ഒമാന്‍: കൊല്ലം സ്വദേശി ഒമാനില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍

മസ്കത്ത്: കൊല്ലം സ്വദേശിയായ യുവാവിനെ ഒമാനിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഇടമുളക്കലിലെ ബിസ്മില്ലാപാലം വീട്ടില്‍ സൈഫുദ്ദീൻ (45) ആണ് മവാലയിലെ താമസ സ്ഥലത്ത് മരിച്ച‌ത്.

പരേതനായ മുഹമ്മദ് റാഷിദ്-ആബിദാ ബീവി ദമ്ബതികളുടെ മകനാണ്. ഭാര്യ: ഷീജ ബീവി‌. മക്കള്‍: മുഹമ്മദ് സയ്യിദ്, മുഹമ്മദ് ഷാന്‍.

Next Post

കുവൈത്ത്: കുടുംബ സന്ദര്‍ശന വിസ‍യ്ക്കായി കുവൈത്തിലെ റെസിഡൻസി ഓഫീസുകളില്‍ വൻ തിരക്ക്

Wed Feb 7 , 2024
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുടുംബ സന്ദർശന വിസ പുനരാരംഭിച്ചതോടെ കുവൈത്തില്‍ ആദ്യദിനം ഗവർണറേറ്റുകളിലെ റെസിഡൻസി ഓഫീസുകളില്‍ വൻ തിരക്ക്. 1,763 വിസ അപേക്ഷകള്‍ സ്വീകരിച്ചു. ഫാമിലി-ബിസിനസ് സന്ദർശന വിസകള്‍ക്ക് ഒരു മാസവും ടൂറിസ്റ്റ് വിസകള്‍ക്ക് മൂന്ന് മാസവും കാലാവധി അനുവദിക്കും. മെറ്റ പോര്‍ട്ടല്‍ വഴി മുൻകൂട്ടി അപ്പോയിൻ്റ്‌മെൻ്റ് ബുക്ക് ചെയ്താണ് റെസിഡൻസി ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. ദീര്‍ഘകാലമായി നിര്‍ത്തിവച്ച ഫാമിലി […]

You May Like

Breaking News

error: Content is protected !!