കുവൈത്ത്: ജി ഫോര്‍ ക്രിക്കറ്റ്‌ ക്ലബ്‌ ടൂര്‍ണമെന്‍റ് റോയല്‍ ചലഞ്ചേഴ്സ് ജേതാക്കള്‍

കുവൈത്ത് സിറ്റി: ജി ഫോര്‍ ക്രിക്കറ്റ്‌ ക്ലബ്‌ കുവൈത്ത് സംഘടിപ്പിച്ച ക്രിക്കറ്റ്‌ ടൂര്‍ണമെന്‍റിന് വിജയകരമായ സമാപനം.

അബ്ബാസിയ ട്രൈ ഈസ്റ്റ്‌ ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണമെന്റില്‍ വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി ടീമുകള്‍ പങ്കെടുത്തു.

ഫൈനലില്‍ എം.എഫ്.സി കുവൈത്തിനെ പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്സ് ജേതാക്കളായി. കെ.എം.സി.സി പ്രസിഡന്റ് ശറഫുദ്ധീൻ കണ്ണേത്ത് വിജയികള്‍ക്ക് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. സുനുബാലന്‍, മിഥുന്‍, ബിനീഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

Next Post

യു.കെ: യുകെയില്‍ ലാന്‍ഡ് ലോര്‍ഡുമാര്‍ക്കുള്ള മോര്‍ട്ട്‌ഗേജ് നികുതിയിളവ് തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യം ശക്തം

Sun May 28 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: ലാന്‍ഡ് ലോര്‍ഡുമാര്‍ക്കുള്ള മോര്‍ട്ട്ഗേജ് നികുതിയിളവ് തിരിച്ച് കൊണ്ടു വരണമെന്നും അതിലൂടെ വീട്ട് വാടകകള്‍ കുത്തനെ ഉയരുന്നത് പിടിച്ച് നിര്‍ത്താനാവുമെന്നും നിര്‍ദേശിച്ച് നാഷണല്‍ റെസിഡന്‍ഷ്യല്‍ ലാന്‍ഡ്ലോര്‍ഡ്സ് അസോസിയേഷന്‍ (എന്‍എല്‍ആര്‍എ) രംഗത്തെത്തി. ഉയര്‍ന്ന മോര്‍ട്ട്ഗേജ് അടക്കാനാവാതെ റെന്റല്‍ പ്രോപ്പര്‍ട്ടികള്‍ ഉടമകള്‍ക്ക് നഷ്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കാനും വാടക വര്‍ധന പരിമിതപ്പെടുത്താനും ട്രഷറിക്കുളള വരുമാനം വര്‍ധിപ്പിക്കാനും സാധിക്കുമെന്നാണ് എന്‍ആര്‍എല്‍എ അഭിപ്രായപ്പെടുന്നത്. ലാന്‍ഡ്ലോര്‍ഡുമാര്‍ക്കുള്ള മോര്‍ട്ട്ഗേജ് […]

You May Like

Breaking News

error: Content is protected !!