ദോഹ: കോവിഡ്-19 പശ്ചാത്തലത്തില്‍ രാജ്യത്തെ വാണിജ്യ, വ്യാപാര സ്​ഥാപനങ്ങളുടെ പ്രവര്‍ത്തി സമയം പുനക്രമീകരിച്ച്‌ വാണിജ്യ വ്യവസായ മന്ത്രാലയം ഉത്തരവിറക്കി. ഇന്നുമുതല്‍ രാവിലെ 7 മുതല്‍ ഉച്ചക്ക് 1 വരെയായിരിക്കും വാണിജ്യ, സേവന സ്​ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുക. കോവിഡ്-19 വ്യാപനം തടയുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ്​ പുതിയ ക്രമീകരണം.അതേസമയം, ഭക്ഷ്യ വസ്​തുക്കളുള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വില്‍പന (ഹൈപ്പര്‍മാര്‍ക്കറ്റ്, സൂപ്പര്‍മാര്‍ക്കറ്റ്, പലചരക്ക് കടകള്‍)പഴം, പച്ചക്കറികള്‍, പെേട്രാള്‍ സ്​റ്റേഷന്‍ തുടങ്ങിയവയെ വാണിജ്യ […]

Breaking News