തിരുവല്ല: സന്യാസിനി വിദ്യാര്‍ഥിനിയെ കന്യാസ്ത്രി മഠ​ത്തോട് ചേര്‍ന്ന കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതകളേറെ. മഠത്തിന് ഒരു കി.മീ. മാത്രം അകലെയുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കാതെ സഭയുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയിലേക്ക്​ കൊണ്ടുപോയതും പൊലീസില്‍ വിവരമറിയിക്കാനെടുത്ത കാലതാമസവുമാണ് സംശയങ്ങള്‍ ബലപ്പെടാന്‍ കാരണം. മലങ്കര കത്തോലിക്ക സഭയുടെ അധീനതയിലുള്ള പാലിയേക്കര ബസിലിയന്‍ സിസ്​റ്റേഴ്സ് മഠത്തിലെ അഞ്ചാംവര്‍ഷ വിദ്യാര്‍ഥിനി ദിവ്യ പി. ജോണ്‍ മരിച്ച സംഭവത്തിലാണ് അവ്യക്തതകള്‍ നിലനില്‍ക്കുന്നത്. മഠത്തിലെ പതിവ് പ്രാര്‍ഥന ചടങ്ങുകള്‍ക്കുശേഷം […]

കൊ​ച്ചി: ആ​ദ്യ ര​ണ്ട് വി​മാ​ന​ങ്ങ​ളി​ല്‍ കേ​ര​ള​ത്തി​ലെ​ത്തി​യ പ്ര​വാ​സി​ക​ളെ പ​രി​ശോ​ധ​ന​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം മു​ന്‍​കൂ​ട്ടി നി​ശ്ച​യി​ച്ച ക്വാ​റ​ന്‍റൈ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് എ​ട്ടു​പേ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ അ​ഞ്ചു​പേ​രെ​യും ക​രി​പ്പൂ​രി​ലെ​ത്തി​യ മൂ​ന്നു​പേ​രെ​യു​മാ​ണ് ഐ​സൊ​ലേ​ഷ​നി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. കൊ​ച്ചി​യി​ലെ​ത്തി​യ​വ​രെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും ക​രി​പ്പൂ​രി​ല്‍ എ​ത്തി​യ​വ​രി​ല്‍ ഒ​രാ​ളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും മ​റ്റു ര​ണ്ടു പേ​രെ മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു​മാ​ണ് മാ​റ്റി​യ​ത്. അ​ബു​ദാ​ബി​യി​ല്‍​നി​ന്നും 181 യാ​ത്ര​ക്കാ​രു​മാ​യി എ​യ​ര്‍ […]

കോ​ഴി​ക്കോ​ട്​: ലോ​ക്​​ഡൗ​ണി​ല്‍ വി​ദേ​ശ രാ​ജ്യ​ത്ത്​ കു​ടു​ങ്ങി​യ മ​ല​യാ​ളി​ക​ള്‍​വ​രെ തി​രി​​ച്ചെ​ത്തി തു​ട​ങ്ങി​യി​ട്ടും സം​സ്​​ഥാ​ന​ത്തെ ഇ​ത​ര ജി​ല്ല​ക​ളി​ല്‍ പെ​ട്ടു​പോ​യ​വ​ര്‍​ക്ക്​ സ്വ​ന്തം വീ​ട്ടി​ലെ​ത്താ​ന്‍ സം​വി​ധാ​ന​ങ്ങ​ളി​ല്ല. ജോ​ലി​ക്കും പ​ഠ​ന​ത്തി​നും ഇ​ത​ര ജി​ല്ല​ക​ളി​ലേ​ക്ക്​ പോ​യ സ്​​ത്രീ​ക​ളും വി​ദ്യാ​ര്‍​ഥി​ക​ളും ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പേ​രാ​ണ്​​ സം​സ്​​ഥാ​ന സ​ര്‍​ക്കാ​റി​​െന്‍റ ക​നി​വു​കാ​ത്ത്​ ക​ഴി​യു​ന്ന​ത്.പ​ല ജി​ല്ല​ക​ളും റെ​ഡി​ല്‍ നി​ന്ന്​ ഒാ​റ​ഞ്ച്, ഗ്രീ​ന്‍ സോ​ണു​ക​ളാ​യി മാ​റി​യി​ട്ടും ഇ​ത്ത​ര​ക്കാ​രെ സ്വ​ന്തം പ്ര​ദേ​ശ​ത്തെ​ത്തി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തോ​ടെ ഹോ​സ്​​റ്റ​ലു​ക​ളി​ലും ഒ​റ്റ​മു​റി വീ​ടു​ക​ളി​ലും ക​ഴി​യു​ന്ന പ​ല​രും ക​ടു​ത്ത മാ​ന​സി​ക സം​ഘ​ര്‍​ഷ​ത്തി​ലാ​ണ്​.​ തി​രു​വ​ന​ന്ത​പു​ര​ത്തും […]

മുംബൈ: ‘സ്വര്‍ണ മനുഷ്യന്‍’ എന്നറിയപ്പെട്ടിരുന്ന സാമ്രാട്ട് മോസെ (39) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 8 മുതല്‍ 10 കിലോ വരെ തൂക്കമുള്ള ആഭരണങ്ങള്‍ ധരിക്കുന്നത് ശീലമാക്കിയതോടെയാണ് സാമ്രാട്ട് സ്വര്‍ണ മനുഷ്യന്‍ എന്ന് അറിയപ്പെട്ട് തുടങ്ങിയത്. ഭാര്യയും 2 മക്കളും ഉണ്ട്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ചാണ് സംസ്കാര ശുശ്രൂഷകള്‍ നടത്തിയത്.

ലോക്ഡൗണ്‍ കാലത്ത് കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷ വേട്ട നടത്തുന്നതായി മുസ്‌ലിം സംഘടനകള്‍. രാജ്യം മഹാമാരിക്കെതിരെ പോരാടുമ്ബോള്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി മനുഷ്യത്വ രഹിതമാണെന്ന് മുസ്‌ലിം സംഘടനകളുടെ യോഗം കുറ്റപ്പെടുത്തി. ഇതിന് എതിരെ ജനകീയ പ്രതിഷേധം ഉയര്‍ത്തി കൊണ്ടുവരാനും യോഗത്തില്‍ തീരുമാനിച്ചു. പാണക്കാട് ഹൈദരലി തങ്ങളുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന മുസ്‌ലിം സംഘടനകളുടെ യോഗത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നു. രാജ്യം മഹാമാരിയെ നേരിടുമ്ബോള്‍ മുസ്‌ലിം വിരുദ്ധ ഭരണകൂടം […]

മുംബൈ: വറുതിക്കും ദുരിതങ്ങള്‍ക്കുമിടയില്‍ എങ്ങനെയെങ്കിലും സ്വന്തം നാട്ടിലെത്തിച്ചേരുകയെന്ന ആഗ്രഹവുമായി ഇറങ്ങിത്തിരിച്ച ആ അന്തര്‍ സംസ്​ഥാന തൊഴിലാളികളുടെ ദാരുണ മരണം രാജ്യത്തി​​െന്‍റയാകെ നൊമ്ബരമാവുകയാണ്​. മഹാരാഷ്​ട്രയില്‍നിന്ന്​ കിലോമീറ്ററുകള്‍ക്കപ്പുറം മധ്യപ്രദേശിലുള്ള വീട്ടിലേക്ക്​ നടന്നി​ട്ടെങ്കിലും എത്തിച്ചേരാന്‍ കൊതിച്ച 15 പേരാണ്​ റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ കയറി മരിച്ചത്​. വീടണയണമെന്ന നിര്‍ധന തൊഴിലാളികളുടെ ആഗ്രഹങ്ങള്‍ക്കുനേരെ പുറംതിരിഞ്ഞുനില്‍ക്കുന്ന അധികാരികളുടെ കണ്ണുതുറപ്പിക്കാന്‍ പോന്നതു കൂടിയാണ്​ ഈ ദാരുണ മരണങ്ങള്‍. കോവിഡ്​ ​ബാധയെ തുടര്‍ന്ന്​ പൊടുന്നനെ ലോക്​ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ്​ മറ്റു പലരെയുംപോലെ […]

അബുദാബി : കോവിഡ് ബാധിച്ച്‌ അബുദാബിയില്‍ രണ്ടു മലയാളികള്‍ മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര കമുകിന്‍കോട് അതിയന്നൂര്‍ സ്വദേശി കെനി ഫ്രെഡി (46) കോവിഡ് ബാധിച്ചു മരിച്ചു. അബുദാബിയില്‍ സിബിസി ജനറല്‍ കോണ്‍ട്രാക്ടിങ് കമ്ബനിയില്‍ സിവില്‍ എന്‍ജിനീയറായിരുന്നു. ഫ്രഡി ഗോമസിന്റെയും സുഷമയുടെയും മകനാണ്. ഭാര്യ: ശ്രീജ. മകന്‍: ആന്റൊ. സംസ്കാരം ബനിയാസില്‍ നടത്തി. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ബോയ്സ് സ്കൂളിനു സമീപം കറുപ്പം വീട്ടില്‍ സെയ്തു മുഹമ്മദ് (78) ആണു അബുദാബിയില്‍ […]

കോഴിക്കോട്: പ്രവാസികളുമായി ദുബായില്‍നിന്ന് ഇന്ന് കരിപ്പൂരിലെത്തുന്ന വിമാനത്തിലുള്ളത് 19 ഗര്‍ഭിണികള്‍. ഇവര്‍ ഉള്‍പ്പെടെ വിവിധ ജില്ലകളിലെ 85 പേരെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്കു മാറ്റില്ല. പകരം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ അനുമതി നല്‍കും. അടിയന്തര ചികിത്സാര്‍ത്ഥം എത്തുന്ന 51 പേര്‍, പത്തു വയസിന് താഴെയുള്ള ഏഴ് കുട്ടികള്‍, 75 വയസിനു മുകളിലുള്ള ആറ് പേര്‍, കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ടുമായെത്തുന്ന രണ്ടു പേര്‍ എന്നിവരും കരിപ്പൂരില്‍ രാത്രി 10.30ന് എത്തുന്ന എയര്‍ ഇന്ത്യ […]

അബുദാബി : പ്രവാസികളില്‍ പലര്‍ക്കും കേരളത്തിലേയ്ക്ക് മടങ്ങേണ്ടെന്ന് നിലപാട് , രണ്ടാമതും പുതിയ പട്ടിക തയ്യാറാക്കി എംബസി. പ്രത്യേക വിമാനത്തില്‍ നാട്ടിലേക്ക് പോകാന്‍ തിരഞ്ഞെടുത്തവരുടെ ആദ്യ പട്ടികയില്‍ നിന്ന് അവസാന നിമിഷത്തില്‍ ഏതാനും പേര്‍ യാത്ര വേണ്ടെന്നുവച്ചു. നാട്ടിലേക്കു പോയാല്‍ തിരിച്ചുവരാനാകുമോ എന്ന ഭയത്തെ തുടര്‍ന്നാണ് പലരും അവസാന നിമിഷത്തില്‍ യാത്രവേണ്ടെന്ന് വെച്ചതിനു കാരണം . വെയിറ്റിങ് ലിസ്റ്റിലുള്ള ചിലര്‍ യാത്രയ്ക്ക് തയാറെടുത്തിട്ടില്ലെന്നു പറഞ്ഞ് ഒഴിവാകുകയും ചെയ്തു. ഇതോടെ എംബസിയില്‍നിന്ന് […]

–ഫൈസല്‍ എളേറ്റില്‍– മാലപ്പാട്ടുകള്‍ മുഹിയുദ്ദിൻ മാലക്കൊപ്പം മാലപ്പാട്ടുകളുടെ ഒരു തരംഗം തന്നെ ഈ മേഖലയുണ്ടായി എന്നതാണ് പിന്നീട് നമുക്കു കാണാൻ കഴിഞ്ഞത്. നമുക്കിഷ്ടപ്പെട്ട ഒരാളെക്കുറിച്ച് (പ്രത്യേകിച്ച് പുണ്യപുരുഷൻമാർ, ദിവ്യത്വം കൽപ്പിക്കപ്പെടുന്ന മഹാൻമാർ) പാട്ടെഴുതുക എന്നത് മാത്രമല്ല, ഇതൊക്കെ പാടുന്നത് പുണ്യമാണെന്ന് വിശ്വസിക്കുന്നവരും സമൂഹത്തിലുണ്ടായിരുന്നു. ഏറെ കൗതുകരമായ കാര്യം നാലു പതിറ്റാണ്ടിനു ശേഷവും മാലപ്പാട്ടുകൾ എഴുതുന്ന രീതി ഇവിടെ തുടരുന്നു എന്നതാണ്. 1995-ൽ വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് ഡോ :എം.എൻ കാരശ്ശേരി […]

Breaking News

error: Content is protected !!