ലണ്ടന്‍: പ്രധാന മന്ത്രി ബോറിസ് ജോണ്‍സന് ആണ്‍ കുഞ്ഞ് ജനിച്ചു. ലണ്ടനിലെ ഒരു NHS ആശുപത്രിയിലായിരുന്നു കുഞ്ഞിന്‍റെ ജനനം. കുഞ്ഞും, അമ്മ പ്രധാന മന്ത്രിയുടെ ഫിയാന്‍സെ കാരി സൈമണ്ട്സും സുഖമായിരിക്കുന്നുവെന്ന് പ്രധാന മന്ത്രിയുടെ വക്താവ് അറിയിച്ചു. കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ മുഴുവന്‍ സമയവും ബോറിസ് ജോണ്‍സണ്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു. കഴിഞ്ഞയാഴ്ചയാണ് 55കാരനായ പ്രധാന മന്ത്രി കൊറോണ ബാധയില്‍ നിന്നും മോചിതനായി ആശുപത്രി വിട്ടത്. അദ്ധേഹത്തിന്റെ പ്രതിശ്രുത വധുവിനും കൊറോണ […]

പ്രമുഖ ബോളിവുഡ് താരം ഇർഫാൻ ഖാൻ അന്തരിച്ചു. വൻ കുടലിലെ അണുബാധയെ തുടർന്ന് മുംബെെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു താരം. 54 വയസ്സായിരുന്നു. അർബുദ ബാധിതനായിരുന്ന ഇർഫാൻ ഖാൻ കുറേ കാലങ്ങളായി യു.കെയില്‍ ചികിത്സയിലായിരുന്നു. വിദേശത്ത് നിന്ന് തിരിച്ചെത്തിയെങ്കിലും വീണ്ടും രോഗം മൂർച്ചിക്കുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് രണ്ട് ദിവസം മുൻപാണ് താരത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. അവസാന നിമിഷം ഭാര്യയും മക്കളും കൂടെയുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇര്‍ഫാന്‍ ഖാന്‍റെ […]

ലണ്ടന്‍: കൊറോണ ബാധ വ്യാപകമായതിനെ തുടര്‍ന്ന് വ്യോമയാന രംഗത്ത്‌ സാമ്പത്തിക പ്രതിസന്ധി മൂര്ച്ചിക്കുന്നു. യാത്രക്കാരുടെ എണ്ണത്തില്‍ ഏകദേശം 90 ശതമാനം കുറവാണ്‌ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പൈലറ്റ്‌മാരടക്കം 12,000ത്തിലധികം ജോലിക്കാരെ പിരിച്ചു വിടാനാണ് ബ്രിട്ടീഷ് എയര്‍വേസ് തീരുമാനിച്ചിരിക്കുന്നത്‌. ഏകദേശം 42,000 ജോലിക്കാരാണ് ബ്രിട്ടീഷ് എയര്‍വേസിന് വേണ്ടി ഇപ്പോള്‍ ജോലി ചെയ്യുന്നത്. കമ്പനി അതിന്‍റെ 23,000 ജോലിക്കാരെ ഏപ്രില്‍ ആദ്യ മാസം ബ്രിട്ടീഷ് സര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജായ ‘ഫര്‍ലോ’ […]

ലണ്ടന്‍ : ബ്രിട്ടനില്‍ കൊറോണ ബാധ മൂലമുള്ള മരണ സംഖ്യ 21, 000 കടന്നതോടെഫ്രീ കൊറോണ ടെസ്റ്റ്‌ വ്യാപകമാക്കാനൊരുങ്ങി ബ്രിട്ടീഷ് സര്‍ക്കാര്‍. ലോക്ക് ഡൌണ്‍ 7 ആഴ്ച്ച കഴിഞ്ഞതോടെ എത്രയും പെട്ടെന്ന് ലോക്ക് ഡൌണ്‍ അവസാനിപ്പിക്കാനുള്ള സമര്‍ദ്ദവും സര്‍ക്കാരിനു മേലുണ്ട്. ദിവസം 100,000 ടെസ്റ്റ്‌ നടത്തുക എന്നുള്ളതാണ് സര്‍ക്കാരിന്റെ ലക്‌ഷ്യം. 73,000 ടെസ്റ്റ്‌ നടത്താനുള്ള സൗകര്യം മാത്രമാണ് ഇപ്പോള്‍ ഉള്ളത്. NHS ജോലിക്കരടക്കമുള്ള കീ വര്‍ക്കര്‍മാര്‍ക്കാണ് ഇപ്പോള്‍ ഫ്രീ ടെസ്റ്റ്‌ […]

ലണ്ടന്‍: ഏതാനും ആഴ്ചകളായി ലോക്ക് ഡൌണ്‍നു ബ്രിട്ടീഷുകാര്‍ അര്‍ഹിക്കുന്ന പ്രാധാന്യം കൊടുക്കിന്നില്ലെന്നു നിരീക്ഷണം. കൊച്ചു കുട്ടികളെയും കൊണ്ട് പോലും ആളുകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ എത്തുന്നത്‌ ഇപ്പോള്‍ സ്ഥിരം കാഴ്ചയാണ്. വൃദ്ധര്‍ പോലും പുറത്തു പോകുമ്പോള്‍ മാസ്ക് ധരിക്കുന്നില്ല. പത്തു ശതമാനത്തില്‍ താഴെആളുകള്‍ മാത്രമാണ് അടിസ്ഥാന അണുബാധ സംരക്ഷണ മാര്‍ഗങ്ങളായ മാസ്കുകളും ഗ്ലൌസുകളും ഉപയോഗിക്കുന്നത്. ലണ്ടനില്‍ ലോക്ക് ഡൌണ്‍ വെറും നാമ മാത്രമാണ്. യു.കെ.യിലെ മൊത്തം മരണ സംഖ്യ ഇപ്പോള്‍ 21000 […]

ലണ്ടന്‍ : ഭാര്യയുമായുള്ള വഴക്ക് മൂര്‍ച്ചിച്ചു ഭര്‍ത്താവ് സ്വന്തം മക്കളെ കുത്തികൊലപ്പെടുത്തി. ഈസ്റ്റ്‌ ലണ്ടനിലെ ഇല്‍ഫോര്‍ഡില്‍ ആണ് സംഭവം. ഷോപ്പ് ജോലിക്കാരനായ സനല്‍ കുമാര്‍ ആണ് ഈ കടുംകൈ ചെയ്തത്. മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ച ഇയാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് വര്ഷം മുമ്പാണ് ഈ ദമ്പതികള്‍ വിവാഹിതരായത്. കൊല്ലപ്പെട്ട കുട്ടികള്‍ക്ക് നാലും ഒന്നും വയസ്സാണ് പ്രായം. പോലിസ് സംഭവ സ്ഥലം സീല്‍ ചെയ്തിരിക്കുകയാണ്.

കൊവിഡ് വൈറസ് പ്രതിസന്ധിക്കിടയില്‍ മഹാ നഗരം വലയുമ്ബോള്‍ നഴ്‌സായി സന്നദ്ധസേവനം നടത്തിയാണ് മുംബൈ മേയര്‍ കിഷോരി പെഡ്‌നേക്കര്‍ നഗരത്തിനെ ചേര്‍ത്ത് പിടിച്ചത്. ശിവസേനയുടെ വനിതാ നേതാവായ കിഷോരി പെഡ്‌നേക്കര്‍ രാഷ്ട്രീയത്തില്‍ വരുന്നതിന് മുന്‍പ് നായര്‍ ആശുപത്രിയില്‍ നഴ്സായിരുന്നു. ഇനി കൊവിഡ്ക്കാലം കഴിയുന്നത് വരെ മേയര്‍ കിഷോരി പെദ്‌നേക്കര്‍ ആശുപത്രിയിലെ രോഗികളെ നഴ്‌സായി പരിപാലിക്കുവാനാണ് തീരുമാനം. ഈ പ്രതിസന്ധി ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രചോദനമായി കൊവിഡ് രോഗബാധിതരെ ശുശ്രൂഷിക്കുന്നതിനായാണ് മേയര്‍കുപ്പായം അഴിച്ചു […]

കൊച്ചി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം മാറ്റിവെയ്ക്കാനുളള സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ. ഒരു മാസത്തിലെ ആറുദിവസത്തെ ശമ്ബളം അഞ്ചുമാസ കാലയളവില്‍ മാറ്റിവെയ്ക്കാനുളള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാണ് ഹൈക്കോടതി തത്കാലം സ്‌റ്റേ ചെയ്തത്. ശമ്ബളം സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശമാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി രണ്ടുമാസത്തേയ്ക്ക് സ്‌റ്റേ ചെയ്തത്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാരിന് അപ്പീല്‍ നല്‍കാവുന്നതാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തിലെ ആറു […]

ചെ​ന്നൈ: തമിഴ്നാട്ടില്‍ വീണ്ടും കോവിഡ് രോഗി ആശുപത്രിയില്‍ നിന്ന് രക്ഷപെട്ടു. കോ​വി​ഡ്-19 വൈ​റ​സ് ബാ​ധി​ച്ച്‌ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വാണ് ചാ​ടി​പ്പോ​യത്. ചെ​ന്നൈ​യി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. രോ​ഗി ര​ക്ഷ​പ്പെ​ട്ട വി​വ​രം അ​ധി​കൃ​ത​ര്‍ അ​റി​യു​ന്ന​ത് വീ​ട്ടു​കാ​ര്‍ വി​ളി​ച്ച​റി​യി​ച്ച​പ്പോ​ളാ​ണ്. പി​ന്നീ​ട് ഇ​യാ​ളെ അ​ന്വേ​ഷി​ച്ച്‌ വീ​ട്ടി​ലെ​ത്തി​യ പോ​ലീ​സി​നെ രോ​ഗം പ​ര​ത്തു​മെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് യു​വാ​വി​നെ വീ​ണ്ടും ആ​ശു​പ​ത്രി​ലേ​ക്കു മാ​റ്റാനായത്. അതേസമയം, കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയിലാണ് തമിഴ്നാട് സംസ്ഥാനം. […]

ദിയോറിയ: മുസ്ലീം വിഭാഗങ്ങള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി ഉത്തര്‍പ്രദേശിലെ ബി.ജെ.പി എംഎല്‍എ സുരേഷ് തിവാരി. മുസ്ലീംങ്ങളായ കച്ചവടക്കാരില്‍ നിന്ന് ആരും പച്ചക്കറി വാങ്ങരുതെന്നാണ് എംഎല്‍എയുടെ ആഹ്വാനം. ദിയോറിയയിലെ ബര്‍ഹാജ് മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയാണ് സുരേഷ് തിവാരി. ‘ഒരു കാര്യം മനസ്സിലാക്കുക, എല്ലാവരോടുമായി പരസ്യമായി പറയുകയാണ്, മുസ്ലീംങ്ങളില്‍ നിന്ന് ആരുംതന്നെ പച്ചക്കറി വാങ്ങരുത്’ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത പരിപാടിയിലാണ് എം.എല്‍.എയുടെ ഈ വര്‍ഗീയ പരാമര്‍ശം. കഴിഞ്ഞയാഴ്ച ബര്‍ഹാജിലെ നഗരപാലിക ഓഫീസ് സന്ദര്‍ശനവേളയിലാണ് […]

Breaking News

error: Content is protected !!