ഒമാനില്‍ സോഷ്യല്‍ മീഡിയ വഴിയും വെബ്‌സൈറ്റ് വഴിയും ബിസിനസ്, പ്രമോഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് ലൈസന്‍സ് അത്യാവശ്യമാണെന്ന് ഒമാന്‍. വാണിജ്യ,വ്യവസായ, നിക്ഷേപക പ്രോത്സാഹന മന്ത്രാലയം ആണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ആണ് മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തുവിട്ടത്. ഓണ്‍ലൈന്‍ വഴിയാണ് മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ വ്യാപാരം നിയന്ത്രിക്കാനും അതിന് ഒരു പൊതുസ്വഭാവം കൊണ്ടുവരാനും വേണ്ടിയാണ് ഇത്തരത്തിലുള്ള നിയമം ഒമാന്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ‘ഒമാന്‍ […]