റിയാദ്∙ ലോകത്തിലെ ആദ്യത്തെ പറക്കും മ്യൂസിയം സൗദി അറേബ്യയില്‍ നാളെ തുടങ്ങും. റിയാദിനും പുരാതന നഗരമായ അല്‍ഉലയ്ക്കും ഇടയിലെ പൈതൃക കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയാണ് ഫ്ലൈയിങ് മ്യൂസിയം ഒരുക്കിയത്.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള ആറു കേന്ദ്രങ്ങളും ഇതില്‍ ഉള്‍പ്പെടും.
റോയല്‍ കമ്മീഷന്‍ ഫോര്‍ അല്‍ഉലയുടെയും സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെയും (സൗദിയ) സഹകരണത്തോടെ ആവിഷ്കരിച്ച പദ്ധതിയില്‍ ചെറുവിമാനങ്ങളില്‍ യാത്രക്കാരെ കൊണ്ടുപോയി പുരാവസ്തുഗവേഷണ കണ്ടെത്തലുകള്‍ കാണിക്കും.കാലഭേദമേന്യെ വര്‍ഷം മുഴുവനും പ്രാദേശിക, രാജ്യാന്തര സന്ദര്‍ശകരെ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.