കുവൈത്ത്: കുവൈത്തില്‍ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനുള്ള കരട് ചട്ടത്തിന് അംഗീകാരം

കുവൈത്തില്‍ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനുള്ള കരട് ചട്ടത്തിന് അംഗീകാരം.2020ലെ 74ാം നമ്ബര്‍ നിയമത്തിന്റെ കരട് ഉത്തരവിനും അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങളെക്കുറിച്ചുള്ള കരട് ചട്ടത്തിനുമാണ് അംഗീകാരം നല്‍കിയത്.

സഹകരണ സംഘങ്ങളിലെ തൊഴിലവസരം സ്വദേശിവത്കരിക്കുന്ന പദ്ധതിയെക്കുറിച്ച്‌ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിങ് പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹമ്മദ് അസ്സബാഹ് മന്ത്രിസഭയെ അറിയിച്ചു. ഇതുവഴി സ്വദേശികള്‍ക്ക് 3,000 തൊഴിലവസരം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പദ്ധതി നടപ്പാക്കുന്നതിന് പബ്ലിക്ക് അതോറിറ്റി ഓഫ് മാന്‍പവര്‍, യൂനിയന്‍ ഓഫ് കണ്‍സ്യൂമര്‍ കോഓപറേറ്റിവ് സൊസൈറ്റി എന്നിവയുമായി ഏകോപിപ്പിക്കാന്‍ സാമൂഹികകാര്യ മന്ത്രിയോട് മന്ത്രിസഭ ഉത്തരവിട്ടു.

Next Post

ഈ ചെറുവിത്തിലുണ്ട് ആരോഗ്യം കൊളസ്ട്രോളും പ്രമേഹവും പരിഹരിക്കാം: എന്നാല്‍ കഴിക്കേണ്ടതിങ്ങനെ

Wed Feb 8 , 2023
Share on Facebook Tweet it Pin it Email ഫ്ലാക്സ് സീഡ് അഥവാ ചെറുചണ വിത്ത് ആരോഗ്യത്തിന് ധാരാളം ഗുണങ്ങള്‍ നല്‍കുന്നതാണ്. പല രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി കൂടിയാണ് ഈ വിത്തുകള്‍. പ്രമേഹം കൃത്യമായി കുറക്കുന്നതിനും അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനും ഹൃദയാരോഗ്യത്തിനും കൊളസ്ട്രോള്‍ കുറക്കാനും എന്ന് വേണ്ട പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നതാണ് ഫ്ളാക്സ് സീഡ് അഥവാ ചെറുചണവിത്ത്. ഇതില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ […]

You May Like

Breaking News

error: Content is protected !!