ലണ്ടന്‍: കൊറോണ ബാധയെ തുടര്‍ന്ന് ബ്രിട്ടനില്‍ രണ്ട് മലയാളികള്‍ക്ക് കൂടി ജീവന്‍ നഷ്ടമായി. ലണ്ടന്‍ സെന്റ്‌. തോമസ്‌ പള്ളിയിലെ വൈദികന്‍ ഡോ. ബിജി മാര്‍ക്കോസ് ആണ് മരിച്ച ഒരാള്‍. കോട്ടയം വാകത്താനം സ്വദേശിയായ ഫാ. ബിജി മാര്‍ക്കോസിന് 54 വയസ്സായിരുന്നു പ്രായം. ഇദ്ദേഹത്തിന് ഭാര്യയും മൂന്ന് മക്കളുമാണുള്ളത്‌. യാക്കോബായ സിറിയന്‍ സഭയിലെ വൈദികന്‍ ആയിരുന്നു. ഇന്നലെ മരണത്തിനു കീഴടങ്ങിയ മറ്റൊരു മലയാളി പ്രസ്ട്ടനില്‍ താമസിക്കുന്ന സണ്ണി ജോണ്‍ ആണ്. പത്തനംതിട്ട […]

കൊവിഡ് 19 പശ്ചാത്തലത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നും പ്രവാസികള്‍ തിരികെ മടങ്ങാനിരിക്കെ പ്രവാസികളുടെ ടിക്കറ്റ് തുക എംബസിയുടെ പ്രവാസി ക്ഷേമനിധിയില്‍ നിന്ന് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജോലി നഷ്ടപ്പെട്ട് ശമ്ബളം പോലുമില്ലാതെ മാസങ്ങളായി ഗള്‍ഫില്‍ തുടരേണ്ടി വന്നവര്‍ വെറും കയ്യോടെയാണ് മടങ്ങുന്നതെന്നും അതിനാല്‍ നാട്ടിലെത്തിയാല്‍ ക്വാറന്റൈന്‍ ചെയ്യുന്നതിനുള്ള ചെലവിന്റെ കാര്യത്തിലും വ്യക്തത വരുത്തണമെന്ന് പ്രവാസി സംഘടനകള്‍ ആവശ്യപ്പെട്ടു. പ്രവാസികളുടേതായി നിരവധി ഫണ്ടുകള്‍ സര്‍ക്കാരിന്റെ കൈവശമുണ്ട് ഇത് ഈ പ്രതിസന്ധി ഘട്ടത്തിലെങ്കിലും […]

പ​ത്ത​നം​തി​ട്ട: ആ​ശ​ു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച്‌​ 42 ദി​വ​സം പി​ന്നി​ട്ടി​ട്ടും യു.​കെ​യി​ല്‍ നി​ന്നെ​ത്തി​യ യു​വാ​വ്​ രോ​ഗ​മു​ക്​​തി നേ​ടാ​ത്ത​ത്​ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ആ​റ​ന്മു​ള സ്വ​ദേ​ശി​യാ​യ നാ​ല്‍​പ​തു​കാ​ര​നാ​ണ്​ അ​സാ​ധാ​ര​ണ ആ​രോ​ഗ്യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്. മാ​ര്‍​ച്ച്‌​ 25 നാ​ണ്​ ഇ​ദ്ദേ​ഹ​ത്തെ േരാ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. 16 ത​വ​ണ ഇ​ദ്ദേ​ഹ​ത്തി​​െന്‍റ സാ​മ്ബി​ള്‍ പ​രി​ശോ​ധി​ച്ച​തി​​െന്‍റ ഫ​ലം ഇ​തി​ന​കം ല​ഭി​ച്ചു. ഇ​തി​ല്‍ മൂ​ന്ന്​ ത​വ​ണ ഫ​ലം നെ​ഗ​റ്റി​വ്​ ആ​യി​രു​ന്നു. എ​ന്നാ​ല്‍, ഒ​രി​ക്ക​ലും തു​ട​ര്‍​ച്ചാ​യി […]

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ ഒ​രു​മാ​സ​ത്തെ ശ​മ്ബ​ളം പി​ടി​ക്കു​ന്ന​തി​​െന്‍റ ഭാ​ഗ​മാ​യി പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ല​വ​ന്‍​സു​ക​ളും വെ​ട്ടി​ക്കു​റ​ച്ച​തി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധം. മ​റ്റ്​ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍​നി​ന്ന്​ വ്യ​ത്യ​സ്ത​മാ​യി ജോ​ലി​യു​ടെ സ​വി​ശേ​ഷ സ്വ​ഭാ​വ​മ​നു​സ​രി​ച്ച്‌ നി​ര​വ​ധി അ​ല​വ​ന്‍​സു​ക​ളാ​ണ് പൊ​ലീ​സി​നു​ള്ള​ത്. ഡേ ​ഓ​ഫ് അ​ല​വ​ന്‍​സ്, ഫീ​ഡി​ങ് ചാ​ര്‍​ജ്, റേ​ഷ​ന്‍ മ​ണി, സ്പെ​ഷ​ല്‍ അ​ല​വ​ന്‍​സ്, പെ​ര്‍​മ​ന​ന്‍​റ്​ ട്രാ​വ​ലി​ങ്​ അ​ല​വ​ന്‍​സ്, റി​സ്ക് അ​ല​വ​ന്‍​സ്, സ്മാ​ര്‍​ട്ട്​​നെ​സ്​ അ​ല​വ​ന്‍​സ്, ഇ​ല​ക്‌ട്രി​സി​റ്റി ആ​ന്‍​ഡ്​ വാ​ട്ട​ര്‍ അ​ല​വ​ന്‍​സ് എ​ന്നി​വ​യാ​ണ് പ്ര​ത്യേ​ക അ​ല​വ​ന്‍​സു​ക​ള്‍. അ​ടി​സ്ഥാ​ന​ശ​മ്ബ​ളം മു​ത​ല്‍ മ​റ്റ്​ ആ​നു​കൂ​ല്യ​ങ്ങ​ളി​ലെ​ല്ലാം […]

തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷത്തില്‍ അതിതീവ്ര മഴ ഉണ്ടാകുമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . നദികളെല്ലാം നിറഞ്ഞുകവിയും. കഴിഞ്ഞവര്‍ഷത്തെ തോതിലൊ അതിലേറെയോ മഴയുണ്ടാകുമെന്നാണ് പ്രവചനം. കഴിഞ്ഞ രണ്ടുവര്‍ഷവും പ്രതീക്ഷകള്‍ തെറ്റിച്ച്‌ തിമിര്‍ത്ത കാലവര്‍ഷം ആവര്‍ത്തിക്കാനും സാദ്ധ്യതയുണ്ട്. പ്രളയം ഉണ്ടാകുന്ന തരത്തില്‍ കനത്ത മഴ ഉണ്ടാകുകയും ഡാമുകള്‍ നിറയും ചെയ്യുമെന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണത്തിന്റെ പ്രവചനം. നദികള്‍ കരകവിയാം.കോവിഡ് പോയാലും ഇല്ലെങ്കിലും കാലവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. […]

ബംഗളൂരു: കര്‍ണാടകത്തില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്ക് ഇനി പ്രത്യേക പാസ് ആവശ്യമില്ലെന്ന് കര്‍ണാടക ഡിജിപി അറിയിച്ചു. നോര്‍ക്ക റൂട്ട്‌സ് വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്ന ഈ പാസ് ഉപയോഗിച്ച്‌ ഇവര്‍ക്ക് കേരള അതിര്‍ത്തി വരെ യാത്രാ ചെയ്യാമെന്നാണ് കര്‍ണാടക പൊലീസ് അറിയിക്കുന്നത്. അതേസമയം കര്‍ണാടകത്തില്‍ നിന്നും നേരിട്ട് കേരളത്തിലേക്ക് പോകുന്നവര്‍ക്ക് മാത്രമാണ് ഈ നിര്‍ദേശം ബാധകമെന്നും ഡിജിപി അറിയിച്ചു. തലസ്ഥാനമായ ബംഗളൂരുവില്‍ നിന്ന് വയനാട് ചെക്ക് പോസ്റ്റായ മുത്തങ്ങയിലേക്ക് പോകുന്നവര്‍ മൈസൂര്‍ […]

തിരുവനന്തപുരം:ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരില്‍ സ്വന്തമായി വാഹനം ഇല്ലാത്ത സാഹചര്യം നിലനില്‍ക്കുന്നുണ്ടെങ്കില്‍ തല്‍ക്കാലം അവിടെ തന്നെ തുടരണമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍.നിലവില്‍ അടിയന്തരമായി വാഹനം അനുവദിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി കൂട്ടിചേര്‍ത്തു. അതേ സമയം കുടുങ്ങിക്കിടക്കുന്നവര്‍ക്കായി പൊതുവാഹനം ഏര്‍പ്പെടുത്തുന്ന കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ അവലോകന യോഗത്തിന് ശേഷം തീരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ആലുവ: ദേശീയ പാതയില്‍ നിയന്ത്രണം വിട്ട കാറിടിച്ച്‌ മൂന്ന് പേര്‍ മരിച്ചു. ആലുവക്കടുത്ത് മുട്ടത്ത് തിങ്കളാഴ്ച വൈകീട്ട് 4.30 ഓടെയാണ് അപകടമുണ്ടായത്. അങ്കമാലി ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് റോഡിന് സമീപത്തെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി കൊണ്ടിരുന്നവര്‍ക്കിടയിലേക്ക് പാഞ്ഞുകയറിയത്. മുട്ടം തൈക്കാവ് പുതുവയില്‍ വീട്ടില്‍ കുഞ്ഞുമോന്‍ (52), തൃക്കാക്കര തോപ്പില്‍ മറ്റത്തിപറമ്ബില്‍ മജഷ് (40), മകള്‍ അര്‍ച്ചന (11) എന്നിവരാണ് മരിച്ചത്. നോമ്ബ് തുറക്കാനുള്ള പലഹാരങ്ങള്‍ […]

ഗുവാഹതി: കോവിഡ്​ ഭീതിക്കു പിന്നാലെ അസമില്‍ പന്നിപ്പനി പടരുന്നു. ഫെബ്രുവരി മുതല്‍ ഇതുവരെ 2800 വളര്‍ത്തുപന്നികളാണ്​ പനി ബാധിച്ച്‌​ ചത്തത്​. കൂടുതല്‍ പന്നികള്‍ രോഗബാധിതരാണ്​. ഇതോടെ ഇന്ത്യയിലെ ആഫ്രിക്കന്‍ പന്നിപ്പനിയുടെ പ്രഭവ കേന്ദ്രമായി മാറി സംസ്​ഥാനം. ആദ്യമായാണ്​ ഇന്ത്യയില്‍ ആഫ്രിക്കന്‍ പന്നിപ്പനി റിപ്പോര്‍ട്ട്​ ചെയ്യുന്നത്​. അസമിലെ ധേമാജി, വടക്കന്‍ ലഖിംപൂര്‍, ബിശ്വനാഥ്​, ദിബ്രുഗഡ്​ എന്നിവിടങ്ങളിലും അരുണാചല്‍ പ്രദേശിലെ ചില ജില്ലകളിലുമാണ്​ പന്നികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത്​. ആ​​ഫ്രിക്കന്‍ പന്നിപ്പനിയാണ്​ മരണ കാരണമെന്ന്​ […]

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ നീ​ല, വെ​ള്ള റേ​ഷ​ന്‍ കാ​ര്‍​ഡ്​ ഉ​ട​മ​ക​ള്‍​ക്ക് മേ​യി​ല്‍ കി​ലോ​ക്ക് 15 രൂ​പ നി​ര​ക്കി​ല്‍ 10 കി​ലോ അ​രി ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. നി​ല​വി​ല്‍ ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന റേ​ഷ​ന്‍ വി​ഹി​തം കു​റ​വാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് 22 രൂ​പ​ക്ക് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച അ​രി 50 ല​ക്ഷ​ത്തോ​ളം കു​ടും​ബ​ങ്ങ​ള്‍​ക്ക് അ​ധി​ക​മാ​യി ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഇ​തി​ന് പു​റ​മെ മു​ന്‍​മാ​സ​ങ്ങ​ളെ​പ്പോ​ലെ നീ​ല കാ​ര്‍​ഡു​കാ​ര്‍​ക്ക് ആ​ളൊ​ന്നി​ന് ര​ണ്ട് കി​ലോ അ​രി നാ​ല് രൂ​പ നി​ര​ക്കി​ലും വെ​ള്ള കാ​ര്‍​ഡി​ന് […]

Breaking News