ലണ്ടന്‍ : ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോണ്‍സന്‍ രാജി വെക്കാനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. കഴിഞ്ഞ ഏപ്രിലില്‍ കൊറോണ ബാധയെ തുടര്‍ന്ന് പ്രധാന മന്ത്രി ബോറിസ് ജോണ്‍സനെ രണ്ടാഴ്ചയോളം ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹം ഇപ്പോഴും കൊറോണ ബാധയേല്‍പ്പിച്ച ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നും മുക്തനായിട്ടില്ല എന്നാണ് പ്രധാന മന്ത്രിയോട് അടുത്ത വൃന്ദങ്ങളില്‍ നിന്നും നിന്നുമുള്ള വിവരം. ബോറിസ് ജോണ്‍സനെ ‘പരിക്കേറ്റ കുതിര’ എന്നാണ് ഒരു […]

ലണ്ടന്‍ : യുകെയിലെ സൂപ്പര്‍ മാര്‍ക്കറ്റ് ഭീമന്‍ ‘ടെസ്കോ’ പുതിയതതായി 16,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനൊരുങ്ങുന്നു. ലോക്ക് ഡൌണ്‍ സമയത്തും റവന്യുവില്‍ ഉണ്ടായ വളര്‍ച്ചയാണ് പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ട്ടിക്കാന്‍ ടെസ്കോയെ പ്രേരിപ്പിച്ചത്. ലോക്ക് ഡൌണ്‍ തുടങ്ങിയത് മുതല്‍ ഇത് വരെ 4000 പേരെ ടെസ്കോ പുതുതായി ജോലിക്കെടുത്തിട്ടുണ്ട്. കൊറോണ ബാധ ശക്തമായ ശേഷം എല്ലാ ബിസിനസുകള്‍ക്കും കാര്യമായ സാമ്പത്തിക നഷ്ടം സംഭവിച്ചെങ്കിലും വന്‍കിട സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വന്‍ ലാഭം […]

ലണ്ടന്‍ : വേനലവധി കഴിഞ്ഞ് സെപ്റ്റബര്‍ ആദ്യ വാരത്തില്‍ സ്കൂളുകള്‍ വീണ്ടും തുറക്കുമ്പോള്‍, എല്ലാ കുട്ടികളെയും സ്കൂളുകളിലെത്തിക്കാന്‍ യുകെ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി രക്ഷിതാക്കളെ പ്രോത്സാഹിപ്പിക്കാന്‍ വിവിധ സമര്‍ദ്ദ തന്ത്രങ്ങള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചു കഴിഞ്ഞു. ‘കുട്ടികളെ സ്കൂളുകളില്‍ അയക്കുക രക്ഷിതാക്കളുടെ ധാര്‍മിക ഉത്തരവാദിത്തമാണെന്ന്’ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ തിങ്കളാഴ്ച പ്രസ്താവിച്ചു. വലിയൊരു ശതമാനം രക്ഷിതാക്കളും അധ്യാപക സംഘടനകളും സെപ്റ്റംബറില്‍ സ്കൂള്‍ തുറക്കുന്നതിനെതിരാണ്. ഇന്‍ഫക്ഷന്‍ റേറ്റ് വീണ്ടും ഉയര്‍ന്ന് വരുന്ന […]

ലണ്ടന്‍ : M49 മോട്ടോര്‍വെയില്‍ ബ്രിസ്റ്റൊളിലെ അവോന്‍മൌത്തിനടുത്ത് മനോഹരമായ ഒരു ജംഗ്ഷന്‍ കമ്മീഷന്‍ ചെയ്തിട്ട് 8 മാസമായി. എന്നാല്‍ ഈ ജംഗ്ഷന്‍ ഉപയോഗിക്കാന്‍ ജനങ്ങള്‍ക്ക്‌ ഇത് വരെ ഭാഗ്യമുണ്ടായിട്ടില്ല. ഇതിന്റെ കാരണമാണ് വിചിത്രം. മോട്ടോര്‍ വേയെ ജംഗ്ഷനുമായി ബന്ധിപ്പിക്കുന്ന ലിങ്ക് റോഡുകള്‍ ഉണ്ടാക്കാന്‍ ഹൈവെ കോണ്‍ട്രാക്റ്റര്‍മാര്‍ക്ക് ഇത് വരെ കഴിഞ്ഞിട്ടില്ല എന്നതാണ് വിചിത്രമായ കാരണം. ഏകദേശം 50 മില്ല്യന്‍ പൌണ്ട് മുടക്കിയാണ് ഈ ജംഗ്ഷന്‍ ഉണ്ടാക്കിയത്. മോട്ടോര്‍വെയോട് ചേര്‍ന്ന് കിടക്കുന്ന […]

ലണ്ടന്‍: അശാസ്ത്രീയമായ രീതിയില്‍ നടപ്പിലാകിയ GCSE മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട വിവാദം കത്തുമ്പോഴും വിദ്യാഭ്യാസ മന്ത്രി ഗവിന്‍ വില്ല്യംസന്‍ ഒരാഴ്ച നീണ്ട ഹോളിഡെയില്‍. കഴിഞ്ഞ ഒരാഴ്ചയായി സ്കാര്‍ബറോയിലെ കടല്‍ത്തീര പട്ടണത്തില്‍ ഹോളിഡെ ചിലവഴിക്കുകയാണ് മന്ത്രി. ഹോളിഡെക്ക് വേണ്ടി ഒരു പ്രധാനപ്പെട്ട മന്ത്രി തല മീറ്റിങ്ങും ഇദ്ദേഹം കാന്‍സല്‍ ചെയ്തുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. അധ്യാപകരുടെ ഇഷ്ടാനുസരണം മാര്‍ക്ക് നല്‍കിയാണ്‌ ഇത്തവണ GCSE ഫലം സര്‍ക്കാര്‍ പുറത്തു വിട്ടത്. മിടുക്കരായ പല കുട്ടികള്‍ക്കും പ്രതീക്ഷിച്ചതിലും […]

വില്‍റ്റ്ഷെയര്‍: പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ വില്‍റ്റ്ഷെയര്‍ കൌണ്ടിയില്‍ കാന്‍ പട്ടണത്തില്‍ നിയന്ത്രണം വിട്ട കാര്‍ വീട്ടിലേക്ക് ഇടിച്ച് കയറി നാല് പേര്‍ മരിച്ചു. മരിച്ച നാല് പേരും കാര്‍ യാത്രക്കാരാണ്. നിയന്ത്രണം വിട്ട് റോഡരികിലുള്ള വീട്ടില്‍ ഇടിച്ച കാര്‍ ഉടനെ തീ പിടിച്ച് ഒരു അഗ്നി ഗോളമായി മാറുകയായിരുന്നു. നാല് കാര്‍ യാത്രക്കാരും തല്‍ക്ഷണം മരിച്ചു. പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ചെറുതും വലുതുമായ കൃഷിയിടങ്ങള്‍ കൊണ്ട് നിറഞ്ഞ വില്‍റ്റ്ഷെയര്‍ കൌണ്ടിയിലെ ശാന്തമായ പട്ടണങ്ങളിലൊന്നാണ് […]

കെന്‍റ് : സ്വന്തം വീടിലേക്കുള്ള വഴി മുടക്കി പാര്‍ക്ക് ചെയ്ത അയല്‍വാസിക്ക്‌ മുട്ടന്‍ പണി കൊടുത്ത് വീട്ടുടമ. തുടര്‍ച്ചയായ മുന്നറിയിപ്പ് വക വെക്കാതെ തന്റെ വീട്ടിലേക്കുള്ള വഴി മുടക്കി ഡ്രൈവ്-വെക്ക് മുന്നില്‍ രണ്ടു ദിവസത്തോളം പാര്‍ക്ക് ചെയ്ത കാര്‍ ആണ് വീട്ടുടമ ടോബ് ബെയ്‌ലി മൂടിക്കെട്ടിയത്. കെന്‍റില്‍ ആണ് സംഭവം. 7 കുട്ടികളുടെ പിതാവായ ടോബിന് എല്ലാ സമയത്തും കാര്‍ ഉപയോഗിക്കേണ്ട ആവശ്യമുണ്ടായിരുന്നു. എന്നാല്‍ അയല്‍വാസികളുടെ കാര്‍ പല സമയത്തും […]

ലണ്ടന്‍: വിവാദങ്ങളുടെ അകമ്പടിയോടെ വന്ന ഇത്തവണത്തെ GCSE റിസള്‍ട്ടില്‍ ശ്രദ്ധേയമായ നേട്ടവുമായി മലയാളി വിദ്യാര്‍ഥികളും. ലോക്ക് ഡൌണ്‍ കാരണം യുകെയില്‍ മാര്‍ച്ച് മുതല്‍ സ്കൂളുകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ ഇത് കുട്ടികളുടെ പഠനത്തെയും GSSE , A-LEVEL തുടങ്ങിയ പൊതുപരീക്ഷകള്‍ക്കുള്ള കുട്ടികളുടെ തയ്യാറെടുപ്പുകളെയും കാര്യമായി ബാധിച്ചിരുന്നു. അധ്യാപകരുടെ എസ്റ്റിമേഷന്‍ അടിസ്ഥാനപ്പെടുത്തിയാണ് ഈ വര്ഷം GCSE ക്ക് മാര്‍ക്ക് കണക്കാക്കിയിരിക്കുന്നത്. ഈ നടപടി മൂലം ഉയര്‍ന്ന പഠന നിലവാരമുള്ള പല കുട്ടികള്‍ക്കും പ്രതീക്ഷിച്ച […]

ലണ്ടന്‍ : ലണ്ടനില്‍ ഫേസ് മാസ്ക് ധരിക്കാതെ യാത്രക്കെത്തിയ ചെറുപ്പക്കാരന്‍ തര്‍ക്കം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് സഹ യാത്രക്കാരനെ ആക്രമിച്ചു. പരിക്കേറ്റ സഹ യാത്രക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലണ്ടന്‍ ക്ലാപ്പാം ജംഗ്ഷന്‍ ട്രെയിന്‍ സ്റ്റേഷനില്‍ ആണ് സംഭവം. ഫേസ് മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം മൂര്‍ച്ചിക്കുകയും അവസാനം യാത്രക്കാരന്‍ ആക്രമിക്കപ്പെടുകയുമായിരുന്നു. തല്‍ക്ഷണം ബോധം നഷ്ട്ടപ്പെട്ട യാത്രക്കാരനെ ആംബുലന്‍സ് സര്‍വീസ് എത്തി ഹോസ്പിറ്റലില്‍ എത്തിച്ചു. അക്രമിയെകുറിച്ച് ഇത് വരെ വിവരം ഒന്നും ലഭിച്ചിട്ടില്ല. […]

ലണ്ടന്‍ : ലോക്ക് ഡൌണിന്‍റെ അവശതകളില്‍ നിന്നും ബ്രിട്ടീഷ് ജനത ഉണര്‍ന്നെണീക്കുന്നു. യുകെയിലെ ഓഫീസുകളും ഷോപ്പുകളുമെല്ലാം വീണ്ടും ലോക്ക് ഡൌണിന് മുമ്പുള്ള പഴയ രീതിയിലായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. റോഡുകള്‍ വീണ്ടും വാഹന നിബിഡമായിത്തുടങ്ങി. ബീച്ചുകളിലും പാര്‍ക്കുകളിലുമെല്ലാം വന്‍ തിരക്ക് കുറഞ്ഞു തുടങ്ങി. ആളുകള്‍ വീണ്ടും മുഴു സമയ ജോലികളില്‍ പ്രവേശിക്കുന്നതുന്റെ ലക്ഷണങ്ങള്‍ എങ്ങും കാണാം. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റസ്ട്ടിക്സിന്റെ പുതിയ കണക്കുകള്‍ പ്രകാരം ഷോപ്പിംഗ്‌ ഡാറ്റ ലോക്ക് ഡൌണിന് […]

Breaking News

error: Content is protected !!