കുവൈത്ത്: ന​ട​പ്പാ​ത​യിൽ താ​പ​നി​ല കു​റ​ക്കാ​ന്‍ ജ​പ്പാ​ന്‍ സാങ്കേ​തി​ക​വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ നീ​ക്കം

കുവൈത്തില്‍ ന​ട​പ്പാ​ത​യി​ലെ താ​പ​നി​ല കു​റ​ക്കാ​ന്‍ ജ​പ്പാ​ന്‍ സാങ്കേ​തി​ക​വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ നീ​ക്കം.ക​ഴി​ഞ്ഞ ദി​വ​സം പ​രി​സ്ഥി​തി പ​ബ്ലി​ക്​ അ​തോ​റി​റ്റി, മി​ശ്​​രി​ഫ്​ സ​ഹ​ക​ര​ണ സം​ഘം, കു​വൈ​ത്തി​ലെ ജ​പ്പാ​ന്‍ എം​ബ​സി എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ധി​കൃ​ത​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പ​ര​മ്ബ​രാ​ഗ​ത ന​ട​പ്പാ​ത​യി​ല്‍ 45 ഡി​ഗ്രി താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ ജ​പ്പാ​ന്‍ സാ​േ​ങ്ക​തി​ക വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ ഭാ​ഗ​ത്ത്​ 38 ഡി​ഗ്രി ആ​യി​രു​ന്നു.

താ​പ​ത്തെ ക​ട​ത്തി​വി​ടാ​ത്ത ഇ​ന്‍​സു​ലേ​റ്റി​ങ്​ ഉ​ല്‍​പ​ന്നം ന​ട​പ്പാ​ത​യി​ല്‍ പ​തി​പ്പി​ക്കു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്. പ​രി​സ്ഥി​തി മേ​ഖ​ല​യി​ല്‍ ജ​പ്പാ​നും കു​വൈ​ത്തും സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​മെ​ന്ന്​ ജ​പ്പാ​ന്‍ അം​ബാ​സ​ഡ​ര്‍ മ​സാ​കോ ടാ​കോ പ​റ​ഞ്ഞു. ജ​പ്പാ​നി​ല്‍ പാ​ര്‍​ക്കി​ലും ന​ട​പ്പാ​ത​യി​ലും മ​റ്റു സ്ഥ​ല​ങ്ങ​ളി​ലും വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ്​ ഇ​ത്ത​രം ഇ​ന്‍​സു​ലേ​ഷ​ന്‍. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ്​ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ മി​ശ്​​രി​ഫി​ല്‍ സ്ഥാ​പി​ച്ച​ത്.

Next Post

യു.കെ: വീട് തന്നെ മോഷ്ടിച്ച്‌ വിറ്റു - ഉടമ പെരുവഴിയിൽ

Thu Nov 4 , 2021
Share on Facebook Tweet it Pin it Email ലൂട്ടണ്‍: പല തരത്തിലുള്ള മോഷണങ്ങള്‍ ഉണ്ടെങ്കിലും ഇതുപോലെ ഒരു മോഷണം അപൂര്‍വ്വമായിരിക്കും. അതുപോലെ ഒരു തട്ടിപ്പുകാരന്‍ ഒരു വീട് തന്നെ മോഷ്ടിച്ച്‌ വിറ്റതോടെ യഥാര്‍ത്ഥ ഉടമ പെരുവഴിയിലായിരിക്കുകയാണ്. ഇംഗ്ലണ്ടിലെ ലൂട്ടണിലാണ് ഈ സംഭവം നടന്നത്. മൈക്ക് ഹാള്‍ എന്ന വ്യക്തി ജോലി ആവശ്യത്തിനായി കുറച്ചു ദിവസം തന്റെ വീട്ടില്‍ നിന്ന് മാറിനിന്നിട്ട് മടങ്ങിയെത്തിയപ്പോള്‍ അമ്ബരന്ന് പോയി. കാരണം അദ്ദേഹം […]

You May Like

Breaking News

error: Content is protected !!