വേദഗ്രന്ഥത്തിലെ ഏതു വചനമാണ് നിങ്ങളെ ഏറെ ആലോചനയിലാഴ്ത്തിയത്? ഏതു സൂക്തസാരത്തിനു മുമ്പിലാണ് നിങ്ങൾ അദ്ബുധസ്തംബ്ധരായി നിന്നുപോയത്? ഏതു സന്തോഷ വാർത്തയാണ് നിങ്ങളെ പുളകമണിയിച്ചത്? ഏതു താക്കീതാണ് നിങ്ങളിൽ കിടിലംകൊള്ളിച്ചത്? ഏതു ചരിത്രവിവരണമാണ് നിങ്ങളെ ഏറ്റവുമധികം ചിന്തിപ്പിച്ചത്? ഏതു പ്രാപഞ്ചിക ദൃഷ്ടാന്തത്തിലാണ് നിങ്ങൾ ദൈവത്തെ കണ്ടത്? ഏത് ആത്മീയ പാഠത്തിലാണ് നിങ്ങൾ നിങ്ങളെ അറിഞ്ഞത്? ഏതു പ്രവചനമാണ് നിങ്ങളിൽ പ്രതീക്ഷകൾ നിറച്ചത്? ഏതു സൂക്തസാരത്തിലാണ് നിങ്ങൾ സമകാലിക ലോകത്തിൻ്റെ വേദനകൾക്ക് ശമനം […]

ലണ്ടന്‍: കൊറോണ മരണ സംഖ്യ കുതിച്ചുയരുമ്പോഴും ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്ക് താല്പര്യം വിലകുറഞ്ഞ വിവാദങ്ങളില്‍ മാത്രം. BBC മുതല്‍ ‘ലണ്ടന്‍ ടാബ്ലോയിഡ്കള്‍’ വരെ ഇത്തരം അര്‍ത്ഥ രഹിതമായ വിവാദങ്ങള്‍ക്ക് പിറകെയാണ് ഇപ്പോള്‍. പ്രധാന മന്ത്രിയുടെ ഡസന്‍ കണക്കിന് വരുന്ന സഹായികളില്‍ ഒരാളായ ഡോമിനിക് കുമ്മിന്‍സ് എന്ന ഒരു ഉദ്യോഗസ്ഥന്‍ ലോക്ക് ഡൌണ്‍ നിബന്ധനകള്‍ ലംഘിച്ചു തന്‍റെ മാതാപിതാക്കളെ സന്ദര്‍ശിച്ചു എന്നതാണ് പുതിയ വിവാദങ്ങളുടെ കാരണം. 200 ഓളം NHS സ്റ്റാഫിന് PPE […]

ലണ്ടന്‍: ലോക്ക് ഡൌണ്‍ അവസാനിപ്പിച്ച് ജോലിക്കാര്‍ എത്രയും പെട്ടെന്ന് ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ ബ്രിട്ടനെ കാത്തിരിക്കുന്നത് ഒരിക്കലും തിരിച്ചടക്കാന്‍ സാധിക്കാത്ത കട ബാധ്യതകളെന്നു ചാന്‍സലര്‍ ഋഷി സുനാക്. തലമുറകള്‍ നീണ്ടു നില്‍ക്കുന്ന കട ബാധ്യതകളാണ് ബ്രിട്ടീഷ് സര്‍ക്കാരിനും കമ്പനികള്‍ക്കും ലോക്ക് ഡൌണ്‍ മൂലം വന്നിരിക്കുന്നത്. “ചരിത്രത്തില്‍ ഇത് വരെ അഭിമുഖീകരിക്കാത്ത തോതിലുള്ള സാമ്പത്തിക മാന്ദ്യത്തെയാണ് ബ്രിട്ടന്‍ അഭിമുഖീകരിക്കാന്‍ പോകുന്നത്” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ്‌ മാസത്തില്‍ സര്‍ക്കാര്‍ ഫര്‍ലോ വഴിയുള്ള സാമ്പത്തിക സഹായം […]

വിശുദ്ധ റംസാനിന് പരിസമാപ്തി കുറിച്ച് കൊണ്ട് സത്യ വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുകയാല്ലോ.പുണ്യ റംസാനിന്റെ മുമ്പുളള പവിത്ര മാസങ്ങളായ റജബിലും, ശഅബാനിലും തുടങ്ങിയ തയ്യാറെടുപ്പുകൾ,പ്രാർത്ഥനകൾ റമളാനിലെ വിശുദ്ധ ദിനരാത്രങ്ങളിൽ ആത്മീയ നിർവൃതി ഉൾക്കൊള്ളുവാൻ മനസിനെ പാകപ്പെടുത്തുക യായിരുന്നു.റമദാനിലെ ഒരു മാസത്തെ പരിശുദ്ധ വ്രതം കൊണ്ട് സ്പുടം ചെയ്തെടുത്ത ചൈതന്യം കൈവിടാതെ ജീവിതത്തിൽ നിലനിർത്തുവാനും,മനുഷ്യ മനസ്സുകൾക്കിടയിൽ സ്നേഹത്തിന്റെയും , സാഹോദര്യത്തിന്റെയും , സൗഹാർദ്ദത്തിന്റെയും ഊഷ്മള ബന്ധം ദൃഢപ്പെടുത്തുവാനും വേണ്ടിയുള്ള പ്രതിജ്ഞ […]

ലണ്ടന്‍: ബ്രിട്ടനില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കാന്‍ സാധ്യതയെന്നു റിപ്പോര്‍ട്ട്. അഞ്ചിലൊന്ന് ബ്രിട്ടീഷുകാരും സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് വ്യവസ്ഥകള്‍ പാലിക്കുന്നില്ലെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. ജോലിയില്ലാത്ത സമയങ്ങളില്‍ സ്വന്തം വീട്ടില്‍ ഇരുന്ന് സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് വ്യസ്ഥകള്‍ പാലിക്കുന്നതിന് പകരം അഞ്ചിലൊന്ന് ബ്രിട്ടീഷുകാരും പാര്‍ക്കുകളിലും ബീച്ചുകളിലും മറ്റു പൊതു സ്ഥലങ്ങളിലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമൊപ്പം കറങ്ങി നടക്കുകയാണെന്ന് ഗൂഗിള്‍ പുറത്ത് വിട്ട ഡാറ്റകള്‍ തെളിയിക്കുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളോട് ചേര്‍ന്നുള്ള സ്ഥലങ്ങളിലെ മൊബൈല്‍ […]

ലണ്ടന്‍ : പരിശുദ്ധ റമദാന്‍ വ്രതത്തോട് ഐക്യധാര്‍ട്യം പ്രഖ്യാപിച്ചു കൊണ്ട് വെള്ളിയാഴ്ച ലണ്ടനിലെ സാമ്പത്തിക കേന്ദ്രമായ കാനറി വാര്‍ഫില്‍ നിന്നും ബാങ്കോലികള്‍ ഉയര്‍ന്നു. ഈസ്റ്റ്‌ ലണ്ടന്‍ മോസ്കും ലണ്ടന്‍ മുസ്‌ലിം സെന്‍റ്റും സംയുക്തമായി സംഘടിപ്പിച്ച ‘വെര്‍ച്വല്‍ ഇഫ്ത്താറിന്‍റെ’ ഭാഗമായാണ് ബാങ്ക് വിളി നടന്നത്. സാധാരണ ഗതിയില്‍ കാനറി വാര്‍ഫ് അധികൃതര്‍ പൊതു പരിപാടികള്‍ക്ക് അനുമതി നല്‍കാറില്ല. എന്നാല്‍ റമദാന്‍ വ്രതാനുഷ്ടാനത്തോടുള്ള ബഹുമാനാര്‍ത്ഥമാണ് ഇത്തവണ അധികൃതര്‍ അനുമതി നല്‍കിയത്. കാസി ഷഫീക് […]

ലണ്ടന്‍: രണ്ടം ഘട്ട കൊറോണ വൈറസ് വ്യാപനം തടയുന്നതിന് കര്‍ശന നടപടികളുമായി ബ്രിട്ടീഷ് സര്‍ക്കാര്‍ രംഗത്ത്‌. ജൂണ്‍ 8 മുതല്‍ ബ്രിട്ടനിലേക്ക് വരുന്ന എല്ലാ വിമാന യാത്രക്കാരും രണ്ടാഴ്ച നിര്‍ബന്ധിത കോറന്‍ട്ടൈന്‍ ചെയ്യണമെന്നു സര്‍ക്കാര്‍ ഉത്തരവിറക്കി. ഇങ്ങനെ യാത്ര ചെയ്യുന്ന യാത്രക്കാര്‍ സ്വയം ഐസലോഷനില്‍ പോകണമെന്നും, ഐസലോഷന്‍ ചെയ്യുന്ന സ്ഥലത്തിന്റെ വിശദ വിവരങ്ങള്‍ യാത്ര ചെയ്യുന്ന എയര്‍ലൈന്‍ കമ്പനിയെ അറിയിക്കണമെന്നും നിയമം നിഷ്കര്‍ഷിക്കുന്നു. ആരെങ്കിലും ഐസലോഷന്‍ നടത്തുന്നതില്‍ വീഴ്ച വരുത്തിയാല്‍ […]

Breaking News

error: Content is protected !!