ഒമാന്‍: സായുധസേനാ ദിനം – കൊട്ടാരത്തില്‍ സ്നേഹ വിരുന്നുക

മസ്കത്ത് : ഒമാന്‍ സായുധസേനാ ദിനത്തിന്‍റെ ഭാഗമായി ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വാരീഖ് അല്‍ ബര്‍ക്ക കൊട്ടാരത്തില്‍ വിരുന്നൊരുക്കി.ശനിയാഴ്ച രാത്രി നടന്ന വിരുന്നില്‍ പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി, ചില മന്ത്രിമാര്‍, സുല്‍ത്താന്‍ സായുധ സേന (എസ്.എ.എഫ്), റോയല്‍ ഒമാന്‍ പൊലീസ് കമാന്‍ഡര്‍മാര്‍ മുതിര്‍ന്ന സൈനിക, സിവില്‍ ഓഫിസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.P

കോവിഡ് പശ്ചാത്തലത്തില്‍ സായുധ സേനാ ദിനത്തിന് പൊതുപരിപാടികള്‍ ഉണ്ടായിരുന്നില്ല. നേരത്തെ പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിന്‍ താരിഖ് അല്‍ സെയ്ദ് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്കിന് ആശംസകള്‍ അറിയിച്ചിരുന്നു. എല്ലാവര്‍ഷവും ഡിസംബര്‍ 11ന് ആണ് സായുധ സേനാദിനം ആചരിക്കുന്നത്.

Next Post

ഒമാൻ യു.കെ സന്ദർശിക്കുന്നു

Mon Dec 13 , 2021
Share on Facebook Tweet it Pin it Email മസ്‌കത്ത് : ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് യുകെ സന്ദര്‍ശിക്കുന്നു. ഡിസംബര്‍ 14ന് സുല്‍ത്താന്റെ സന്ദര്‍ശനം തുടങ്ങുമെന്ന് ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ അറിയിച്ചു. പ്രതിരോധകാര്യ ഉപപ്രധാന മന്ത്രി, റോയല്‍ ഓഫിസ് മന്ത്രി, വിദേശകാര്യ മന്ത്രി, സാംസ്‌കാരിക-കായിക-യുവജന മന്ത്രി, യുകെയിലെ ഒമാന്‍ അംബാസഡര്‍ എന്നിവര്‍ സുല്‍ത്താനെ അനുഗമിക്കും. ഒമാനും യുകെയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം […]

You May Like

Breaking News

error: Content is protected !!