ഒമാന്‍: ഒമാനില്‍ പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു

ഒമാനില്‍ പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു.കൊല്ലം കുണ്ടറ എഴുകോണിലെ എടക്കാട് തൃപ്പലിഴിയം സ്വരസതി വിലാസത്തില്‍ കോമളൻ ബാലകൃഷ്‌ണൻ (60) ആണ് ഒമാനിലെ ഖാബൂറയില്‍ മരിച്ചത്.

31 വര്‍ഷമായി ഖാബൂറയില്‍ സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്തു വരികയായിരുന്നു ബാലകൃഷ്‌ണൻ. ഭാര്യ – ജൂലി. മകള്‍ – ഗ്രീഷ്മ. ഖാബൂറ ഗവണ്‍മെന്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.

Next Post

കുവൈത്ത്: വിമാനനിരക്കിന് അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍

Fri Jun 16 , 2023
Share on Facebook Tweet it Pin it Email കുവൈറ്റ് സിറ്റി: അമിതമായ വിമാനനിരക്കിന് അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍. അവധി സമയത്തെ അമിതമായ വിമാനക്കൂലി പ്രവാസികുടുംബങ്ങളെ രൂക്ഷമായി ബാധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര വ്യോമയാന മന്ദ്രാലയത്തിന്റെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട്‌ പ്രവാസി ലീഗല്‍ സെല്ലിന്റെ ഇടപെടല്‍ . ഇന്ത്യയില്‍ വിമാനക്കൂലി നിര്‍ണയം നിലവില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലല്ല. കമ്ബോളശക്തികള്‍ നിരക്ക് നിര്‍ണയിക്കുന്നു എന്ന വാദമാണ് കാലാകാലങ്ങളായി സര്‍ക്കാര്‍ […]

You May Like

Breaking News

error: Content is protected !!