മസ്കത്ത്: രാജ്യത്തിന് പുറത്തുള്ള ബാങ്കുകളിലെ പ്രതിസന്ധി ഒമാനിലെ പ്രാദേശിക ബാങ്കുകളെ ബാധിക്കില്ലെന്ന് ധനകാര്യ മന്ത്രാലയം സെക്രട്ടറി ജനറല്‍ നാസര്‍ അല്‍ ജഷ്മി വ്യക്തമാക്കി. ഒമാന്‍ ബാങ്കുകളെ ബാധിക്കുന്നതിന്‍റെ സൂചനകള്‍ ഒന്നും ലഭിച്ചിട്ടില്ല. സാമ്ബത്തികപ്രതിസന്ധിമൂലം മൂന്ന് അമേരിക്കന്‍ ബാങ്കുകള്‍ പാപ്പരായിരുന്നു. ഇത് ചില അറബ് രാജ്യങ്ങളുടെ സാമ്ബത്തികവ്യവസ്ഥയെ ബാധിക്കുമെന്ന ഭീതിയുണ്ടായിരുന്നു. 2008 ആഗോള സാമ്ബത്തിക പ്രതിസന്ധി ആവര്‍ത്തിക്കാന്‍ ഇത് കാരണമാകുമെന്നും ചില സാമ്ബത്തികവിദഗ്ധര്‍ വിലയിരുത്തിയിരുന്നു. അമേരിക്കയിലെ പ്രധാനപ്പെട്ട 16 ബാങ്കുകളില്‍ ഒന്നായ […]

മത്ര/മസ്കത്ത് : മസ്കത്ത് നഗരത്തില്‍ മഴ ദുര്‍ബലമായിരുന്നെങ്കിലും ശക്തമായ കാറ്റും ഇടിമിന്നലും പരിഭ്രാന്തി പരത്തി. വൈകിട്ട് 6.30 ഓടെയാണ് ശക്തമായ കാറ്റ് വീശിയത്. കെട്ടിടങ്ങളുടെ മുകളിലെ തകര ഷീറ്റുകള്‍ ഇളകി പാറിപറന്നത് ഭയാനകമായ കാഴ്ചയായിരുന്നു. മസ്കത്ത് നഗരത്തിലെ ചേംബര്‍ ഓഫ് കൊമേഴ്സ് ഇന്‍ഡസ്ട്രിയുടെ ആസ്ഥാനത്തിന് മുന്നിലെ ഗ്ലോബ് തകര്‍ന്നു വീണു. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. വലിയ ശബ്ദത്തോടെ റോഡിലേക്ക് വീഴുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മഴയുടെ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും കാറ്റ് […]

കുവൈത്ത് സിറ്റി: തൃക്കരിപ്പൂര്‍ പാലിയേറ്റിവ് കെയര്‍ സൊസൈറ്റി കുവൈത്ത് ശാഖ (വിങ്‌സ് കുവൈത്ത്) മെംബര്‍ഷിപ്/പ്രിവിലേജ് കാര്‍ഡ് വിതരണം ഫര്‍വാനിയ മെട്രോ മെഡിക്കല്‍ കെയര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. മെട്രോ മെഡിക്കല്‍ കെയര്‍ ചെയര്‍മാനും സി.ഇ.ഒയും വിങ്‌സ് കുവൈത്ത് രക്ഷാധികാരിയുമായ മുസ്തഫ ഹംസ പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു. കളമശ്ശേരി സ്വദേശി ബെന്നി വര്‍ഗീസ് ആദ്യ കാര്‍ഡ് ഏറ്റുവാങ്ങി. വിങ്‌സ് കുവൈത്ത് ചെയര്‍മാന്‍ കെ. ബഷീര്‍ അധ്യക്ഷത വഹിച്ചു. ഓവര്‍സീസ് കോഓഡിനേറ്റര്‍ എന്‍.എ. മുനീര്‍ […]

റമദാന്‍ തൊട്ടടുത്തെത്തിയതോടെ കുവൈത്തില്‍ വാണിജ്യ വിപണികളും സജീവമായിരിക്കുകയാണ്. അതേസമയം വാണിജ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വിപണിയില്‍ റമദാന്‍ ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി രാജ്യവ്യാപകമായി പരിശോധനകളും നടപടികളും ആരംഭിച്ചിട്ടുണ്ട്. റമദാനില്‍ വിപണികളില്‍ കച്ചവടം ഉയരുന്നത് മുന്‍കൂട്ടി കണ്ടാണ് ആവശ്യ സാധനങ്ങള്‍ക്കടക്കം വില കച്ചവടക്കാര്‍ അനധികൃതമായി വില വര്‍ധിപ്പിക്കുന്നത്. ഇത് തടയാനാണ് കടുത്ത നടപടികള്‍ രാജ്യം കൈകൊള്ളുന്നത്. കഴിഞ്ഞ ദിവസം ഷുവൈഖ് പ്രദേശത്തെ മാംസ-ഈത്തപ്പഴ വിപണിയിലെ നിരവധി സ്ഥാപനങ്ങളില്‍ മന്ത്രാലയത്തിന്റെ പ്രത്യേക സംഘം വ്യാപകമായി […]

ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗത്തിന്റെ 2023-24 വര്‍ഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സന്തോഷ് കുമാര്‍ വി(കണ്‍വീനര്‍), വിജയന്‍ കെ.വി (കോ കണ്‍വീനര്‍), അംബുജാക്ഷന്‍ എം.കെ(ഖജാന്‍ജി) എന്നിവരോടൊപ്പം വിവിധ ഉപവിഭാഗങ്ങളുടെ സെക്രട്ടറിമാരെയും തിരഞ്ഞെടുത്തു. നൗഫല്‍ പുനത്തില്‍ (സാമൂഹ്യ ക്ഷേമം), സന്തോഷ് എരിഞ്ഞേരി (കായിക വിഭാഗം), ശ്രീവിദ്യ രവീന്ദ്രന്‍ (ബാല വിഭാഗം), ജഗദീഷ് കെ (സാഹിത്യ വിഭാഗം), ശ്രീജ രമേഷ് (വനിതാ വിഭാഗം), വിനോദ് കുമാര്‍ എം.എസ് (ശാസ്ത്ര സാങ്കേതിക […]

മസ്‌ക്കത്ത്: ഇസ്രായേല്‍ വിമാനങ്ങള്‍ക്ക് ഒമാനില്‍ ഇറങ്ങാന്‍ അനുമതിയില്ലെന്ന് ഒമാന്‍. ഒമാന്‍ സിവില്‍ ഏവിയേഷന്‍അതോറിറ്റി(സിഎഎ)യാണ് ഇത് സംബന്ധിച്ച്‌ വ്യക്തമാക്കിയത്. ഇസ്രോയേല്‍ വിമാനങ്ങള്‍ക്ക് ഒമാന്റ വ്യോമാതിര്‍ത്തിയിലൂടെ പറക്കാന്‍ മാത്രമേ അനുവാദമുള്ളൂ. രാജ്യത്ത് ലാന്റ് ചെയ്യുന്നതിന് അനുവാദമില്ലെന്നാണ് സിഎഎ പ്രസിഡണ്ട് നായിഫ് അല്‍ അബ്രി വ്യക്തമാക്കിയത്. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് നായിഫ് അല്‍ അബ്രി ഇക്കാര്യം വിശദമാക്കിയത്. കഴിഞ്ഞവര്‍ഷത്തെ നേട്ടങ്ങളും നിലവിലെ പദ്ധതികളും സംബന്ധിച്ച്‌ സംസാരിക്കുകയായിരുന്നു സിഎഎ പ്രസിഡണ്ട് നായിഫ് […]

കുവൈത്ത് സിറ്റി: മുസ്‍ലിം ചാരിറ്റബിള്‍ സൊസൈറ്റി കൊയിലാണ്ടി കുവൈത്ത് (എം.സി.എസ്) വാര്‍ഷിക ജനറല്‍ ബോഡി യോഗം ഫര്‍വാനിയ പീസ് ഓഡിറ്റോറിയത്തില്‍ നടന്നു. അഫ്ഫാന്‍ അബ്ദുല്‍ വാഹിദിന്റെ ഖിറാഅത്തോടെ തുടങ്ങിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി നൗഫല്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് മുജീബ് അധ്യക്ഷത വഹിച്ചു. ബഷീര്‍ ബാത്ത ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തന റിപ്പോര്‍ട്ട് നൗഫലും സാമ്ബത്തിക റിപ്പോര്‍ട്ട് റമീസ് ബാത്തയും അവതരിപ്പിച്ചു. സകാത് സെല്‍ പ്രവര്‍ത്തനങ്ങള്‍ അബ്ദുല്‍ വാഹിദും റിലീഫ് സെല്‍ […]

കുവൈറ്റ് സിറ്റി: കുവൈറ്റിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് ഉണ്ടായ എണ്ണ ചോര്‍ച്ചയെ തുടര്‍ന്ന് കുവൈറ്റ് ഓയില്‍ കമ്ബനി, രാജ്യത്തെ ഓയില്‍ മേഖലയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. കമ്ബനിയുടെ ഔദ്യോഗിക വക്താവും അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ ഖുസെ അല്‍-അമറാണ് ഔദ്യോഗികമായി അറിയിച്ചത്. അപകടത്തില്‍ ആളപായങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നും വിഷ വാതകങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഓയില്‍ ചോര്‍ച്ച കുവൈറ്റ് ഓയില്‍ കമ്ബനിയുടെ ഉല്‍പ്പാദനത്തെ ബാധിച്ചിട്ടില്ലെന്നും അല്‍-അമെര്‍ സ്ഥിരീകരിച്ചു. കുവൈത്ത് ഓയില്‍ […]

മസ്‌കത്ത്: അമിറാത്ത് ടര്‍ഫ് ഗ്രൗണ്ടില്‍ നടന്ന ഒമാന്‍ ക്രിക്കറ്റ് എ ഡിവിഷന്‍ ലീഗില്‍ ഫഗോര്‍ എഫ്.സി.സി ജേതാക്കളായി. ഫൈനലില്‍ മുന്‍ ദേശീയതാരങ്ങള്‍ അടക്കം അണിനിരന്ന കരുത്തരായ ഓറിയന്റല്‍ ട്രാവല്‍സിനെ 21 റണ്‍സിനാണ് തോല്‍പ്പിച്ചത്. ഈ സീസണില്‍ നേരത്തേ ഏകദിന ടൂര്‍ണമെന്റിലും ചാമ്ബ്യന്മാരായിരുന്നു. ഒരു സീസണില്‍ ഇരട്ട ചാമ്ബ്യന്‍ഷിപ് നേടുന്ന ആദ്യ എ ഡിവിഷന്‍ ടീമായി ഫഗൊര്‍ എഫ്.സി.സി ടീം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഫഗൊര്‍ എഫ്.സി.സി 20 ഓവറില്‍ […]

ഒമാനില്‍ തൊഴിലാളികളുടെ മിനിമം വേതനം 400 റിയാല്‍ വരെയാക്കി ഉയര്‍ത്തുന്നത് പരിഗണനയിലെന്ന് തൊഴില്‍ മന്ത്രി പ്രഫ. മഹദ് അല്‍ ബവയ്ന്‍. ഇതു സംബന്ധിച്ചുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ പഠിച്ചു വരികയാണ്. മന്ത്രിമാരുടെ കൗണ്‍സില്‍ ജനറല്‍ സെക്രട്ടേറിയറ്റിലേക്ക് പ്രാരംഭ ഡ്രാഫ്റ്റ് അയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്സിബിഷന്‍ സെന്ററില്‍ ആരംഭിച്ച ‘ടുഗെദര്‍ വി പ്രോഗ്രസ്’ ഫോറം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രവാസികള്‍ക്ക് ജോലിയില്‍ തുടരാനുള്ള പരമാവധി പ്രായപരിധി 60 വയസ്സില്‍ […]

Breaking News

error: Content is protected !!