ദോ​ഹ: കോ​വി​ഡ്-19 വ്യാ​പ​നം ത​ട​യു​ന്ന​തി​നും പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കു​ന്ന​തി​നു​മു​ള്ള മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പാ​സ്​​പോ​ര്‍​ട്ട് ഡ​യ​റ​ക്ട​റേ​റ്റി​ലും സേ​വ​ന കേ​ന്ദ്ര​ങ്ങ​ളി​ലും സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് നി​യ​ന്ത്ര​ണം. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​െന്‍റ വെ​ബ്സൈ​റ്റ് വ​ഴി​യും മെ​ട്രാ​ഷ് 2 ആ​പ്പ് വ​ഴി​യും പൂ​ര്‍​ത്തി​യാ​കാ​ത്ത സേ​വ​ന​ങ്ങ​ള്‍ മാ​ത്ര​മേ ഇ​നി പാ​സ്​ പോ​ര്‍​ട്ട് ഡ​യ​റ​ക്ട​റേ​റ്റി​ലും സേ​വ​ന കേ​ന്ദ്ര​ങ്ങ​ളി​ലും സ്വീ​ക​രി​ക്കു​ക​യു​ള്ളു​വെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ലം അ​റി​യി​ച്ചു. കോ​വി​ഡ്-19 പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കൂ​ടു​ത​ല്‍ സേ​വ​ന​ങ്ങ​ള്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഒ​ണ്‍​ലൈ​ന്‍ വ​ഴി​യാ​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ല്‍ വ്യ​ക്തി​ക​ള്‍​ക്കും ക​മ്ബ​നി​ക​ള്‍​ക്കു​മാ​യി 200ല​ധി​കം സേ​വ​ന​ങ്ങ​ളാ​ണ് മെ​ട്രാ​ഷ് […]

കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ വനിത ഡോക്​ടര്‍ തബ്​ലീഗ്​ ജമാഅത്ത്​ പ്രവര്‍ത്തകരെയും മുസ്​ലിംകളെയും അധിക്ഷേപിക്കുന്ന വിഡിയോ പുറത്ത്​. തബ്​ലീഗ്​ പ്രവര്‍ത്തകരെ തീവ്രവാദികളെന്ന്​ വിശേഷിപ്പിക്കുകയും ആശുപത്രികളിലേക്കല്ല പകരം അവരെ ജയിലില്‍ അടക്കണമെന്നും ​വിഡിയോയില്‍ ഡോക്​ടര്‍ ആരതി ലാല്‍ചന്ദനി ആവശ്യപ്പെടുന്നതായി കാണാം​. കോവിഡ്​ ബാധിതനായ തബ്​ലീഗ്​ പ്രവര്‍ത്തകന്‍ ഡോക്​ടറുടെ മേല്‍തുപ്പിയെന്നും ബിരിയാണി ആവശ്യപ്പെട്ടുവെന്നും ആ​േരാപിച്ച്‌​ രംഗത്തെത്തിയത്​ ഈ ഡോക്​ടറായിരുന്നു. കാണ്‍പൂരിലെ ഗുണേഷ്​ ശങ്കര്‍ വിദ്യാര്‍ഥി മെഡിക്കല്‍ കോളജ്​ പ്രിന്‍സിപ്പലാണ്​ ആരതി ലാല്‍ചന്ദനി. ഏപ്രിലില്‍ ഡല്‍ഹിയില്‍ നടന്ന […]

ലണ്ടന്‍: പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നേതൃത്വം നല്‍കുന്ന ബ്രട്ടീഷ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവും ലേബര്‍ പാര്‍ട്ടി ലീഡറുമായ സര്‍ കീര്‍ സ്റ്റാര്‍മാര്‍. ‘കൊറോണ വൈറസിന്റെ രണ്ടാം വരവ് തടയാന്‍’ സര്‍ക്കാര്‍ ശക്തമായ് നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാരിനു മേല്‍ പൊതുജനങ്ങള്‍ക്കു നഷ്ട്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാന്‍ പ്രധാന മന്ത്രി കാര്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ഗാര്‍ഡിയന്‍’ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെതിരെ രംഗത്ത്‌ […]

ലണ്ടന്‍: യുകെയില്‍ ഹൌസിംഗ് മാര്‍ക്കറ്റ്‌ തകര്‍ച്ചയുടെ വക്കില്‍. കഴിഞ്ഞ 11 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ച നിരക്കാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. HMRC കണക്കുകള്‍ പ്രകാരം 2019 ഏപ്രില്‍ മാസവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 53 ശതമാനം കുറവാണ് ഈ വര്ഷം രേഖപ്പെടുത്തിയിരിക്കുന്നത്. ഹൌസ് പ്രൈസിന്റെ 3.7ശതമാനം വാര്‍ഷിക വര്‍ദ്ധന 1.8 ശതമാനമായി കുറഞ്ഞു. കൊറോണ ലോക്ക് ഡൌണിന്‍റെ ഭാഗമായി ബ്രിട്ടീഷ് സര്‍ക്കാര്‍ എര്പെടുത്തിയ ‘മോര്‍ട്ട്ഗേജ് ഹോളിഡെ’ അടുത്ത മാസം അവസാനിക്കാനിരിക്കുകയാണ്. 15,848 മോര്‍ട്ട്ഗേജ് […]

എനിക്ക് അമേരിക്കന്‍ പ്രസിഡന്റിനോട് ഒരു അപേക്ഷയുണ്ട്. കലാപങ്ങളുടെ കാര്യത്തില്‍ ക്രിയാത്മകമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ദയവായി വായടച്ച്‌ മിണ്ടാതിരിക്കുക” – ഹ്യൂസ്റ്റണ്‍ പൊലീസ് ചീഫ് ആയ ആര്‍ട്ട് എയ്‌സ്‌വിഡോ പറഞ്ഞ വാക്കുകളാണിത്. ജൂണ്‍ 1 -ന് സ്റ്റേറ്റ് ഗവര്‍ണര്‍മാരുമായി നടന്ന ഒരു കോണ്‍ഫറന്‍സ് കോളിനിടെ പ്രസിഡന്റ് ട്രംപ് ‘അമേരിക്കയില്‍ ജോര്‍ജ് ഫ്ലോയിഡിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ടു നടക്കുന്ന കലാപങ്ങളെ അടിച്ചമര്‍ത്തേണ്ട ഉത്തരവാദിത്തം ഗവര്‍ണര്‍മാര്‍ക്കുണ്ട്’ എന്ന് പ്രസ്താവിച്ചിരുന്നു. സമരങ്ങള്‍ക്കുമേല്‍ നിങ്ങള്‍ക്ക് ‘മേല്‍ക്കൈ'(dominate) നേടേണ്ടതുണ്ട് […]

കഠിനംകുളം: മുണ്ടന്‍ചിറയില്‍ സ്ത്രീ അടക്കം നാലുപേരെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതികള്‍ പിടിയില്‍. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള വൈരാഗ്യമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പുത്തന്‍പാലം സ്വദേശി പ്രദീപ് , തോന്നയ്ക്കല്‍ സ്വദേശികളായ അല്‍സാജ്, വിഷ്ണു, തൗഫീഖ് എന്നിവരെയാണ് കഠിനംകുളം പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് മുണ്ടന്‍ചിറ സ്വദേശികളായ ജോയ്, ശിവരഞ്ചിനി, ജോയ്, ഷിബു എന്നിവരെ ഇവര്‍ വെട്ടി പരിക്കേല്‍പിച്ചത്. ഇരുവിഭാഗക്കാരും തമ്മില്‍ രണ്ടു ദിവസം മുന്‍പ് പ്രദേശത്ത് ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നു. […]

താനൂര്‍: ​ മദ്യപിക്കുന്നതിനിടെയുണ്ടായ വഴക്കിനെ തുടര്‍ന്ന് തലക്കടത്തൂര്‍ അരീക്കാട് സ്വദേശി ഷിഹാബുദ്ദീനെ കുത്തിക്കൊന്ന കേസില്‍ പ്രതി നന്നമ്ബ്ര സ്വദേശി കിരീയാറ്റില്‍ രാഹുലിനെ (22) പൊലീസ് അറസ്റ്റുചെയ്തു. ഒളിവിലുള്ള കൂട്ടുപ്രതി താനൂര്‍ ചീരാന്‍ കടപ്പുറം സ്വദേശി സൂഫിയാനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കടലുണ്ടിയില്‍ നിന്നാണ് രാഹുലിനെ പിടികൂടിയത്. തിരൂര്‍ വിദേശമദ്യശാലയില്‍ നിന്നും മദ്യം വാങ്ങിയ ശേഷം പാലക്കുറ്റി പാലത്തിനരികിലിരുന്നു മദ്യപിക്കുന്നതിനിടയിലുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ […]

ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം ആത്മഹത്യക്ക് ശ്രമിച്ച മലയാളി നഴ്സ് മരിച്ചു. പുനലൂര്‍ സ്വദേശി ബിസ്‍മി സ്‍കറിയയാണ് മരിച്ചത്. 22 വയസായിരുന്നു. കൊല്ലം പുനലൂര്‍ നെല്ലിപ്പള്ളി തുമ്ബോട് ക്രിസ്റ്റി വില്ലയില്‍ സ്കറിയ മാത്യുവിന്‍റെ മകളാണ്. കഴിഞ്ഞ മാസം 28 ന് ബിസ്‍മിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ദിവസങ്ങളായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ഇതുവരെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ ഗുരുഗ്രാമിലെ മേദാന്ത മെഡിസിറ്റിയിലെ നഴ്‌സ്‌ ആയിരുന്നു. നഴ്‌സിങ് പഠനം […]

മലപ്പുറം: വളാഞ്ചേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി തീകൊളുത്തി ആത്മഹത്യ ചെയ്തത് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിനാലെന്ന് രക്ഷിതാക്കള്‍. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ പറ്റാത്തതിന്‍റെ വിഷമം മകള്‍ പങ്കുവെച്ചിരുന്നതായി മാതാപിതാക്കള്‍ പറഞ്ഞു. വളാഞ്ചേരി മാങ്കേരി ദളിത് കോളനിയിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി ദേവികയാണ് ഇന്നലെ തീകൊളുത്തി മരിച്ചത്. ഇന്നലെ വൈകിട്ടാണ് വീടിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ ദേവികയുടെ മൃതദേഹം കണ്ടെത്തിയത്. പണം ഇല്ലാത്തതിനാല്‍ കേടായ ടി വി നന്നാക്കാന്‍ കഴിയാഞ്ഞതും സ്‍മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതും […]

തിരുവനന്തപുരം: സംസ്​ഥാനത്ത്​ അന്തര്‍ ജില്ല കെ.എസ്​.ആര്‍.ടി.സി ബസ്​ സര്‍വിസ്​ ബുധനാഴ്​ച ആരംഭിക്കും. ചൊവ്വാഴ്​ച സര്‍വിസ്​ ആരംഭിക്കാനിരുന്നെങ്കിലും ക്രമീകരണങ്ങള്‍ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്നാണ്​ തീരുമാനം. തൊട്ടടുത്ത ജില്ലകളിലേക്ക്​ മാത്രമായിരിക്കും സര്‍വിസ്​. ദൂരജില്ലകളിലേക്ക്​ സര്‍വിസുകള്‍ ഉണ്ടാകില്ല. അതേസമയം 50 ശതമാനം ബസ്​ ചാര്‍ജ്​ കൂട്ടിയത്​ റദ്ദാക്കിയിരിക്കുന്നു. പഴയ നിരക്കിലായിരിക്കും ബസ്​ചാര്‍ജ്​ ഇൗടാക്കുക. എല്ലാ സീറ്റുകളിലും യാത്രക്കാര്‍ക്ക്​ ഇരുന്ന്​ യാത്ര ചെയ്യാന്‍ അനുമതി നല്‍കിയതോടെയാണ്​ നിരക്ക്​ വര്‍ധന പിന്‍വലിച്ചത്​. ജൂണ്‍ എട്ടിന്​ ശേഷം മാത്രമേ ബസ്​ […]

Breaking News