍ട്ടില്‍ റോയല്‍ ഗ്വെന്റ്റ് ഹോസ്പിറ്റലില്‍ ആണ് അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാരും നഴ്സുമാരുമടക്കം പകുതി സ്റ്റാഫിനും കൊറോണ പിടി പെട്ടത്. ബ്രിട്ടനില്‍ ഏറ്റവും മോശം രീതിയില്‍ കൊറോണ ബാധയേറ്റ മേഖലയാണ് ന്യൂ പോര്‍ട്ട്. ഇവിടുത്തെ ചീഫ് ഡോക്ടര്‍ ടിം റോജര്സന് അടക്കം പകുതിയോളം ഡോക്ടര്‍മാര്‍ ഐസലോഷനില്‍ ആണ് ഇപ്പോഴുള്ളത്. ഇദ്ദേഹം തന്നെയാണ് അത്യാഹിത വിഭാഗത്തിലെ ദയനീയാവസ്ഥ വിവരിക്കുന്നത്. ഇംഗ്ലണ്ടില്‍ നിന്നും ധാരാളം ടൂറിസ്റ്റുകള്‍ എത്തുന്ന മേഖലയാണിത്. ഇതായിരിക്കും രോഗ […]
ന്യൂ യോര്‍ക്ക് : കൊറോണ ബാധ മൂലമുള്ള മരണം പതിനായിരം കടന്നതോടെ മൃതദേഹങ്ങള്‍ എന്ത് ചെയ്യണമെന്നറിയാതെ സ്തംഭിച്ചിരിക്കുകയാണ് ന്യൂ യോര്‍ക്ക് അധികൃതര്‍. യുദ്ധസമയത്തും വംശഹത്യകളിലും മാത്രം കാണുന്ന, കൂട്ട കുഴിമാടങ്ങളില്‍ ആണ് സിവിലിയന്മാരെ അമേരിക്കയിലെ ന്യൂ യോര്‍ക്ക് നഗരത്തിലെ അധികൃതര്‍ മറമാടുന്നത്. 7000ത്തിലധികം പേര് ന്യൂ യോര്‍ക്കില്‍ മാത്രം കൊറോണ മൂലം മരണപ്പെട്ടിട്ടുണ്ട്. ഹാര്‍ട്ട് എന്നറിയപ്പെടുന്ന ദ്വീപില്‍ ആണ് ഈ കൂട്ടകുഴിമാടങ്ങള്‍ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ 150 വര്‍ഷത്തിലധികമായി പാവപ്പെട്ടവരെ മറമാടാന്‍ […]