ലണ്ടന്‍: ബ്രിട്ടനില്‍ സ്കൂള്‍ തുറക്കലുമായി ബന്ധപ്പെട്ടു സര്‍ക്കാരും അധ്യാപകരും തമ്മിലുള്ള പോര് മുറുകുന്നു. ജൂണ്‍ 1ന് സ്കൂള്‍ തുറക്കുന്നതിനെതിരെ അധ്യാപക സംഘടനകള്‍ ശക്തമായി രംഗത്ത്‌ വന്നിരുന്നു. യുകെയില്‍ ശരാശരി മരണ സംഖ്യ ഇപ്പോഴും 400 നിടുത്താണ്. മരണ സംഖ്യയിലും വൈറസ് വ്യാപന നിരക്കിലും കാര്യമായ കുറവുണ്ടാകുന്നത് വരെ സ്കൂളുകള്‍ തുറക്കരുതെന്നാണ് അധ്യാപകരുടെ ആവശ്യം. അതെ സമയം അധ്യാപകരെ നേരിടാന്‍ രക്ഷിതാക്കളെ കൂട്ടു പിടിക്കാനൊരുങ്ങുകയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍. ജൂണ്‍ 1ന് സ്കൂള്‍ […]

ലണ്ടന്‍: ബ്രിട്ടന്‍റെ വിവധ ഭാഗങ്ങളില്‍ ശനിയാഴ്ച ലോക്ക് ഡൌണ്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ അരങ്ങേറി. ലോക്ക് ഡൌണ്‍ നിബന്ധനകള്‍ ലംഘിച്ചു വിവിധ പാര്‍ക്കുകളില്‍ ആണ് ഈ പ്രക്ഷോഭകര്‍ തമ്പടിച്ചത്. ലോക്ക് ഡൌണിന്‍റെ മറവില്‍ സര്‍ക്കാര്‍ പൌരാവകാശങ്ങള്‍ ലംഘിക്കുന്നുവെന്നതാണ് ഇവരുടെ വാദം. പ്രക്ഷഭാകരില്‍ 19 പേരെ പോലിസ് ലോക്ക് ഡൌണ്‍ നിബന്ധനകള്‍ ലംഘിച്ചതിന് അറസ്റ്റ് ചെയ്തു. ലണ്ടനിലെ ഹൈഡ് പാര്‍ക്കില്‍ പ്രക്ഷഭത്തിന് നേതൃത്വം നല്‍കിയ മുന്‍ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍റെ […]

ലണ്ടന്‍ : ലോക്ക് ഡൌണ്‍ ലഘൂകരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാന മന്ത്രി ബോറിസ് ജോണ്‍സണ്‍ നടത്തിയ അബദ്ധ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ അക്ഷരം പ്രതി ഏറ്റെടുത്തു. ലോക്ക് ഡൌണ്‍ നിബന്ധനകളെ കാറ്റില്‍ പറത്തി പാര്‍ക്കുകളിലും ബീച്ചുകളിലും ജനങ്ങള്‍ തടിച്ചു കൂടുന്ന കാഴ്ചയാണ് ശനിയാഴ്ച കാണാന്‍ കഴിഞ്ഞത്. രണ്ടു മാസത്തെ പൂര്‍ണമായ ലോക്ക് ഡൌണിന് ശേഷമുള്ള ആദ്യത്തെ വാരന്ത്യമായിരുന്നു ശനിയാഴ്ച. പീക്ക് ഡിസ്ട്രിക്റ്റ്, ഡോര്‍സറ്റ് ബീച്ച്, ലാങ്ങറ്റ് റിസര്‍വോയര്‍, പ്രിംറോസ് ഹില്‍ തുടങ്ങി പ്രധാന […]

ലണ്ടന്‍: കൊറോണ ബാധ മൂലം ശനിയാഴ്ച ബ്രിട്ടനില്‍ 468 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം മരണസംഖ്യ 34,466 ആയി. വീടുകളിലും കെയര്‍ ഹോമുകളിലും സംഭവിച്ച മരണങ്ങളും ഈ പട്ടികയില്‍പ്പെടും. 240,161 പേര്‍ ഇപ്പോഴും യുകെയില്‍ കൊറോണ ബാധക്ക് ചികിത്സയിലുണ്ട്. സ്കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് അധ്യാപക സംഘടനകളും ബ്രിട്ടീഷ് സര്‍ക്കാരും തമ്മിലുള്ള പോര് മൂര്‍ച്ചിക്കുന്നതിനിടെയാണ് പുതിയ മരണ നിരക്ക് പുറത്ത് വന്നിരിക്കുന്നത്. ഫ്രാന്‍സ്, ഇറ്റലി, സ്പയിന്‍ എന്നീ രാജ്യങ്ങളില്‍ […]

ലീഡ്സ് : കൊറോണ ബാധയെ തുടര്‍ന്ന് ബ്രിട്ടനില്‍ ഒരു മലയാളിക്ക് കൂടി ജീവന്‍ നഷ്ടമായി. കോഴിക്കോട് താമരശ്ശേരി സ്വദേശി സ്റ്റാന്‍ലി സിറിയക് ആണ് ശനിയാഴ്ച രാവിലെ മരണപ്പെട്ടത്. ലീഡ്സിനടുത്ത പോണ്ടിഫ്രാക്റ്റ്ല്‍ കുടുംബസമേതം താമസിച്ച് വരികയായിരുന്നു ഇദ്ദേഹം. ഭാര്യയും രണ്ടു കുട്ടികളുമാണുള്ളത്‌. 49 വയസ്സായിരുന്നു പ്രായം. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് കൊറോണ ബാധയെ തുടര്‍ന്ന് സ്റ്റാന്‍ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് രോഗം മൂര്ചിച്ചതിനെ തുടര്‍ന്ന് വെന്റിലെറ്ററിലേക്ക് മാറ്റിയിരുന്നു. ഭാര്യ മിനിക്കും കൊറോണ […]

ലണ്ടന്‍: ലോകമെങ്ങും കൊറോണ വൈറസ് വ്യാപിക്കുന്നതിനിടെ ഏറ്റവും ജാഗ്രത പുലര്‍ത്തേണ്ടത് പ്രമേഹരോഗികളെന്ന് മുന്നറിയിപ്പ്. പ്രമേഹമുള്ളവര്‍ക്ക് കൊറോണ ബാധിച്ചാല്‍ മരണസാധ്യത വളരെയേറെയാണെന്ന് പഠനം പറയുന്നു. ഇംഗ്ലണ്ടിലെ വിവിധ ആശുപത്രികളില്‍ നടത്തിയ പഠനത്തില്‍ ബ്രിട്ടനില്‍ മരിച്ചവരില്‍ 26 ശതമാനവും പ്രമേഹബാധിതരാണെന്ന് കണ്ടെത്തി. മാര്‍ച്ച്‌ 31 മുതല്‍ക്കാണ് കോവിഡ് രോഗികളില്‍ നിലവിലുണ്ടായിരുന്ന ആരോഗ്യപ്രശ്‌നങ്ങളെകുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ആരംഭിച്ചത്. അന്നുമുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 22,332 മരണങ്ങളില്‍ 5,873 പേര്‍ക്ക് പ്രമേഹം ഉണ്ടായിരുന്നു എന്നാണ് വ്യക്തമാകുന്നത്. ഇത് […]

Register in advance for this webinar as slots are limited:https://us02web.zoom.us/webinar/register/WN_K7XRGk1OSXC13LTiqhLUWg After registering, you will receive a confirmation email containing information about joining the webinar. Alternatively, you can watch the webinar without registration at our YouTube Channelhttps://www.youtube.com/channel/UCHV0XLH9iLNFkdy0Ps3xw0A Speaker:Sheikh Abdurraheem Green (Islamic Scholar @iERA)Sheikh Abdurraheem Green has been active in the field

Breaking News

error: Content is protected !!