യു.കെ: നിരോധിത മരുന്ന് വിതരണം – യു.കെയില്‍ ഇന്ത്യന്‍ വംശജന് തടവ്

ലണ്ടന്‍: ഇന്ത്യന്‍ വംശജനായ ഫാര്‍മസിസ്റ്റ് ദുഷ്യന്ത് പട്ടേലിന് (67) നിരോധിത മരുന്ന് വിതരണം നടത്തിയതിന് യു.കെ കോടതി ഒന്നര വര്‍ഷം തടവുശിക്ഷ വിധിച്ചു.

അലിഷ സിദ്ദീഖിയെന്ന യുവതി 2020 ആഗസ്റ്റില്‍ അമിതമായി മരുന്ന് കഴിച്ച്‌ മരിച്ച സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ദുഷ്യന്ത് പട്ടേലിനെ അറസ്റ്റ് ചെയ്തത്. അലിഷ സിദ്ദീഖിയുടെ മരണവുമായി ബന്ധപ്പെട്ട് ദുഷ്യന്ത് പട്ടേലിന് മേല്‍ കുറ്റം ചുമത്തിയിട്ടില്ല.

Next Post

ഒമാന്‍: മഴ- ശുചീകരണവുമായി മുനിസിപ്പാലിറ്റികള്‍

Sat Dec 31 , 2022
Share on Facebook Tweet it Pin it Email മസ്കത്ത്: കനത്തമഴയെ തുടര്‍ന്ന് വിവിധ ഗവര്‍ണറേറ്റുകളില്‍ അടിഞ്ഞുകൂടിയ മാലിന്യം നീക്കാന്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി. തെക്കന്‍ ബാത്തിന, മസ്കത്ത് മുനിസിപ്പാലിറ്റികളുടെ നേതൃത്വത്തിലായിരുന്നു ശുചീകരണയജ്ഞം. റോഡുകളില്‍ അടിഞ്ഞുകൂടിയ കല്ലുകളും മറ്റും മണ്ണുമാന്തി യന്ത്രത്തിന്‍റെ സഹായത്തോടെയായിരുന്നു നീക്കിയത്. വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലത്തുനിന്ന് ഒഴുകിപ്പോകാനുള്ള നടപടികളും അധികൃതര്‍ സ്വീകരിച്ചു. വെള്ളം താഴ്ന്ന ഇടങ്ങളിലെല്ലാം ഊര്‍ജിതമായ ശുചീകരണ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞദിവസങ്ങളില്‍ നടന്നത്. റോഡുകളിലെ ചളിയും കല്ലുമെല്ലാം […]

You May Like

Breaking News

error: Content is protected !!