അബുദാബി : കോവിഡ് ബാധിച്ച്‌ അബുദാബിയില്‍ രണ്ടു മലയാളികള്‍ മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര കമുകിന്‍കോട് അതിയന്നൂര്‍ സ്വദേശി കെനി ഫ്രെഡി (46) കോവിഡ് ബാധിച്ചു മരിച്ചു. അബുദാബിയില്‍ സിബിസി ജനറല്‍ കോണ്‍ട്രാക്ടിങ് കമ്ബനിയില്‍ സിവില്‍ എന്‍ജിനീയറായിരുന്നു. ഫ്രഡി ഗോമസിന്റെയും സുഷമയുടെയും മകനാണ്. ഭാര്യ: ശ്രീജ. മകന്‍: ആന്റൊ. സംസ്കാരം ബനിയാസില്‍ നടത്തി. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ബോയ്സ് സ്കൂളിനു സമീപം കറുപ്പം വീട്ടില്‍ സെയ്തു മുഹമ്മദ് (78) ആണു അബുദാബിയില്‍ […]

കോഴിക്കോട്: പ്രവാസികളുമായി ദുബായില്‍നിന്ന് ഇന്ന് കരിപ്പൂരിലെത്തുന്ന വിമാനത്തിലുള്ളത് 19 ഗര്‍ഭിണികള്‍. ഇവര്‍ ഉള്‍പ്പെടെ വിവിധ ജില്ലകളിലെ 85 പേരെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്കു മാറ്റില്ല. പകരം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ അനുമതി നല്‍കും. അടിയന്തര ചികിത്സാര്‍ത്ഥം എത്തുന്ന 51 പേര്‍, പത്തു വയസിന് താഴെയുള്ള ഏഴ് കുട്ടികള്‍, 75 വയസിനു മുകളിലുള്ള ആറ് പേര്‍, കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ടുമായെത്തുന്ന രണ്ടു പേര്‍ എന്നിവരും കരിപ്പൂരില്‍ രാത്രി 10.30ന് എത്തുന്ന എയര്‍ ഇന്ത്യ […]

അബുദാബി : പ്രവാസികളില്‍ പലര്‍ക്കും കേരളത്തിലേയ്ക്ക് മടങ്ങേണ്ടെന്ന് നിലപാട് , രണ്ടാമതും പുതിയ പട്ടിക തയ്യാറാക്കി എംബസി. പ്രത്യേക വിമാനത്തില്‍ നാട്ടിലേക്ക് പോകാന്‍ തിരഞ്ഞെടുത്തവരുടെ ആദ്യ പട്ടികയില്‍ നിന്ന് അവസാന നിമിഷത്തില്‍ ഏതാനും പേര്‍ യാത്ര വേണ്ടെന്നുവച്ചു. നാട്ടിലേക്കു പോയാല്‍ തിരിച്ചുവരാനാകുമോ എന്ന ഭയത്തെ തുടര്‍ന്നാണ് പലരും അവസാന നിമിഷത്തില്‍ യാത്രവേണ്ടെന്ന് വെച്ചതിനു കാരണം . വെയിറ്റിങ് ലിസ്റ്റിലുള്ള ചിലര്‍ യാത്രയ്ക്ക് തയാറെടുത്തിട്ടില്ലെന്നു പറഞ്ഞ് ഒഴിവാകുകയും ചെയ്തു. ഇതോടെ എംബസിയില്‍നിന്ന് […]

–ഫൈസല്‍ എളേറ്റില്‍– മാലപ്പാട്ടുകള്‍ മുഹിയുദ്ദിൻ മാലക്കൊപ്പം മാലപ്പാട്ടുകളുടെ ഒരു തരംഗം തന്നെ ഈ മേഖലയുണ്ടായി എന്നതാണ് പിന്നീട് നമുക്കു കാണാൻ കഴിഞ്ഞത്. നമുക്കിഷ്ടപ്പെട്ട ഒരാളെക്കുറിച്ച് (പ്രത്യേകിച്ച് പുണ്യപുരുഷൻമാർ, ദിവ്യത്വം കൽപ്പിക്കപ്പെടുന്ന മഹാൻമാർ) പാട്ടെഴുതുക എന്നത് മാത്രമല്ല, ഇതൊക്കെ പാടുന്നത് പുണ്യമാണെന്ന് വിശ്വസിക്കുന്നവരും സമൂഹത്തിലുണ്ടായിരുന്നു. ഏറെ കൗതുകരമായ കാര്യം നാലു പതിറ്റാണ്ടിനു ശേഷവും മാലപ്പാട്ടുകൾ എഴുതുന്ന രീതി ഇവിടെ തുടരുന്നു എന്നതാണ്. 1995-ൽ വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് ഡോ :എം.എൻ കാരശ്ശേരി […]

തിരുവനന്തപുരം: കൊവിഡ് തുടങ്ങിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകിട്ട് അഞ്ചിന് നടത്തിവന്ന വാര്‍ത്താസമ്മേളനം താത്കാലികമായി നിറുത്തിവച്ചു. ഇന്ന് വാര്‍ത്താസമ്മേളനം ഇല്ല. അടുത്ത ദിവസങ്ങളിലും വാര്‍ത്താസമ്മേളനം നടത്തേണ്ടതില്ലെന്നും അത്യാവശ്യകാര്യങ്ങളുണ്ടെങ്കില്‍ മാത്രം വാര്‍ത്താസമ്മേളനം മതിയെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ആലോചിക്കുന്നത്. മാര്‍ച്ച്‌ 23 ന് സംസ്ഥാനം ലോക്ക് ഡൗണ്‍ നടപ്പാക്കിയ ശേഷം നടത്തിവന്ന വാര്‍ത്താസമ്മേളനം ഏപ്രില്‍ ആദ്യവാരം മുഖ്യമന്ത്രി നിറുത്തിവച്ചിരുന്നു. സ്പ്രിന്‍ക്ളര്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നിറുത്തിവച്ചതെന്നും […]

ന്യൂഡല്‍ഹി: ബുദ്ധ പൗര്‍ണമി ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും. കോവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികള്‍ക്കും കൊവിഡില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദി ആദരവ് അര്‍പ്പിക്കും. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടാകുന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധനചെയ്യുന്നതെന്നത് ശ്രദ്ധേയമാണ്. ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ നിലവിലെ രാജ്യത്തെ സാഹചര്യത്തെ കുറിച്ച്‌ പരാമര്‍ശം നടത്തിയേക്കുമെന്നും സൂചനയുണ്ട്.

പ​ത്ത​നം​തി​ട്ട: ആ​ശ​ു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച്‌​ 42 ദി​വ​സം പി​ന്നി​ട്ടി​ട്ടും യു.​കെ​യി​ല്‍ നി​ന്നെ​ത്തി​യ യു​വാ​വ്​ രോ​ഗ​മു​ക്​​തി നേ​ടാ​ത്ത​ത്​ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ആ​റ​ന്മു​ള സ്വ​ദേ​ശി​യാ​യ നാ​ല്‍​പ​തു​കാ​ര​നാ​ണ്​ അ​സാ​ധാ​ര​ണ ആ​രോ​ഗ്യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്. മാ​ര്‍​ച്ച്‌​ 25 നാ​ണ്​ ഇ​ദ്ദേ​ഹ​ത്തെ േരാ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. 16 ത​വ​ണ ഇ​ദ്ദേ​ഹ​ത്തി​​െന്‍റ സാ​മ്ബി​ള്‍ പ​രി​ശോ​ധി​ച്ച​തി​​െന്‍റ ഫ​ലം ഇ​തി​ന​കം ല​ഭി​ച്ചു. ഇ​തി​ല്‍ മൂ​ന്ന്​ ത​വ​ണ ഫ​ലം നെ​ഗ​റ്റി​വ്​ ആ​യി​രു​ന്നു. എ​ന്നാ​ല്‍, ഒ​രി​ക്ക​ലും തു​ട​ര്‍​ച്ചാ​യി […]

ന്യൂ​ഡ​ല്‍​ഹി: ആ​രോ​ഗ്യ സേ​തു ആ​പ്പി​ല്‍ സു​ര​ക്ഷാ വീ​ഴ്ച​യി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ന്ന​താ​യി ഹാ​ക്ക​ര്‍​ക്ക് തെ​ളി​യി​ക്കാ​നാ​യി​ട്ടി​ല്ലെ​ന്നും ആ​രോ​ഗ്യ​സേ​തു സാ​ങ്കേ​തി​ക​വി​ഭാ​ഗം അ​റി​യി​ച്ചു. കോ​വി​ഡ് രോ​ഗി​ക​ളെ നി​രീ​ക്ഷി​ക്കാ​ന്‍ പു​റ​ത്തി​റ​ക്കി​യ ആ​രോ​ഗ്യ സേ​തു ആ​പ്പി​ല്‍ സു​ര​ക്ഷാ​വീ​ഴ്ച​യു​ണ്ടെ​ന്ന് ഫ്ര​ഞ്ച് ഹാ​ക്ക​ര്‍ റോ​ബ​ര്‍​ട്ട് ബാ​പ്റ്റി​സ്റ്റ് വെ​ളി​പ്പെ​ടു​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് കേ​ന്ദ്രം വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ കേ​ന്ദ്ര​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണ​ത്തെ റോ​ബ​ര്‍​ട്ട് ബാ​പ്റ്റി​സ്റ്റ് ത​ള്ളി. വി​വ​ര​ച്ചോ​ര്‍​ച്ച വ്യ​ക്ത​മാ​ക്കി ത​രാ​മെ​ന്ന് ബാ​പ്റ്റി​സ്റ്റ് വെ​ല്ലു​വി​ളി​ച്ചു. ഒ​ന്നും കാ​ണാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്നാ​ണ് നി​ങ്ങ​ള്‍‌ പ​റ​യു​ന്ന​ത്. ന​മു​ക്ക് […]

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ ഒ​രു​മാ​സ​ത്തെ ശ​മ്ബ​ളം പി​ടി​ക്കു​ന്ന​തി​​െന്‍റ ഭാ​ഗ​മാ​യി പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ല​വ​ന്‍​സു​ക​ളും വെ​ട്ടി​ക്കു​റ​ച്ച​തി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധം. മ​റ്റ്​ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍​നി​ന്ന്​ വ്യ​ത്യ​സ്ത​മാ​യി ജോ​ലി​യു​ടെ സ​വി​ശേ​ഷ സ്വ​ഭാ​വ​മ​നു​സ​രി​ച്ച്‌ നി​ര​വ​ധി അ​ല​വ​ന്‍​സു​ക​ളാ​ണ് പൊ​ലീ​സി​നു​ള്ള​ത്. ഡേ ​ഓ​ഫ് അ​ല​വ​ന്‍​സ്, ഫീ​ഡി​ങ് ചാ​ര്‍​ജ്, റേ​ഷ​ന്‍ മ​ണി, സ്പെ​ഷ​ല്‍ അ​ല​വ​ന്‍​സ്, പെ​ര്‍​മ​ന​ന്‍​റ്​ ട്രാ​വ​ലി​ങ്​ അ​ല​വ​ന്‍​സ്, റി​സ്ക് അ​ല​വ​ന്‍​സ്, സ്മാ​ര്‍​ട്ട്​​നെ​സ്​ അ​ല​വ​ന്‍​സ്, ഇ​ല​ക്‌ട്രി​സി​റ്റി ആ​ന്‍​ഡ്​ വാ​ട്ട​ര്‍ അ​ല​വ​ന്‍​സ് എ​ന്നി​വ​യാ​ണ് പ്ര​ത്യേ​ക അ​ല​വ​ന്‍​സു​ക​ള്‍. അ​ടി​സ്ഥാ​ന​ശ​മ്ബ​ളം മു​ത​ല്‍ മ​റ്റ്​ ആ​നു​കൂ​ല്യ​ങ്ങ​ളി​ലെ​ല്ലാം […]

പരപ്പനങ്ങാടി: ആവശ്യക്കാര്‍ക്ക് ലഹരി സാമഗ്രികളുമായി എത്തി ചാരായം വാറ്റി നല്‍കുന്നയാള്‍ പൊലീസ്​ പിടിയില്‍. കൊടക്കാട് സ്വദേശിയും നിരവധി അബ്കാരി കേസുകളിലെ പ്രതിയുമായ, പടയപ്പ സുരേഷ് എന്ന പൂവത്തു തൊടി സുരേഷാണ്​ (39) പിടിയിലായത്. ഇയാളുടെ താമസസ്ഥലത്ത് നിന്നും വാറ്റ് ഉപകരണങ്ങളും വില്‍പനക്കായി തയാറാക്കിയ രണ്ട് ലിറ്ററോളം ചാരായവും പിടിച്ചെടുത്തു. ലോക്ക് ഡൗണ്‍ വേളയില്‍ ആയിരത്തി എണ്ണൂറ് രൂപക്കായിരുന്നു ഇയാള്‍ ഒരു ലിറ്റര്‍ വീര്യമേറിയ ചാരായം വിറ്റഴിച്ചിരുന്നതത്​. ആവശ്യകാരുടെ സ്ഥലത്ത് എത്തി […]

Breaking News

error: Content is protected !!