അമേരിക്കയില്‍ കോവിഡ് മരണങ്ങള്‍ കൂടിയ സാഹചര്യത്തില്‍ മരിച്ചവരോടുള്ള ആദരസൂചകമായി അമേരിക്കന്‍ പതാകം മൂന്ന് ദിവസം പകുതി താഴ്ത്തിക്കെട്ടുമെന്ന് പ്രസി‍ഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറസ് ബാധിതരായി മരിച്ചവരോടുള്ള സ്മരണക്കായി അടുത്ത മൂന്ന് ദിവസം എല്ലാ ഫെഡറല്‍ കെട്ടിടങ്ങളിലെയും ദേശീയ സ്മാരകങ്ങളിലെയും പതാകകള്‍ പകുതി താഴ്ത്തുമെന്ന് ട്രംപ് പറഞ്ഞു. കോവിഡിന് തടയിടാനാവാതെ വലയുകയാണ് അമേരിക്ക. രോഗികള്‍ക്കൊപ്പം കോവിഡ് മരണങ്ങളും കൂടുകയാണ്. 95,000 പേരാണ് അമേരിക്കയില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

ലണ്ടന്‍: ഇംഗ്ലണ്ടിലെ എല്ലാ പൌരന്മാരും 18 വയസ് തികയുന്നതോടെ സ്വമേധയാ അവയവ ദാതാക്കളായി മാറുന്ന ‘രഹസ്യ നിയമം’ മേയ് 20 മുതല്‍ പ്രാബല്യത്തില്‍ വന്നു. അവയവ ദാനത്തിനു കാത്തു നില്‍ക്കുന്ന ആയിരക്കണക്കിന് രോഗികള്‍ക്ക് നിയമം ആശ്വാസകരമാണെങ്കിലും പൊതു ജനങ്ങളും നിയമവിദഗ്ധരും ഈ നിയമത്തെ ആശങ്കയോടെയാണ് കാണുന്നത്. കൊറോണ പ്രതിസന്ധി മൂര്‍ച്ചിച്ചു നില്‍ക്കുന്ന ഈ സമയത്ത് കാര്യമായ പൊതു ചര്‍ച്ചകള്‍ നടത്താതെ തയ്യാറാക്കിയ നിയമം പൊതു ജനങ്ങളില്‍ ആശങ്ക ഉയര്‍ത്തുന്നു. ഈ […]

ലണ്ടന്‍: നാഷണല്‍ സ്റ്റാറ്റസ്ട്ടിക്സ് ഓഫീസിന്റെ കണക്കുകള്‍ പ്രകാരം ബ്രിട്ടനില്‍ കൊറോണ ബാധ മൂലമുള്ള മരണ നിരക്ക് 44,000 കടന്നു. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ 8000ത്തിന്‍റെ വ്യത്യാസം ഇതില്‍ രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക് പ്രകാരം ബ്രിട്ടനില്‍ കൊറോണ ബാധ മൂലമുള്ള മരണ നിരക്കില്‍ വ്യാഴാഴ്ച നേരിയ കുറവ് രേഖപ്പെടുത്തി. 338 മരണം മാത്രമാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. ഇതോടെ മൊത്തം മരണ സംഖ്യ 36,000 കടന്നു. ആഴ്ചയുടെ മധ്യത്തില്‍ […]

ലണ്ടന്‍ : ബ്രിട്ടണ്‍ കൊറോണ ഭീതിയില്‍പ്പെട്ടുഴലുമ്പോഴും രാജ്യത്ത് മോഷ്ടാക്കള്‍ സ്വൈര്യവിഹാരം തുടരുന്നു. കിഴക്കന്‍ യുറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ക്രമിനലുകള്‍ ആണ് പ്രധാനമായും ഈ തസ്കരക്കൂട്ടങ്ങളില്‍ ഉള്ളത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു റുമാനിയന്‍ മോട്ടോര്‍വെയില്‍ പോലിസ് തടഞ്ഞു വെച്ച കാറില്‍ നിന്നും, ബ്രിട്ടനില്‍ നിന്നും മോഷ്ട്ടിച്ച ലക്ഷക്കണക്കിന്‌ പൌണ്ട് വില വരുന്ന വിലപിടിപ്പുള്ള സാധനങ്ങള്‍ പോലിസ് പിടിച്ചെടുത്തിരുന്നു. കാര്‍ ഉടമയായ ക്ലോഡിയ പോപ എന്ന 23 കാരനെ റുമാനിയന്‍ പോലിസ് […]

പെ​​രി​​യാ​​ര്‍ ക​​ഴി​​ഞ്ഞ ര​​ണ്ടു പ​​തി​​റ്റാ​​ണ്ടാ​​യി അ​​സൂ​​യ​​യോ​​ടെ നോ​​ക്കി​​ക്കാ​​ണു​​ന്ന ഒ​​രു വീ​​ടു​​ണ്ട്; സു​​ബൈ​​ദ, സു​​ഭ​​ദ്ര എ​​ന്നീ ര​​ണ്ട് വ​​യോ​​ധി​​ക​​ര്‍ ഇ​​ര​​ട്ട സ​​ഹോ​​ദ​​രി​​മാ​​രെ​​പോ​​ലെ ജീ​​വി​​ക്കു​​ന്ന ആ​​ലു​​വ ഉ​​ളി​​യ​​ന്നൂ​​ര്‍ പാ​​ല​​ത്തി​​നു​സ​​മീ​​പ​​ത്തെ ക​​ട​​വ​​ത്ത് വീ​​ട്. തി​​രു​​വ​​ന​​ന്ത​​പു​​രം കി​​ളി​​മാ​​നൂ​​ര്‍ സ്വ​​ദേ​​ശി​​യാ​​യ ക​​ട​​യി​​ല്‍ രാ​​മ​​സ്വാ​​മി​​യും ഭാ​​ര്യ സു​​ഭ​​ദ്ര​​യും ഏ​​ക​​ദേ​​ശം 25 വ​​ര്‍​​ഷ​ം​മു​മ്ബാ​​ണ് ആ​​ലു​​വ​​യി​​ലെ​​ത്തു​​ന്ന​​ത്. ഇ​​വ​​ര്‍​​ക്ക് ഒ​​രു മ​​ക​​നാ​​ണു​​ണ്ടാ​​യി​​രു​​ന്ന​​ത്. ഗു​​രു​​ത​​ര​​മാ​​യ അ​​സു​​ഖ​​ത്തെ തു​​ട​​ര്‍​​ന്ന് മ​​ക​​ന്‍ മ​​രി​​ച്ചു. ഇ​​തി​​നി​​ട​​യി​​ല്‍ മ​​ക​​െ​ന്‍​റ ചി​​കി​​ത്സ​​ക്കാ​​യി കി​​ട​​പ്പാ​​ടം​വ​​രെ വില്‍ക്കേണ്ടിവന്നു. മ​​ക​​െ​ന്‍​റ മ​​ര​​ണ​​ത്തോ​​ടെ മാ​​ന​​സി​​ക​​മാ​​യി ത​​ക​​ര്‍​​ന്ന ഇ​​രു​​വ​​രും […]

ലണ്ടന്‍: വന്ദേ ഭാരത്‌ പദ്ധതി പ്രകാരം ചൊവ്വാഴ്ച്ച ലണ്ടനിലെ ഹീത്രു എയര്‍പോര്‍ട്ടില്‍ നിന്നും മുംബെ വഴി കൊച്ചിയിലേക്ക് പോകേണ്ട 50ഓളം യാത്രക്കാരെ എയര്‍ ഇന്ത്യ ഹീത്രു എയര്‍ പോര്‍ട്ടില്‍ ഉപേക്ഷിച്ചു. ഇന്ത്യന്‍ ഹൈകമ്മീഷനില്‍ നിന്നും ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു എന്ന അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് മലയാളി യാത്രക്കാര്‍ എയര്‍ പോര്‍ട്ടില്‍ എത്തിയത്. എന്നാല്‍ തങ്ങള്‍ക്കു എംബസ്സിയില്‍ നിന്നും അറിയിപ്പ് ലഭിച്ചില്ല എന്നാണ് എയര്‍ ഇന്ത്യയുടെ ഭാഷ്യം. വൃദ്ധരും ഗര്‍ഭിണികളും രോഗികളുമടങ്ങുന്ന […]

മോയിൻകുട്ടി വൈദ്യർ കൃതികളുടെ സാമൂഹ്യ മാനം :- മോയിൻകുട്ടി വൈദ്യർ ജീവിച്ച കാലഘട്ടം (1852-1892) ഇന്ത്യയിൽ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളുടെ കാലം കൂടിയാണെന്ന് ഓർക്കണം. ഒന്നാം സ്വാത്രന്ത്ര്യ സമരം (1857) ദക്ഷിണേന്ത്യയിൽ മൊത്തത്തിൽ അത്ര സജീവമായിരുന്നില്ലെങ്കിലും മലബാറിൽ വലിയ സ്വാധീനം ഉണ്ടാക്കിയിരുന്നതായി കാണാം.1843-ൽ ചേറൂർ സമരം ഉണ്ടാവുന്നതും 1847-ൽ എഴുതിയ ചേറൂർ പടപ്പാട്ട് അധികാരികൾ നിരോധിച്ചതും ഈ കാലത്തു തന്നെയാണ് .ഒരു പക്ഷേ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിന്റെ വഴിയിൽ ഒരു […]

ലണ്ടന്‍ : കൊറോണ ബാധ മൂലം ജീവന്‍ നഷ്ടപ്പെട്ട NHS സ്റ്റാഫിന്റെയും മറ്റു ആരോഗ്യ പ്രവര്‍ത്തകരുടെയും ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ILR നല്‍കും. ഇതിന് ഹോം ഓഫീസ് ഫീഈടാക്കുകയില്ല. സ്വകാര്യ കെയര്‍ ഹോമുകളില്‍ ജോലി ചെയ്തിരുന്ന കെയര്‍ വര്‍ക്കെഴ്സിന്‍റെ ആശ്രിതരും ഈ പട്ടികയില്‍പ്പെടും. 181 NHS സ്റ്റാഫും 131 സോഷ്യല്‍ കെയര്‍ സ്റ്റാഫുമടക്കം312 ആരോഗ്യ പ്രവര്‍ത്തകര്‍ ബ്രിട്ടനില്‍ കൊറോണ ബാധ മൂലം മരണപ്പെട്ടിട്ടുണ്ട്. ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ ആണ് ഇത് […]

ലണ്ടന്‍ : ദിവസം ആറു തവണ സോപ്പ് ഉപയോഗിച്ച് കൈ കഴുകിയാല്‍ കൊറോണ ബാധ സാധ്യത 35 ശതമാനം കുറയുമെന്ന് പഠനം. പ്രശസ്തമായ ലണ്ടന്‍ യുണിവേഴ്സിറ്റി കോളേജ് ആണ് ഈ പഠനം പുറത്ത് വിട്ടത്. യുണിവേഴ്സിറ്റിയിലെ ഒരു മെഡിക്കല്‍ ടീം രോഗ ബാധിതരായ 1633 ബ്രിട്ടീഷുകാരില്‍ നടത്തിയ പഠനത്തിലാണ് ഈ കാര്യം വെളിവായത്. കൊറോണ വൈറസിനെ മാത്രമല്ല, ഫ്ലു വൈറസ് അടക്കം എല്ലാ വൈരസുകളെയും പ്രതിരോധിക്കാന്‍ ‘കൈ ശുചിത്വം’ സഹായിക്കുമെന്ന് […]

ലണ്ടന്‍: ലോക്ക് ഡൌണ്‍ ലഘൂകരിക്കുന്നതോടെ കാര്‍ഷിക മേഖലയില്‍ താല്‍കാലികമായി ജോലി ചെയ്യുന്ന ആയിരക്കണക്കിന് ജോലിക്കാര്‍ മറ്റു ജോലികളിലേക്ക് ചേക്കേറുമെന്ന ഭയത്തില്‍ ബ്രിട്ടീഷ്‌ കര്‍ഷകര്‍. സമ്മറിലും ശിശിര കാലത്തുമായി ഏകദേശം 40,000 യു.കെ തൊഴിലാളികളെയാണ് ഈ വര്‍ഷം വിളവെടുപ്പിന് ആവശ്യമുള്ളത്. കൊറോണ വൈറസ് ഭീതി കാരണം കിഴക്കന്‍ യുറോപ്പില്‍ നിന്നുള്ള തൊഴിലാളികള്‍ ഈ വര്‍ഷം കാര്യമായി ഫാമുകളില്‍ ജോലിക്കെത്തുന്നില്ല. ബ്രിട്ടീഷ് സര്‍ക്കാര്‍ ഈ തൊഴിലാളി പ്രശ്നം പരിഹരിക്കാന്‍ വേണ്ടി ‘ലാന്‍ഡ്‌ ആര്‍മി’ […]

Breaking News

error: Content is protected !!