യു.കെ: കൊയിലാണ്ടി പൗര പ്രമുഖനും ലണ്ടൻ വ്യവസായിയുമായിരുന്ന പി.ഉസമാൻ ഹാജി നിര്യാതനായി

കൊയിലാണ്ടി .പൗര പ്രമുഖനും ലണ്ടൻ വ്യവസായിയുമായിരുന്ന പി.ഉസമാൻ ഹാജി (90) നിര്യാതനായി. പ്രദേശത്തെ മത ,സാമൂഹിക ,രാഷ്ട്രീയ സേവന രംഗങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്നു. മുസ്ലിം ലീഗ് റിലീഫ് കമ്മിറ്റി മുഖ്യരക്ഷാധികാരി ,കാവുംവട്ടം മുസ്ലിം യു.പി സ്കൂൾ മാനേജർ ,കുറുവങ്ങാട് മസ്ജിദുൽ ബിലാൽ പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു.കൂടാതെ കൊയിലാണ്ടിയിലെ സാമൂഹ്യക്ഷേമ പ്രവർത്തന രംഗങ്ങളിൽ നിറസാന്നിദ്ധ്യമായ നെസ്റ്റ് ,തണൽ ,തണൽ ലൈഫ്, തുടങ്ങിയ സംഘടനകളുമായി വളരെയധികം സഹകരിച്ച വ്യക്തിത്വമായിരുന്നു. ഭാര്യ ഹലീമ ഹജ്ജുമ്മ (മർഹൂം) മക്കൾ .നസീമ (മർഹൂം) റസിയ ,മെഹബൂബ് (ലണ്ടൻ) മുസ്തഫ (ലണ്ടൻ) ആയിശ (ലണ്ടൻ) ഫാസില (അബൂദാബി) മരുമക്കൾ.മുഹമ്മദലി (മർഹൂം) ഇബ്രാഹിം കുട്ടി (മർഹൂം ) ഷാഹിന (പളളിക്കര). മർഷിദ ( ഫറൂഖ് ) ഹിശാം (കോഴിക്കോട്) ജനാസ നമസ്കാരം .ഏപ്രിൽ 21 ഞായർ രാവിലെ 8 മണി (കുറുവങ്ങാട് സെൻട്രൽ മസ്ജിദുൽ ബിലാൽ ) ഖബറടക്കം രാവിലെ 8.15 കുറുവങ്ങാട് ജുമാ മസ്ജിദ്)

Next Post

യു.കെ: ശരിയായ ഡാഷ് ക്യാമുകള്‍ ഇല്ലെങ്കില്‍ ഇന്‍ഷൂറന്‍സ് വരെ നഷ്ടമാകാം

Sat May 4 , 2024
Share on Facebook Tweet it Pin it Email ലണ്ടന്‍: യുകെയില്‍ ഡാഷ് ക്യാമുകള്‍ ശരിയായി ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപറഞ്ഞു കൊണ്ട് വിദഗ്ധര്‍ രംഗത്ത്. ശരിയായ ഡാഷ് ക്യാമുകള്‍ ഇല്ലെങ്കില്‍ കാര്‍ ഇന്‍ഷുറന്‍സ് വരെ അസാധുവാക്കപ്പെടുമെന്നും മോട്ടോറിംഗ് വിദഗ്ധര്‍ യുകെ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. മോട്ടോര്‍വേകളിലെ നിയമവിരുദ്ധമായ രീതിയില്‍ വാഹനങ്ങള്‍ ഓടിക്കുന്നവരെ കണ്ടെത്തുന്നതിലും ക്ലെയിമുകളില്‍ നിന്ന് ഡ്രൈവര്‍മാരെ സംരക്ഷിക്കുന്നതിലും ഡാഷ് ക്യാമുകള്‍ അത്യാവശ്യമാണ്. നിലവില്‍ യുകെയില്‍ ഏകദേശം 2.9 […]

You May Like

Breaking News

error: Content is protected !!