Gulf

Articles

Association

ലണ്ടന്‍: കൊറോണക്കാലത്ത് ഗള്‍ഫ്‌ രാജ്യങ്ങളില്‍ മലയാളികള്‍ നടത്തുന്ന സന്നദ്ധ പ്രവര്‍ത്തങ്ങള്‍ എങ്ങും ചര്‍ച്ച വിഷയമാകുമ്പോള്‍ ഇങ്ങ് ലണ്ടനിലും മലയാളികള്‍ വിശക്കുന്നവരെയും ജീവിതത്തില്‍ വെല്ലുവിളികള്‍ നേരിടുന്നവരെയും സഹായിക്കുന്ന കാര്യത്തില്‍ പിന്നിലല്ല. പ്രളയം മുതല്‍ കൊറോണ വരെയുള്ള എല്ലാ അസന്ദിഗ്ധ ഘട്ടങ്ങളിലും സഹ ജീവികളെ സഹായിക്കാന്‍ മലയാളികള്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്. ലോക്ക് ഡൌണ്‍ മൂലം ജോലിയില്ലാതെ ഭക്ഷണത്തിന് വേണ്ടി ബുദ്ധി മുട്ടുന്ന നൂറു കണക്കിന് അന്താരാഷ്‌ട്ര വിദ്യാര്‍ഥികള്‍ക്കാണ് ‘മലയാളി അസോസിയേഷന്‍ യു.കെ.’ യുടെ നേതൃത്വത്തില്‍ […]

കൊറോണ ആശങ്കയില്‍പെട്ടുഴലുന്ന പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേരള-കേന്ദ്ര സര്‍ക്കാരുകള്‍ ചെയ്ത നടപടികള്‍ തൃപ്തികരമോ? യു.കെ.യിലെ നൂറു കണക്കിന് മലയാളി വിദ്യാര്‍ഥികള്‍ക്ക് ആശ്വസിക്കാന്‍ സമയമായോ? പ്രതിപക്ഷ ഉപ നേതാവും മുന്‍ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രിയുമായിരുന്ന ഡോ. എം.കെ. മുനീര്‍ ‘ബ്രിട്ടീഷ് കൈരളി’ ചീഫ് എഡിറ്റര്‍ ഷാഫി മരക്കാറുമായി സംസാരിക്കുന്നു. വീഡിയോ കാണാം

ലണ്ടന്‍ : കൊറോണക്കെതിരെ പോരാട്ടം തന്റെ നേതൃത്വത്തില്‍ ശക്തമായി നടക്കുന്നുണ്ടെങ്കിലും ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോണ്‍സന് ഉറക്കമില്ലാത്ത രാത്രികള്‍ആണിപ്പോള്‍. പ്രതിപക്ഷ നേതാവ് സര്‍ കീര്‍ സ്റ്റാര്‍മര്‍ക്ക് തന്നെക്കാള്‍ വളരെ ഉയര്‍ന്ന ജനസമ്മതിയുണ്ട് എന്ന സര്‍വേ ഫലങ്ങള്‍ ആണ് ഇതിനു കാരണം.‘ഒബ്സര്‍വര്‍ ‘ പത്രം നടത്തിയ പോള്‍ പ്രകാരം, ഏപ്രില്‍ മാസത്തില്‍ സര്‍ കീര്‍ ലേബര്‍ പാര്‍ട്ടി നേതാവായത് മുതല്‍ ലേബര്‍ പാര്‍ട്ടിക്ക് തന്നെ ജനസമ്മതി കൂടിയിരുന്നു. രണ്ടാഴ്ച മുമ്പ് […]

ലണ്ടന്‍: ലണ്ടനിലെ പ്രശസ്തമായ ട്രഫാല്‍ഗര്‍ സ്ക്വയറിലെ വാട്ടര്‍ ഫൌണ്ടനില്‍ ചോരക്ക് സമാനമായ ചുവപ്പ് നിറം കലര്‍ത്തി മൃഗ സംരക്ഷണ പ്രവര്‍ത്തകരുടെ വ്യത്യസ്തമായ ഒരു പ്രതിഷേധം. ഫൌണ്ടനൈലെ വെള്ളത്തില്‍ ചോരക്കു സമാനമായ നിറം കലര്‍ത്തി അതില്‍ ഇറങ്ങി നില്‍ക്കുകയായിരുന്നു ചില പ്രക്ഷോഭകര്‍. ഇവര്‍ക്ക് അപകടം ഉണ്ടായി രക്തം വാര്‍ന്നു പോകുന്നു എന്ന പ്രതീതി ഉണ്ടാക്കി തങ്ങളുടെ കാംപൈന്‍ ശ്രവിക്കാന്‍ ആളെക്കൂട്ടുകയായിരുന്നു ഇവരുടെ ഉദ്ധേശം. തീവ്ര ചിന്താഗതിയുള്ള പ്രക്ഷോഭകാരികളാണ് ഇതിനു മുന്നിലുണ്ടായിരുന്നത്. ‘ആനിമല്‍ […]

കോട്ടയം: താഴത്തങ്ങാടി കൊലപാതക കേസില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ഗൃഹനാഥനും മരിച്ചു. ഒരു മാസത്തിലധികം മരണവുമായി പോരാടിയതിന് ശേഷമാണ് കോട്ടയം താഴത്തങ്ങാടി ഷാനി മന്‍സിലില്‍ മുഹമ്മദ് സാലി മരണത്തിനു കീഴ്പ്പെട്ടത്. ജൂണ്‍ ഒന്നിനാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. മുഹമ്മദ് സാലിയെയും ഭാര്യ ഷീബയെയും വൈകുന്നേരം നാലുമണിയോടെ വീടിനുള്ളില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൈ ഇരുമ്ബ് കമ്ബി കൊണ്ട് കെട്ടിയ നിലയിലായിരുന്നു കണ്ടെത്തിയത്. ഇരുവരെയും ഉടന്‍ തന്നെ കോട്ടയം […]

മക്ക: ലോകത്താകമാനം കൊവിഡ് മഹാമാരി വ്യാപനം തുടരുന്ന സാഹചര്യത്തില്‍ പരിമിതമായ ആളുകളെ ഉള്‍പ്പെടുത്തി നടത്തുന്ന വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. വിശുദ്ധ ഹജ്ജ് തീര്‍ത്ഥാടനത്തിനായി അല്ലാഹുവിന്റെ അതിഥികളെ സ്വീകരിക്കാന്‍ വിശുദ്ധ സ്ഥലങ്ങള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. വിശ്വാസികളുടെ ലബ്ബൈക മന്ത്രങ്ങള്‍ അന്തരീക്ഷത്തില്‍ ഉയരുന്ന ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ഇനി രണ്ടാഴ്ച്ച മാത്രമാണ് അവശേഷിക്കുന്നത്. മിന, അറഫാത്ത്, മുസ്ദലിഫ എന്നിവിടങ്ങളില്‍ തീര്‍ത്ഥാടകരെ സ്വീകരിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങള്‍ക്കും ബന്ധപ്പെട്ട ഏജന്‍സികള്‍ അന്തിമരൂപം […]

റിയാദ്​: ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി സൗദി അറേബ്യയില്‍ മരിച്ചു. പൊന്മുണ്ടം ആതൃശേരി സ്വദേശി പരേടത്ത് സൈതലവി (58) ആണ്​ റിയാദില്‍ നിന്ന്​ 200 കിലോമീറ്ററകലെ മജ്​മയില്‍ മരിച്ചത്​. റൂമ മുനിസിപ്പാലിറ്റിയില്‍ (ബലദിയ) ജീവനക്കാരനായിരുന്നു. പിതാവ്: പരേതനായ കുഞ്ഞാലന്‍ ഹാജി, മാതാവ്: പരേതയായ പാത്തുമ്മു, ഭാര്യ: മൈലാടിക്കുന്നത്ത് മണാട്ടില്‍ ആയിഷ കുറുക്കോള്‍, മക്കള്‍: മുഹമ്മദ്, ഷാനിദ്, സജീബ, സലീന, മുഹമ്മദ് ഷഫ്നീദ്. മരുമകന്‍: കള്ളിയാട്ട് കോഴിശേരി അഷ്​റഫ് ഓമച്ചപുഴ. മരണാനന്തര […]

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങനാശേരി തൃക്കൊടിത്താനം അമര സ്വദേശി പുല്ലമ്ബലവില്‍ ബിബിനെ (23)യാണ് കഴിഞ്ഞ ദിവസം മംഗഫിലെ താമസിക്കുന്ന കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ കമ്ബനിയിലെ ജീവനക്കാരനാണ്. തൃക്കൊടിത്താനം പുല്ലമ്ബലവില്‍ ബിനുകുമാര്‍, മിനി എന്നിവരുടെ മകനാണ്. അവിവിവാഹിതനാണ്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.മൃതദേഹം ഫോറന്‍സിക് പരിശോധനക്കായി കൊണ്ടു പോയി. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങള്‍ കെ.കെ.എം.എ. മാഗ്‌നറ്റ് ടീമിന്റെ […]

കാഞ്ഞങ്ങാട്: യുഎഇയിലെ റാസല്‍ഖൈയിമയിലുണ്ടായ വാഹനാപകടത്തില്‍ കൊളവയല്‍ കൊത്തിക്കാല്‍ സ്വദേശി മരിച്ചു. കൊളവയല്‍ കൊത്തിക്കാലിലെ ഇബ്രാഹീം-സഹിദ ദമ്ബതികളുടെ മകന്‍ മുഹമ്മദ് റാബിഹ് (22) ആണ് മരിച്ചത്. റാസല്‍ ഖൈമയിലെ ഷംസ് സൂപര്‍ മാര്‍ക്കറ്റ് ജീവനക്കാരനാണ്. വെള്ളിയാഴ്ച രാത്രി 11നു സൂപ്പര്‍ മാര്‍ക്കറ്റിന് സമീപത്തെ ഹോട്ടലില്‍ ഭക്ഷണം കഴിച്ച്‌ റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്നതിനിടെ ശനിയാഴ്ച പുലര്‍ച്ചെയാണ് മരണപ്പെട്ടത്. അവധി കഴിഞ്ഞ് ജനുവരിയിലാണ് മുഹമ്മദ് […]

കൊച്ചി:തലയോട്ടിക്ക് പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഗുജറാത്ത് സ്വദേശിനിയായ അനുഷ്‌കയുടെ ശസത്രക്രിയയാണ് വിജയകരമായി പൂര്‍ത്തീകരിച്ചത്. കുട്ടിയുടെ തന്നെ രക്തം ശേഖരിച്ചതിന് ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടിയുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്ന് കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ പ്ലാസ്റ്റിക് സര്‍ജറി, ഹെഡ് ആന്‍ഡ് നെക് സര്‍ജറി ചെയര്‍മാനും പ്രൊഫസറുമായ ഡോ. സുബ്രഹ്മണ്യ അയ്യര്‍ പറഞ്ഞു. ഇന്ത്യയില്‍ തന്നെ രണ്ട് പേര്‍ക്ക് മാത്രമുള്ള അപൂര്‍വ്വയിനം രക്തഗ്രൂപ്പ് ആയതിനാല്‍ കുട്ടിയുടെ ശസ്ത്രക്രിയ […]

രാജ്യത്ത് എടിഎം കാര്‍ഡ് തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എല്ലാ ഉപഭോക്താക്കളെയും എടിഎം തട്ടിപ്പുകളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി കാര്‍ഡ് ഉപയോഗിച്ചുള്ള പണം പിന്‍വലിക്കലിന് പുതിയ പദ്ധതി അവതരിപ്പിച്ചു. 2020 ന്റെ തുടക്കം മുതലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. എടിഎമ്മില്‍ നിന്ന് 10000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കാന്‍ എടി‌എം കാര്‍ഡ് ഉടമകള്‍ക്ക് ഒ‌ടി‌പി ആവശ്യമാണ്. എസ്‌ബി‌ഐ ഒ‌ടി‌പി അടിസ്ഥാനമാക്കിയുള്ള എ‌ടി‌എം പിന്‍‌വലിക്കല്‍എസ്‌ബി‌ഐ ഒ‌ടി‌പി അടിസ്ഥാനമാക്കിയുള്ള എ‌ടി‌എം പിന്‍‌വലിക്കല്‍ പ്രവര്‍ത്തിക്കുന്നത് […]

ദോഹ: ഒാണ്‍ലൈന്‍ ക്ലാസില്‍ മാത്രം ഹാജരാകുന്ന വിദ്യാര്‍ഥികളുടെ വിസ സ്​റ്റാറ്റസില്‍ മാറ്റം വന്നതോടെ പുതിയ സ്​റ്റുഡന്‍റ് വിസ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ഖത്തറിലെ അമേരിക്കന്‍ എംബസി. ഖത്തറിലെ അമേരിക്കന്‍ എംബസിയെ സംബന്ധിച്ച്‌ സ്​റ്റുഡന്‍റ് വിസ വളരെയധികം പരിഗണനാര്‍ഹമായ വിഷയമാണെന്നും അമേരിക്കന്‍ വിദ്യാഭ്യാസ സ്​ഥാപനങ്ങളില്‍ മികച്ച വിജയം നേടിയ ഖത്തരി വിദ്യാര്‍ഥികളില്‍ അഭിമാനിക്കുന്നുവെന്നും അമേരിക്കന്‍ എംബസി പുറത്തിറക്കിയ പ്രസ്​താവനയില്‍ വ്യക്തമാക്കി. യു.എസ്​ ഇമിേഗ്രഷന്‍ ആന്‍ഡ് കസ്​റ്റംസ്​ എന്‍ഫോഴ്സ്​മ​െന്‍റി​െന്‍റ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം അമേരിക്കയിലെ […]

Breaking News