കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും വേണ്ട;…

ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തില്‍ നിന്നും ആരെയും നിയമിക്കരുതെന്ന് നേതാക്കളോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച ഇതു സംബന്ധിച്ച് നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും വേണ്ടെന്ന നിര്‍ദേശം രാഹുല്‍ ആവര്‍ത്തിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്കയെ തെരഞ്ഞെടുക്കണമെന്ന ആവശ്യം ശക്തമാവുന്നതിനിടയിലാണ്…

സ്വന്തം പേര് പോലും എഴുതാന്‍ അറിയാതെ സര്‍ക്കാര്‍ സ്‌കൂളുകളിലെ പത്താംക്ലാസ്…

ഹൈദരാബാദ്: തെലങ്കാനയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളില്‍ മിക്കവര്‍ക്കും സ്വന്തം പേരുപോലും എഴുതാന്‍ അറിയില്ലെന്ന ഞെട്ടിക്കുന്ന സത്യം പുറത്ത്. ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയ സംസ്ഥാന ധനമന്ത്രി ടി ഹരീഷ് റാവുവാണ് വിദ്യാര്‍ത്ഥികള്‍ക്ക് ശരിയായി എഴുതാന്‍ അറിയില്ലെന്ന കാര്യം കണ്ടെത്തിയത്. വിദ്യാര്‍ത്ഥികളുമായി സംവദിക്കാനായാണ് തെലങ്കാന ധനമന്ത്രി…

വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ കൊച്ചി മെട്രോ; സ്റ്റുഡന്റ്‌സ് കാര്‍ഡ് പുറത്തിറക്കി

ഇനിയുള്ള യാത്രയില്‍ വിദ്യാര്‍ത്ഥികളെയും ഒപ്പം കൂട്ടി കൊച്ചി മെട്രോ. വിദ്യാര്‍ത്ഥികള്‍ക്കായി സ്റ്റുഡന്റ്‌സ് കാര്‍ഡ് പുറത്തിറക്കി. 10 വയസ്സിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മെട്രോ സ്റ്റേഷനുകളില്‍ നിന്ന് ഇനി മുതല്‍ കാര്‍ഡുകള്‍ വാങ്ങാം. സ്റ്റുഡന്റ് കാര്‍ഡ് നല്‍കണമെന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നിരന്തരം കൊച്ചി മെട്രോയോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് കാര്‍ഡ്…