കൊച്ചി: ലോക്ക്ഡൗണില്‍ കേരളത്തില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള ആദ്യ സ്പെഷ്യല്‍ ട്രെയിന്‍ പുറപ്പെട്ടു. ആലുവയില്‍ നിന്നും വൈകീട്ട് 5.30നാണ് തീവണ്ടി പുറപ്പെടുക. ഒഡീഷയിലെ ഭുവനേശ്വറിലേക്കാണ് ട്രെയിന്‍ പുറപ്പെടുക. നോണ്‍ സ്‌റ്റോപ്പ് ട്രെയിനായിരിക്കും ഓടുക. 1200 തൊഴിലാളികളെയാണ് ആദ്യഘട്ടത്തില്‍ നാട്ടിലെത്തിക്കുക. പെരുമ്ബാവൂര്‍ അടക്കം കൊച്ചി മേഖലയിലുള്ള ഒഡീഷ സ്വദേശികളായ തൊഴിലാളികളെയാണ് കൊണ്ടുപോകുന്നത്. വിവിധ ക്യാമ്ബുകളിലുള്ള രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളെ പൊലീസ് വാഹനത്തില്‍ റെയില്‍വേ സ്റ്റേഷനിലെത്തിക്കും. ഇവരെ പരിശോധനയ്ക്ക് വിധേയമാക്കിയശേഷമാകും ട്രെയിനില്‍ […]

തൃ​ശൂ​ര്‍: ലോ​ക്​​ഡൗ​ണ്‍ കാ​ല​ത്ത്​ കേ​ര​ള​ത്തി​ലും വീ​ടു​ക​ളി​ല്‍ സ്​​ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും നേ​രെ അ​തി​ക്ര​മം വ​ര്‍​ധി​ച്ചെ​ന്ന് പ​ഠ​ന​റി​പ്പോ​ര്‍​ട്ട്. ഗാ​ര്‍​ഹി​ക അ​തി​ക്ര​മ​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ന്ന മി​ത്ര, സ​ഖി, ഭൂ​മി​ക, സ്​​നേ​ഹി​ത, മ​ഹി​ള സ​മ​ഖ്യ ഹെ​ല്‍​പ്​​ലൈ​നു​ക​ള്‍​ക്ക്​ 2020 മാ​ര്‍​ച്ച്‌​ 23 മു​ത​ല്‍ ഏ​പ്രി​ല്‍ 18 വ​രെ ല​ഭി​ച്ച പ​രാ​തി​ക​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണി​ത്. ഹെ​ല്‍​പ്​​ലൈ​ന്‍ വ​ഴി വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന്​ ല​ഭി​ച്ച​ത്​ 188 പ​രാ​തി​ക​ളാ​ണ്. ഇ​വ​യി​ല്‍ 102 പ​രാ​തി​ക​ള്‍ ശാ​രീ​രി​ക​പീ​ഡ​ന​ത്തി​നാ​ണ്​. മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്നെ​ന്ന്​ കാ​ണി​ച്ച്‌​ 79 പ​രാ​തി​ക​ള്‍, ലൈം​ഗി​ക​പീ​ഡ​ന​ത്തി​ന്​ നാ​ല്, […]

കോവിഡ് വ്യാപനത്തിന്‍റെ തോത് അനുസരിച്ച്‌ രാജ്യത്തെ ജില്ലകളെ കേന്ദ്രം മൂന്ന് സോണുകളാക്കി തിരിച്ചു. കേരളത്തില്‍ കണ്ണൂരും കോട്ടയവും റെഡ് സോണാണ്. വയനാടും എറണാകുളവും ഗ്രീന്‍ സോണില്‍ ഉള്‍പ്പെടും. ബാക്കി 10 ജില്ലകളും ഓറഞ്ച് സോണിലാണ് വരിക. രാജ്യത്ത് ആകെ 139 ജില്ലകളാണ് റെഡ് സോണിലുള്ളത്. 284 ജില്ലകള്‍ ഓറഞ്ച് സോണിലാണ്. 319 ജില്ലകള്‍ ഗ്രീന്‍ സോണില്‍ ഉള്‍പ്പെടും. ഗ്രീന്‍ സോണില്‍ മെയ് നാല് മുതല്‍ ഗണ്യമായ ഇളവുകളുണ്ടാകും. റെഡ് സോണില്‍ […]

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്തെ വൈ​ദ്യു​തി ബി​ല്ലു​ക​ള്‍​ക്ക് മെ​യ് 16 വ​രെ സ​ര്‍​ചാ​ര്‍​ജ് ഒ​ഴി​വാ​ക്കി. ഇ​ക്കാ​ര്യം വൈ​ദ്യു​തി ബോ​ര്‍​ഡ് അ​റി​യി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു. വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. വൈ​ദ്യു​തി ബി​ല്ലു​ക​ള്‍ മെ​യ് നാ​ല് മു​ത​ല്‍ ക്യാ​ഷ് കൗ​ണ്ട​റു​ക​ളി​ല്‍ അ​ട​യ്ക്കാ​ന്‍ ക​ഴി​യും. ലോ​ക്ക്ഡൗ​ണ്‍ കാ​ര​ണം അ​ട​ച്ചി​ട്ട വൈ​ദ്യു​തി ബോ​ര്‍​ഡി​ന്‍റെ ക്യാ​ഷ് കൗ​ണ്ട​റു​ക​ള്‍ മെ​യ് നാ​ല് മു​ത​ല്‍ തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. വൈ​ദ്യു​തി ബി​ല്ലു​ക​ള്‍ പ​ര​മാ​വ​ധി ആ​ളു​ക​ളും ഓ​ണ്‍​ലൈ​ന്‍ […]

സംസ്ഥാനത്ത് പൊതു സ്ഥലങ്ങളിലും തൊഴിലിടങ്ങളിലും മാസ്ക് നിർബന്ധമാക്കി. നിർദ്ദേശം ലംഘിക്കുന്നവരിൽ നിന്ന് 200 രൂപ ഈടാക്കും. കുറ്റക്കാർക്കെതിരെ കേസ് എടുക്കുമെന്നും ആവർത്തിച്ചാൽ 5,000 രൂപ പിഴ ഈടാക്കുമെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. കുറ്റക്കാർക്കെതിരെ കോടതിയിൽ പെറ്റിക്കേസ് ചാർജ് ചെയ്യാനാണ് തീരുമാനം. മാസ്കില്ലാത്തവർക്ക് തോർത്ത്, തൂവാല എന്നിവയും ഉപയോഗിക്കാം. മാസ്ക് ധരിക്കുന്നത് സംബന്ധിച്ചുള്ള ബോധവത്കരണം പോലീസ് ഊർജിതമാക്കി.

തി​രു​വ​ന​ന്ത​പു​രം: ഹൈ​കോ​ട​തി സ്​​റ്റേ​യു​ടെ സാ​ഹ​ച​ര്യ​ത്തി​ല്‍ ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ശമ്പളം പി​ടി​ക്കാ​ന്‍ സ​ര്‍​ക്കാ​റി​ന്​ അ​ധി​കാ​രം ന​ല്‍​കു​ന്ന ഓ​ര്‍​ഡി​ന​ന്‍​സില്‍ ഗവര്‍ണര്‍ ആരിഫ്​ മുഹമ്മദ്​ ഖാന്‍ ഒപ്പിട്ടു.​ ഇതോടെ ആറ്​ ദിവസത്തെ ശമ്പളം മാറ്റിവെക്കാന്‍ സര്‍ക്കാറിന്​ കഴിയും. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞദിവസമാണ്​ ഓര്‍ഡിനന്‍സിന്​ മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചത്​. സ്​​റ്റേ നീ​ക്കാ​ന്‍ അ​പ്പീ​ല്‍ പോ​കില്ലെന്നും തീരുമാനിച്ചിരുന്നു. ഓ​ര്‍​ഡി​ന​ന്‍​സി​ന്​ നി​യ​മ​പ്രാ​ബ​ല്യ​മാ​യ ശേ​ഷ​മേ ഏ​പ്രി​ലി​ലെ ശമ്പള വി​ത​ര​ണം ആ​രം​ഭി​ക്കൂ. ഇതുകാരണം ഏ​പ്രി​ലി​ലെ ശ​മ്ബ​ളം വൈ​കാന്‍ സാധ്യതയുണ്ട്​. മാ​സം […]

                                   അഡ്വ. ടി.പി.എ.നസീർ വിൽപ്പനക്ക് വെച്ചതെന്തും വാങ്ങുവാൻ ആളുകളെത്തുക എന്നത് സ്വാഭാവികം. മനുഷ്യനെ ജീവനോടെ കമ്പോളത്തിൽ വിൽക്കുന്നില്ലെങ്കിലും മനുഷ്യാവയവങ്ങൾ ചൂടപ്പം പോലെ വിറ്റഴിക്കപ്പെടുന്നു. അവയവദാനം എന്ന മഹാദാനം കമ്പോളത്തിൽ പണാധിപത്യത്തിന്വഴിമാറിയിരിക്കുന്ന കാലത്താണ്  നമ്മൾ ജീവിക്കുന്നത്. നിയമപരമായി  മനുഷ്യാവയവങ്ങൾ വിലക്ക് വാങ്ങുന്നതും കൊടുക്കുന്നതും  നിരോധിച്ചിട്ടുണ്ടെങ്കിലും ഭൂരിപക്ഷം അവയവദാനങ്ങൾക്കു പിന്നിലും മഹാമനസ്ക്കതയുടെ മാനുഷിക മുഖത്തേക്കാൾ വിറ്റഴിക്കപ്പെടുന്ന കമ്പോള തലമുണ്ടെന്നതാണ് യാഥാർത്ഥ്യം. വിൽപ്പനക്ക് പകരം വാടകക്കെടുക്കുന്ന മനുഷ്യാവയവമാണ് ഗർഭപാത്രം. എന്നാൽ വാടക ഗർഭധാരണത്തിന് […]

മലപ്പുറം: പ്രവാസികളുടെ മടക്ക യാത്രയ്ക്ക് വേണ്ട സൗകര്യങ്ങളൊന്നും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. സൗകര്യങ്ങള്‍ ഒരുക്കിയെന്ന് പറയുകയല്ലാതെ ഒന്നും ചെയ്യുന്നില്ല. നോര്‍ക്ക ഒരു മേശയും കസേരയുമിട്ടിരുന്നാല്‍ എല്ലാമാവില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രവാസികള്‍ തിരിച്ച്‌ വരുമ്ബോള്‍ ക്രെഡിറ്റ് എടുക്കാനാണ് നോര്‍ക്ക മാത്രം മതിയെന്ന് പറയുന്നത്. നോര്‍ക്ക ഒരു മേശയും കസേരയുമിട്ടിരുന്നാല്‍ എല്ലാമാവില്ല. കെ.എം.സി.സിയെ പോലും ഒന്നിലും സഹകരിപ്പിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. കൊവിഡ് കൊണ്ട് സര്‍ക്കാരിന് അധിക ചെലവൊന്നും വന്നിട്ടില്ല. നിലവിലുള്ള […]

പ്രമുഖ വ്യവസായി അറക്കൽ ജോയിയുടെ മരണം ആത്മഹത്യയെന്ന് ദുബൈ പോലീസ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ജോയിയെ മരിച്ച നിലയിൽ ദുബെയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണം എന്നായിരുന്നു ബന്ധുക്കൾ അറിയിച്ചത്. ദുബായിൽ അരുൺ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടറായിരുന്ന ജോയി നിരവധി കമ്പനികളിൽ ഡയറക്ടറും മാനേജിങ് ഡയറക്ടറുമാണ്. ഏപ്രില്‍ 23നായിരുന്നു ഇദ്ദേഹം ദുബായില്‍ മരിച്ച വിവരം പുറത്തുവന്നത്. എന്നാല്‍ മരണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിരുന്നില്ല. മരണത്തില്‍ മറ്റ് ക്രിമിനല്‍ ഇടപെടലുകളും […]

തിരുവനന്തപുരം: തിരുവനന്തപുരത്തെ ചാല മാര്‍ക്കറ്റില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഒഴികെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും മെയ് 3 വരെ അടച്ചിടാന്‍ തീരുമാനം. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ. ബലറാം കുമാര്‍ ഉപാദ്ധ്യായ വിളിച്ചു ചേര്‍ത്ത വ്യാപാര സംഘടനകളുടെ യോഗത്തിലാണ് ധാരണയായത്. സര്‍ക്കാര്‍ കടകള്‍ തുറക്കാന്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയും, അപ്രകാരം തുറക്കുന്ന കടകള്‍ തറക്കുകയും ചെയ്തിരുന്നു. എന്നാല്‍ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കൊവിഡ് പ്രോട്ടോക്കോള്‍ നടപ്പാക്കാനും കടകള്‍ അടയ്ക്കാന്‍ പൊലിസ് […]

Breaking News