കെന്‍റ് :ലോക്ക് ഡൌണ്‍ കാരണം ക്ലാസ്സില്ലാത്തതിനാല്‍ ഗ്രേഡ് കുറയുമെന്ന് പേടിയില്‍ എ ലെവല്‍ വിദ്യാര്‍ഥി സ്വയം ജീവനൊടുക്കി. കെന്റിലെ ടണ്‍ബ്രിഡ്ജിലാണ് ദാരുണമായ ഈ സംഭവം നടന്നത്. 17കാരനായ മാത്യു മക്കലിന്‍റെ ചേതനയറ്റ ശരീരം വീടിനടുത്തുള്ള പാര്‍ക്കില്‍ നിന്നാണ് കണ്ടെത്തിയത്. ലോക്ക് ഡൌണ്‍ കാരണം ക്ലാസ്സില്‍ പോകാന്‍ കഴിയാത്തതിനാല്‍ തന്‍റെ ഗ്രേഡ് കുറയുമെന്ന ആശങ്കയില്‍ കഴിയുകയായിരുന്നു മാത്യുവെന്ന് വീട്ടുകാര്‍ പറയുന്നു. വളരെ ബ്രില്ല്യന്‍റ്റ് ആയ വിദ്യാര്‍ഥിയായിരുന്ന മാത്യുവിന്റെ മരണം കുടുംബാംഗങ്ങളെയും അധ്യാപകരെയുമെല്ലാം […]

ലണ്ടന്‍: ബ്രിട്ടനില്‍ കൊറോണ ബാധ മൂലമുള്ള മൊത്തം മരണസംഖ്യ ഇപ്പോഴും ഉയര്‍ന്ന് തന്നെ നില്‍ക്കുന്നു. വ്യാഴാഴ്ച്ച 428 പേര്‍ കൂടി മരിച്ചു മൊത്തം മരണസംഖ്യ 33,614 ആയി. 233,151 പേരാണ് ഇപ്പോള്‍ യു.കെ യില്‍ കൊറോണ ബാധിതരായുള്ളത്. എന്നാല്‍ സ്കോട്ട്ലാണ്ടിലെ മരണസംഖ്യയില്‍ ഏതാനും ദിവസങ്ങളായി കാര്യമായ കുറവ് രേഖപ്പെടുത്തുന്നുണ്ട്. ഇന്നലെ സ്കോട്ട്ലാണ്ടിലെ മൊത്തം മരണ സംഖ്യ 2000 കടന്നു. യു.കെ യിലെ മൊത്തം ജനസംഖ്യയുടെ 9 ശതമാനം സ്കോട്ട്ലാന്‍ഡില്‍ ആണെങ്കിലും […]

ലണ്ടന്‍: ഇംഗ്ലണ്ടില്‍ 400ല്‍ ഒരാള്‍ക്ക്‌ കൊറോണ ബാധയുണ്ടെന്ന് ഈയിടെ നടത്തിയ ടെസ്റ്റുകള്‍ തെളിയിക്കുന്നു. വ്യാഴാഴ്ചത്തെ കണക്ക് പ്രകാരം ഇംഗ്ലണ്ടില്‍ 148,000 പേര്‍ക്ക് കൊറോണ ബാധയുണ്ട്.പുതിയ കണക്കുകളില്‍ ഇപ്പോള്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളെ ഉള്‍പെടുത്തിയിട്ടില്ല. 5000 വീടുകളില്‍ നടത്തിയ ടെസ്റ്റില്‍ ആണ് ഈ ഫലം വെളിവായത്. യുകെയില്‍ ഇത് വരെ കൊറോണ ബാധ മൂലം മരിച്ച രോഗികളില്‍ 26% പേര്‍ക്കും ഡയബറ്റിസ് ഉണ്ടായിരുന്നു. അത് പോലെ മരണപ്പെട്ട നാലിലൊന്ന് പേര്‍ക്കും […]

ന്യൂ​ഡ​ല്‍ഹി: ഡ​ല്‍ഹി വം​ശീ​യാ​തി​ക്ര​മ​ക്കേ​സി​ല്‍ ഒ​രേ എ​ഫ്.​ഐ.​ആ​റി​ല്‍ പ്ര​തി​ചേ​ര്‍ത്ത ര​ണ്ടു മ​ത​വി​ഭാ​ഗ​ത്തി​ല്‍പെ​ട്ടവര്‍ക്ക്​ ര​ണ്ട് നീ​തി. ഡ​ല്‍ഹി ആ​ക്ര​മ​ണ​ത്തി​നാ​യി മ​ധ്യ​പ്ര​ദേ​ശി​ല്‍ നി​ന്ന് തോ​ക്കു​ക​ള്‍ ഡ​ല്‍ഹി​യി​ല്‍ കൊ​ണ്ട് വ​ന്ന് വി​ത​ര​ണം ചെ​യ്ത ആ​യു​ധ​ക്ക​ച്ച​വ​ട​ക്കാ​ര​നെ കോ​വി​ഡ് ഭീ​ഷ​ണി മു​ന്‍ നി​ര്‍ത്തി ജാ​മ്യം ന​ല്‍കി വി​ട്ട​പ്പോ​ള്‍ അ​തേ എ​ഫ്.​ഐ.​ആ​റി​ല്‍ പ്ര​തി​ക​ളാ​ക്കി​യ പൗ​ര​ത്വ സ​മ​ര​ക്കാ​രെ ജാ​മ്യം കി​ട്ടാ​ത്ത യു.​എ.​പി.​എ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു. പൗ​ര​ത്വ സ​മ​ര​ത്തി​ന് നേ​തൃ​ത്വം വ​ഹി​ച്ച വി​ദ്യാ​ര്‍ഥി​ക​ളെ​യും ചെ​റു​പ്പ​ക്കാ​രെ​യും ഡ​ല്‍ഹി വ​ര്‍ഗീ​യാ​ക്ര​മ​ണ​ക്കേ​സി​​െന്‍റ ഗൂ​ഢാ​ലോ​ച​ന​യി​ല്‍ പ്ര​തി​ചേ​ര്‍ത്ത് വ്യാ​പ​ക​മാ​യി വേ​ട്ട​യാ​ടു​ന്ന​തി​ന് […]

പാ​ല​ക്കാ​ട്: വാ​ള​യാ​ര്‍ അ​തി​ര്‍​ത്തി സ​ന്ദ​ര്‍​ശി​ച്ച യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ള്‍ ക്വാ​റ​ന്‍റൈ​നി​ല്‍ പോ​ക​ണ​മെ​ന്ന ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശ​ത്തോ​ട് പ്ര​തി​ക​രി​ച്ച്‌ യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ബെ​ന്നി ബെഹ‌്നാ​ന്‍. ക്വാ​റ​ന്‍റൈ​നി​ലാ​ക്കു​ന്ന കാ​ര്യം തീ​രു​മാ​നി​ക്കേ​ണ്ട​ത് ആ​രോ​ഗ്യ വ​കു​പ്പാ​ണെ​ന്നും എ​ന്നാ​ല്‍ അ​തി​നു മു​ന്‍​പേ ത​ന്നെ മ​ന്ത്രി​യും ജ​ന​പ്ര​തി​നി​ധി​ക​ളും ഇ​ക്കാ​ര്യം തീ​രു​മാ​നി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​തി​നെ​ക്കു​റി​ച്ച്‌ സം​ശ​യം നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ന് ശേ​ഷം തീ​രു​മാ​ന​മെ​ടു​ക്ക​ണം. പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘി​ക്കാ​ന്‍ പ​റ​യി​ല്ല എ​ന്നാ​ല്‍ ഇ​ത് വി​വാ​ദ​മാ​ക്കി​യെ​ന്നും ബെ​ന്നി ബെഹ‌്നാ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഷാ​ഫി പ​റ​മ്ബി​ലി​നെ കോ​വി​ഡ് രോ​ഗി​യാ​ക്കി […]

ബന്ദ: രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സാമൂഹിക അകലം പാലിക്കാതെ ജൈന സന്യാസിക്ക്​ സ്വീകരണമൊരുക്കാന്‍ മധ്യപ്രദേശില്‍ ഒത്തുകൂടിയത്​ നൂറുകണക്കിനാളുകള്‍. മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ച സംസ്​ഥാനങ്ങളിലൊന്നായ മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ്​ സംഭവം. സന്യാസിയായ മുനി പ്രണാംസാഗറി​നെയും പരിവാരങ്ങളെയും സ്വീകരിക്കാനായി​ ആയിരക്കണക്കിനാളുകള്‍ ബന്ദയില്‍ കഴിഞ്ഞ ദിവസം ഒത്തുകൂടിയ​ ദൃശ്യങ്ങള്‍ വാര്‍ത്ത ഏജന്‍സിയാണ്​ പുറത്തുവിട്ടത്​. ​മാസ്​ക്​ പോലും ധരിക്കാതെയാണ്​ ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങിയത്​. ജില്ല ആസ്​ഥാനത്ത്​ നിന്നും 35 കിലോമീറ്റര്‍ […]

മലപ്പുറം:മലപ്പുറത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തി വീണ്ടും ബ്ലാക്ക് മാന്‍. ബ്ലാക്ക് മാന്റെ മറവില്‍ മുഖമൂടി സംഘം കവര്‍ച്ച നടത്താന്‍ ശ്രമിച്ചതാണ് ഒടുവിലത്തെ സംഭവം. കഴിഞ്ഞ ദിവസം വൈകിട്ടാണ് വീട്ടില്‍ അതിക്രമിച്ച്‌ കടന്ന് നിലമ്ബൂര്‍ എരഞ്ഞിമങ്ങാട് സ്വാദേശിനിയുടെ മാല കവരാന്‍ ശ്രമിച്ചത്. എരഞ്ഞിമങ്ങാട് വേട്ടേക്കോട് വട്ടി പറമ്ബത്ത് ജംഷീറിന്റെ ഭാര്യ ഷാദിയയുടെ മാലയാണ് അടുക്കളയിലൂടെ കടന്ന സംഘം കവരാന്‍ ശ്രമിച്ചത്. അടുക്കളയില്‍ നിന്ന് പിടിച്ചു വലിച്ച്‌ പുറത്തേക്ക് കൊണ്ടു പോവുകയും പന്നീട് കഴുത്തില്‍ […]

മക്ക: മക്കയിലെ വിശുദ്ധ ഹറം പള്ളിയുടെ മൂന്നാം വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ നിര്‍ദേശം. കൊറോണ വൈറസിനെ നേരിടാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി നേരത്തെ നിര്‍ത്തി വെച്ച പ്രവര്‍ത്തനങ്ങള്‍ രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പുനരാരംഭിക്കുന്നത്. നേരത്തെ നിര്‍ത്തി വെച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനു ഇരു ഹറം കാര്യാലയ വകുപ്പിന് കീഴിലെ പ്രോജക്‌ട്, എഞ്ചിനിയറിങ് വിഭാഗം അനുമതി നല്‍കിയിട്ടുണ്ട്. പ്രധാന കവാടങ്ങള്‍, മേല്‍ത്തട്ടുകളിലെ ആര്‍ട്ടിഫിഷ്യല്‍ കല്ലുകള്‍ പതിക്കുന്ന പ്രവര്‍ത്തികള്‍, പുറത്തെ പ്രവേശന കവാടങ്ങളില്‍ […]

കാളികാവ്: ”കോവിഡ് ഗുരുതരാവസ്ഥയില്‍ എത്തിയപ്പോള്‍ ജീവന്‍ തിരിച്ചുകിട്ടുമെന്ന് ഒരു ഉറപ്പുമില്ലായിരുന്നു. എങ്ങനെയെങ്കിലും ശ്വാസമെടുക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്നായിരുന്നു അപ്പോള്‍ ചിന്ത. രോഗം ഭേദമായി ക്വാറന്‍റീനില്‍ കഴിയുമ്ബോള്‍ ഏറെ ആശ്വാസം തോന്നുന്നു.” ജിദ്ദയില്‍ കോവിഡിനെ അതിജീവിച്ച കാളികാവ് അടക്കാകുണ്ടിലെ വാടയില്‍ സക്കീര്‍ കോവിഡ് രോഗാനുഭവത്തിന്‍െറ ഭീതിപ്പെടുത്തുന്ന ദിനങ്ങള്‍ ഓര്‍ത്തെടുക്കുകയാണ്. ഇപ്പോള്‍ രോഗം ഭേദമായി ജിദ്ദയിലെ സ്വന്തം താമസസ്ഥലത്ത് ക്വാറന്‍റീനില്‍ കഴിയുകയാണ് ഈ അന്‍പതുകാരന്‍ കഴിഞ്ഞ ഏപ്രില്‍ 15ന് നേരിയ പനി അനുഭവപ്പെട്ടനെ തുടര്‍ന്ന് […]

റിയാദ്: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്നലെ വൈകീട്ട് സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ തിരിച്ച 215 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തബൂക്ക് പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം. പൂച്ചെണ്ടുകളും പ്രത്യേക സമ്മാനകിറ്റുകളും നല്‍കിയാണ് എയര്‍പോര്‍ട്ട്, ആരോഗ്യവകുപ്പ് അധികൃതര്‍ ഇവരെ സ്വീകരിച്ചത്. ആരോഗ്യപ്രവര്‍ത്തകരുമായി ഇന്ത്യയില്‍ നിന്നുള്ള ആദ്യവിമാനമാണിത്. സൗദി അറേബ്യയിലെ ആരോഗ്യമേഖലയില്‍ സേവനം ചെയ്യുന്ന, വിദേശങ്ങളില്‍ കുടുങ്ങിപ്പോയ എല്ലാ ആരോഗ്യപ്രവര്‍ത്തകരെയും തിരിച്ചെത്തിക്കണമെന്ന രാജാവിന്റെ നിര്‍ദേശപ്രകാരമാണിത്. വിമാനത്താവളത്തില്‍നിന്നു ഇവരെ […]

Breaking News

error: Content is protected !!