-ഫൈസല്‍ എളേറ്റില്‍- മാപ്പിളപ്പാട്ട് ലോകത്തിന് മറക്കാൻ കഴിയാത്ത ഗായകനാണ് കെ.ടി.മുഹമ്മദ് കുട്ടി,തിരൂരങ്ങാടി. 1932 ൽ തിരൂരങ്ങാടി ”കുഴിയൻ തടത്തിൽ” തറവാട്ടിൽ ജനിച്ച അദ്ദേഹത്തിന് ചെറുപ്രായത്തിൽ തന്നെ സംഗീത അഭിരുചി ഉണ്ടായിരുന്ന കെ ടി പത്തൊൻപതാം വയസ്സിൽ തന്നെ കല്യാണവേദികളിലും മറ്റും പാടിത്തുടങ്ങിയിരുന്നു. പിന്നീട് കോഴിക്കോട് ആകാശവാണിയിൽ മാപ്പിളപ്പാട്ട് ഭക്തിഗാനങ്ങൾ എന്നിവ സ്ഥിരമായി അവതരിപ്പിച്ചു. സ്വന്തമായി സംഗീത സംവിധാനം നിർവഹിച്ച പാട്ടുകൾ ആണ് കൂടുതലായും പാടിയിട്ടുള്ളത് . മറ്റത്തു മുഹമ്മദ് , […]

കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് ലാൻഡിങ്ങിനിടെ തകർന്നുണ്ടായ ദുരന്തത്തിൽ മരിച്ച ക്യാപ്റ്റൻ ദീപക് വസന്ത് സാത്തേക്ക് 30 വർഷത്തെ പരിചയ സമ്പത്ത്. ദീപക് സാത്തേയും സഹ പൈലറ്റും മരിച്ചവരിൽ ഉൾപ്പെടും. എയർ ഇന്ത്യയിൽ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് വ്യോമസേന കമാൻഡറായിരുന്ന സാത്തേ നിരവധി തവണ സൈനിക വിമാനങ്ങൾ പറത്തി അനുഭവ സമ്പത്തുള്ളയാളാണ്. ബോയിങ് 737 വിമാനങ്ങൾ വരെ പറത്തി പരിചയമുള്ള സാത്തേ മികവിനുള്ള പുരസ്കാരവും നേടിയിട്ടുണ്ട്. വ്യോമസേനയില്‍ 12 […]

മലയാള സംഗീതലോകത്തെ യുവ വിസ്മയം യുംന അജിന്‍ ബ്രിട്ടീഷ് കൈരളിയില്‍. ജൂണ്‍ 28ന് ഞായറാഴ്ച വൈകീട്ട് 4.30ന് ഫേസ്ബുക്ക് ലൈവില്‍ ബ്രിട്ടീഷ് കൈരളി വായനക്കാര്‍ക്ക് യുംന അജിനുമായി സംവദിക്കാം. fb.com/BritishKairaliLive For Yumna’s Official Channel :https://www.youtube.com/channel/UCPaj93Ak0RdI5oKp0tbzuUg For Bio- https://starsunfolded.com/yumna-ajin/

ലണ്ടന്‍: കേന്ദ്ര സര്‍ക്കാര്‍ ഇവാക്വെഷന്‍ സ്കീം ആയ ‘വന്ദേഭാരത്‌’ വഴിയുള്ള അടുത്ത വിമാനം ജൂണ്‍ 27ന്. ലണ്ടന്‍ ഹീത്രു എയപോര്‍ട്ടില്‍ നിന്നും പുറപ്പെട്ട് ബോംബെ/ഡല്‍ഹി വിമാനത്താവളങ്ങളില്‍ ഇറങ്ങിയ ശേഷം, കൊച്ചിയിലേക്ക് ഫീഡര്‍ ഫ്ലൈറ്റ് വഴിയാണ് യാത്ര സജ്ജീകരിച്ചിരിക്കുന്നത്. ഫീഡര്‍ ഫ്ലൈറ്റ്കളില്‍ ഡോമെസ്ട്റ്റിക്ക് യാത്രക്കാര്‍ ഉണ്ടായിരിക്കുന്നതല്ല. എന്നാല്‍ ലണ്ടനിലെ ഇന്ത്യന്‍ എംബസിയുടെ വാര്‍ത്ത‍കുറിപ്പ് പ്രകാരം, ജൂണ്‍ 19ന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് എയര്‍ ഇന്ത്യ ബുക്കിംഗ് തുടങ്ങും എന്നാണ് അറിയിച്ചിരുന്നത്. […]

–ഫൈസല്‍ എളേറ്റില്‍- ഐഷാ ബീഗം:- കഥാപ്രസംഗ രംഗത്ത് സജീവമായി ആ വഴിയിലൂടെ മാപ്പിളപ്പാട്ടിൽ തൻ്റെ സാന്നിധ്യമുറപ്പിച്ച വലിയ കലാകാരിയാണ് ഐഷാബീഗം .തെക്കൻ കേരളത്തിൻ്റെ ഇശൽവഴിയിൽ വലിയ ചലനങ്ങളുണ്ടാക്കാൻ അവർക്കു കഴിഞ്ഞു. ഇന്നും മാപ്പിളപ്പാട്ട് ആസ്വാദകരുടെ മനസ്സിൽ എപ്പോഴുമുള്ള പല പാട്ടുകളും ഐഷാബീഗത്തിൻ്റേതാവുന്നതും സ്വാഭാവികം മാത്രമാണ്. തിരുവനന്തപുരം ജില്ലയിലാണ് ജനിച്ചതെങ്കിലും കലാജീവിതം പുഷ്കലമായത് ആലപ്പുഴയിലേക്കു താമസം മാറ്റിയതോടെയാണ്. അതുകൊണ്ട് തന്നെ ആലപ്പുഴയോട് തൻ്റെ പേര് ചേർത്ത് വെച്ചാണ് പിന്നീട് അറിയപ്പെട്ടത്‌.1943-ൽ ആണ് […]

കേരളത്തിലെ വിവിധ എയര്‍പോര്‍ട്ടുകളിലേക്ക് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാര്‍ക്കും കൊറോണ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന കേരള സര്‍ക്കാരിന്റെ കര്‍ശന നിലപാട് പുലിവാലാകുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഇവാക്വെഷന്‍ പാക്കേജ് ആയ ‘വന്ദേഭാരത്’‌ അടക്കമുള്ള എല്ലാ വിമാന സര്‍വീസുകള്‍ക്കും കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ് കേരള സര്‍ക്കാരിന്റെ പുതിയ തീരുമാനം. എന്നാല്‍ ഈ നടപടിക്കെതിരെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ശക്തമായി രംഗത്ത്‌ വന്നിരിക്കുകയാണിപ്പോള്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ദേശം എടുത്തു മാറ്റിയില്ലെങ്കില്‍ കേരളത്തിലേക്കുള്ള എല്ലാ […]

ബ്രിട്ടനില്‍ താമസിക്കുന്ന ഒരു മലയാളിയുടെ ആകുലതകള്‍ വിളിച്ചോതി ഒരു ഷോര്‍ട്ട് ഫിലിം. സ്കോട്ട്ലാന്‍ഡില്‍ താമസിക്കുന്ന കോഴിക്കോട് സ്വദേശി ഫൈസല്‍ അഹ്മദ് ആണ് ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തത്. കൊറോണാനന്തര പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ജീവിക്കുന്ന ഒരു മനുഷ്യന്‍റെ ആകുലതകള്‍ ഒരു ചെറിയ ഫ്രെയിമില്‍ വരച്ചു കാട്ടുന്ന മനോഹരമായ ഷോര്‍ട്ട് ഫിലിം ആണ് ‘2020 ലെ ഏകാന്തത’.

ലണ്ടന്‍: ലണ്ടനില്‍ നിന്നും കൊച്ചിയിലേക്കുള്ള അടുത്ത വിമാനം ജൂണ്‍ 18ന് തിരിക്കും. ജൂണ്‍ 21ന് ഷെഡ്യൂള്‍ ചെയ്ത വിമാനം ക്യാന്‍സല്‍ ആക്കിയതിന് പകരമാണ് 18ലെ എയര്‍ ഇന്ത്യ സര്‍വീസ്. ജൂണ്‍ 15 മുതല്‍ ജൂണ്‍ 30വരെ ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളിലേക്ക് എയര്‍ ഇന്ത്യയുടെ രണ്ടു വിമാനങ്ങള്‍ വീതം സര്‍വീസ് നടത്തും. ലണ്ടനിലെ ഇന്ത്യന്‍ ഹൈകമ്മീഷന്‍ ആണ് ഇത് സംബന്ധമായ വിവരങ്ങള്‍ ട്വിറ്റെറിലൂടെ പുറത്തു വിട്ടത്.

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണയും DYFI പ്രസിഡണ്ട്‌ PA മുഹമ്മദ് റിയാസും വിവാഹിതരാകുന്നു. ജൂണ്‍ 15ന് തിരുവനന്തപുരത്ത് വെച്ചാണ് വിവാഹം. വളരെ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ ക്ഷണമുള്ളത്. റിട്ട. IPS ഓഫീസര്‍ അബ്ദുല്‍ കാദറിന്റെ മകനായ റിയാസ് കോഴിക്കോട് സ്വദേശിയാണ്. 2017 മുതല്‍ DYFI അഖിലേന്ത്യാ പ്രസിഡന്റ് ആയ റിയാസ്, ചാനല്‍ ചര്‍ച്ചകളിലെ സ്ഥിരം സാനിധ്യമായതിനാല്‍ കേരള രാഷ്ട്രീയത്തിലെ ചിരപരിചിത മുഖങ്ങളിലൊന്നാണ്. വധു […]

Breaking News

error: Content is protected !!