കുവൈറ്റ് സിറ്റി: നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ വിമാന ടിക്കറ്റില്ലാത്തതിന്‍റെ പേരില്‍ ഒരു ദിവസം പോലും ഇന്ത്യക്കാരന്‍ കഴിയില്ലെന്നും വിമാന ടിക്കറ്റുകള്‍ എംബസി നല്‍കുമെന്നും ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്. ദീപികയുടെ കുവൈറ്റ് പ്രതിനിധിയുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ സംസാരിക്കുകയായിരുന്നു അംബാസഡര്‍.‌ഇത്തരം വിഷയങ്ങള്‍ പരിശോധിക്കാന്‍ ഡിസിഎമ്മിന്‍റെ നേതൃത്വത്തില്‍ മൂന്നംഗ കമ്മിറ്റി രൂപീകരിച്ചതായും അവര്‍ ഉടന്‍ തന്നെ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാര്‍ക്ക് എന്ത് പ്രശ്നവും എംബസിയെ അറിയിക്കാമെന്നും ജയിലില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ നിയമ സഹായങ്ങള്‍ […]

അങ്കമാലി: ദേശീയപാതയില്‍ സിഗ്നലില്‍ നിര്‍ത്തിയിട്ട ചരക്കുലോറിക്ക് പിന്നില്‍ ബൈക്കിടിച്ച്‌ സിവില്‍ എന്‍ജിനീയറായ നവവരന്‍ മരിച്ചു. പാലക്കാട് കൊപ്പം പുലാശ്ശേരി പറമ്ബിയത്ത് (അനുഗ്രഹ) വീട്ടില്‍ ശങ്കരനുണ്ണിയുടെ മകന്‍ പി. പ്രവീണാണ് (27) മരിച്ചത്. ദേശീയപാതയില്‍ അങ്കമാലി കരയാംപറമ്ബില്‍ തിങ്കളാഴ്ച രാവിലെ ഒമ്ബതിനായിരുന്നു അപകടം. അങ്കമാലിയിലെ തുറവൂരില്‍ സ്വകാര്യ സ്ഥാപനത്തില്‍ ഡിസൈനറാണ് പ്രവീണ്‍. പുലര്‍ച്ചെ വീട്ടില്‍നിന്ന് ജോലി സ്ഥലത്തേക്ക് ബൈക്കില്‍ വരുമ്ബോഴായിരുന്നു ദുരന്തം. അപകട സമയത്ത് ശക്തമായ മഴയുണ്ടായിരുന്നു. ലോറിക്ക് പിന്നില്‍ തലയിടിച്ച്‌ […]

മനാമ: ഫലസ്ഥീനിന്‍റെ പരമാധികാരം അംഗീകരിച്ച്‌ മുന്നോട്ടു പോകുമെന്ന ബഹ്റൈന്‍റെ പ്രഖ്യാപിത നിലപാടില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നും ഇസ്രാഈലുമായുള്ള കരാര്‍ ഏതെങ്കിലും രാഷ്ട്രത്തിനോ സമൂഹത്തിനോ എതിരല്ലെന്നും ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ വ്യക്തമാക്കി.കിഴക്കന്‍ ജറൂസലം കേന്ദ്രമാക്കി സ്വതന്ത്ര ഫലസ്ഥീന്‍ രാഷ്ട്രത്തെ അംഗീകരിക്കമെന്നതാണ് നേരത്തെ തന്നെയുള്ള ബഹ്റൈന്‍റെ പ്രഖ്യാപിത നിലപാടെന്നും അദ്ധേഹം പറഞ്ഞു.ഇവിടെ ഗുദൈബിയ പാലസില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഫലസ്ഥീനുമായുള്ള രാജ്യത്തിന്‍റെ ബന്ധവും നിലപാടും രാജാവ് വ്യക്തമാക്കിയത്.ഇസ്രാഈലുമായി കരാറിലേര്‍പ്പെട്ടതിനെ […]

റിയാദ്: സഊദിയില്‍ കൊവിഡ് ബാധിച്ച്‌ കണ്ണൂര്‍ സ്വദേശി മരണപ്പെട്ടു. അല്‍റസ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന റിയാസ് പുലോത്തും കണ്ടി (35) യാണ് മരണപ്പെട്ടത്. പത്ത് ദിവസം മുമ്ബാണ് റിയാസിന് കൊവിഡ് സ്ഥിരീകരിച്ചത്. കടുത്ത ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റാവുകയും രോഗം മൂര്‍ഛിച്ചതിനാല്‍ കഴിഞ്ഞ ദിവസം വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകനായ റിയാസ് അല്‍റസില്‍ ഫ്രറ്റേണിറ്റി ഫോറത്തിന്‍്റെ കൊവിഡ് സന്നദ്ധ സേവനങ്ങളില്‍ സജീവമായിരുന്നു. ഹൗസ് ഡ്രൈവര്‍ വിസയിലായിരുന്ന […]

ലണ്ടന്‍: ബ്രിട്ടനില്‍ കൊറോണ വ്യാപനത്തിന്റെ രണ്ടാം ഘട്ടം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. ഒക്ടോബറാകുന്നതോടെ ഒരു ദിവസം അരലക്ഷം പേര്‍ക്ക് വരെ കൊറോണ യുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ബ്രീട്ടീഷ് ആരോഗ്യവകുപ്പാണ് പ്രസ്താവന നടത്തിയത്. ഇടക്കാലത്ത് കൊറോണ കുറഞ്ഞ ബ്രിട്ടനില്‍ ജനങ്ങളുടെ ജാഗ്രതക്കുറവാണ് രോഗ വ്യാപനത്തിന് കാരണമെന്ന് സര്‍ക്കാര്‍ പറയുന്നു. ശാസ്ത്ര ഉപദേഷ്ടാവ് സര്‍ പാട്രിക് വാലന്‍സാണ് വ്യാപന കാരണം വ്യക്തമാക്കിയത്. ബ്രിട്ടനിലെ വിദ്യാലയങ്ങളും ഇതിനിടെ തുറന്നുപ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. ഞായറാഴ്ച മാത്രം 3899 പേര്‍ക്കാണ് കൊറോണ […]

ന്യൂയോര്‍ക്ക്: ഡെമോക്രാറ്റിക് പാര്‍ട്ടി വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി കമല ഹാരിസിനെ കടന്നാക്രമിച്ചു ഡോണള്‍ഡ് ട്രംപിന്‍റെ മകന്‍ എറിക് ട്രംപ്. ഇന്ത്യന്‍ സമൂഹത്തില്‍ നിന്നും പൂര്‍ണമായും ഒളിച്ചോടിയ വ്യക്തിയാണ് ഇന്ന് ഇന്ത്യന്‍ പൈതൃകം അവകാശപ്പെട്ടു രംഗത്തെത്തിയിരിക്കുന്ന കമലാ ഹാരിസ് എന്ന് അറ്റ്ലാന്‍റയില്‍ ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ചു ഇന്ത്യന്‍ സമൂഹം സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കവെ എറിക് ട്രംപ് പറഞ്ഞു. ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ കാത്തുസൂക്ഷിക്കുന്ന വിലപ്പെട്ട മൂല്യങ്ങള്‍ക്ക് വിരുദ്ധമായി തീവ്ര ഇടതുപക്ഷ നിലപാടു […]

ആഗ്ര : കര്‍ശനമായ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളോടെ താജ്മഹല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തു.ആറു മാസം തുടര്‍ച്ചയായി അടഞ്ഞു കിടന്നതിനു ശേഷമാണ് യു.പി സര്‍ക്കാര്‍ താജ്മഹല്‍ തുറക്കാനുള്ള തീരുമാനമെടുത്തത്. ആഗ്രാ കോട്ടയും ഇന്നു മുതല്‍ തുറന്നു പ്രവര്‍ത്തനരംഭിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തര്‍പ്രദേശ് ടൂറിസം വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഒരു ദിവസം പരമാവധി 5,000 സന്ദര്‍ശകരെ മാത്രമേ അനുവദിക്കൂ.ഉച്ചയ്ക്ക് 2 മണിക്ക് മുമ്ബ് 2500 പേര്‍, അതിനു ശേഷം […]

ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച 27 കിലോ പുകയില ഉത്പന്നങ്ങള്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടി. ഭക്ഷ്യവസ്തുക്കളുടെ പാക്കേജുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയാലാണ് ഉത്പന്നങ്ങള്‍ പിടികൂടിയത്. പിടികൂടിയ പുകയില ഉത്പന്നങ്ങളുടെ ചിത്രങ്ങള്‍ കസ്റ്റംസ് അധികൃതര്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തു വിട്ടു. അതേസമയം, അനധികൃത ലഹരിവസ്തുക്കള്‍ രാജ്യത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നവര്‍ക്ക് അതോറിറ്റി നിരന്തരം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

അബുദാബി: ഭാര്യ നാട്ടിലേക്ക് മടങ്ങിയപ്പോള്‍ ജോയിന്റ് ബാങ്ക് അക്കൗണ്ടില്‍ നിന്നും 20 ലക്ഷം ദിര്‍ഹം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി ഭര്‍ത്താവ്. യുഎഇയില്‍ താമസിച്ചിരുന്ന ദമ്ബതികളുടെ ജോയിന്റ് അക്കൗണ്ടില്‍ നിന്ന് ഭാര്യയുടെ സമ്മതമില്ലാതെ പണം ട്രാന്‍സ്ഫര്‍ ചെയ്ത ഭര്‍ത്താവിനോട് പണം തിരികെ നല്‍കാന്‍ കോടതി ഉത്തരവിട്ടു. അബുദാബിയിലുള്ള ഒരു സ്ഥാപനത്തില്‍ 16 വര്‍ഷമായി ജോലി ചെയ്യുകയായിരുന്നു അറബ് വംശജയായ സ്ത്രീ. ജോലിയില്‍ നിന്നും പിരിഞ്ഞ ശേഷം അതുവരെയുണ്ടായിരുന്ന സമ്ബാദ്യവും ഗ്രാറ്റുവിറ്റി അടക്കമുള്ള […]

കോഴിക്കോട് : സുഹൃത്തായ യുവതിക്ക് കോഴിക്കോട് നഗരത്തില്‍ ഫ്ളാറ്റെടുത്ത് കൊടുത്തതിന് പൊലീസ് ഉദ്യോഗസ്ഥന്‍ സസ്‌പെന്‍ഷനിലായ സംഭവത്തില്‍ സിറ്റി കമ്മീഷണര്‍ക്കെതിരെ ആരോപണവുമായി യുവതി. കോഴിക്കോട് സിറ്റി കണ്‍ട്രോള്‍ റൂമില്‍ ജോലി ചെയ്യുന്ന ഉമേഷ് വള്ളിക്കുന്നിനെയാണ് യുവതിയുടെ അമ്മയുടെ പരാതിയില്‍ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ മൊഴിപകര്‍പ്പിലടക്കം തന്നെ അപമാനിച്ചു എന്ന് കാട്ടിയാണ് യുവതി ഐ ജിക്ക് പരാതി നല്‍കിയിട്ടുള്ളത്. ജോലി ആവശ്യത്തിനായി നഗരത്തില്‍ യുവതിക്ക് ഫ്ളാറ്റെടുത്ത് നല്‍കുന്നതിന് സുഹൃത്തായ പൊലീസ് […]

Breaking News

error: Content is protected !!